Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -23 July
സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ അക്രമത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നതെന്ന്…
Read More » - 23 July
കർണാടകത്തിൽ ഇന്ന് വോട്ടെടുപ്പുണ്ടെന്നു സൂചന ; രാജിക്കൊരുങ്ങി സ്പീക്കറും
ബെംഗളൂരു : കർണാടകത്തിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. വൈകിട്ട് ആറ് മണിക്കുള്ളിൽ വോട്ടെടുപ്പ് പൂർത്തിയാക്കുമെന്ന് സ്പീക്കർ അറിയിച്ചു.രാവിലെ 11 മണിക്ക് സഭ ചേരും. നിലവിലെ സാഹചര്യത്തില്‍ അത്ഭുതങ്ങള്‍…
Read More » - 23 July
പിഎസ്സി റാങ്ക്ലിസ്റ്റ് വിവാദം; ചെയര്മാന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്കി
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികള്‍ സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് പട്ടികയിലുള്‍പ്പെട്ട വിവാദത്തില്‍ പി.എസ്.സി ചെയര്മാന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍…
Read More » - 23 July
ചന്ദ്രനില്‍ നടന്നു എന്നത് വെറും കെട്ടുകഥ; ബൈബിളില്‍ പിടിച്ച് സത്യം ചെയ്യാമോയെന്ന് പാസ്റ്റർ, ഒറ്റയടിക്ക് പാസ്റ്ററുടെ കരണം പുകച്ച് ആദ്യചാന്ദ്രയാത്രികന്‍- വീഡിയോ
വാഷിങ്ടണ്‍: മനുഷ്യന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയെന്ന് വിശ്വസിക്കാനായി ബൈബിളില്‍ തൊട്ട് സത്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടയാളുടെ കരണം അടിച്ച്പൊളിച്ച് ചന്ദ്രനില്‍ ആദ്യമായി കാലു കുത്തിയവരില്‍ ഒരാളായ ബുസ് ആള്‍ഡ്രിന്റെ വീഡിയോ…
Read More » - 23 July
11-കാരിയെ സ്കൂള്‍ കോംപൗണ്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി
ഭോപ്പാല്‍: പതിനൊന്നുകാരിയെ സ്കൂളിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ധിണ്ടോരി ജില്ലയിലെ സ്കൂളിലാണ് സംഭവം. സംഭവസ്ഥസത്തു നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. അതേസമയം പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലുന്നും,…
Read More » - 23 July
ബ്രിട്ടീഷ് കപ്പലില്‍ നാല് മലയാളികളെന്ന് സ്ഥിരീകരണം
ടെഹ്റാന്: ബ്രിട്ടീഷ് കപ്പലില്‍ നാല് മലയാളികളെന്ന് സ്ഥിരീകരണം. രണ്ട് എറണാകുളം സ്വദേശിയും കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നായി രണ്ട് പേരുമാണ് കപ്പലിലുള്ളത്. ഇറാൻ കപ്പലിൽ ഉള്ള ആളുകളെക്കുറിച്ച്…
Read More » - 23 July
മഴ ശക്തം; മരണസംഖ്യ ഉയര്‍ന്നു, വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം : മഴക്കെടുതികളില്‍ സംസ്ഥാനത്തു 3 പേര് കൂടി മരിച്ചു. ഒരാളെ കാണാതായി. കോഴിക്കോട് ബാലുശ്ശേരിക്കു സമീപം കാക്കൂരില്‍ വയലിലെ വെള്ളക്കെട്ടില്‍ വീണ് രാമല്ലൂര്‍ പുതുകുളങ്ങര കൃഷ്ണന്‍കുട്ടി…
Read More » - 23 July
താരങ്ങളായി രണ്ടാം ചാന്ദ്രദൗത്യത്തിന് നേതൃത്വം നല്‍കിയത് ഈ രണ്ട് വനിതകള്‍
ന്യൂദല്‍ഹി: റോക്കറ്റ് സയന്‍സിലും സ്ത്രീശാക്തീകരണം നടപ്പാക്കി ഇന്ത്യ. ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ഇന്നു മുന്‍നിരയില്‍ നിന്ന് നയിച്ചത് രണ്ട് വനിതകളാണ്. ഇതോടെ, സ്ത്രീകള്‍ പ്രോജക്ട് ഡയറക്ടര്‍, മിഷന്…
