Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -24 July
മോഷ്ടാവെന്ന് കരുതി ദളിത് യുവാവിനെ ചുട്ടുകൊന്നു; സംഭവം ഇങ്ങനെ
ലക്നൗ : ദളിത് യുവാവിനു നേരെ കൊടും ക്രൂരത. തെരുവുനായ്ക്കളെ ഭയന്നു വീട്ടില്‍ ഓടിക്കയറിയ ദലിത് യുവാവിനെ മോഷ്ടാവെന്നു കരുതി തല്ലിച്ചതച്ചശേഷം തീകൊളുത്തിക്കൊന്നു. ബാരാബങ്കി ജില്ലയിലെ റാഗോപുര്…
Read More » - 24 July
ചൈത്ര തെരേസ ജോണിന് പുതിയ ചുമതല
തിരുവനന്തപുരം: എസ്.പി. ചൈത്ര തെരേസ ജോണിനെ ഭീകരവിരുദ്ധസേന മേധാവിയായി നിയമിച്ചു. ഇതിസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഭീകരവിരുദ്ധ സേനയുടെ മേധാവിയാകുന്ന സംസ്ഥാനത്തെ ആദ്യ വനിത ഉദ്യാഗസ്ഥയാണ് ചൈത്ര തെരേസ…
Read More » - 24 July
ബിന്ദുവും കനകദുര്‍ഗ്ഗയും ആധുനിക നവോത്ഥാന നായികമാർ ; ശബരിമലക്കെതിരെ വിഷംതുപ്പി കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് മാഗസിന്
തിരുവനന്തപുരം: ശബരിമലയ്ക്കെതിരെയും ഹൈന്ദവവിശ്വാസങ്ങളെ വ്രണപ്പെടുത്തിയും കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ മാഗസിന്. ‘ആന കേറാ മല, ആട് കേറാ മല, ആയിരം കാന്താരി പൂത്തിറങ്ങി’ എന്ന…
Read More » - 24 July
അനധികൃതമായി ഹജ്ജിനെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; വ്യാജ വെബ്സൈറ്റുകളെ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശം
ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്സൈറ്റുകള്‍ക്കും അവ ഉപയോഗിക്കുന്നവര്‍ക്കും സൗദിയിലെ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അനധികൃത മാര്‍ഗങ്ങളിലൂടെ ഹജ്ജ് ചെയ്യാന്‍ അവസരം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന…
Read More » - 24 July
വന്‍ ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
വെല്ലിംഗ്ടണ്‍ : ന്യൂസിലന്‍ഡില്‍ വന്‍ ഭൂചലനം. ഇതോടെ ജനങ്ങൾ പരിഭ്രാന്തരായി സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. 6.1 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.…
Read More » - 24 July
കുമാരസ്വാമി സര്‍ക്കാര്‍ നിലംപതിച്ചത് ജനാധിപത്യത്തിന്റെ വിജയം: യെദ്യൂരപ്പ
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം നിലംപൊത്തിയതിനു പിന്നാലെ മുഖ്യമന്ത്രിക്ക എച്ച്.ഡി കുമാരസ്വമിയെ രൂക്ഷമായി വിമര്‍ശിച്ച് ബി ജെ പി നേതാവ് ബി എസ് യെദ്യൂരപ്പ. കര്‍ണാടകയില്‍…
Read More » - 24 July
ജീവന് രക്ഷിക്കാന്‍ സംസ്ഥാനത്ത് ലൈഫ് സേവിങ് ആംബുലന്‍സുകള്‍ നിരത്തിലിറങ്ങും; പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി
കൊച്ചി : ഓഗസ്റ്റ് ആദ്യവാരത്തോടെ കേരളത്തില്‍ 100 ലൈഫ് സേവിങ് ആംബുലന്‍സ് നിരത്തിലിറക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഒക്ടോബര്‍ മാസത്തോടെ 315 ആംബുലന്‍സും നിരത്തിലിറക്കും. എയിംസ്…
Read More » - 24 July
ഫോൺ ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞു; വിദ്യാർത്ഥി ജീവനൊടുക്കി
