Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -22 July
ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പാൾ ഫൽഗുനനെ ഭിഷണിപ്പെടുത്തിഎന്ന് പരാതി ; 10 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തലശ്ശേരി: ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പാളിന് നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ പത്ത് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പ്രിന്‍സിപ്പാള്‍ ഫല്ഗുനന്റെ പരാതിയില്‍ ധര്‍മ്മടം പൊലീസാണ് കേസെടുത്തത്. നേരത്തെ ക്യാംപസിലെ…
Read More » - 22 July
ഈ സംസ്ഥാനത്തു നിന്നുള്ള മൂന്ന് ക്രിക്കറ്റ് താരങ്ങൾ ഒരേ സമയം ഇന്ത്യൻ ടീമിൽ
ചരിത്രത്തിൽ ആദ്യമായി രാജസ്ഥാനിൽനിന്നുള്ള മൂന്ന് ക്രിക്കറ്റ് താരങ്ങൾ ഒരേ സമയം ഇന്ത്യൻ ടീമിൽ. രാജസ്ഥാന് ക്രിക്കറ്റ് ടീമിലുള്ള ഫാസ്റ്റ് ബോളർമാരായ ഖലീൽ അഹമ്മദ്, ദീപക് ചഹർ എന്നിവരും…
Read More » - 22 July
മക്കൾ തെറ്റുചെയ്താലും, അവരെ കുറിച്ച് മോശമായി കേട്ടാലും, വാളെടുത്ത് വെളിച്ചപ്പാടായി മാറുന്നതിന് മുമ്പ്, അവർക്ക് പറയാനുള്ളത് പറയാനുള്ള അവസരം നൽകുക, മാതാപിതാക്കളോട് ഉപദേശവുമായി ജോമോൾ ജോസഫ്
മാതാപിതാക്കൾ മക്കളെ കേൾക്കാതെ മറ്റുള്ളവർ പറയുന്നത് മാത്രം കേട്ട് പ്രവർത്തിക്കുന്നതിന്റെ പരിണിത ഫലം സ്വന്തം അനുഭവത്തിൽ നിന്ന് വ്യക്തമാക്കി ജോമോൾ ജോസഫ്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, വീടുവിട്ട്…
Read More » - 22 July
വെള്ളക്കെട്ടിൽ വീണ് വയോധികന് ദാരുണാന്ത്യം
കോഴിക്കോട്: വെള്ളക്കെട്ടിൽ വീണ് വയോധികന് ദാരുണാന്ത്യം. കാക്കൂര്‍ രാമല്ലൂരില്‍ പുതുക്കുളങ്ങര കൃഷ്ണന് കുട്ടി (65) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ…
Read More » - 22 July
ഗാന്ധിജിയോട് വീണ്ടും അനാദരവ്: ഗാന്ധിജിയുടെ ചിത്രത്തോടുകൂടിയ ബിയറും പരസ്യവും
കോട്ടയം: ചെക്ക് റിപ്പബ്ളിക്കിലെ മദ്യകുപ്പികളില്‍ അച്ചടിച്ച ഇന്ത്യന്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കാന്‍ ഇന്ത്യ നയതന്ത്രനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ.…
Read More » - 22 July
പൊരുതി നിന്ന ഇന്ത്യൻ സൈന്യത്തിനോട് പിടിച്ചു നിൽക്കാനാവാതെ പേടിച്ച് ഓടി പാക് സൈനികർ ; അവശേഷിച്ചത് വലിയ ആയുധക്കൂമ്പാരം
കാർഗിൽ വിജയത്തിന് ഇരുപത് വർഷം തികയുമ്പോൾ ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട വീര്യത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുമായി പോയിന്റ് 4355. പോയിന്റ് 4355 ൽ കടുത്ത ആക്രമണം ആരംഭിച്ച ഇന്ത്യൻ…