Read More » - 23 July
ട്രംപിനെ തള്ളി ഇന്ത്യ: കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് ആരുടേയും മധ്യസ്ഥത ആവശ്യമില്ല
വാഷിംഗ്ടണ്‍: ജമ്മു കാഷ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തെ തള്ളി ഇന്ത്യ. കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യ ആരുടെയും മധ്യസ്ഥത തേടിയിട്ടില്ലെന്ന്…
Read More » - 23 July
രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി
ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 119.60 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡിയുടെ നടപടി.…
Read More » - 23 July
അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വീട് വെച്ചു നല്‍കാനുള്ള ട്രൈബല്‍ വകുപ്പിന്റെ ഫണ്ട് സിപിഐ നേതാവ് തട്ടിയെടുത്ത സംഭവത്തില്‍ പ്രതിഷേധം ശക്തം
മലപ്പുറം: അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വീട് വെച്ചു നല്‍കാനുള്ള ട്രൈബല്‍ വകുപ്പിന്റെ ഫണ്ട് സിപിഐ നേതാവ് തട്ടിയെടുത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും, നിലമ്പൂര്‍…
Read More » - 23 July
മാതൃരാജ്യത്തിനു വേണ്ടി അഭിമാനത്തോടെ സൈന്യത്തിൽ ചേർന്ന് റൈഫിൾമാൻ ഔറംഗസീബിന്റെ സഹോദരന്മാർ
ശ്രീനഗർ : സഹോദരന്റെ വീരമൃത്യു അവരെ തളർത്തിയില്ല. മറിച്ച് അത് ഭാരതത്തിനു വേണ്ടി പോരാടാനുള്ള ഒരു പ്രചോദനമാവുകയായിരുന്നു. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച റൈഫിൾമാൻ ഔറംഗസീബിന്റെ സഹോദരന്മാർ മൊഹമ്മദ്…
Read More » - 22 July
ഐ എസ് ആർ ഒയ്ക്ക് നാസയുടെ അഭിനന്ദനം എത്തി; ചന്ദ്രയാന്‍ 2 വിന്റെ വിജയം ലോകം ഉറ്റു നോക്കുന്നു
ലോകം ഉറ്റുനോക്കിയിരുന്ന ചന്ദ്രയാൻ 2 പേടകം വിജയകരമായി ആദ്യ ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആർഒയ്ക്ക് നാസയുടെ അഭിനന്ദനം എത്തി. സോഷ്യൽ മീഡിയയിലെ നാസയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് അഭിനന്ദന സന്ദേശം അറിയിച്ചത്.
Read More » - 22 July
ഒരേയൊരക്ഷരവുമായി ലോകത്തെ ആദ്യ സര്‍ക്കാര്‍ വെബ്സൈറ്റ് യുഎഇയ്ക്ക് സ്വന്തം
ദുബായ്: ഒറ്റ അക്ഷരത്തില്‍ ഡൊമൈന്‍ നെയിം ഉള്ള ലോകത്തെ ആദ്യ സര്‍ക്കാര്‍ വെബ്സൈറ്റുമായി യുഎഇ. സര്‍ക്കാര്‍ അധിഷ്ഠിത സേവനങ്ങള്‍, വിവരങ്ങള്‍, പ്രൊജക്റ്റുകള്‍, നയം, നിയമം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്കായുള്ള…
Read More » - 22 July
‘A’ വെറുമൊരു ഇനീഷ്യലല്ല. അർത്ഥപൂർണമായ ഒരു ചുരുക്കെഴുത്താണ്; എ.വിജയരാഘവനെ ട്രോളി അഡ്വ.എ. ജയശങ്കര്‍
എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെ പരിഹസിച്ച് അഡ്വ.എ. ജയശങ്കര്‍ രംഗത്ത്. എൽഡിഎഫ് കൺവീനർ വിജയരാഘവൻ, വെറും വിജയരാഘവനല്ല; A വിജയരാഘവനാണ്. സഖാവിനെ വിമർശിക്കുന്നവർ അക്കാര്യം മറക്കരുതെന്നും ജയശങ്കര്‍ പരിഹസിച്ചു.…
Read More » - 22 July
64 മെഗാപിക്സല്‍ ക്യാമറ സ്മാര്‍ട്ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി ഷാവോമി
48 മെഗാപിക്സല്‍ ക്യാമറ സ്മാര്‍ട്ഫോണുകളെയും പിന്നിലാക്കി 64 മെഗാപിക്സല്‍ ക്യാമറയുമായി ഷാവോമി പുതിയ സ്മാര്‍ട്ഫോണുകൾ അവതരിപ്പിക്കുന്നു.