മഞ്ചേരി: മൊബൈൽ ഫോൺ നിരന്തരമായി ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞതിൽ മനംനൊന്ത് പതിനൊന്നുകാരൻ ജീവനൊടുക്കി.എടവണ്ണ ചമ്പക്കുത്ത് പരേതനായ മുജീബ് റഹ്മാന്റെ മകന് ഹബീബ് റഹ്മാന്(11) ആണ് മരിച്ചത്. ചൊവ്വാഴ്ച…
Read More » - 24 July
കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് ഫോണിലൂടെ ഭീഷണി; ഒരാള്‍ അറസ്റ്റില്‍
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹ മന്ത്രി കിഷൻ റെഡ്ഢിയെ ഫോണിലൂടെ വിളിച്ചു ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഷെയ്ക്…
Read More » - 24 July
സി.പി.ഐ നേതാക്കളെ തല്ലിയോടിച്ച് പൊലീസ്, ലാത്തിയടിയില്‍ എല്‍ദോ ഏബ്രഹാം എം.എല്‍.എയുടെ കൈയൊടിഞ്ഞു
കൊച്ചി: വൈപ്പില്‍ ഞാറയ്ക്കല്‍ സി.ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചി ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പാര്‍ട്ടി എം.എല്‍.എ എല്‍ദോ എബ്രഹാമിന് പരിക്ക്.…
Read More » - 24 July
പ്രധാനമന്ത്രിയെ കാണാനെത്തിയ ‘വിശിഷ്ടാതിഥി’ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ തന്നെ കാണാന്‍ വന്ന വിശിഷ്ടാതിഥിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിമിഷങ്ങൾക്കകം ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. മടിയിലിരിക്കുന്ന…
Read More » - 24 July
തട്ടിക്കൂട്ട് മന്ത്രിസഭ പൊളിഞ്ഞതോടെ എംഎൽഎമാർക്ക് പണികൊടുക്കാനുറച്ച് ജെഡിഎസും കോൺഗ്രസ്സും
ബംഗളൂരു: ബിജെപിക്ക് കർണ്ണാടകയിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ കർണ്ണാടകയിൽ ബദ്ധവൈരികളായ രണ്ടു പാർട്ടികൾ ഉണ്ടാക്കിയ തട്ടിക്കൂട്ട് മന്ത്രിസഭ പൊളിഞ്ഞു. ഇന്നലെ നടന്ന വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി ഗവണ്മെന്റ്…
Read More » - 24 July
മൂന്ന് ഹിസ്ബുള്‍ ഭീകരര്‍ കശ്മീർ തലസ്ഥാനത്ത് അറസ്റ്റില്‍
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. റഷീദ് ലത്തീഫ് മിര്‍, അസിഫ് ലത്തീഫ് ദാര്‍, ഷാഹിദ് ഹസന് ദാര്‍ എന്നിവരാണ്…
Read More » - 23 July
കുത്തിയൊഴുകുന്ന ഗംഗാനദിയില്‍ ഒഴുക്കില്‍ പെട്ടയാളെ രക്ഷിക്കുന്ന പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു
ഡെറാഡൂണ്‍: ഗംഗാനദിയില്‍ ഒഴുക്കില്‍ പെട്ടയാളെ രക്ഷിക്കുന്ന പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു. ഉത്തരാഖണ്ഡ് പൊലീസ് സേനാംഗമായ സണ്ണിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. കാംഗ്രോഘട്ടില് ഗംഗാ സ്നാനം ചെയ്യാനൊരുങ്ങവെ കാല്‍വഴുതി വീണ…
Read More » - 23 July
ബുക്കിങ്ങിൽ വൻ കുതിപ്പുമായി മുന്നേറി ഹ്യുണ്ടായിയുടെ ഈ കാർ
ബുക്കിങ്ങിൽ വൻ കുതിപ്പുമായി മുന്നേറി ഹ്യുണ്ടായിയുടെ ചെറു എസ്.യു.വിയായ വെന്യു. ബുക്കിങ് 45,000 യൂണിറ്റ് പിന്നിട്ടതായും ഇതുവരെ ബുക്ക് ചെയ്തവരില്‍ 55 ശതമാനംപേരും ബ്ലൂലിങ്ക് സാങ്കേതികത അടങ്ങിയ…
Read More » - 23 July
പ്രമേഹരോഗികള്‍ക്ക് രോഗത്തെ ചെറുക്കാനെന്ന രീതിയില്‍ കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ
മധുരമുള്ളതും, എണ്ണയില്‍ വറുത്തെടുത്തതും, 'പ്രോസസ്ഡ്' ഗണത്തില്‍ പെടുന്നതുമായ ഭക്ഷണങ്ങളെല്ലാം പ്രമേഹരോഗികള്‍ നിര്‍ബന്ധമായും ഒഴിവാക്കാറുണ്ട്.
