Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -22 July
കെട്ടിടം തീയിൽ അമരുമ്പോഴും അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്ന മകൻ; ദൃശ്യങ്ങൾ വൈറലാകുന്നു
കെട്ടിടം തീയിൽ അമരുമ്പോഴും അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്ന മകന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. 15 ആം നിലയിൽ നിന്നാണ് ഇയാൾ അമ്മയെ…
Read More » - 22 July
ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഡ്രൈവറെ കൊലപ്പെടുത്തിയ പെൺകുട്ടിക്ക് സംഭവിച്ചത്
ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഡ്രൈവറെ കൊലപ്പെടുത്തിയ പെൺകുട്ടിക്ക് ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിച്ചു. ഈജിപ്തിലാണ് 15 കാരിയായ വിദ്യാർത്ഥി വിചാരണ നേരിടുന്നത്.
Read More » - 22 July
‘ഉല്ലാസപ്പൂത്തിരികള്‍’ നടന് ജയന്റെ ഓര്‍മയ്ക്ക് ഫിലിംഫെസ്റ്റ് നടത്താനൊരുങ്ങി ഒരു ഗ്രാമം
എക്കാലത്തേയും മലയാളത്തിലെ ആക്ഷന്‍ ഹീറോ നടന് ജയനോടുള്ള ആദരസൂചകമായി ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയാണ് ഒരു ഗ്രാമം. കോതമംഗലത്തിനടുത്ത് നെല്ലിമറ്റം വളാച്ചിറയിലെസാംസ്ക്കാരികവേദിയുടെ ആഭിമുഖ്യത്തിലാണ് ആറ് ദിവസം നീണ്ട് നില്ക്കുന്ന…
Read More » - 22 July
കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയ രമ്യയെ അഭിനന്ദിച്ച് മുല്ലപ്പള്ളി
ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസുകാര്‍ പിരിവിട്ട് കാര്‍ വാങ്ങുന്നതിനെ എതിര്‍ത്തും അഭിനന്ദിച്ചും ഒട്ടേറെ പേര് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ അനുമതിയോടുകൂടിയാണ് ഇതെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നല്കിയ…
Read More » - 22 July
ലോക്സഭാ തെരഞ്ഞെടുപ്പ്; കണക്കുകള്‍ ശരിയല്ലെന്ന് ബോധ്യപ്പെട്ടു, ഇ.വി.എം-വിവിപാറ്റ് പൊരുത്തക്കേട് സമ്മതിച്ച് കമ്മീഷന്
ന്യൂഡല്‍ഹി : ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെയും വി.വി.പാറ്റിലേയും വോട്ട് കണക്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 20,687 പോളിംഗ് ബൂത്തുകളില്‍…
Read More » - 22 July
ഭര്‍ത്താവിനെതിരെ ബിജെപി ഗൂഢാലോചന നടത്തുന്നെന്ന് അസംഖാന്റെ ഭാര്യ
ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടി നേതാവും ലോക്സഭാംഗവുമായ അസം ഖാനെതിരെ ബിജെപി സര്‍ക്കാര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണെന്ന ആരോപണവുമായി ഖാന്റെ ഭാര്യ. ”ആന്റി ലാന്റ് മാഫിയ” പോര്‍ട്ടലില്‍ ഇടുകയും…
Read More » - 22 July
വേലിക്കരുകില്‍ ഒരു ശീമക്കൊന്ന നില്‍പ്പുണ്ട്; അഡ്രസ്സിനൊപ്പം കണ്ട ലാന്റ് മാര്‍ക്ക് കണ്ട് ഞെട്ടി ഡെലിവറി ബോയ്
പാഴ്സലിലെ അഡ്രസ്സിനൊപ്പം കണ്ട ഒരു ലാന്റ് മാർക്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ‘ദെയര്‍ ഈസ് എ ചീമക്കൊന്ന ഓണ്‍ ദി വേലി’എന്നാണ് ലാന്റ്മാർക്കായി നൽകിയിരിക്കുന്നത്. ലാന്റ്മാർക്ക്…
Read More » - 22 July
മഴ ശക്തി പ്രാപിക്കുന്നു; നാളെ ഈ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കാസര്‍കോട്: കനത്ത കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 23) അവധി. ജില്ലയില്‍ പല ഭാഗത്തും ഇപ്പോഴും കനത്ത മഴ…
