Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -23 July
റഷ്യൻ സാമൂഹ്യ പ്രവർത്തകയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
റഷ്യൻ സാമൂഹ്യ പ്രവർത്തകയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മരിച്ച സ്ത്രീ എൽ.ജി.ബി.ടി-ക്കാരുടെ സുരക്ഷക്കും സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുന്ന പ്രശസ്തയായ സാമൂഹ്യ പ്രവര്‍ത്തകയാണെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » - 23 July
കര്‍ണാടകയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കോടിയേരി
തിരുവനന്തപുരം: കര്‍ണാടകയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്. കോണ്‍ഗ്രസ് ഇതിൽ നിന്ന് പാഠം പഠിക്കാൻ തയ്യാറാകണം. ബിജെപിയുടെ കുതിരക്കച്ചവടത്തിന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിന്നുകൊടുക്കുന്നുവെന്നതാണ് പ്രധാനപ്രശ്നം.…
Read More » - 23 July
ആശുപത്രി കെട്ടിടത്തിന്റെ നാലാംനിലയില്‍ നിന്ന് പിഞ്ച് കുഞ്ഞിനെ എറിഞ്ഞു കൊന്ന മാതാവ് പിടിയിൽ
ലഖ്നോ: പിഞ്ച് കുഞ്ഞിനെ എറിഞ്ഞു കൊന്ന മാതാവ് പിടിയിൽ. ലഖ്നോവിലെ ട്രോമാ സെന്റര്‍ ഓഫ് കിങ് ജോര്‍ജസ് മെഡിക്കല്‍ യൂനിവേഴ്സിറ്റി (കെജിഎംയു) യിൽ തിങ്കളാഴ്ചയാണ് അതിദാരുണമായ സംഭവം…
Read More » - 23 July
അബുദാബി കിരീടാവകാശിയും ചൈനീസ് പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി
അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിൽ കൂടിക്കാഴ്ച്ച…
Read More » - 23 July
ഈ വർഷത്തെ വയലാര്‍ സ്ത്രീരത്ന പുരസ്കാരം കെകെ ശൈലജ ടീച്ചര്‍ക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ സ്ത്രീരത്ന പുരസ്കാരം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക്. പതിനൊന്നാമത് വയലാര്‍ രാമവര്‍മ്മ സംസ്കൃതി സാംസ്കാരിക…
Read More » - 23 July
പ്രശ്നങ്ങൾ പരിഹരിച്ചു : ഗാലക്സി ഫോള്‍ഡ് സ്മാർട്ട് ഫോൺ വീണ്ടും വിപണിയിലെത്തിക്കാൻ തയ്യാറായി സാംസങ്
ഗാലക്സി ഫോള്‍ഡ് സ്മാർട്ട് ഫോൺ വീണ്ടും വിപണിയിലെത്തിക്കാൻ തയ്യാറായി സാംസങ്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഫോണിന്റെ അവസാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് ഏഴിന് നടക്കുന്ന ഗാലക്സി നോട്ട്…
Read More » - 23 July
പോക്കറ്റടിക്കുകയും പിന്നീട് പോക്കറ്റടിച്ചേ എന്ന് വിളിച്ച് പറഞ്ഞ് രക്ഷ നേടുകയും ചെയ്യുന്ന രീതിയാണ് സിപിഎമ്മിനെന്ന് പിഎസ് ശ്രീധരൻപിള്ള
തിരുവനന്തപുരം: പോക്കറ്റടിക്കുകയും, പിന്നീട് ജനക്കൂട്ടത്തിന്റെ ഇടയിൽ കയറി പോക്കറ്റടിച്ചേ എന്ന് വിളിച്ച് പറഞ്ഞ് രക്ഷ നേടുകയും ചെയ്യുന്ന തരംതാണ പണിയാണ് കേരളത്തിലെ അക്രമ സംഭവങ്ങളിൽ സി.പി.എം കൈക്കൊള്ളുന്നതെന്ന്…
Read More » - 23 July
ഓപ്പറേഷൻ സേഫ് ഫുഡ് പരിശോധന; 10 ഭക്ഷണശാലകൾക്കെതിരെ നടപടി
തൃക്കാക്കര നഗരസഭാ പരിധിയിൽ ഓപ്പറേഷൻ സേഫ് ഫുഡ് പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിൽ 10 ഭക്ഷണശാലകൾക്കെതിരെ നടപടി സ്വീകരിച്ചു. വൃത്തിഹീനമായ ഭക്ഷണ സാഹചര്യങ്ങളും ഫുഡ് ലൈസൻസ്, ഹെൽത്ത്…
Read More » - 23 July
പ്രവാസി മലയാളി സൗദിയിൽ മരണപ്പെട്ടു
ജുബൈൽ : പ്രവാസി മലയാളി സൗദിയിലെ ജുബൈലില്‍ അന്തരിച്ചു. ജുബൈലിലെ കെന്റ്സ് അറേബ്യ എന്ന കമ്പനിയില്‍ കഴിഞ്ഞ 7 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്ന കൊല്ലം ആയൂര്‍…