Read More » - 22 July
ക്ലാസ് മുറിയില്‍ പോണ് ചിത്രീകരിച്ച് പോസ്റ്റ് ചെയ്തു; അധ്യാപികയ്ക്ക് ക്ലീൻ ചിറ്റ് നൽകി പോലീസ്
ടെക്സസ്: ക്ലാസ് മുറിയില്‍ പോണ് ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത അധ്യാപികയ്ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. വിദ്യാര്‍ത്ഥികള്‍ മറ്റൊരു ക്ലാസിലായിരുന്ന സമയത്ത് പന്ത്രണ്ടിലേറെ തവണ ക്ലാസ് മുറിയില്‍ പോണ്…
Read More » - 22 July
വിശ്വാസ വോട്ടെടുപ്പ് നടക്കാത്തതിൽ സ്പീക്കറിന് അതൃപ്തി, കുമാരസ്വാമി രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്
ബെംഗളൂരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പിനു മുന്നോടിയായിട്ടുള്ള ചര്‍ച്ച ആരംഭിച്ചു. തന്നെ ബലിയാടാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു സ്പീക്കര്‍ രമേശ് കുമാര്‍ ചര്‍ച്ച ആരംഭിക്കുന്നതായി അറിയിച്ചത്. വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച്ചത്തേക്കു നീട്ടിവെയ്ക്കണമെന്ന…
Read More » - 22 July
53 ദിവസത്തെ ചികിത്സയ്ക്ക് ശേഷം നിപ ബാധയേറ്റ യുവാവ് ആശുപത്രി വിടുന്നു
കൊച്ചി: 53 ദിവസത്തെ ചികിത്സയ്ക്ക് ശേഷം നിപ ബാധയേറ്റ യുവാവ് നാളെ ആശുപത്രി വിടും. രണ്ട് മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു പറവൂർ തുരുത്തിപ്പുറം സ്വദേശിയായ 23 കാരൻ.…
Read More » - 22 July
ബലിപെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ചു
റിയാദ്•സൗദി അറേബ്യ സ്റ്റോക്ക് എക്സ്ചേഞ്ച് തിങ്കളാഴ്ച നീണ്ട ബലിപെരുന്നാള്‍ അവധിക്കാലം പ്രഖ്യാപിച്ചു. ആഗസ്റ്റ് 9 മുതല്‍ 17 വരെ നീളുന്ന 9 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ഈദ്…
Read More » - 22 July
മോഗാദിഷുവില്‍ കാർ സ്ഫോടനവും, വെടിവയ്പ്പും; ഭയന്ന് വിറച്ച് സോമാലിയൻ ജനത
സോമാലിയന്‍ തലസ്ഥാനമായ മോഗാദിഷുവില്‍ കാർ സ്ഫോടനവും, വെടിവയ്പ്പും തുടരുന്നു. ഇന്നു രാവിലെ തുടങ്ങിയ വെടിവയ്പ്പിക്കും അനിഷ്ട സംഭവങ്ങളിലും ഭയന്ന് വിറച്ചിരിക്കുകയാണ് സോമാലിയൻ ജനത. മൊഗാദിഷുവില്‍ ആക്രമണ സാധ്യതയുണ്ടെന്നുള്ള…
Read More » - 22 July
ബലി പെരുന്നാളിന് മുന്നോടിയായി യുഎഇയില്‍ ഈദ് മെഗാ സെയില്‍
ഷാര്‍ജ: പെരുന്നാളിന് മുന്നോടിയായി ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നുവരെ ഷാര്‍ജ സമ്മര്‍ പ്രൊമോഷന്‍സ് എന്ന പേരില്‍ മെഗാ സെയിലുമായി ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍സഡ്ട്രി.…
Read More » - 22 July