Read More » - 22 July
‘എന്റെ മാമി ഇനി എനിക്ക് സ്വന്തമല്ല’ വികാരഭരിതനായി വീഡിയോയില്‍ സല്മാന്
നടന് സല്മാന് ഖാന് പങ്ക് വച്ച ഒരു തമാശവീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ തെരയപ്പെടുന്നത്. ഈ വിഡിയോയില്‍ വളരെ ഗൗരവത്തോടെ തന്റെ മാമിയെക്കുറിച്ചാണ് നടന് പറയുന്നത്. അലി അബ്ബാസ് സഫറിന്റെ…
Read More » - 22 July
താന്‍ കുളിക്കുന്ന വെള്ളം വില്‍പ്പനയ്ക്ക് വെച്ച് മോഡല്‍; നിമിഷങ്ങൾക്കുള്ളിൽ തന്നെ വിറ്റഴിച്ചു
താന്‍ കുളിക്കുന്ന വെള്ളം വില്‍പ്പനയ്ക്ക് വച്ച് ഇന്‍സ്റ്റാഗ്രാം മോഡല്‍. ബ്രിട്ടീഷുകാരി ബെല്‍ ഡെല്ഫീൻ ആണ് തന്റെ ആരാധകർക്ക് വേണ്ടി വെള്ളം വിൽപ്പനയ്ക്ക് വെച്ചത്. ആരാധകരുടെ നിര്‍ബന്ധം സഹിക്കവയ്യാതെയാണ്…
Read More » - 22 July
ഒറ്റപ്പാലം നഗരസഭയിലെ മോഷണം; കേസ് ഒത്തുതീർപ്പിലേക്ക്
ഒറ്റപ്പാലം നഗരസഭയിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് പരാതി പിൻവലിക്കുന്നതായി കൗൺസിലർ ടി ലത കോടതിയിൽ പറഞ്ഞു. ഇതോടുകൂടി കേസ് ഒത്തുതീർപ്പിലേക്ക് നീങ്ങുകയാണ്. രാവിലെ ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
Read More » - 22 July
കുടുംബസമേതം ബീച്ചുകളിലേക്ക്; അസഹനീയമായ ചൂടില്‍ നിന്ന് ഈ നാട്ടുകാര്‍ക്ക് രക്ഷ ഇങ്ങനെ
ദോഹ : അസഹനീയമായ ചൂടില്‍നിന്ന് രക്ഷതേടി എല്ലാവരും ബീച്ചുകളിലേക്ക് പോവുകയാണ്. പ്രത്യേകിച്ചും വാരാന്ത്യങ്ങളില്‍. ബീച്ചുകളിലെല്ലാം സന്ദര്‍ശകര്‍ക്ക് പ്രാര്‍ഥനാ സൗകര്യങ്ങളും സുരക്ഷയും നഗരസഭ പരിസ്ഥിതി മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്കും…
Read More » - 22 July
യുഎഇയില്‍ നിങ്ങള്‍ ബ്ലാക് മെയില്‍ ചെയ്യപ്പെടുന്നുണ്ടോ.. ഇത് ശ്രദ്ധിക്കുക
നിങ്ങള്‍ യുഎഇയിലാണോ..അവിടെ ആരെങ്കിലും നിങ്ങളെ ബ്ലാക് മെയില്‍ ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ വിവരമറിയിക്കണമെന്ന് പൊലീസ്. യുഎഇയുടെ സൈബര്‍ കുറ്റകൃത്യ നിയമപ്രകാരം ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തികള്‍ ശിക്ഷാര്‍ഹമാണെന്ന് ഷാര്‍ജ പൊലീസ്…
Read More » - 22 July
സോന്‍ഭദ്ര കൂട്ടക്കൊലക്കേസ്; പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുക്കും
ലഖ്നൗ: സോന്‍ഭദ്ര കൂട്ടക്കൊലക്കേസില്‍ പുതിയ ഉത്തരവ്. പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുക്കാന്‍ ഉത്തര്‍പ്രദേശ് പോലീസ് തീരുമാനിച്ചു. പത്ത് പേരെ വെടിവെച്ച് കൊന്ന കേസില്‍ പ്രധാന…
Read More » - 22 July
നാളെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ്യു -യൂത്ത് കോണ്‍ഗ്രസ് സമരത്തിന് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. യൂത്ത് കോണ്‍ഗ്രസ്, കെഎസ്…
Read More » - 22 July
മത്സ്യത്തൊഴിലാളികള്‍ കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ചാല്‍ നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ്
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഫിഷറീസ് വകുപ്പ് രംഗത്ത്. കാലാവസ്ഥാ വകുപ്പ് നല്കുന്ന ജാഗ്രത മുന്നറിയിപ്പ് അവഗണിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. കാലാവസ്ഥ…
Read More » - 22 July
ചോരകൊണ്ട് സിന്ദൂരം ചാര്‍ത്തിയതിനു ശേഷം കാമുകിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു
