Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -20 July
നെടുങ്കണ്ടം കസ്റ്റഡിമരണം; രാജ്കുമാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്ന കാര്യത്തില്‍ ജസ്റ്റിസിന്റെ തീരുമാനം ഇങ്ങനെ
രാജ്കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കകം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന് ജുഡീഷ്യല്‍ കമ്മീഷന് ജസ്റ്റിസ് നാരായണക്കുറുപ്പ് . പീരുമേട് സബ് ജയിലിലെ വീഴ്ചകള്‍ സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും നാരായണകുറുപ്പ് പറഞ്ഞു.…
Read More » - 20 July
വെള്ളക്കെട്ടിൽ വീണ് പതിനേഴുകാരന് ദാരുണാന്ത്യം
കോഴിക്കോട്: വെള്ളക്കെട്ടിൽ വീണ് പതിനേഴുകാരന് ദാരുണാന്ത്യം. അതുൽ കൃഷ്ണ ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.കോഴിക്കോട്ടെ ചെറുവണ്ണൂരിൽ വെള്ളക്കെട്ടിലാണ് അതുൽ വീണത്.കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ 50 കുടുംബങ്ങളെ ദുരിതാശ്വാസ…
Read More » - 20 July
നെടുങ്കണ്ടം കസ്റ്റഡി മരണം: ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജുഡീഷ്യല്‍ കമ്മീഷന്
പീരുമേട്: നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജുഡീഷ്യല്‍ കമ്മീഷന് ജസ്റ്റിസ് നാരായണ കുറുപ്പ്. അവശനിലയില്‍ ആശുപത്രിയില്‍ എത്തിയ രാജ്കുമാറിനെ രക്ഷിക്കാനുള്ള…
Read More » - 20 July
യുഎസിന് ഭീഷണിമുഴക്കിയ ഇറാന് തിരിച്ചടി; പൈലറ്റില്ലാ വിമാനം വീഴ്ത്തി, നടന്നത് സേനയുടെ നേരിട്ടുള്ള ഇടപെടല്‍
വാഷിങ്ടന്‍ : ഹോര്‍മുസ് കടലിടുക്കിലേക്കു പ്രവേശിക്കുകയായിരുന്ന യുഎസ് യുദ്ധക്കപ്പല്‍ എച്ച്എസ്എസ് ബോക്സറിന് ഭീഷണി ഉയര്‍ത്തിയ ഇറാന്റെ പൈലറ്റില്ലാ വിമാനം വീഴ്ത്തിയെന്ന് യുഎസ്. സമീപകാല ഇറാന് യുഎസ് സംഘര്‍ഷത്തില്‍…
Read More » - 20 July
ലൈവ് വീഡിയോയുടെ ഇടയില്‍ പെർഫ്യൂമടിച്ചു ; അവതാരകയ്ക്ക് ട്രോൾ മഴ
ലണ്ടന്‍: ലൈവ് വീഡിയോയുടെ ഇടയില്‍ പെർഫ്യൂമടിച്ചതിന് അവതാരകയ്ക്ക് ട്രോൾ മഴ. ലണ്ടനില്‍ നടക്കുന്ന വനിതാ ആഷസ് പരമ്പരയ്ക്കിടേയാണ് അബദ്ധം സംഭവിച്ചത്. ക്രിക്കറ്റ് താരവും അവതാരകയുമായ ഇഷ ഗുഹയ്ക്ക്…
Read More » - 20 July
അങ്കമാലി അതിരൂപതാ പ്രശ്നം: വിമത വൈദികര്‍ ഇന്ന് സമരം അവസാനിപ്പിച്ചേക്കും
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എംറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയില്‍നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് വിമത വൈദികര്‍ ബിഷപ്പ് ഹൗസില്‍ നടത്തി വരുന്ന ഉപവാസം ഇന്നവസാനിപ്പിച്ചേക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക്…
Read More » - 20 July
എല്ലാ തിങ്കളാഴ്ച്ചയും താജ്മഹലില്‍ ആരതി നടത്താന്‍ ശിവസേന; സുരക്ഷ വര്‍ദ്ധിപ്പിച്ച് ജില്ലാഭരണകൂടം
ആഗ്ര: താജ്മഹലില്‍ ആരതി നടത്തുമെന്ന ശിവസേനയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് താജ്മഹലിന് കനത്ത സുരക്ഷ.സവാന്‍ മാസത്തിലെ എല്ലാ തിങ്കളാഴച്ചയും സ്മാരകത്തില്‍ ആരതി നടത്താനാണ് ശിവസേനയുടെ തീരുമാനം. ഇതേതുടര്‍ന്ന് പ്രണയസ്മാരകത്തിന്റെ സുരക്ഷ…
Read More » - 20 July
കാലവര്‍ഷം കനക്കുന്നു: ഇടുക്കിയില്‍ ഉരുള്‍പൊട്ടി
ഇടുക്കി: ഇടുക്കിയില്‍ ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശം. ഇടുക്കി കൊന്നത്തടിയിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ ഈട്ടിത്തോപ്പ് വിജയമാതാ ദേവാലയത്തിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞുവീണു. അതേസമയം അപകടത്തില്‍ ആളപായമില്ല. ദേവാലയത്തില്‍ കുര്‍ബാന…
