Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -23 July
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തു
ലണ്ടൻ : ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായും ബോറിസ് ജോണ്‍സനെ തിരഞ്ഞെടുത്തു. 66 ശതമാനം വോട്ടാണ് ബോറിസ് ജോണ്സണ് ലഭിച്ചത്. വിദേശകാര്യ സെക്രട്ടറി ജെറമി…
Read More » - 23 July
നേട്ടം കൈവിട്ട് ഓഹരി വിപണി : വ്യാപാരം അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ: നേട്ടം കൈവിട്ട് ഓഹരി വിപണി. സെന്‍സെക്സ് 48 പോയിന്റ് താഴ്ന്ന് 37982ലും നിഫ്റ്റി 15 പോയിന്റ് നേട്ടത്തില്‍ 11331ലും ഇന്നത്തെ വ്യാപരം അവസാനിച്ചു. പവര്‍ഗ്രിഡ്, കൊടക്…
Read More » - 23 July
വില്‍പ്പന ഒരു ലക്ഷം : വൻനേട്ടം സ്വന്തമാക്കി ടാറ്റയുടെ ഈ കാർ
വില്‍പ്പന ഒരു ലക്ഷം തികഞ്ഞെന്ന വൻനേട്ടം സ്വന്തമാക്കി ടാറ്റയുടെ ജനപ്രിയ കോംപാക്ട് എസ്.യു.വിയായ നെക്സോൺ. വിപണിയിലെത്തി 22 മാസത്തിനുള്ളിലാണ് പൂനെയിലെ രഞ്ജൻഗാവോൺ ഫാക്ടറിയിൽ നിന്നും ഇത്രയധികം വാഹനങ്ങൾ…
Read More » - 23 July
വേണ്ടിവന്നാൽ അഫ്ഗാനിസ്ഥാനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാനും കഴിയും;- ഡൊണാൾഡ് ട്രംപ്
അഫ്ഗാനിസ്ഥാനുമായി ഒരു യുദ്ധം വേണ്ടിവന്നാൽ അത് ഒരാഴ്ചയ്ക്കുള്ളിൽ ജയിക്കാൻ കഴിയുമെന്ന് ഡൊണാൾഡ് ട്രംപ്. വേണ്ടിവന്നാൽ അഫ്ഗാനിസ്ഥാനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാനും കഴിയും. ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
Read More » - 23 July
ദമ്പതികളെ ക്രൂരമായി മർദിച്ച സംഭവം; കർശന നടപടിയെടുക്കുമെന്ന് കെ കെ ശൈലജ
തിരുവനന്തപുരം: വയനാട്ടില്‍ ദമ്പതികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സംഭവം അത്യന്തം വേദനാജനകമാണ് . ഇതുപോലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ…
Read More » - 23 July
കുറഞ്ഞ ചെലവില്‍ പാഴ്സലുകള്‍ അയക്കാനുള്ള സംവിധാനവുമായി തപാൽ വകുപ്പ്
തിരുവനന്തപുരം: രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും കുറഞ്ഞചെലവിൽ പാഴ്സലുകള്‍ അയക്കാനുള്ള സംവിധാനവുമായി തപാൽ വകുപ്പ്. സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പാര്‍സല്‍ അയയ്ക്കണമെങ്കില്‍ സാധനം വാങ്ങി നേരെ പോസ്റ്റ് ഓഫീസിലേക്ക് വന്നാല്‍ മാത്രം…
Read More » - 23 July
പ്രവാസി മലയാളി സൗദിയിൽ മരിച്ചു
യാമ്പു : പ്രവാസി മലയാളി സൗദിയിലെ യാമ്പുവിൽ മരിച്ചു. മലപ്പുറം വളവന്നൂർ വരമ്പനാല സ്വദേശി തായത്ത് പീടിയേക്കൽ അബൂബക്കർ (54) ആണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണം. നെഞ്ചു…
Read More » - 23 July
ഇറാൻ, കപ്പൽ പിടിച്ചെടുത്ത സംഭവം; മകന്റെ വിവരങ്ങൾ അറിയാനാവാതെ മാതാപിതാക്കൾ
ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ അകപ്പെട്ട സിജു വി. ഷേണായിയുടെ പുതിയ വിവരങ്ങൾ അറിയാത്തതിന്റെ ആശങ്കയിലാണ് ഇരുമ്പനത്ത് താമസിക്കുന്ന വിത്തൽ ഷേണായിയും, ശ്യാമളയും. അവസാനം മകനുമായി സംസാരിച്ചത്…
Read More » - 23 July
പ്രൊ കബഡി ലീഗ്: ദബാംഗ് ഡല്‍ഹി കെസി റോപ്സിന്റെ പ്രധാന സ്പോണ്‍സറായി ഈ കമ്പനി
ന്യൂഡല്‍ഹി: ഏഴാമത് പ്രൊ വകബഡി ലീഗില്‍ ഐടി സ്പോര്‍ട്സ് മാനേജുമെന്റിന്റെ ഉടമസ്ഥതയിലുള്ള ദബാംഗ് ഡല്‍ഹി കബഡി ക്ലബിന്റെ സ്പോണ്‍സര്‍ഷിപ്പ് ഇന്ത്യയുടെ പ്രമുഖ സിമന്റ് ബ്രാന്‍ഡായ ജെ കെ…