മുംബൈ : കാമുകിയെ ശ്വസാം മുട്ടിച്ച കൊലപ്പെടുത്തിയതിനു ശേഷം യുവാവ് തൂങ്ങി മരിച്ചു. മുംബൈ കല്യാണിലെ ഒരു ഗസ്റ്റ് ഹൗസിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിഭാ…
Read More » - 22 July
വിദ്യാർത്ഥികൾക്ക് ഒരേസമയം ഒന്നിലധികം ബിരുദ കോഴ്സുകള്‍ പഠിക്കുന്നതിനുള്ള അവസരം ഒരുക്കി യുജിസി
ന്യൂഡല്‍ഹി: വിദ്യാർത്ഥികൾ ഒരേസമയം ഒന്നിലധികം ബിരുദം നേടാനുള്ള അവസരമൊരുക്കി യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്. ഇതുമായി ബന്ധപ്പെട്ട് യു ജി സി വൈസ് ചെയര്മാന് ഭൂഷന് പട് വറിന്റെ…
Read More » - 22 July
ഡിവൈഎഫ്ഐ അഖിലേന്ത്യാ കമ്മിറ്റിയുടെ ദേശീയ കണ്വെന്ഷന് നടന്നു
മുംബൈ: ഡിവൈഎഫ്ഐ അഖിലേന്ത്യാ കമ്മിറ്റിയുടെ ദേശീയ കണ്വെന്ഷന് മുംബൈയില്‍ നടന്നു. വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ ഇരകളായ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തമാണ് കണ്‍വെന്‍ഷനില്‍ ശ്രദ്ധേയമായത്. കഴിഞ്ഞ വര്‍ഷം…
Read More » - 22 July
ന്യൂജെന്‍ നാട്ടു വിഭവം റെഡി…. വെള്ളിയാഴ്ച പോന്നോളു…..
"നിനക്കായ് തോഴി പുനർജനിക്കാം.... ഇനിയും ജന്മങ്ങൾ ഒന്നുചേരാം ". ഹൃദയത്തിൽ പ്രണയത്തിന്റെ മാന്ത്രിക സ്പർശമുണർത്തിയ ഗാനരചയിതാവ് ഈസ്റ്റ് കോസ്റ്റ് വിജയന്റെ ഈ വരികൾ മലയാളികൾ മറക്കില്ല. പ്രണയത്തിന്…
Read More » - 22 July
എത്ര ഞെക്കിയിട്ടും പിഴിഞ്ഞിട്ടും ഒന്നും ഇല്ല, ഒന്നോ രണ്ടോ തുള്ളി മാത്രം- ഈ അമ്മയുടെ കുറിപ്പ് വായിക്കേണ്ടത്
ഗര്ഭിണിയായവര്ക്കും പ്രസവിച്ചവര്‍ക്കും ഒരുപാട് നോവുകളുടെ കഥപറയാനുണ്ടാകും. ചിലര്‍ക്കത് താങ്ങാവുന്നതായിരിക്കും. എന്നാല്‍ മറ്റുചിലര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ താങ്ങാന്‍ പറ്റിയെന്നു തന്നെ വരില്ല. അവരെ ഡിപ്രഷിനിലേക്കും പോലും തള്ളിവിടുന്ന അവസ്ഥകളുണ്ടായിരിക്കാം.…
Read More » - 22 July
കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയില്‍
കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയെ വെദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വയനാട് പനമരം പരിയാരത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. ഏകദേശം 30 വയസ്സ് തോന്നിക്കുന്ന…
Read More » - 22 July
ബഹിരാകാശത്ത് ഈന്തപ്പഴക്കുരു എത്തിച്ച് പുതിയ പരീക്ഷണം; ലക്ഷ്യം ഇതാണ്
ദുബായ് : ബഹിരാകാശത്ത് ഈന്തപ്പഴക്കുരു എത്തിച്ച് ‘ചൊവ്വാനഗര’ കാര്‍ഷിക പദ്ധതിക്കുള്ള ഗവേഷണത്തിന് യുഎഇ ഒരുങ്ങുന്നു. ഫ്ലോറിഡയിലെ കേപ് കനാവെറലില്‍ നിന്ന് ബുധന്‍ വൈകിട്ട് 6.24ന് (യുഎഇ സമയം…
Read More » - 22 July
ആദായ നികുതി റിട്ടേണ്‍; അവസാനതീയതി നീട്ടാൻ സാധ്യത
ന്യൂഡൽഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി നീട്ടുമെന്ന് സൂചന. ജൂലായ് 31 ആണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന തീയതി. എന്നാൽ വിവിധ കാരണങ്ങളാല്‍ ഈ…
Read More » - 22 July
അഭിമാനം വാനോളം: ചന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍ രണ്ടാം പതിപ്പ് വിക്ഷേപിച്ചു. ശീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്നാണ് ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം നടന്നത്. ജിഎസ്എല്‍വി മാര്‍ക്ക് 3 ആണ് വിക്ഷേപണ…
Read More »