Read More » - 22 July
കാശ്മീർ വിഷയത്തിൽ ഇമ്രാൻ ഖാന് ‘ഓഫറുമായി’ ട്രംപ്
വാഷിംഗ്ടണ്‍: ജമ്മു കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഉറപ്പ് നൽകി. തിങ്കളാഴ്ച വൈറ്റ്ഹൗസില്‍ നടന്ന…
Read More » - 22 July
മന്ത്രി എം എം മണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും
തിരുവനന്തപുരം: വൈദ്യുതി വകുപ്പു മന്ത്രി എം എം മണിയ്ക്ക് ശസ്ത്രക്രിയ നടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. തലയോട്ടിയ്ക്കുള്ളിലെ നേരിയ രക്തസ്രാവം പരിഹരിക്കുന്നതിനായാണ് ശസ്ത്രക്രിയ നടത്തുന്നത്. ദേഹാസ്വാസ്ഥൃത്തെ തുടര്‍ന്ന്…
Read More » - 22 July
ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് യുവാവിനെ കാണാതായ സംഭവം; തിരച്ചിൽ തുടരുന്നു
കണ്ണൂർ ഇരിട്ടിയില്‍ പുഴയിലേക്ക് ജീപ്പ് മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഇരിട്ടി മണിക്കടവ് മാട്ടറ ചപ്പാത്ത് പാലം കടക്കുമ്പോഴാണ് ജീപ്പ് ഒഴുക്കില്‍പ്പെട്ടത്. ഞാറാഴ്ചയായിരുന്നു അപകടം.
Read More » - 22 July
മദീനയില്‍ യുവതിയുടെ ആത്മഹത്യാശ്രമം; വീഡിയോ പുറത്ത്
മദീന: മദീനയില്‍ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപെടുത്തി. ബഹുനിലകെട്ടിടത്തിന് മുകളില്‍ കയറിയ ഇവരെ സിഫില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. കൂറ്റന്‍ ക്രെയിന്‍…
Read More » - 22 July
കോൺഗ്രസിന്റെ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധി തന്നെയാണെന്ന് അശോക് ഗെഹ്ലോട്ട്
ന്യൂഡൽഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധി തന്നെയാണെന്നും ഭാവിയിലും അദ്ദേഹം തന്നെ കോണ്‍ഗ്രസിനെ നയിക്കുമെന്നും വ്യക്തമാക്കി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബിജെപിക്കും മോദിക്കുമെതിരെ പോരാടാന്‍…
Read More » - 22 July
ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്ത സംഭവം; മലയാളികള്‍ അടക്കമുള്ള ജീവനക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്
ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപറോയിലെ ജീവനക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ദൃശ്യങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ളവരാണ് ഉള്ളത്. നാലുദിവസം മുമ്പാണ് ഇറാൻ ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപറോ…
Read More » - 22 July
വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ചനിലയില്‍
ഹൈദരാബാദ്• ഹൈദരാബാദ് സര്‍വകലാശാലയില്‍ 29 കാരിയായ ഗവേഷക വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ വാഷ്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന്…
Read More » - 22 July
പട്ടാപ്പകല്‍ കാറിലെത്തിയ യുവാവ് സ്ത്രീയുടെ ബാഗ് തട്ടിയെടുത്തു; ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി സൗദി പോലീസ്
റിയാദ്: പട്ടാപ്പകല്‍ കാറിലെത്തി സ്ത്രീയുടെ ബാഗ് തട്ടിയെടുത്ത യുവാവിനെ പിടികൂടി സൗദി പോലീസ്. റിയാദിലെ അല്‍ ശിഫയിലാണ് സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ അടുത്തേക്ക് കാര്‍ ഓടിച്ചുകൊണ്ടുവന്ന…
Read More » - 22 July
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ; സൈനികന് വീരമൃത്യു
ശ്രീനഗര്‍: നിയന്ത്രണരേഖയോട് ചേര്‍ന്ന് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നടന്ന വെടിവെയ്പ്പിൽ ഗുജറാത്ത് വഡോദര സ്വദേശിയായ മുഹമ്മദ്…
Read More »