Read More » - 23 July
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി വിരാട് കോഹ്ലി
ദുബായ്: ഐ.സി.സിയുടെ ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. 922 പോയിന്റാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമായുള്ളത്. രണ്ടാം സ്ഥാനത്ത് ന്യൂസീലന്‍ഡ്…
Read More » - 23 July
മാഞ്ചെസ്റ്റര്‍ വിമാനത്താവളത്തില്‍ വെച്ച് അപമാനിക്കപ്പെട്ടതായി പാക്കിസ്ഥാൻ മുന്‍ ക്രിക്കറ്റ് താരം
പാക്കിസ്ഥാൻ മുന്‍ ക്രിക്കറ്റ് താരം വസീം അക്രത്തെ മാഞ്ചെസ്റ്റര്‍ വിമാനത്താവളത്തില്‍ വെച്ച് അപമാനിക്കപ്പെട്ടതായി പരാതി. ഇന്‍സുലിനുള്ള ബാഗ് കൈവശം വെച്ചതിന് പരസ്യമായി തന്നെ ചോദ്യം ചെയ്തന്നെന്നും ഇന്‍സുലിന്‍…
Read More » - 23 July
കുമാരസ്വാമി സര്‍ക്കാരിന്റെ പതനം ജനാധിപത്യത്തിന്റെ വിജയമാണെന്ന് ബിഎസ് യെദ്യൂരപ്പ
ഈ സന്ദര്‍ഭത്തില്‍ വികസനത്തിന്റെ പുതിയ യുഗം ആരംഭിക്കുകയാണെന്ന് ഞാനവര്‍ക്ക് ഉറപ്പു നല്‍കുകയാണ്.
Read More » - 23 July
ഒന്നേകാൽ ലക്ഷത്തോളം വനിതകൾ ഈ ഗൾഫ് രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കി
ഒന്നേക്കാല്‍ ലക്ഷത്തോളം സ്വദേശീ വനിതകള്‍ സൗദിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയതായി റിപ്പോര്‍ട്ട്. ഇതോടെ ഒരു ലക്ഷം വിദേശ ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. നൂറ്റി എണ്‍പതോളം വനിതാ ഡ്രൈവര്‍മാരെ…
Read More » - 23 July
കേരള ജേഴ്സിയില്‍ അരങ്ങേറി റോബിൻ ഉത്തപ്പ
ബംഗളൂരു: കേരള ജേഴ്സിയില്‍ റോബിന് ഉത്തപ്പയുടെ അരങ്ങേറ്റം. ബംഗളൂരുവില്‍ നടക്കുന്ന ഡോ. തിമ്മപ്പ മെമോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ഉത്തപ്പ കളത്തിലിറങ്ങിയത്. ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ സ്ഥിരം ക്യാപ്റ്റന്‍…
Read More » - 23 July
കെമിക്കൽ ഗോഡൗണിൽ വൻ തീപിടിത്തം
മുംബൈ : കെമിക്കൽ ഗോഡൗണിൽ വൻ തീപിടിത്തം. മഹാരാഷ്ട്രയിൽ താനെ ജില്ലയിലെ ബിവന്ദിയിലാണ് സംഭവം. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി…
Read More » - 23 July
കർണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജി വെച്ചു; യെദ്യൂരപ്പ ഉടൻ ഗവർണറെ കാണും
മാസങ്ങൾ നീണ്ട രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ കർണാടക മുഖ്യ മന്ത്രി എച്ച്. ഡി കുമാരസ്വാമി രാജിവെച്ചു. ഗവർണറെ കണ്ട് അദ്ദേഹം രാജി കത്ത് കൈമാറി. നാളെ ബി. ജെ.…
Read More » - 23 July
ദിവസങ്ങളായി പെയ്ത പെരുമഴയ്ക്ക് ഒടുവിൽ ശമനം
തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴയ്ക്ക് ശമനം. ഇതോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. റെഡ് അലര്‍ട്ട് പിന്‍വലിച്ചതിന് പിന്നാലെ കണ്ണൂര്‍, കാസര്‍കോട്,കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച്…
Read More » - 23 July
യൂണിവേഴ്സിറ്റി വധശ്രമ കേസ്; പ്രതിയുടെ ഉത്തരകടലാസിൽ പ്രണയ ലേഖനവും സിനിമ പാട്ടും
യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമ കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കിട്ടിയ ഉത്തരകടലാസിൽ പ്രണയ ലേഖനവും സിനിമ പാട്ടും കണ്ടെത്തി.
