Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -23 July
ഭര്‍ത്താവുമായി വഴക്കിട്ടു; നടുറോഡിൽ നിർത്തിയിട്ട വാഹനത്തിന് മുകളില്‍ വലിഞ്ഞു കയറി യുവതി
ഭര്‍ത്താവുമായി വഴക്കിട്ടതിന്റെ ദേഷ്യത്തിൽ സിഗ്നലില്‍ നിർത്തിയിട്ട വണ്ടിയുടെ മുകളിൽ വലിഞ്ഞുകയറി യുവതി. ചൈനയിലാണ് സംഭവം. യാത്രയ്ക്കിടയിലാണ് ഭർത്താവും ഭാര്യയും വഴക്കിട്ടത്. തന്റെ പരാതികളും പരിഭവങ്ങളും ഭര്‍ത്താവ് പരിഗണിക്കുന്നില്ല…
Read More » - 23 July
വിശ്വാസ വോട്ടെടുപ്പിൽ പരാജയം : കുമാരസ്വാമി സർക്കാർ വീണു
വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ കുമാരസ്വാമി വൈകാതെ ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കുമെന്നാണ് റിപ്പോർട്ട്. ഇതിനെ ശേഷം ഗവര്‍ണര്‍ ആയിരിക്കും സുപ്രധാന തീരുമാനം എടുക്കുക.
Read More » - 23 July
സൗദിയിൽ നിരവധി മയക്കുമരുന്നു കടത്തുകാർ പിടിയിൽ
ജിദ്ദ: സൗദിയിലെ ജിദ്ദയിൽ നിരവധി മയക്കുമരുന്നു കടത്തുകാർ പിടിയിൽ. സുരക്ഷാ വിഭാഗവും ആന്റി ഡ്രഗ്സ് വിഭാഗവും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഇവർ പിടിയിലായത്. മന്ത്രാലയം തന്നെയാണ്…
Read More » - 23 July
ഈ നഗരത്തിൽ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഇന്ത്യയിലെ ആദ്യത്തെ ബുട്ടിക് ഷോറൂം ആരംഭിച്ചു
ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ പുതിയ ബുട്ടിക് ഷോറൂം ബെംഗളൂരുവിലെ കണ്ണിംഗ്ഹാം റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് (ജെഎല്‍ആര്‍ഐഎല്‍) പ്രസിഡന്റ് രോഹിത് സൂരിയും…
Read More » - 23 July
മദ്യപിച്ചോയെന്നറിയാൻ ഊതിച്ചുനോക്കിയാൽ കേസ് നിലനിൽക്കില്ല
കൊട്ടാരക്കര : മദ്യപിച്ചോയെന്നറിയാൻ ഇനി ഊതി നോക്കിയാലും കേസ് നിലനിൽക്കില്ല. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കുറ്റംചുമത്തി തലവൂർ സ്വദേശികളായ മൂന്നുപേരുടെപേരിൽ കുന്നിക്കോട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ട്…
Read More » - 23 July
പരിഭവം നമുക്കിനി പറഞ്ഞു തീര്‍ക്കാം… ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഗാനഗന്ധര്വന് യേശുദാസിന്റെ സ്വര മാധുര്യത്തിൽ പിറന്ന പ്രണയഗാനം പുറത്തിറങ്ങി
നോവൽ, മൊഹബത്ത് എന്നീ ഹിറ്റ് സിനിമകൾക്കുശേഷം സംഗീതത്തിനും പ്രണയത്തിനും തുല്യ പ്രാധാന്യം നല്കി ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന് നിര്‍മ്മാണവും…
Read More » - 23 July
കൊല്ലം ജയിലിൽ നിന്നുള്ള ഭക്ഷണവും ഇനി ഓൺലൈനിൽ
കൊല്ലം: കൊല്ലം ജയിലിൽ നിന്നുള്ള ഭക്ഷണവും ഇനി ഓൺലൈനിലൂടെ വാങ്ങാം. ഓണ്‍ലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുമായി ചേര്‍ന്നാണ് ജയില്‍ വകുപ്പിന്റെ പദ്ധതി. അഞ്ച് തരം ഭക്ഷ്യവിഭവങ്ങളടങ്ങിയ…
Read More » - 23 July
ലോക സര്‍വകലാശാല പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്; മലയാളിക്ക് സ്വര്‍ണം
ലോക സര്‍വകലാശാല പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരത്തിനു സുവര്‍ണ്ണ തിളക്കം. കേരള സര്‍വകലാശാല താരമായ അനിറ്റ ജോസഫിനാണ് 47 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. എസ്റ്റോണിയയില്‍ ആണ്…
Read More » - 23 July
എസ്ആര്‍ മെഡിക്കല്‍ കോളേജ് ക്രമക്കേട് വിഷയം; വിദ്യാര്‍ത്ഥികളോട് പ്രതികാര നടപടി തുടരുന്നു
വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന വിദ്യാര്‍ത്ഥികളോട് വീണ്ടും മാനേജ്മെന്റിന്റെ പ്രതികാര നടപടി. അതേസമയം സംഭവത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ആകില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.
