Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -22 July
പേരയ്ക്ക കഴിച്ചാല്‍ കിട്ടുന്ന ഏഴ് ഗുണങ്ങള്‍ ഇവയാണ്
നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന പേരയ്ക്ക കഴിച്ചാല്‍ പല ഗുണങ്ങളുണ്ട്. പേരയ്ക്കക്ക് മാത്രമല്ല, പേരയിലക്കുമുണ്ട് ഗുണങ്ങള്‍. ഔഷധങ്ങളുടെ കലവറയാണ് പേരയ്ക്ക. നമ്മള് പലപ്പോഴും ഈ ഫലത്തെ അവഗണിക്കാറാണ്…
Read More » - 22 July
പ്രൊ കബഡി ലീഗ്: ചമ്പ്യന്ന്മാരെ തകര്‍ത്ത് ഗുജറാത്ത് ഫോര്ച്യുണ് ജയിന്റ്സ്
ബെംഗളൂരു: പ്രൊ-കബഡി ലീഗില്‍ നിവവിലെ ചാമ്പ്യന്മാരെ തകര്‍ത്ത് ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ് വിജയം നേടി. ബെംഗളൂരു ബുള്‍സിനെ (42-24) തകര്‍ത്താണ് ഗുജറാത്ത് ജയം നേടിയത്. അതേസമയം രണ്ടാമത്തെ…
Read More » - 22 July
ലാബുകളും ആഴ്ചകള്‍ നീണ്ട പരിശോധനയും വേണ്ട; വ്യാജ ഉല്പന്നങ്ങള് പിടികൂടാന്‍ നിമിഷങ്ങള്‍, പുതിയ സാങ്കേതിക വിദ്യ ഇങ്ങനെ
ദുബായ് : വ്യാജ ഉല്‍പ്പന്നങ്ങള്‍ തടയാന്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയുമായി ദുബായ് സാമ്പത്തിക വിഭാഗം. യുഎസ് കമ്പനി എന്ട്രുപ്പി വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച്…
Read More » - 22 July
ഡിഎന്‍എ പരിശോധന: രക്ത സാമ്പിള്‍ നല്കാന് വിസമ്മതിച്ച് ബിനോയ് കോടിയേരി
മുംബൈ: വിവാഹ വാഗ്ദാനം നല്കി ബിഹാര്‍ സ്വദേശി നല്കിയ പീഡന പരാതയില്‍ ഡിഎന്‍എ പരിശോധനയ്ക്കായുള്ള രക്ത സാമ്പിള്‍ നല്കാന് തയ്യാറല്ലെന്ന് ബിനോയ് കോടിയേരി. കേസില്‍ തനിക്കെതിരായി രജിസ്റ്റര്‍…
Read More » - 22 July
130 കോടിയിലേറെ ജനങ്ങളുടെ പ്രാര്‍ത്ഥനകളുടെ ഫലമായി ശത്രു രാജ്യത്ത് നിന്നും അഭിനന്ദന് വര്ധമാന് രാജകീയമായ തിരിച്ചുവരവ് നടത്തിയ അന്നെടുത്ത തീരുമാനം നടപ്പിലാക്കി സൂരജ്
പാക് സൈന്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് ഇന്ത്യയിലെത്തിയ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് നിരവധി ആരാധകരാണ് ഇപ്പോഴുള്ളത്. രാജ്യത്തിന് അഭിനമാനമായി മാറിയ ധീരന്റെ പേര്…
Read More » - 22 July
അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ച് കെഎസ്യു; അഭിജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ കെഎസ്യു സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തിയ അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു.കഴിഞ്ഞ എട്ട് ദിവസമായി നിരാഹാരസമരം നടത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെഎം…
Read More » - 22 July
സോന്‍ഭദ്ര കൂട്ടക്കൊലക്കേസ്; ശക്തമായ നടപടിക്കൊരുങ്ങി പൊലീസ്, പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ലഖ്നൗ: സോന്‍ഭദ്ര കൂട്ടക്കൊലക്കേസ് പിടിമുറുക്കി ഉത്തര്‍പ്രദേശ് പൊലീസ്. പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുക്കും. പ്രധാന പ്രതി യാഗദത്ത് അടക്കം 29 പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്.…
Read More » - 22 July
യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം കനക്കുന്നു ; പോലീസ് പ്രവർത്തകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം കനക്കുന്നു. പോലീസ് പ്രവർത്തകർക്ക് നേരെ കണ്ണീർ വാതകം ഉപയോഗിച്ചു.പോലീസിന് നേരെ കുപ്പികളും…
