Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -22 July
പ്രതികള്‍ റാങ്ക് ലിസ്റ്റില്‍; ഗവര്‍ണറെ കാണാനൊരുങ്ങി പിഎസ്സി ചെയര്മാന്
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികള്‍ സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് പട്ടികയിലുള്‍പ്പെട്ട വിവാദത്തില്‍ പി.എസ്.സി ചെയര്മാന് രാവിലെ ഗവര്‍ണറെ നേരില്‍ കണ്ട് വിശദീകരണം നല്‍കും.…
Read More » - 22 July
കര്‍ണാടക പ്രതിസന്ധി: വിശ്വാസ വോട്ടെടുപ്പില്‍ അന്തിമ തീരുമാനം ഇങ്ങനെ
ബെംഗുളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടക്കും. ഇന്ന് 11 മണിക്ക് കര്‍ണാടക നിയമസഭയായ വിധാന്‍ സൗധയിലാണ് വിശ്വാസ…
Read More » - 22 July
കസ്റ്റഡി മരണം ; ജയില്‍ അധികൃതർ പ്രതിപ്പട്ടികയിലേക്ക്
ഇടുക്കി : പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ ജയില്‍ അധികൃതരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം. അവശനിലയിലായിരുന്ന പ്രതിക്ക് യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്നതാണ്…
Read More » - 22 July
അധികാര തുര്ച്ചയ്ക്കൊരുങ്ങി നേതാവ്; പാര്‍ലമെന്റില്‍ നേട്ടം കൊയ്ത് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി
ജപ്പാനില്‍ ഭരണകക്ഷിയായ ലിബറല്‍ ഡേമോക്രാറ്റിക് പാര്‍ട്ടിക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേട്ടം. ഇതോടെ പ്രധാനമന്ത്രി ഷിന്‍സോ അബെ അധികാരത്തില്‍ തുടരുമെന്നുറപ്പായി. 245 സീറ്റുള്ള പാര്‍ലമെന്റിലെ 124 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.…
Read More » - 22 July
കോടികള്‍ മുടക്കി പണിത കെട്ടിടത്തില്‍ ചുവരെഴുത്തും കൊടിതോരണങ്ങളും; എസ്എഫ്ഐക്കെതിരെ പരാതി
തിരുവനന്തപുരം : മാധവകവി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ എസ്.എഫ്.ഐ യുടെ ചുവരെഴുത്തിനെതിരെ കെ.എസ്.യു രംഗത്ത്. യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളെ തുതര്ന്നുള്ള പ്രതിഷേധങ്ങള്‍ ശക്തിയായി തുടരുന്ന…
Read More » - 22 July
പീഡന പരാതി: ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിച്ചു, ആവശ്യം ഇങ്ങനെ
മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതി നല്കിയ പീഡന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. യുതിയുടെ പരാതിയില്‍…
Read More » - 22 July
ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യം ‘ചന്ദ്രയാന്‍-2’ ഇന്ന് കുതിക്കും
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 2.43-ന്.സാങ്കേതികപ്പിഴവുകളെല്ലാം പരിഹരിച്ചാണ് വിക്ഷേപണമെന്ന് ഐ.എസ്.ആര്.ഒ. ചെയര്മാന് കെ. ശിവന് അറിയിച്ചു. സാങ്കേതികതടസ്സങ്ങളെത്തുടര്‍ന്ന് അപ്രതീക്ഷിതമായി…
Read More » - 22 July
അങ്കമാലി അതിരൂപതാ പ്രശ്നം: വിമത വൈദികര്‍ക്കെതിരെ കര്‍ദ്ദിനാള്‍
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ സഭാ തര്‍ക്കത്തില്‍ വിമത വൈദികരെ വിമര്‍ശിച്ച് കര്‍ദ്ദിനാള്‍ ജോര്‍ജ് മാര്‍ ആലഞ്ചേരി. വൈദികര്‍ ഉപയോഗിച്ച സമര രീതി സഭയ്ക്ക് ചേര്‍ന്നതല്ല. സമര രീതില്‍…
Read More » - 22 July
മഴ ശക്തി പ്രാപിച്ചതോടെ നിരവധി വൂടുകള്ക്ക് വന്‍ നാശം, ക്യാമ്പുകളിലേക്കെത്തുന്നവുടെ എണ്ണം കൂടുന്നു; കണക്കുകള്‍ ഇങ്ങനെ
സംസ്ഥാനത്ത് മഴക്കെടുതിയില്‍ 2 വീടുകള്‍ പൂര്‍ണമായും 34 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 17 ദുരിതാശ്വാസ ക്യാംപുകളിലായി 1142 പേര് കഴിയുന്നുണ്ട്. ഇടുക്കി ജില്ലയില്‍ മഴയില്‍ നേരിയ കുറവുണ്ട്.…