Read More » - 23 July
നിലവിലെ സാഹചര്യത്തില്‍ മനം മടുത്തു : മുഖ്യമന്ത്രി പദം ഒഴിയാന്‍ തയ്യാറാണെന്നു കുമാരസ്വാമി
വിശ്വാസവോട്ടെടുപ്പ് നടക്കട്ടെയെന്നും, അതിൽ നിന്ന് ഒളിച്ചോടില്ലെന്നും കുമാരസ്വാമി
Read More » - 23 July
ഒഎന്‍ജിസിയില്‍ അവസരം : ഇപ്പോൾ അപേക്ഷിക്കാം
അപേക്ഷ തപാലിൽ ലഭിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 5
Read More » - 23 July
തന്നെ കാണാനെത്തിയ വിശിഷ്ടനായ ഒരു അതിഥിയുടെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പാര്‍ലമെന്റില്‍ തന്നെ കാണാനെത്തിയ ഒരു അതിഥിയുടെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കൊച്ചു കുഞ്ഞിന്റെ ചിത്രമാണ് മോദി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കുഞ്ഞ് മടിയില്‍…
Read More » - 23 July
കേന്ദ്രസര്‍ക്കാര്‍ കച്ചവടക്കാര്‍ക്ക് പ്രഖ്യാപിച്ച പെന്ഷന് പദ്ധതി നിലവിൽ വന്നു
കേന്ദ്രസര്‍ക്കാര്‍ കച്ചവടക്കാര്‍ക്ക് പ്രഖ്യാപിച്ച പെന്ഷന് പദ്ധതി നിലവിൽ വന്നു. പ്രധാനമന്ത്രി ലഘുവ്യാപാരി മാന്‍ധന്‍ യോജന എന്നാണ് പെന്ഷന് പദ്ധതിയുടെ പേര്. 60 വയസാകുമ്പോള്‍ പ്രതിമാസം പരമാവധി 3000…
Read More » - 23 July
ഈ മോഡൽ ഐഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ആപ്പിൾ
ഐഫോണ്‍ XR മോഡൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ആപ്പിൾ. 17,000 രൂപ വരെ വിലക്കിഴിവാണ് ഈ മോഡലിന് ലഭ്യമാക്കിയിരിക്കുന്നത്. ഈ വര്‍ഷം ഏപ്രിലിൽ ആപ്പിള്‍ നടത്തിയ…
Read More » - 23 July
ശബരിമല വിഷയം; ജനവികാരം തിരിച്ചറിയാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ലെന്ന് കോടിയേരി
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ജനവികാരം തിരിച്ചറിയാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജനവികാരം തിരിച്ചറിഞ്ഞുള്ള നടപടികള്‍ ഇടതുപക്ഷത്തില്‍ നിന്നുമുണ്ടായില്ലെന്ന് ചിലയിടങ്ങളിൽ…
Read More » - 23 July
അങ്ങയുടെ പകയില്‍ നീറി ഒടുങ്ങുമ്പോള്‍ മഴ അറിയണം അങ്ങ് അവരുടെ രാജാവായിരുന്നെന്ന്, സാർ ഒരു അവധി; വിദ്യാര്‍ത്ഥിയുടെ അപേക്ഷ കണ്ട് ഞെട്ടി മുരളി ഗോപി
മഴക്കാലമായാല്‍ കളക്ടര്‍ അവധി പ്രഖ്യാപിക്കുന്നുണ്ടോ എന്നാണ് വിദ്യാർത്ഥികൾ നോക്കുന്നത്. ജില്ല കളക്ടര്‍മാരുടെ ഫേസ്ബുക്ക് പേജില്‍ ഇത്തരത്തിൽ കമന്റുകളും വരാറുണ്ട്. അത്തരത്തിലൊരു വിദ്യാര്‍ത്ഥിയുടെ അപേക്ഷ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. നടനും…
Read More » - 23 July
പദവി ദുരുപയോഗം : മുന്‍ ജഡ്ജിയ്ക്ക് ശിക്ഷ വിധിച്ചു
ഓഹിയോ: പദവി ദുരുപയോഗം ചെയ്തതിനു മുന്‍ ജഡ്ജിയ്ക്ക് കോടതി ശിക്ഷ വിധിച്ചു. ട്രേസി ഹണ്ടര്‍ എന്ന മുന്‍ ജുവനൈല്‍ കോടതി ജഡ്ജിയെയാണ് തടവ് ശിക്ഷയ്ക്ക് അമേരിക്കയിലെ ഓഹിയോയിലെ…
Read More » - 23 July
ന്യൂസിലൻഡർ ഓഫ് ദി ഇയർ പുരസ്കാരം നിരസിച്ച് ബെൻ സ്റ്റോക്സ്
