Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -22 July
എസ്എഫ്ഐ നിലയ്ക്കു നിര്‍ത്തണം:കെഎസ്യു സമരത്തെ പരിഹസിച്ച മുഖ്യമന്ത്രിയ്ക്കു മറുപടിയുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ കെഎസ്യു നടത്തുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസ്താവനയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. യൂണിവേഴ്സിറ്റി കോളേജിന്റെ…
Read More » - 22 July
ഈ ഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കാറില്ല; കാരണമറിയാതെ പരിഭ്രാന്തരായി അധികാരികള്‍
ന്യൂഡല്‍ഹി: മൂന്നു മാസത്തിനിടെ ഒറ്റ പെണ്കുഞ്ഞുപോലും ജനിക്കാത്ത ഗ്രാമങ്ങള്‍. ഞെട്ടലോടെയാണ് രാജ്യം ഈ വാര്‍ത്ത കേട്ടത്. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് ഈ പ്രതിഭാസം. 132 ഗ്രാമങ്ങളിലാണ് ചെണ്‍കുട്ടികള്‍…
Read More » - 22 July
ഖാന് യുഎസിന്റെ അപമാനം, വിമാനത്താവളത്തില്‍ സ്വീകരിച്ചത് അദ്ദേഹത്തിന്റെ തന്നെ വിദേശകാര്യമന്ത്രി
വാഷിങ്ടണ്‍: യു.എസ്. സന്ദര്‍ശനത്തിനെത്തിയ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ വിമാനത്താവളത്തില്‍ സ്വീകരിച്ചത് അദ്ദേഹത്തിന്റെ തന്നെ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി! മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇമ്രാന് യു.എസിലെത്തിയത്.…
Read More » - 22 July
യുവതിയെ ഫോണിലൂടെ ശല്യം ചെയ്ത രണ്ട് എഎസ്ഐമാര്‍ക്ക് സസ്പെന്ഷന്
ചണ്ഡീഗഡ് : യുവതിയെ ഫോണിലൂടെ ശല്യം ചെയ്ത രണ്ട് എഎസ്ഐ മാരെ ഹരിയാന പോലീസ് സസ്പെന്‍ഡ് ചെയ്തു. റോഡപകടം അന്വേഷിക്കുന്ന ഉദ്യേഗസ്ഥരാണെന്ന് പറഞ്ഞാണ് ഇവര്‍ യുവതിയെ സമീപിച്ചത്.…
Read More » - 22 July
ഷീല ദീക്ഷിത്തിന്റെ ശവസംസ്കാരം കഴിഞ്ഞയുടൻ കേക്ക് മുറിച്ച് പിറന്നാളാഘോഷവുമായി കോൺഗ്രസ് ദേശീയ നേതാക്കൾ
ബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയും പിസിസി അദ്ധ്യക്ഷയുമായ ഷീല ദീക്ഷിത്തിന്റെ ശവസംസ്കാര ചടങ്ങുകൾ കഴിഞ്ഞയുടൻ തന്നെ കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ച് മുതിർന്ന കോൺഗ്രസ്…
Read More » - 22 July
മാറിമാറി ഭരിച്ച മുന്നണികൾ സഹകരണ സ്ഥാപനങ്ങളില്‍ ഇഷ്ടക്കാരെ തിരുകി കയറ്റുന്നു, പി എസ് സി വെറും നോക്കുകുത്തി
തിരുവനന്തപുരം: എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. നേതാക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ജോലി ഉറപ്പാക്കാന്‍ ഫോഴ്സ്, ആക്ഷന്‍ എന്നിങ്ങനെ സി.പി.എം. പദ്ധതികള്‍. ഇതിനു ചരടുവലിക്കുന്നതു സര്‍ക്കാര്‍ സര്‍വീസിലടക്കം നിശബ്ദമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഫ്രാക്ഷനിന്നു…
Read More » - 22 July
കർണാടക രാഷ്ട്രീയ നാടകം, രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തില്‍ ഇന്ന് സഭയില്‍ ചര്‍ച്ച തുടരാനിരിക്കെ, ഇന്നു തന്നെ വിശ്വാസവോട്ടിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര…
