Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -20 July
യുണിവേഴ്സിറ്റി കോളേജ് സംഭവം; കെഎസ്യു മാര്‍ച്ചില്‍ വനിത പ്രവര്‍ത്തകരും പൊലീസുകാരും ഏറ്റുമുട്ടി
യൂണിവേഴ്സിറ്റി കോളജ് അക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ് യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ വനിത പ്രവര്‍ത്തകരും പൊലീസുകാരും തമ്മിൽ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
Read More » - 20 July
സ്ത്രീകൾക്ക് മാത്രമായി ബിയർ ഒരുക്കി ഒരു പബ്; സോഷ്യൽ മീഡിയയിൽ വിമർശനം
ന്യൂഡല്‍ഹി: സ്ത്രീകൾക്ക് മാത്രമായി ബിയർ ഒരുക്കി ഒരു പബ്. ഗുരുഗ്രാമിലെ അഡോര്‍ 29 എന്ന പബ് ആണ് സ്ത്രീകൾക്ക് മാത്രമായി ബിയർ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ…
Read More » - 20 July
നിങ്ങളുടെ ഓഫീസില്‍ മനുഷ്യര്‍ തന്നെയല്ലേ? ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ കീ വാങ്ങുന്നതിനിടെ സെക്യൂരിറ്റിയുടെ ചോദ്യം-നവീന കുറിക്കുന്നു
സര്‍ക്കാര്‍ ജോലിക്കാരെന്നാല് കൃത്യസമയത്ത് ജോലിക്കെത്താതെ നേരെത്തെ ജോലി കഴിഞ്ഞ് ഇറങ്ങുന്നവരെന്ന് പൊതുവെ സംസാരം ഉണ്ട്. എന്നാല്‍ ചിലരുടെ മനോഭാവം കാരണം നല്ല സര്‍ക്കാര്‍ ജോലിക്കാരും ഈ ചീത്തപേര്…
Read More » - 20 July
എമർജിങ് പ്ലെയർ ഓഫ് ദി ഇയർ; ഇന്ത്യൻ ഫുട്ബോളിന്റെ മധ്യനിരയിൽ ഒരു മലയാളി താരം
ഇന്ത്യൻ ഫുട്ബോളിന്റെ മധ്യനിരയിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് തന്റേതായ ഇരിപ്പിടം ഉറപ്പിച്ചുകഴിഞ്ഞു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ എമർജിങ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം…
Read More » - 20 July
നവകേരള നിര്‍മാണം; കേരളത്തിലെ പ്രളയബാധിതര്‍ക്കിടയില്‍ സര്‍വേ നടത്താനൊരുങ്ങി ഐക്യരാഷ്ട്ര സംഘടന
നവകേരള നിര്‍മാണവുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രളയബാധിതര്‍ക്കിടയില്‍ സര്‍വേ നടത്താനൊരുങ്ങി ഐക്യരാഷ്ട്രസഭ. പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാനാണ് സർവേ സംഘടിപ്പിക്കുന്നത്. വിവിധ അന്താരാഷ്ട്ര ഏജന്‍സികളുടെയും വിദഗ്ധരുടെയും സേവനം ക്രോഡീകരിച്ച്…
Read More » - 20 July
ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു
ന്യൂ ഡൽഹി : മുൻ ഡൽഹി മുഖ്യമന്ത്രിയും, മുൻ കേരള ഗവർണറുമായിരുന്ന ഷീല ദീക്ഷിത്(81) അന്തരിച്ചു. . ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു…
Read More » - 20 July
ഈ ഗൾഫ് രാജ്യങ്ങളിൽ ശക്തമായ പൊടിക്കാറ്റ് വീശി
കഴിഞ്ഞ ദിവസം കുവൈറ്റിലും സൗദിയിലെ റിയാദിലും ശക്തമായ പൊടിക്കാറ്റ് വീശി. കുവൈറ്റിൽ 45 ഡിഗ്രി സെൽഷ്യസ് ചൂടാണ് കുവൈറ്റിൽ അനുഭവപ്പെട്ടത്. അതേസമയം യുഎഇയിൽ പലയിടങ്ങളിലും ഇന്നു പൊടിക്കാറ്റിനു…
Read More » - 20 July
മത്സ്യത്തൊഴിലാളികളെ നിര്‍ബന്ധിച്ച് കടലിലേക്ക് അയക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ നിര്‍ബന്ധിച്ച് കടലിലേക്ക് അയക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി ഫിഷറിസ് വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ. വിഴിഞ്ഞത്ത് ഭൂരിഭാഗം മത്സ്യത്തൊഴിലാളികള്‍ക്കും സ്വന്തമായി വള്ളങ്ങള്‍ ഇല്ല. ബോട്ടുടമകള്‍ മത്സ്യത്തൊഴിലാളികളെ…
Read More » - 20 July