ന്യൂസിലൻഡർ ഓഫ് ദി ഇയർ പുരസ്കാരം നിരസിച്ച് ബെൻ സ്റ്റോക്സ് വാർത്തകളിൽ നിറയുന്നു. ന്യൂസിലൻഡർ ഓഫ് ദി ഇയർ’ പുരസ്കാരത്തിന് തന്നെക്കാൾ അർഹൻ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ…
Read More » - 23 July
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തു
ലണ്ടൻ : ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായും ബോറിസ് ജോണ്‍സനെ തിരഞ്ഞെടുത്തു. 66 ശതമാനം വോട്ടാണ് ബോറിസ് ജോണ്സണ് ലഭിച്ചത്. വിദേശകാര്യ സെക്രട്ടറി ജെറമി…
Read More » - 23 July
നേട്ടം കൈവിട്ട് ഓഹരി വിപണി : വ്യാപാരം അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ: നേട്ടം കൈവിട്ട് ഓഹരി വിപണി. സെന്‍സെക്സ് 48 പോയിന്റ് താഴ്ന്ന് 37982ലും നിഫ്റ്റി 15 പോയിന്റ് നേട്ടത്തില്‍ 11331ലും ഇന്നത്തെ വ്യാപരം അവസാനിച്ചു. പവര്‍ഗ്രിഡ്, കൊടക്…
Read More » - 23 July
വില്‍പ്പന ഒരു ലക്ഷം : വൻനേട്ടം സ്വന്തമാക്കി ടാറ്റയുടെ ഈ കാർ
വില്‍പ്പന ഒരു ലക്ഷം തികഞ്ഞെന്ന വൻനേട്ടം സ്വന്തമാക്കി ടാറ്റയുടെ ജനപ്രിയ കോംപാക്ട് എസ്.യു.വിയായ നെക്സോൺ. വിപണിയിലെത്തി 22 മാസത്തിനുള്ളിലാണ് പൂനെയിലെ രഞ്ജൻഗാവോൺ ഫാക്ടറിയിൽ നിന്നും ഇത്രയധികം വാഹനങ്ങൾ…
Read More » - 23 July
വേണ്ടിവന്നാൽ അഫ്ഗാനിസ്ഥാനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാനും കഴിയും;- ഡൊണാൾഡ് ട്രംപ്
അഫ്ഗാനിസ്ഥാനുമായി ഒരു യുദ്ധം വേണ്ടിവന്നാൽ അത് ഒരാഴ്ചയ്ക്കുള്ളിൽ ജയിക്കാൻ കഴിയുമെന്ന് ഡൊണാൾഡ് ട്രംപ്. വേണ്ടിവന്നാൽ അഫ്ഗാനിസ്ഥാനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാനും കഴിയും. ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
Read More » - 23 July
ദമ്പതികളെ ക്രൂരമായി മർദിച്ച സംഭവം; കർശന നടപടിയെടുക്കുമെന്ന് കെ കെ ശൈലജ
തിരുവനന്തപുരം: വയനാട്ടില്‍ ദമ്പതികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സംഭവം അത്യന്തം വേദനാജനകമാണ് . ഇതുപോലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ…
Read More » - 23 July
കുറഞ്ഞ ചെലവില്‍ പാഴ്സലുകള്‍ അയക്കാനുള്ള സംവിധാനവുമായി തപാൽ വകുപ്പ്
തിരുവനന്തപുരം: രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും കുറഞ്ഞചെലവിൽ പാഴ്സലുകള്‍ അയക്കാനുള്ള സംവിധാനവുമായി തപാൽ വകുപ്പ്. സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പാര്‍സല്‍ അയയ്ക്കണമെങ്കില്‍ സാധനം വാങ്ങി നേരെ പോസ്റ്റ് ഓഫീസിലേക്ക് വന്നാല്‍ മാത്രം…
Read More » - 23 July
പ്രവാസി മലയാളി സൗദിയിൽ മരിച്ചു
യാമ്പു : പ്രവാസി മലയാളി സൗദിയിലെ യാമ്പുവിൽ മരിച്ചു. മലപ്പുറം വളവന്നൂർ വരമ്പനാല സ്വദേശി തായത്ത് പീടിയേക്കൽ അബൂബക്കർ (54) ആണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണം. നെഞ്ചു…
Read More »