Read More » - 23 July
മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെ: രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര എംഎല്‍എ
തൃശ്ശൂര്‍: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന്റെ കാര്‍ വിവാദത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശഷനവുമായി അനില്‍ അക്കര എംഎല്‍എ. മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക്…
Read More » - 23 July
വെള്ളിത്തിരയിൽ മുത്തയ്യ മുരളീധരനാവാൻ വിജയ് സേതുപതി; ബയോപിക്ക് അണിയറയിൽ ഒരുങ്ങുന്നു
പ്രശസ്ത ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ്റെ ജീവിത കഥ പറയുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നു. വെള്ളിത്തിരയിൽ മുത്തയ്യയായി നിറഞ്ഞാടുന്നത് തമിഴ് നടൻ വിജയ് സേതുപതിയാണ്.
Read More » - 23 July
നിപയെ അതിജീവിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ സന്ദർശിച്ച് ആരോഗ്യമന്ത്രി
പറവൂര്‍: നിപയെ അതിജീവിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും പറവൂര്‍ വടക്കേക്കര സ്വദേശിയുമായ ഗോകുല്‍ കൃഷ്ണയെ സന്ദർശിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഗോകുലിനെ കണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നിയെന്നും വളരെയേറെ…
Read More » - 23 July
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു
ഓച്ചിറ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു. പതിനാലുവയസുമാത്രം പ്രായമായ പെണ്‍കുട്ടിയെയാണ് രണ്ടാനച്ഛന് ക്രൂരമായി പീഡിപ്പിച്ചത്. ഇയാളെ കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു…
Read More » - 23 July
ബട്ടിന്‍ഡ എയിംസില്‍ 195 ഒഴിവുകള്‍
ബട്ടിന്‍ഡയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചാണ്…
Read More » - 23 July
സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തിനിടെയുണ്ടായ വെടിവെയ്പ്പില്‍ പത്ത് പേര് കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവ്
സോന്‍ഭദ്ര: സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തിനിടെയുണ്ടായ വെടിവെയ്പ്പില്‍ പത്തു പേര് കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവ്. ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ലെന്ന് അധികൃതര്‍ പറഞ്ഞു. 1955 ലെ റെവന്യൂ രേഖകളാണ്…
Read More » - 23 July
ചരിത്രത്തില്‍ പലപ്പോഴും ഒന്നേ ഉണ്ടായിരുന്നുള്ളൂ; കെ.എസ്. യു യൂണിറ്റിനെക്കുറിച്ച് വിടി ബല്‍റാം
കൊച്ചി : യൂണിവേഴ്സിറ്റി കോളേജിൽ നടന്ന എസ്എഫ്ഐ സംഘർഷത്തെ തുടർന്ന് കോളേജ് യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. തുടർന്ന് പ്രതിഷേധങ്ങൾക്കൊടുവിൽ പതിനെട്ടുവര്ഷങ്ങള്ക്ക് ശേഷം കെഎസ് യു യൂണിറ്റ് രൂപികരിച്ചു. ഇതിനെക്കുറിച്ച്…
Read More » - 23 July
പ്രസാര്‍ ഭാരതില്‍ വിവിധ തസ്തികകളില്‍ ഒഴിവ്; അപേക്ഷ ക്ഷണിച്ചു
പ്രസാര്‍ ഭാരതിയുടെ കീഴിലുള്ള വിവിധ സ്റ്റേഷനുകളില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് ഗ്രേഡ് ക തസ്തികയിലേ്കകായി അപേക്ഷ ക്ഷണിച്ചു. 60 ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഓഗസ്റ്റ്…