Read More » - 23 July
സ്കൂളിന് അവധിയെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ നിർദേശം
കാസർകോട്: നാളെ സ്കൂളിന് അവധി നൽകിയെന്ന തരത്തിൽ കാസർകോട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നു.ഇതോടെ സംഭവത്തിൽ കേസെടുക്കാൻ കളക്ടര്‍ പൊലീസിന് നിർദേശം നൽകി. അവധി…
Read More » - 23 July
സർവകലാശാലകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കരുതലോടെ വേണം; നിലപാട് കടുപ്പിച്ച് ഗവർണർ
സർവകലാശാലകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കരുതലോടെ വേണമെന്ന് ഗവർണർ പി.സദാശിവം. ഇത് സംബന്ധിച്ച് വൈസ് ചാൻസിലർമാർക്ക് ഗവർണർ നിർദ്ദേശം നൽകി.
Read More » - 23 July
ബെംഗളൂരുവില്‍ നിരോധനാജ്ഞ
ബെംഗളൂരു: കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ ഉണ്ടായതിന് പിന്നാലെ ബെംഗളൂരുവിൽ 44ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈകീട്ട് ആറുമുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍വന്നു. ചൊവ്വ,…
Read More » - 23 July
ഭര്‍ത്താവുമായി വഴക്കിട്ടു; നടുറോഡിൽ നിർത്തിയിട്ട വാഹനത്തിന് മുകളില്‍ വലിഞ്ഞു കയറി യുവതി
ഭര്‍ത്താവുമായി വഴക്കിട്ടതിന്റെ ദേഷ്യത്തിൽ സിഗ്നലില്‍ നിർത്തിയിട്ട വണ്ടിയുടെ മുകളിൽ വലിഞ്ഞുകയറി യുവതി. ചൈനയിലാണ് സംഭവം. യാത്രയ്ക്കിടയിലാണ് ഭർത്താവും ഭാര്യയും വഴക്കിട്ടത്. തന്റെ പരാതികളും പരിഭവങ്ങളും ഭര്‍ത്താവ് പരിഗണിക്കുന്നില്ല…
Read More » - 23 July
വിശ്വാസ വോട്ടെടുപ്പിൽ പരാജയം : കുമാരസ്വാമി സർക്കാർ വീണു
വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ കുമാരസ്വാമി വൈകാതെ ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കുമെന്നാണ് റിപ്പോർട്ട്. ഇതിനെ ശേഷം ഗവര്‍ണര്‍ ആയിരിക്കും സുപ്രധാന തീരുമാനം എടുക്കുക.
Read More » - 23 July
സൗദിയിൽ നിരവധി മയക്കുമരുന്നു കടത്തുകാർ പിടിയിൽ
ജിദ്ദ: സൗദിയിലെ ജിദ്ദയിൽ നിരവധി മയക്കുമരുന്നു കടത്തുകാർ പിടിയിൽ. സുരക്ഷാ വിഭാഗവും ആന്റി ഡ്രഗ്സ് വിഭാഗവും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഇവർ പിടിയിലായത്. മന്ത്രാലയം തന്നെയാണ്…
Read More » - 23 July
ഈ നഗരത്തിൽ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഇന്ത്യയിലെ ആദ്യത്തെ ബുട്ടിക് ഷോറൂം ആരംഭിച്ചു
ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ പുതിയ ബുട്ടിക് ഷോറൂം ബെംഗളൂരുവിലെ കണ്ണിംഗ്ഹാം റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് (ജെഎല്‍ആര്‍ഐഎല്‍) പ്രസിഡന്റ് രോഹിത് സൂരിയും…
Read More »