Read More » - 22 July
പഞ്ചനക്ഷത്ര ഹോട്ടലില്‍ വ്യവസായിയെ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂ ഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലില്‍ യുവ വ്യവസായിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുന്നി ജെയ്റ്റ്ലിയെന്ന 35-കാരനായ വ്യവസായിയെ ആണ് ഡല്‍ഹിയെ ചാണക്യപുരിയിലെ താജ്പാലസ് ഹോട്ടലില്‍ ശനിയാഴ്ച രാവിലെ…
Read More » - 22 July
യൂണിവേഴ്സിറ്റി കോളേജ് സംഭവം ; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ നടത്തിയ അക്രമസംഭവത്തിലും പ്രതികളുടെ പിഎസ്.സി നിയമന തട്ടിപ്പ് ആരോപണത്തിലും പ്രതിഷേധിച്ച് തലസ്ഥാനത്ത് രണ്ടിടത്ത് യൂത്ത് കോൺഗ്രസ് നടത്തിയ…
Read More » - 22 July
ടാക്സി ലഭിക്കാന്‍ ‘കരീം’ സഹായിക്കും; പുതിയ ടാക്സി ബുക്കിങ് മൊബൈല്‍ ആപ്ളിക്കേഷന്‍ അവതരിപ്പിച്ചു, പ്രത്യേകതകള്‍ ഇങ്ങനെ
ദുബൈ : സ്വകാര്യ ടാക്സി സേവനദാതാക്കളായ കരീമുമായി ചേര്‍ന്ന് ടാക്സി ബുക്കിങ് മൊബൈല്‍ ആപ്ളിക്കേഷനുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാവുന്ന ഹലാ…
Read More » - 22 July
കാമുകി വഞ്ചിച്ചു ; ആത്മഹത്യ ഫേസ്ബുക്കിൽ ലൈവിട്ട് കാമുകൻ
ആഗ്ര : കാമുകി വഞ്ചിച്ചുവെന്ന കാരണത്താൽ 22 കാരൻ തന്റെ ആത്മഹത്യ ഫേസ്ബുക്കിൽ ലൈവിട്ടു. കാമുകിയുടെ വിവാഹനിശ്ചയം നടത്തിയെന്ന കാരണത്തലാണ് യുവാവ് ജീവനൊടുക്കിയത്. ആഗ്രയിലെ റൈബ ഗ്രാമത്തിലാണ്…
Read More » - 22 July
അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഉപേക്ഷിക്കുന്നത്- പോമറേനിയനെ രക്ഷപ്പെടുത്തിയപ്പോള്‍ ഒപ്പം കിട്ടിയ കുറിപ്പ് പങ്കുവെച്ച് ശ്രീദേവി
പട്ടികളെ നോക്കാന്‍ പറ്റാതെ വരുമ്പോള്‍ ചിലര്‍ അതിനെ ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ട് ഉപേക്ഷിച്ച ഒരാളെ കുറിച്ചുള്ള കുറിപ്പാണ് സോഷ്യല്‍…
Read More » - 22 July
മെഡല്‍ വേട്ടയുമായി ഹിമ ദാസ്; സുവര്ണതാരത്തിന് പ്രധാനമന്ത്രിയുടെ ആശംസ ഇങ്ങനെ
20 ദിവസത്തിനിടെ രാജ്യത്തിന് വേണ്ടി അഞ്ച് സ്വര്‍ണ മെഡലുകള്‍ ഓടിയെടുത്ത ഇന്ത്യന്‍ അത്ലറ്റിക് താരം ഹിമ ദാസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് വേണ്ടി ഇനിയും…
Read More » - 22 July
കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്നത് ഇനി പഴമൊഴി; ധൈര്യമായി ഇത് കഴിച്ചോളൂവെന്ന് ഡോ. ഷിംന അസീസ്
പണ്ടേ മുതലേയുള്ള ഒരു പഴമൊഴിയാണ് കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന്. കൊടുംവിഷമാണെന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്. ഇന്നും അത് അങ്ങനെ തന്നെയാണെന്നതിന് തെളിവാണ് വാട്സാപിലൂടെ പ്രത്യക്ഷപ്പെടുന്ന പല മെസേജുകളും. എന്നാല്‍…
Read More » - 22 July
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നിരന്തര പീഡനം; പ്രതികളെ കുരുക്കി പൊലീസ്
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് 16 മാസം തുടര്‍ച്ചയായി പീഡിപ്പിച്ചതായി പരാതി. ഇന്‍ഡോറിലാണ് സംഭവം. ആറ് പേരില്‍ 50 വയസ്സുള്ളയാള്‍ മുതല്‍ 16…