Read More » - 23 July
എസ്.സി.ഇ.ആർ.ടിയിൽ അധ്യാപകർ: ഡെപ്യൂട്ടേഷൻ നിയമനം
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രം (എസ്.സി.ഇ.ആർ.ടി) ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ആർട്ട് എഡ്യൂക്കേഷൻ, ഇൻ-സർവീസ് ട്രെയിനിംഗ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ…
Read More » - 23 July
ധോണി വിരമിക്കണോ? മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന് വ്യക്തമാക്കുന്നതിങ്ങനെ
ഹൈദരാബാദ്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ വിരമിക്കൽ വാർത്തയിൽ പ്രതികരണവുമായി മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്. ധോണി കളിക്കാന്‍ ഫിറ്റാണെങ്കില്‍ ഇനിയും കളിക്കട്ടെയെന്ന് അദ്ദേഹം…
Read More » - 23 July
പ്രൊ കബഡി ലീഗ് 2019; ഹരിയാന സ്റ്റീലേഴ്സിന് ജയം
പ്രൊ കബഡി ലീഗിൽ ഹരിയാന സ്റ്റീലേഴ്സ് പുനേരി പൽത്താനെ പരാജയപ്പെടുത്തി. ഇന്നലെ നടന്ന രണ്ടാം മത്സരമായിരുന്നു ഇത്.
Read More » - 23 July
കാണാതായ ദമ്പതികളെ ട്രെയിനിച്ച് മരിച്ച നിലയിൽ കണ്ടെത്തി
ചാരുംമൂട്: കാണാതായ ദമ്പതികളെ പട്ടാമ്പിയിൽ ട്രെയിനിച്ച് മരിച്ച നിലയിൽ കണ്ടെത്തി. വള്ളികുന്നത്തുനിന്നും കാണാതായ വള്ളികുന്നം പുത്തൻചന്ത മണ്ണാടിത്തറ ദീപു ഭവനത്തിൽ സുരേന്ദ്രൻ, ഭാരതി എന്നിവരാണ് മരിച്ചത്. രണ്ടു…
Read More » - 23 July
വെള്ളിയാഴ്ച വരെ വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യാനാണ് സാധ്യത.…
Read More » - 23 July
സർക്കാർ ആയുർവേദ കോളേജിൽ അധ്യാപക തസ്തികയിൽ കരാര്‍ നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ദ്രവ്യഗുണ വിജ്ഞാന വകുപ്പിൽ അധ്യാപക തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജൂലൈ 29ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ…
Read More » - 23 July
ദുബായ് എയർപോർട്ട് തീരുമാനം; പാസ്പോർട്ടും തിരിച്ചറിയൽ രേഖയും ഇല്ലാതെ എമിഗ്രേഷൻ പൂർത്തിയാക്കാം
ദുബായ് വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ ഇനി മുതൽ പാസ്പോർട്ടും തിരിച്ചറിയൽ രേഖയും ആവശ്യമില്ലെന്ന് റിപ്പോർട്ട്. പുതിയ സ്മാർട്ട് സംവിധാനം നിലവിൽ വന്നതിനെത്തുടർന്നാണിത്.
Read More » - 23 July
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വർണം പിടികൂടി. മൂന്ന് യാത്രക്കാരില്‍നിന്നായി ആറരക്കിലോ സ്വർണമാണ് പിടികൂടിയത്. മഞ്ചേരി സ്വദേശി മുഹമ്മദ്, പന്തല്ലൂര്‍ സ്വദേശി ഉമ്മര്‍, കോഴിക്കോട് കുന്നമംഗലം നിഷാദ്…
Read More » - 23 July
ആലപ്പുഴ എം.പി. ദേശവിരുദ്ധ ശക്തികളെ സഹായിക്കുന്നു : ബിജെപി നേതാവ്
ആലപ്പുഴ : പാർലമെന്റിൽ എൻ.ഐ.എ നിയമ ഭേദഗതിക്ക് എതിരായി നിലപാട് സ്വീകരിച്ച ആലപ്പുഴ എം.പി. എ.എം. ആരിഫിന്റെ നിലപാട് ദേശവിരുദ്ധ ശക്തികളെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് എൻ.ഡി.എ ജില്ലാ…
Read More »