Read More » - 23 July
കശ്മീര്‍ മധ്യസ്ഥാ വിഷയം: ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ എന്തൊക്കെ സംസാരിച്ചുവെന്ന് മോദി വ്യക്തമാക്കണമെന്ന് രാഹുല്‍
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസാതാവനയ്ക്കു പിന്നാലെ മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി…
Read More » - 23 July
ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്
തിരുവനന്തപുരം : കേരളം സര്‍വകലാശാലയുടെ തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലയോള കോളേജില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്…
Read More » - 23 July
രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് ആളുകള്‍ക്ക് പരിക്ക്
കൊട്ടാരക്കര : രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍ പെട്ടു. ഹൃദ്രോഗിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന ആംബുലന്‍സ് കെഎസ്ആര്‍ടിസി ബസില്‍ തട്ടി നിയന്ത്രണം വിടുകയായിരുന്നു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സ്…
Read More » - 23 July
സ്വന്തമായി അഡ്രസ്സില്ലാത്തവര്‍ അഡ്രസ്സുള്ളവരുടെ പേരുപയോഗിച്ച് ചീപ് പബ്ലിസിറ്റിക്ക് ശ്രമിക്കും: വി ടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഹിദ കമാല്‍
തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇ എം എസിനെയും മകളെയും വലിച്ചിഴച്ചതിന് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമിനെതിരെ…
Read More » - 23 July
മീ ടൂ നടപടി എങ്ങുമെത്തിയില്ല; മന്ത്രിതല സമിതിയെ പിരിച്ചുവിട്ടതായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: മീ ടൂ ആരോപണങ്ങള്‍ക്ക് ശേഷം, തൊഴില്‍ രംഗത്തെ ലൈംഗികാതിക്രമം തടയുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ക്ക് രൂപരേഖ തയ്യാറാക്കാന്‍ നിയോഗിച്ച മന്ത്രിതല സമിതിയെ പിരിച്ചുവിട്ടതായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രിമാരായിരുന്ന,…
Read More » - 23 July
ഏകദിനത്തോടും വിടപറയാനൊരുങ്ങി ലോകം കണ്ട എക്കാലത്തെയും മികച്ച ബൗളര്‍
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തോടെ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ അറിയിച്ചു. 219 മത്സരത്തില്‍…
Read More » - 23 July
ആനപ്പുറത്ത് കയറിവന്ന ഇന്ദിരാ ഗാന്ധിയെ ഓർമിപ്പിക്കുകയാണ് പ്രിയങ്ക ; ശത്രുഘ്നന്‍ സിന്‍ഹ പറയുന്നു
ന്യൂഡല്‍ഹി: ആനപ്പുറത്ത് കയറിവന്ന ഇന്ദിരാ ഗാന്ധിയെ ഓർമിപ്പിക്കുകയാണ് പ്രിയങ്കയെന്ന് ശത്രുഘ്നന്‍ സിന്‍ഹ പറയുന്നു.കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാദ്രയുടെ ഉത്തര്‍പ്രദേശിലെ സന്ദര്‍ശനത്തെയാണ് അദ്ദേഹം ഇന്ദിരാഗാന്ധിയോട് ഉപമിച്ചത്.…
Read More » - 23 July
സിപിഐ മാര്ച്ചിലം സംഘര്‍ഷം: പോലീസിനെതിരെ എല്‍ദേ എബ്രഹാം എംഎല്‍എ
കൊച്ചി: ഞാറയ്ക്കല്‍ സിഐയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഐജി ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചിലെ പോലീസ് നടപടിയെ വിമര്‍ശിച്ച് മൂവാറ്റുപുഴ എം എല്‍ എ എല്‍ദോഎബ്രഹാം. ഒരു പ്രകേപനവും…
Read More »