Read More » - 22 July
നടനും ഗായകനുമായ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ
ഇസ്ലാമാബാദ്: പാകിസ്ഥാന് നടനും ഗായകനുമായ മൊഹ്സിന്‍ അബ്ബാസ് ഹൈദറിനെതിരെ ഗാര്‍ഹിക പീഡന ആരോപണവുമായി ഭാര്യ ഫാത്തിമ സൊഹൈല്‍. തന്റെ ഫേസ്ബുക്ക് പോജിലൂടെയാണ് ഫാത്തിമ ഭര്‍ത്താവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.…
Read More » - 22 July
വിശ്വാസ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് കുമാരസ്വാമി
ഡൽഹി : വിശ്വാസ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി. വോട്ടെടുപ്പ് മറ്റെന്നാളത്തേക്ക് മാറ്റാനാണ് മാറ്റാനാണ് ആവശ്യം. മുഖ്യമന്ത്രി സ്പീക്കർക്ക് കത്തയച്ചു. എന്നാൽ ആവശ്യം സ്പീക്കർ…
Read More » - 22 July
വിശ്വാസ വോട്ടെടുപ്പ് ; നിലപാട് വ്യക്തമാക്കി സുപ്രീം കോടതി
ഡൽഹി : കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കർണാടക സ്പീക്കർക്ക് നിർദ്ദേശം നൽകാനാകില്ല. സ്വതന്ത്ര എംഎൽഎമാർ നൽകിയ…
Read More » - 22 July
അടിവസ്ത്രം കെണിയായി; കള്ളന് കുടുങ്ങി
അടൂര്‍: ഊരിയെറിഞ്ഞ വസ്ത്രങ്ങള്‍ പാരയായി. കള്ളനെ പൊലീസ് കുടുക്കി. മോഷണത്തിനുള്ള സൗകര്യത്തിന് തുണികള്‍ ഓരോന്നായി ഊരി. അടിവസ്ത്രം വീടിന്റെ മുന്‍വശത്തെ ഗ്രില്ലില്‍ വിരിച്ചിട്ടു. ഷര്‍ട്ടും ലുങ്കിയും മഴക്കോട്ടും…
Read More » - 22 July
ബീഫ് കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച യുവാവിനെ അറസ്റ്റ് ചെയ്തു
തഞ്ചാവൂര്‍ : ബീഫ് കഴിക്കുന്ന ചിത്രം സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് തമിഴ്നാട്ടില്‍ 24-കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. തമിഴ്നാട് തഞ്ചാവൂര്‍ പൊരവഞ്ചേരി സ്വദേശി മുഹമ്മദ് ഫൈസാനിനെയാണ്…
Read More » - 22 July
എഴുത്തുകാരി തസ്ലിമയ്ക്ക് ഇന്ത്യ ഒരുവർഷം കൂടി അനുവദിച്ചു
ഡൽഹി : വിവാദ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിന് ഇന്ത്യയിൽ താമസിക്കാൻ ഒരുവർഷം കൂടി അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.സ്വീഡിഷ് പൗരായ തസ്ലിമയ്ക്ക്…
Read More » - 22 July
ഷീലാ ദീക്ഷിതിന് ആയിരങ്ങളെ സാക്ഷിയാക്കി സംസ്കാരം; അന്ത്യവിശ്രമം ഒരുക്കിയതിവിടെ
ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിതിന്റെ മൃതദേഹം സംസ്ഥാന ബഹുമതിയോടെ സംസ്കരിച്ചു. കശ്മീരി ഗേറ്റിലെ യമുനയുടെ തീരത്തെ നിഗം ബോധ് ഘട്ടില്‍…
Read More » - 22 July
കര്‍ണാടക പ്രതിസന്ധി: വിശ്വാസ വോട്ടെടുപ്പില്‍ അന്തിമ തീരുമാനം ഇങ്ങനെ
ബെംഗുളൂരു: കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ കര്‍ണാടക സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്കാന് ആവില്ല. സ്വതന്ത്ര എംഎല്‍എമാര്‍ നല്കിയ ഹര്‍ജിയിലാണ് നടപടി.…
Read More » - 22 July
യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. എസ്.എഫ്.ഐ സംഘർഷത്തെത്തുടർന്ന് കോളേജ് യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. കോളേജിലേക്ക് കെ.എസ്.യു നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ഐഡന്റികാർഡ് ധരിച്ച…
Read More »