Read More » - 22 July
ലോക് ജനശക്തി പാര്‍ട്ടി എം.പി രാം ചന്ദ്ര പസ്വാന് അന്തരിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്റെ സഹോദരനും ലോക് ജനശക്തി പാര്‍ട്ടി എം.പിയുമായ രാം ചന്ദ്ര പസ്വാന് (57) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നു രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു…
Read More » - 22 July
വഴിയിലൂടെ നടന്ന് പോയ ഹിന്ദു സന്യാസിക്ക് ക്രൂരമര്‍ദ്ദനമേറ്റു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഹിന്ദു സന്യാസിക്ക് ക്രൂര മർദ്ദനം. വഴിയിലൂടെ നടന്ന് പോയ 52 വയസുള്ള സ്വാമി ഹരിഷ് ചന്ദ്ര പുരി എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ സന്യാസി ഇപ്പോള്‍…
Read More » - 22 July
പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു
തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. സ്ട്രക്ചറൽ എൻജിനിയറിങ്ങിൽ എം.ടെക് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനിയറിങ്ങിൽ ബി.ടെക് ബിരുദവും ബ്രിഡ്ജ് വർക്കിൽ…
Read More » - 22 July
ഭക്ഷണത്തിന് ശേഷം വ്യായാമം ചെയ്താൽ കൊഴുപ്പിന്റെ അംശം കുറയുമോ? പഠനം പറയുന്നതിങ്ങനെ
ഭക്ഷണം വ്യായാമത്തിന് മുമ്പോ അതോ ശേഷമോ? ഏതാണ് ശരിയായ രീതി? യുകെയിലെ 'യൂണിവേഴ്സിറ്റി ഓഫ് ബാത്ത്' ല്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ ഈ വിഷയത്തില്‍ ഒരു പഠനം…
Read More » - 21 July
സംസ്കൃത കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ് : ഇന്റർവ്യു
തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്. വേദാന്ത വിഭാഗത്തിലേക്ക് (സംസ്കൃതം സ്പെഷ്യൽ) ഗസ്റ്റ് ലക്ചറർ നിയമനത്തിനായുള്ള അഭിമുഖം 22ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ…
Read More » - 21 July
ഈ പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്ലില്‍ വന്‍ ശമ്പള വർദ്ധന . മന്ത്രി ഇ പി ജയരാജന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.…
Read More » - 21 July
പണപ്പിരിവ് നടത്തി കാർ വേണ്ട; കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ മാനിക്കുന്നു;- രമ്യ ഹരിദാസ്
ആലത്തൂർ എം.പി രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ രസീത് അടിച്ച് പണപ്പിരിവ് നടത്തിയിരുന്നു. ഇത് വിവാദങ്ങള്‍ക്ക് കാരണമായതോടെ വാഗ്ദാനം രമ്യ തന്നെ നിരസിച്ചു.
Read More » - 21 July
- 21 July
ഫെയ്സ് ആപ്പിനോട് സാദൃശ്യമുളള വ്യാജ ആപ്പ് എത്തിയതായി സൈബർ ഗവേഷകർ
ഇന്ന് ലോകമെമ്പാടും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഫെയ്സ് ആപ്പ്. എന്നാൽ ഫെയ്സ് ആപ്പിനോട് സാദൃശ്യമുളള വ്യാജ ആപ്പ് എത്തിയതായി സൈബര്‍ സുരക്ഷാ ഗവേഷകർ പറയുന്നു.