Read More » - 22 July
ബ്രീട്ടീഷ് കപ്പല്‍ പിടിച്ചെടുത്ത സംഭവം: ആശങ്ക അറിയിച്ച് മലയാളി ഉദ്യോഗസ്ഥന്റെ കുടുംബം
കൊച്ചി: ഇറാന് ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്ത സംഭവത്തില്‍ ആശങ്ക അറിയിച്ച് കപ്പലിലെ മലായളി ഉദ്യോഗസ്ഥന്റെ കുടുംബം. കൊച്ചി സ്വദേശി ഡിയോയുടെ കുടുംബമാണ് ആശങ്ക അറിയിച്ച് രംഗത്തെത്തിയത്. ദിവസം…
Read More » - 22 July
കർണാടക മുഖ്യമന്ത്രി സ്ഥാനം ; ജെഡിഎസ് തീരുമാനത്തെക്കുറിച്ച് ശിവകുമാര്‍
ന്യൂഡല്‍ഹി : കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ ജെഡിഎസ് തീരുമാനത്തെക്കുറിച്ച് ഡി.കെ ശിവകുമാര്‍. വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം നല്കി വിമതരെ തിരിച്ചെത്തിക്കുന്നതിനുള്ള നാടകീയ നീക്കങ്ങളാണ്…
Read More » - 22 July
കശ്മീരില്‍ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്ന ഐഎസ് ഭീകരനെ ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചു
കാബൂള്‍: ജമ്മുകശ്മീരില്‍ പാക് ഭീകര സംഘടനയായ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഹുസൈഫ അല്‍ ബാക്കിസ്ഥാനിയെ വധിച്ചു. പാക്-അഫ്ഗാന് അതിര്‍ത്തി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഐഎസ് വിഭാഗത്തിന്റെ തലവനാണ്…
Read More » - 22 July
വീട്ടമ്മയെ വരാന്തയില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: വീട്ടമ്മയെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തുമ്പോളിയിലാണ് വീടിന്റെ വരാന്തയില്‍ 70 വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. തയ്യില്‍ വീട്ടില്‍ മറിയാമ്മയാണ് മരിച്ചത്. ചോര…
Read More » - 22 July
ബെയ്ലിനെ ക്ലബ് സൈന്‍ ചെയ്യുമോ എന്ന് തനിക്കറിയില്ല; പോചടീനോ
റയല്‍ മാഡ്രിഡ് വിടുമെന്ന് ഉറപ്പായ ഗരെത് ബെയ്ലിനെ ടോട്ടന്‍ഹാം സൈന്‍ ചെയ്യുമോ എന്ന് തനിക്കറിയില്ലെന്ന് സ്പര്‍സ് പരിശീലകന് പോചടീനോ. ഇന്നലെ സിദാന് ആണ് ബെയ്ലിനെ അടുത്ത ദിവസങ്ങളില്‍…
Read More » - 22 July
ആന്തൂരിലെ ആത്മഹത്യയിൽ ദുരൂഹത തുടരുകയാണെന്ന് കോടിയേരി
കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ ദുരൂഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കെ ഇടതുപക്ഷത്തിനെതിരെ…
Read More » - 22 July
ജനങ്ങളുടെ അഭിപ്രായമങ്ങളറിയാന് ഇന്നു മുതല്‍ സിപിഎം സ്ക്വാഡുകള്‍ വീടുകള്‍ കയറിയിറങ്ങും
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ തെല്വിക്കു പിന്നാലെ ജനമനസ്സറിയാന്‍ സി.പി.എം. പ്രവര്‍ത്തകര്‍ ഇന്നുമുതല്‍ വീടുകള്‍ കയറി ഇറങ്ങും. ജനങ്ങളുെട അഭിപ്രായം കേട്ട് നിലാടുകള്‍ വിശദീകരിച്ചു നല്‍കാനാണ് വീടു സന്ദര്‍ശനം.…
Read More » - 22 July
ബിനോയ് കോടിയേരിയെ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കിയേക്കും
മുംബൈ: പീഡനക്കേസിൽ പ്രതിയായ ബിനോയ് കോടിയേരിയെ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കിയേക്കും. ഡി.എൻ. എ പരിശോധന നടത്താനായി ബിനോയിയുടെ രക്ത സാമ്പിള്‍ ശേഖരിക്കാനാണ് മുംബൈ പോലീസിന്റെ തീരുമാനം ബിഹാര്‍…
Read More » - 22 July
ബംഗാള്‍ ചലച്ചിത്ര താരം റിംജിം മിത്ര ബിജെപിയില്‍
കോല്‍ക്കത്ത: 13 ടിവി സീരിയൽ താരങ്ങൾക്ക് പിറകെ വീണ്ടും ഒരു താരം കൂടി ബിജെപിയിൽ. ടിവി-സിനിമ താരം റിംജിം മിത്രയാണ് ബിജെപിയില്‍ ചേര്‍ന്നത്. ബംഗാളിലെ പ്രമുഖ ചലച്ചിത്ര-സീരിയല്‍…
Read More » - 22 July
തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റ് വിപണിയില്‍; ഇത്തവണ സമ്മാനം ആര്‍ക്ക്?