Read More » - 20 July
പൊലീസ് റാങ്ക് ലിസ്റ്റിലെ അട്ടിമറിയില്‍ പ്രതിഷേധം; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി
കാസര്‍കോട്: ലീഗ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. പൊലീസ് റാങ്ക് ലിസ്റ്റിലെ അട്ടിമറിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ബാരിക്കേഡ് തകര്‍ക്കാന്‍…
Read More » - 20 July
വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യതൊഴിലാളികളെ തിരിച്ചെത്തിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും കാണാതായ നാല് മത്സ്യതൊഴിലാളികളേയും കരയ്ക്കെത്തിച്ചു. ബുധനാഴ്ചയാണ് കടലില്‍ മത്സ്യബന്ധനത്തിനു പോയ ഇവരെ കാണാതായത്. കോസ്റ്റ് ഗാര്‍ഡും ഹെലികോപ്റ്ററും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുലില് ഉള്‍ക്കടലില്‍നിന്ന്…
Read More » - 20 July
സുരക്ഷയും സമാധാനവും നിലനിര്‍ത്താന്‍ പദ്ധതി; സായുധ സൈന്യത്തിന് താവളമൊരുക്കി ഈ രാജ്യം
റിയാദ്: അമേരിക്കന്‍ സായുധ സൈന്യത്തിന് താവളമൊരുക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. മേഖലയിലെ സുരക്ഷയും സമാധാനവും നിലനിര്‍ത്താനാണ് നടപടിയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ബ്രിട്ടീഷ് കപ്പല്‍ ഇറാന്…
Read More » - 20 July
എം.എല്‍.എ ഷംസീര്‍ കമ്മറ്റി യോഗത്തിന് എത്തിയത് പോലീസ് അന്വേഷിക്കുന്ന വാഹനത്തിൽ
കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനെ ആക്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷിക്കുന്ന വാഹനത്തിൽ എം.എല്‍.എ ഷംസീര്‍ കമ്മറ്റി യോഗത്തിന് എത്തിയത് വിവാദമാകുന്നു. വാഹനത്തില്‍ എം.എല്‍.എ ബോര്‍ഡ്…
Read More » - 20 July
ഇവിടം സ്വര്‍ഗമാണ്: അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ ഒരു സര്‍ക്കാര്‍ സ്കൂളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ
കോഴിക്കോട്: പന്ത്രണ്ട് വര്‍ഷം മുമ്പ് അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ ഒരു സര്‍ക്കാര്‍ സ്കൂളിനെ കുറിച്ച് സാമ്പത്തിക വകുപ്പ്് മന്ത്രി ഡോ.തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. പന്ത്രണ്ട്…
Read More » - 20 July
നവജാത ശിശുവിനെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി; യുവതിക്കെതിരെ പൊലീസ് കേസ് – സംഭവം ഇങ്ങനെ
മല്ലപ്പള്ളി : ആനിക്കാട് കാരിക്കാമലയില്‍ ഇരുപത്തൊന്നുകാരി പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയതായി കേസ്. കുഴിച്ചു മൂടിയ നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്തു. ആനിക്കാട്ടുള്ള വീടിന്റെ പിന്‍വശത്തു നിന്നാണ് ജഡം…
Read More » - 20 July
മത്സ്യതൊഴിലാളികളെ കണ്ടെത്തി
തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്തി. കാണാതായ നാല് മത്സ്യതൊഴിലാളികളേയും കണ്ടെത്തി. ഉള്‍ക്കടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. രക്ഷപ്പെട്ട മത്സ്യതൊഴിലാളികള്‍ കരയിലേയ്ക്ക് തിരിച്ചു. അല്‍പ്പ സമയം…
Read More » - 20 July
മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷം
തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷം. സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.തെരച്ചിൽ…
Read More » - 20 July
ക്രമക്കേടിന് കൂട്ട് നിന്ന് ക്ഷീര വികസന വകുപ്പ്; കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന നിര്‍ദേശം കാറ്റില്‍ പറത്തി നടപടി