ഗലാക്ടിക് ഗ്രീന്‍, സൈനിക വാഹനങ്ങളുടെ അതേ നിറം; നിരത്തിലിറങ്ങാനാവാതെ ജാവ
ഗലാക്ടിക് ഗ്രീന്‍ നിറത്തിൽ പൂത്തിറങ്ങിയ ജാവ ബൈക്കുകൾക്ക് സൈനിക വാഹനങ്ങളുടെ നിറവുമായി സാമ്യമുണ്ട് എന്ന കാരണം കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് രജിസ്ട്രേഷന് തടഞ്ഞു. ആറ് നിറങ്ങളിലെത്തുന്ന…
Read More » - 20 July
ആറന്മുള വള്ളസദ്യകള്‍ക്ക് ഓഗസ്റ്റ് 5 ന് തുടക്കമാകും
പത്തനംതിട്ട: ആറന്മുള വള്ളസദ്യകള്‍ക്ക് ഓഗസ്റ്റ് 5 ന് തുടക്കമാകും. വള്ളസദ്യയില്‍ 52 ഓളം വിഭവങ്ങള്‍ കൂടാതെ ഭക്തര്‍ പാടി ആവശ്യപ്പെടുന്ന 8 വിഭവങ്ങളും നല്‍കണം എന്നാണ് ചട്ടം.…
Read More » - 20 July
നഗരസഭയിലെ മോഷണം, കൗണ്‍സിലർ രാജി വെച്ചേ തീരു; സമ്മർദ്ദം മുറുകുന്നു
നഗരസഭയിൽ നടന്ന മോഷണത്തിൽ കൗൺസിലറുടെ രാജിക്കായുള്ള സമ്മർദ്ദം മുറുകുന്നു. പ്രതി ചേര്‍ക്കപ്പെട്ട നഗരസഭ കൗണ്‍സിലർ ബി സുജാതയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും രാജിക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നുമാണ് സിപിഐഎം…
Read More » - 20 July
മഴ കനത്തതോടെ ആശങ്കയോടെ ആദിവാസിമേഖല
മഴ കനത്തതോടെ പെരിയാറും കുട്ടമ്പുഴയും കോതമംഗലം പുഴയും കാളിയാറും കരകവിഞ്ഞു. കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠന് ചാല് ചപ്പാത്ത് മുങ്ങിയതോടെ ആദിവാസി മേഖലയിലേക്കുള്ള കരമാര്‍ഗവും അടഞ്ഞു. ചപ്പാത്ത് മുങ്ങിയതോടെ…
Read More » - 20 July
ഷാംപുവും പെയിന്റും ഉപയോഗിച്ച് നിർമ്മിച്ച കൃത്രിമ പാൽ വിപണിയിൽ; ആറ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തതായി കണ്ടെത്തൽ
ഭോപ്പാല്‍: കൃത്രിമ പാല് നിര്‍മിച്ച് വിതരണം ചെയ്യുന്ന മൂന്ന് ഉത്പാദന കേന്ദ്രങ്ങളിൽ റെയ്ഡ്. മധ്യപ്രദേശിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 57 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ്,…
Read More » - 20 July
നല്ലോണം കലക്കി ഒരു ഗ്ലാസ് ബൂസ്റ്റ് കുടിക്ക്; ബല്‍റാമിനെ ട്രോളി സോഷ്യല്‍മീഡിയ
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കെഎസ്യു നടത്തിയ സമരത്തിൽ പ്രവര്‍ത്തകര്‍ മുദ്രാവാക്യം തെറ്റിവിളിച്ചെന്ന പേരില്‍ ട്രോളുകളും പരിഹാസങ്ങളും സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി…
Read More » - 20 July
പുതിയ മൊബൈല്‍ ഗെയിമുമായി ഇന്ത്യന്‍ വ്യോമസേന; ഗെയിമിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
തങ്ങളുടെ ആദ്യ മൊബൈല്‍ ഗെയിം അവതരിപ്പിച്ച് ഇന്ത്യന്‍ വ്യോമസേന. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഉപയോഗിക്കാവുന്ന ഗെയിം വരുന്ന 31നാണ് പുറത്തിറക്കുക. ആദ്യഘട്ടത്തില്‍ ഒരാള്‍ക്ക് കളിക്കാവുന്ന രീതിയിലാണ് ഗെയിം പുറത്തിറക്കുന്നത്.…
Read More » - 20 July
ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ ഇന്ത്യക്കാരും
വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലില്‍ ഇന്ത്യക്കാരായ ജീവനക്കാരും. കപ്പലിലെ 23 പേരില്‍ 18 പേരും ഇന്ത്യക്കാരാണെന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ ഇവരില്‍…
Read More » - 20 July
ചക്ക പറിക്കുന്നതിനിടയിൽ യുവതി ഷോക്കേറ്റു മരിച്ചു
കൽപ്പറ്റ : ചക്ക പറിക്കുന്നതിനിടയിൽ യുവതി ഷോക്കേറ്റു മരിച്ചു.വയനാട് പുല്‍പ്പള്ളി സ്വദേശിനി രജനിയാണ് മരിച്ചത്.ചക്ക പറിക്കുന്നതിനിടെ വടി വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ഷോക്കേറ്റത്. അതേസമയം കോഴിക്കോട് വെള്ളക്കെട്ടിൽ…