Read More » - 21 July
വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തു ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്(നാളെ) അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ പ്ലസ് ടു വരെയുള്ള എല്ലാ…
Read More » - 21 July
വടക്കുന്നാഥ ക്ഷേത്രം; മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും സാക്ഷ്യം വഹിക്കാൻ ആയിരങ്ങൾ
കനത്ത മഴയെ അവഗണിച്ച് വടക്കുന്നാഥ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും സാക്ഷ്യം വഹിക്കാൻ ആയിരങ്ങളെത്തി. പുലർച്ചെ 5 ന് ക്ഷേത്രത്തിലെ സിംഹോദര പ്രതിഷ്ഠയ്ക്ക് സമീപമുള്ള പ്രത്യേക…
Read More » - 21 July
സിംബാബ്വെ പടിയിറങ്ങുമ്പോൾ മറക്കാനാവാത്ത ആ പേരുകൾ ഓർത്തെടുത്ത് ക്രിക്കറ്റ് ലോകം
സിംബാബ്വെ പടിയിറങ്ങുമ്പോൾ മറക്കാനാവാത്ത കുറെ പേരുകൾ വീണ്ടും ഓർത്തെടുക്കുകയാണ് ക്രിക്കറ്റ് ലോകം. ക്രിക്കറ്റ് ബോർഡിൽ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുണ്ടെന്നാരോപിച്ചാണ് ഐസിസി സിംബാബ്വെ ക്രിക്കറ്റിനെ സസ്പൻഡ് ചെയ്തത്.
Read More » - 21 July
ഈ മരുന്നുകള്‍ക്ക് നിരോധനം
തിരുവനന്തപുരം: ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് പത്തു തരം മരുന്നുകള്‍ സംസ്ഥാനത്ത് നിരോധനം. തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന്…
Read More » - 21 July
മോദി സര്‍ക്കാര്‍ ഇന്ത്യയെ മാറ്റിമറിച്ചു, ഇന്ത്യ കടന്നുപോകുന്നത് ആ നല്ല നാളുകളിലൂടെ;- ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ്
"നരേന്ദ്ര മോദി സർക്കാർ ഇന്ത്യയെ മാറ്റിമറിച്ചു. ഇന്ത്യ കടന്നു പോകുന്നത് മികച്ചൊരു ഭരണാധികാരിയുടെ കീഴിലുള്ള നല്ല നാളുകളിലൂടെയാണ്, ഇനി വരാൻ പോകുന്നത് ഇന്ത്യയുടെ സുവർണ്ണ കാലമാണ്". ബിജെപി…
Read More » - 21 July
ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളതീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്. പൊഴിയൂര്‍ മുതല്‍ കാസര്‍കോട്…
Read More » - 21 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
കോട്ടയം : മഴ ശക്തമായതിനെ തുടർന്ന് കോട്ടയം ജില്ലയിലെ ചില മേഖലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു . കോട്ടയം മുനിസിപ്പാലിറ്റിയിലെയും ജില്ലയിലെ ആര്‍പ്പൂക്കര, അയ്മനം,…
Read More » - 21 July
ഇന്ത്യൻ ടെസ്റ്റ് ടീം, ഋഷഭ് പന്തും വൃദ്ധിമാന്‍ സാഹയും മുന്നിലുണ്ട്; എങ്കിലും പ്രതീക്ഷയോടെ ഈ യുവതാരം
ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളി പ്രതീക്ഷിച്ചിരിക്കുന്ന യുവതാരമാണ് കെ.എസ് ഭരത്. പതിനഞ്ചംഗ ടെസ്റ്റ് ടീമില്‍ ഭരത് ഇടം പിടിക്കേണ്ടതായിരുന്നു. തൊട്ടടുത്ത് വരെ എത്തിയതാണ്. എന്നാല്‍ ഋഷഭ് പന്തും…
Read More » - 21 July
ഓഖി സമയത്ത് കടപ്പുറത്തു വാഹനം ഉപേക്ഷിച്ചു പോയ മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളോടു പ്രതികാര മനോഭാവത്തോടെ പെരുമാറുന്നു; ചെന്നിത്തല
തിരുവനന്തപുരം: തീരപ്രദേശത്തിന്റെ വേദന സർക്കാർ കാണുന്നില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഖി സമയത്ത് കടപ്പുറത്തു വാഹനം ഉപേക്ഷിച്ചു പോയശേഷം പിണറായി വിജയന്റെ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോട്…
Read More »