ചാന്ദ്രയാന്‍ 2 വിന്റെ അഭിമാനകുതിപ്പിന് കയ്യടിച്ച് രാജ്യം : സെപ്റ്റംബര്‍ 7 ല്‍ കണ്ണും നട്ട് ഐ.എസ്.ആര്.ഒ
ലോകരാഷ്ട്രങ്ങളെ അതിശയിപ്പിച്ചും വിസ്മയിപ്പിച്ചും ഇന്ത്യയുടെ ചന്ദ്രയാന്‍ -2 പര്യവേക്ഷണ പേടകം കുതിച്ചുയര്‍ന്നിരിക്കുന്നു. ഞായറാഴ്ച വൈകീട്ട് 6 .43 നാണ് ഇരുപത് മണിക്കൂര്‍ നീണ്ട കൌണ്ട് ഡൌണ്‍ തുടങ്ങിയത്.…
Read More » - 22 July
വള്ളങ്ങളുടെ ലൈസന്‍സ് ഫീസ് 10 ഇരട്ടിയാക്കി; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
സംസ്ഥാനസര്‍ക്കാര്‍ മത്സ്യബന്ധന വള്ളങ്ങളുടെ ലൈസന്‍സ് ഫീസ് 10 ഇരട്ടിയായി വര്‍ധിപ്പിച്ചു. കടല്‍ക്ഷോഭം മൂലം ദുരിതക്കെടുതിയിലായ മത്സ്യത്തൊഴിലാളികൾക്ക് ഇത് വീണ്ടും തിരിച്ചടിയായി.
Read More » - 22 July
പാകിസ്ഥാന് ടീമിനെ ഉടച്ചുവാർക്കുമെന്ന് ഇമ്രാൻ ഖാൻ
വാഷിങ്ടണ്‍: പാകിസ്ഥാന്റെ ക്രിക്കറ്റ് ടീമിനെ മാറ്റിപ്പണിയാനുള്ള തയ്യാറെടുപ്പിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാന് ടീമിനെ തിരിച്ചുകൊണ്ടുവരണം. അതിന് ടീം ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. ലോകകപ്പിന് ശേഷം ഞാന്‍ തീരുമാനിച്ച കാര്യമാണിതെന്നും…
Read More » - 22 July
പട്ടിക ജാതിക്കാരുടെ സമാനമായ ആനുകൂല്യങ്ങൾ മുസ്ലിങ്ങള്‍ക്കും വേണമെന്നാവശ്യപ്പെട്ട് ഹര്‍ജി; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
കൊച്ചി: കേരളത്തിൻ ഉദ്യോഗ മേഖലകളിൽ മുസ്ലിം സംവരണത്തിന്റെ പ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹർജി.സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ മുസ്ലീം സമുദായത്തെ പട്ടിക ജാതിയായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് മൈനോറിറ്റി ഇന്ത്യന്‍ പ്ലാനിംഗ്…
Read More » - 22 July
മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ നേതൃത്വത്തിൽ എല്ലാ മദ്രസകളിലും ത്രിവര്‍ണപതാക ഉയര്‍ത്തും; – ആര്‍എസ്എസ്
മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ നേതൃത്വത്തിൽ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആദ്യമായി എല്ലാ മദ്രസകളിലും പതാക ഉയര്‍ത്തുകയും വന്ദേമാതരം ആലപിക്കുകയും ചെയ്യുമെന്ന് ആര്‍എസ്എസ്. ഇത് സംബന്ധിച്ച് ഔദ്യോഗിക…
Read More » - 22 July
ഇന്ദിരാഗാന്ധിയുടെ പ്രവര്‍ത്തന ശൈലിയെ അനുസ്മരിപ്പിക്കുന്നതാണ് അവരുടെ രീതി; പ്രിയങ്ക ഗാന്ധി കോൺഗ്രസിനെ നയിക്കണമെന്ന് ശത്രുഘ്നന്‍ സിന്‍ഹ
പട്ന: പ്രിയങ്കാ ഗാന്ധി വദ്ര തന്നെ പാര്‍ട്ടിയെ നയിക്കണമെന്ന ആവശ്യവുമായി ശത്രുഘ്നന്‍ സിന്‍ഹ.സോന്‍ഭദ്ര കൂട്ടക്കൊലക്കേസില്‍ യഥാസമയം നടത്തിയ ശക്തമായ ഇടപെടല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രവര്‍ത്തന ശൈലിയെ…