പാലക്കാട്: അട്ടപ്പാടി ക്ഷീരസഹകരണ സംഘത്തിലെ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ ക്ഷീര വികസന വകുപ്പ്. 2014 ല്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു.…
Read More » - 20 July
തമിഴ്നാട്ടിലെ 14 വീടുകളില്‍ എന്‍ഐഎ റെയ്ഡ്
ചെന്നൈ: തമിഴ്നാട്ടിലെ 14 വീടുകളില്‍ എന്‍ഐഎ റെയ്ഡ്. ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന വ്യക്തികളെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്. ചെന്നൈ, തിരുനെല്‍വേലി, മധുര, തേനി, രാമനാഥപുരം തുടങ്ങിയ സ്ഥലങ്ങളില്‍…
Read More » - 20 July
പാകിസ്ഥാനിലേക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചതിന്റെ പേരില്‍ രാജ്യത്തെ മുസ്ലീങ്ങള്‍ ശിക്ഷിക്കപ്പെടുന്നു വിവാദ പരാമര്‍ശവുമായി വീണ്ടും അസംഖാന്
ന്യൂദല്‍ഹി: വിവാദ പരാമര്‍ശവുമായി വീണ്ടും സമാജ്വാദി പാര്‍ട്ടി എംപി അസം ഖാന്. 1947 ലെ വിഭജനത്തിനുശേഷം പാകിസ്ഥാനിലേക്ക് കുടിയേറേണ്ടതില്ല എന്ന് തീരുമാനിച്ചതിന്റെ രാജ്യത്തെ മുസ്ളിങ്ങള്‍ ശിക്ഷിക്കപ്പെടുകയാണെന്നായിരുന്നു അസം…
Read More » - 20 July
വിദ്യാര്‍ത്ഥി സംഘടനയുടെ പാതാക ഉയര്‍ത്തിയ വൈസ് ചാന്‍സലര്‍ വിവാദത്തില്‍: വിശദീകരണം ഇങ്ങനെ
ന്യൂഡല്‍ഹി: ത്രിപുര സര്‍വകലാശാല വൈസ്.ചാന്‍സലര്‍ എബിവിപിയുടെ പതാക ഉയര്‍ത്തിയതില്‍ വിവാദത്തില്‍. ത്രിപുര സര്‍വകലാശാല വിസിയായ വിജയകുമാര്‍ ലക്ഷ്മികാന്ത് റാവു ധരുര്‍കര്‍ പതാക ഉയര്‍ത്തി വിവാദത്തിലായത്്. ജൂലായ് 10-ന്…
Read More » - 20 July
വിശുദ്ധ പശുക്കളും വാണിജ്യപശുക്കളുമുണ്ട്, സര്‍ക്കാര്‍ അവയെ തരംതിരിക്കണമെന്ന് കോണ്‍ഗ്രസ് മന്ത്രി
അമൃത്സര്‍: പശുക്കളില്‍ തന്നെ വിശുദ്ധ പശുക്കളും വാണിജ്യപ്പശുക്കളുമുണ്ടെന്ന കണ്ടെത്തലുമായി കോണ്‍ഗ്രസ് മന്ത്രി. വിശുദ്ധ പശുക്കള്‍ വാണിജ്യ പശുക്കളില്‍ നിന്ന് വ്യത്യസ്തമാണെന്നും പഞ്ചാബിലെ കോണ്‍ഗ്രസ് മന്ത്രി ട്രിപ്റ്റ് രാജീന്ദര്‍…
Read More » - 20 July
പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിച്ച് ഇന്ത്യ
പൂഞ്ച്: പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിവെപ്പ് നടത്തി. ഇന്ത്യ ആക്രമണത്തെ ശക്തമായി തിരിച്ചടിച്ചു. പൂഞ്ച് ജില്ലയിലെ മെന്ദര്‍…
Read More » - 20 July
രാജ്നാഥ് സിംഗ് ഇന്ന് കാര്‍ഗിലില്‍, സന്ദര്‍ശനം ഇരുപതാംവാര്ഷികാഘോഷത്തിന് മുന്നോടിയായി
ന്യൂദല്‍ഹി: 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന് ബലിയര്‍പ്പിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ശനിയാഴ്ച കാര്‍ഗില്‍ സന്ദര്‍ശിക്കും. കാര്‍ഗില്‍ യുദ്ധത്തിന്റെ ഇരുപതാം വാര്‍ഷികത്തിന്…
Read More » - 20 July
പോണ്‍ചിത്രങ്ങള്‍ ഇന്‍കോഗ്നിറ്റോ മോഡില്‍ കണ്ടാലും പണികിട്ടും; ഹിസ്റ്ററി ചോര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുമെന്ന് പഠനങ്ങള്‍
ഇന്‍കോഗ്നിറ്റോ മോഡില്‍ കണ്ടാലും ഫേസ്ബുക്കും ഗൂഗിളും പോണ് സെര്‍ച്ച് ഹിസ്റ്ററി ചോര്‍ത്തുമെന്ന് മൈക്രോസൊഫ്റ്റിന്റെ പഠനം. കാര്‍നേഗില്‍ മെല്ലന്‍ സര്‍വകലാശാല, പെന്‍സില്‍വാനിയ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകര്‍ക്കൊപ്പം ചേര്‍ന്ന് മൈക്ക്രോസോഫ്റ്റ്…
Read More » - 20 July
ക്ലാസ്സ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പതിമൂന്നുകാരന് ആത്മഹത്യ ചെയ്തു
ബോണ്‍ഗിര്‍: ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് എട്ടാം ക്ലാസ്സുകാരന് ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ബോണ്‍ഗിറില്‍ ആണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ചരണ്‍(13) ആണ് ട്രെയിനിനു…
Read More »