കൊച്ചി: തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റ് വിപണിയില്‍. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായാണ് തിരുവോണം ബംപര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 5 കോടി രൂപ…
Read More » - 22 July
ഭീമന് കടലാനയുടെ ജഡം കരയ്ക്കടിഞ്ഞു: മറവു ചെയ്യാന്‍ പഞ്ചായത്തിന് ചെലവായത് വലിയ തുക
ചേര്‍ത്തല: അര്‍ത്തുങ്കല്‍ ആയിരംതൈ കടപ്പുറത്ത് പുലിമുട്ടിനു സമീപം ഭീമന് കടലാനയുടെ ജഡം കണ്ടെത്തി. പത്ത് വയസ്സോളം പ്രായം ഉണ്ടെന്നു കരുതുന്ന കടലാനയ്ക്ക് 10 മീറ്ററോളം നീളവും 5…
Read More » - 22 July
പ്രശ്നങ്ങൾക്ക് ശേഷം യൂണിവേഴ്സിറ്റി കോളേജ് ഇന്ന് തുറക്കും
തിരുവനന്തപുരം: എസ്.എഫ്.ഐ സഘർഷത്തെത്തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്സിറ്റി കോളേജ് ഇന്ന് തുറക്കും. അക്രമ സംഭവങ്ങൾ സംഭവിക്കാതിരിക്കാൻ കനത്ത പോലീസ് കാവലിലാണ് കോളേജ് തുറക്കുക. അക്രമ രാഷ്ട്രീയത്തിന് കടിഞ്ഞാണിടുമെന്നും സ്വതന്ത്ര…
Read More » - 22 July
റെയില്‍വേ സ്വാകാര്യവല്ക്കരണത്തിനെതിരെ ആഗസ്റ്റ് 14ന് രാജ്ഭവന് മാര്‍ച്ച് നടത്താന്‍ തീരുമാനം
തിരുവനന്തപുരം: റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിനെതിരെ രാജ്ഭവന് മാര്‍ച്ച് നടത്താന്‍ സിഐടിയു സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ആഗസ്ത് 14നാണ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. പൊതുമേഖല സ്വകാര്യവല്‍ക്കരിച്ച് രാജ്യത്തിന്റെ…
Read More » - 22 July
ഇന്ന് അവധി പ്രഖ്യാപിച്ച ജില്ലകൾ ഇവ, ബാക്കി വ്യാജ പ്രചാരണങ്ങൾ
ഇന്ന് സംസ്ഥാന വ്യാപകമായി പല ജില്ലയിലും അവധി പ്രഖ്യാപിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത് വ്യാജമെന്ന് റിപ്പോർട്ട്. അതെ സമയം ഈ ജില്ലകളിൽ കളക്ടർമാർ ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചു.…
Read More » - 22 July
ഒരു വിഭാഗം കെ.എസ്.ആര്.ടി.സി ജീവനക്കാർ സ്വയം വിരമിക്കാനൊരുങ്ങുന്നു
കോട്ടയം: ഒരു വിഭാഗം കെ.എസ്.ആര്.ടി.സി ജീവനക്കാർ സ്വയം വിരമിക്കാനൊരുങ്ങുന്നു. സര്‍വീസ് നടത്തുന്നതു മുതല്‍ ജീവനക്കാരുടെ അവധി വരെയുള്ള കാര്യത്തില്‍ മുകളിൽ നിന്നുള്ളം സമ്മർദ്ധം സഹിക്കാൻ കഴിയാതെയാണ് ഒരു…
Read More » - 22 July
കാലവർഷം കലിതുള്ളുന്നു ; മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.ഇതോടെ ഒട്ടുമിക്ക ജില്ലകളും വെള്ളത്തിനടിയിലായി.മൂന്നു ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും…
Read More »