Read More » - 22 July
കാലവർഷക്കെടുതി മൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കണം;- ചെന്നിത്തല
കാലവർഷക്കെടുതി മൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Read More » - 22 July
സ്കൂളില്‍ നിന്ന് ഈട്ടിത്തടി മുറിച്ചുകടത്തിയ സംഭവം : സിപിഎം പഞ്ചായത്തംഗം പൊലീസ് കസ്റ്റഡിയില്‍
കിളിമാനൂരിലെ ബഡ്സ് സ്കൂളില്‍ നിന്ന് ഈട്ടിത്തടി മുറിച്ച് കടത്തിയ കേസില്‍ ഒളിവിലായിരുന്ന സിപിഎം പഞ്ചായത്തംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഴയകുന്നുമ്മേല്‍ പഞ്ചായത്തംഗമായ കെ ഷിബുവാണ് കസ്റ്റഡിയിലായത്. പഴയകുന്നുമ്മേല്‍ ഗ്രാമ…
Read More » - 22 July
ഹിന്ദു പുരോഹിതന് ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിമര്‍ശനവുമായ് ശശി തരൂര്‍
ന്യൂഡല്‍ഹി: ന്യൂയോര്‍ക്കില്‍ ഹിന്ദു പുരോഹിതന് ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിമർശനവുമായി ശശി തരൂര്‍ എംപി. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരെ ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ…
Read More » - 22 July
പ്രധാനമന്ത്രിയും രാഷ്ട്രപതിയും ചന്ദ്രയാന്‍ 2 ദൗത്യത്തിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു
ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. ഇത് ഇന്ത്യയുടെ ചരിത്ര നേട്ടമാണെന്ന് ഇരുവരും പറഞ്ഞു.
Read More » - 22 July
അമേരിക്കയുടെ ചാരന്മാരെ പിടികൂടിയെന്ന് ഇറാന്; ചിലര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടിയെന്ന് വെളിപ്പെടുത്തല്‍
തെഹ്റാന്: രാജ്യത്തിനകത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്ന അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ)ക്കു വേണ്ടി പ്രവര്‍ത്തിച്ച ചാരന്മാരെ പിടികൂടിയെന്ന് ഇറാന്. കഴിഞ്ഞ വര്‍ഷം സി.ഐ.എക്കു വേണ്ടി വിവരം ചോര്‍ത്തിയ…
Read More » - 22 July
വിസ അസ്സലാണോ വ്യാജനാണോ എന്ന് കണ്ടെത്താൻ സൗകര്യം
അബുദാബി: യുഎഇ വീസ അസ്സലാണോ വ്യാജനാണോ എന്ന് ഓൺലൈനിലൂടെ പരിശോധിച്ച് അറിയാൻ സൗകര്യം. www.amer.ae വെബ്സൈറ്റിൽ വീസ എൻക്വയറി വിഭാഗത്തിൽ പോയ ശേഷം വീസ നമ്പർ, പേര്,…
Read More » - 22 July
‘ജയിച്ച 20 നേക്കാൾ കേരളത്തിന് ഗുണം ചെയ്യുക തോറ്റ കുമ്മനമായിരിക്കും ‘ വൈറലായ പോസ്റ്റ്
‘ജയിച്ച 20 നേക്കാൾ കേരളത്തിന് ഗുണം ചെയ്യുക തോറ്റ കുമ്മനമായിരിക്കും ‘ 27 ജൂൺ 2019 വൈകുന്നേരം 5:30 , ബിജെപി സംസ്ഥാന കാര്യാലയം, തിരുവനന്തപുരം. അടിയന്തര…
Read More »