Read More » - 20 July
ഭൗമ സൂചിക പദവി ലഭിച്ചതിനു പിന്നാലെ മറയൂര്‍ ശര്‍ക്കരയ്ക്കും വ്യാജന്; കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്
ഇടുക്കി: ഭൗമസൂചിക പദവി ലഭിച്ചതിന് പിന്നാലെ മറയൂരില്‍ നിന്ന് 6,500 കിലോ വ്യാജശര്‍ക്കര കര്‍ഷകര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തമിഴ്നാട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ശര്‍ക്കരയാണ് പിടികൂടിയത്. ശര്‍ക്കര…
Read More » - 20 July
കനത്ത മഴയില്‍ വീട് താഴ്ന്നു
തൃശ്ശൂര്‍: കനത്തമഴയില്‍ വീട് താഴ്ന്നു പോയി. തൃശ്ശൂര്‍ ചിറ്റിലപ്പിള്ളിയിലാണ് സംഭവം. ചിറ്റിലപ്പിള്ളി കോരു്ത്തര ഹരിദാസിന്റെ വീടാണ് താഴ്ന്നത്. ഇവരുടെ സമീപത്തുള്ള വീടും അപകടാവസഥയിലാണ്. അതേസമയം ഇടുക്കിയില്‍ ഉരുള്‍പൊട്ടലില്‍…
Read More » - 20 July
കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത
കോഴിക്കോട്: കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. ഇന്ന് മുതല്‍ 24 വരെ തെക്ക് പടിഞ്ഞാറ്, മധ്യ…
Read More » - 20 July
പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി
ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ കേന്ദ്രം മാറ്റി. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍,നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് മാറ്റിയത്. നിലവില്‍ മധ്യപ്രദേശ് ഗവര്‍ണറായിരുന്നു ആനന്ദിബെന്‍…
Read More » - 20 July
സ്യൂട്ട്കേസ് എടുക്കലും സ്യൂട്ട്കേസ് നല്‍കലും.. മോദിയുടേത് സ്യൂട്ട്കേസ് സര്‍ക്കാരല്ലെന്ന് കോണ്‍ഗ്രസിനെ കൊട്ടി നിര്‍മല സീതാരാമന്
ചെന്നൈ: മുന്ഗാമികളില് നിന്ന് വ്യത്യസ്തമായി ബജറ്റ് രേഖകള്‍ ചുവന്ന തുണിയിലാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് പൊതിഞ്ഞെടുത്തത്. ഇത് അന്ന് എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. അധികാരത്തിലിരുന്ന…
Read More » - 20 July
ആലത്തൂരിന്റെ സ്വന്തം എം.പിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ സ്നേഹസമ്മാനം; തുക പിരിച്ചെടുക്കാന്‍ തീരുമാനം
പാലക്കാട് : ചരിത്രവിജയവുമായി ആലത്തൂരുനിന്നും പാട്ടും പാടി പാര്‍ലമെന്റിലേക്ക് വിജയിച്ചുകറിയ ആളാണ് രമ്യ ഹരിദാസ്. ആലരത്തൂരിന്റെ സ്വന്തം എംപിക്ക് യൂത്ത് കോണ്‍ഗ്രസ് സമ്മാനം നല്കാന് തീരുമാനിച്ചു. രമ്യയ്ക്ക്…
Read More » - 20 July
സർക്കാർ കുറ്റം സമ്മതിച്ചു ; കാലം പിണറായിക്ക് മാപ്പ് നല്‍കില്ലെന്ന് മുല്ലപ്പള്ളി
കോഴിക്കോട് : നെടുങ്കണ്ടം കസ്റ്റഡി മർദ്ദനത്തിൽ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യക്ക് ജോലി നൽകിയതോടെ സർക്കാർ കുറ്റം സമ്മതിച്ചുവെന്നും കാലം പിണറായിക്ക് മാപ്പ് നല്‍കില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി…
Read More » - 20 July
എറണാകുളം- അങ്കമാലി അതിരൂപതയില്‍ വിമത വൈദികര്‍ സമരം അവസാനിപ്പിച്ചു
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ വിമ വൈദികര്‍ നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിച്ചു. സ്ഥിരം സിനഡുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സഹായ മെത്രന്മാരുടെ സസ്പെന്ഷന് പിന്‍വലിക്കാന്‍…
Read More »