Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -23 July
മീ ടൂ നടപടി എങ്ങുമെത്തിയില്ല; മന്ത്രിതല സമിതിയെ പിരിച്ചുവിട്ടതായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: മീ ടൂ ആരോപണങ്ങള്‍ക്ക് ശേഷം, തൊഴില്‍ രംഗത്തെ ലൈംഗികാതിക്രമം തടയുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ക്ക് രൂപരേഖ തയ്യാറാക്കാന്‍ നിയോഗിച്ച മന്ത്രിതല സമിതിയെ പിരിച്ചുവിട്ടതായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രിമാരായിരുന്ന,…
Read More » - 23 July
ഏകദിനത്തോടും വിടപറയാനൊരുങ്ങി ലോകം കണ്ട എക്കാലത്തെയും മികച്ച ബൗളര്‍
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തോടെ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ അറിയിച്ചു. 219 മത്സരത്തില്‍…
Read More » - 23 July
ആനപ്പുറത്ത് കയറിവന്ന ഇന്ദിരാ ഗാന്ധിയെ ഓർമിപ്പിക്കുകയാണ് പ്രിയങ്ക ; ശത്രുഘ്നന്‍ സിന്‍ഹ പറയുന്നു
ന്യൂഡല്‍ഹി: ആനപ്പുറത്ത് കയറിവന്ന ഇന്ദിരാ ഗാന്ധിയെ ഓർമിപ്പിക്കുകയാണ് പ്രിയങ്കയെന്ന് ശത്രുഘ്നന്‍ സിന്‍ഹ പറയുന്നു.കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാദ്രയുടെ ഉത്തര്‍പ്രദേശിലെ സന്ദര്‍ശനത്തെയാണ് അദ്ദേഹം ഇന്ദിരാഗാന്ധിയോട് ഉപമിച്ചത്.…
Read More » - 23 July
സിപിഐ മാര്ച്ചിലം സംഘര്‍ഷം: പോലീസിനെതിരെ എല്‍ദേ എബ്രഹാം എംഎല്‍എ
കൊച്ചി: ഞാറയ്ക്കല്‍ സിഐയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഐജി ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചിലെ പോലീസ് നടപടിയെ വിമര്‍ശിച്ച് മൂവാറ്റുപുഴ എം എല്‍ എ എല്‍ദോഎബ്രഹാം. ഒരു പ്രകേപനവും…
Read More » - 23 July
അതിര്‍ത്തി ലംഘിച്ചു; സൈനിക വിമാനങ്ങള്‍ക്കു നേരെ നടപടിയുമായി ദക്ഷിണകൊറിയ
സോള്‍: വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ സൈനികവിമാനത്തിനു നേരെ ദക്ഷിണകൊറിയന്‍ പോര്‍വിമാനങ്ങള്‍ നിറയൊഴിച്ചു. മുന്നറിയിപ്പെന്ന നിലയിലാണു വെടിവയ്പു നടത്തിയതെന്ന് ദക്ഷിണകൊറിയന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ജപ്പാനും ദക്ഷിണകൊറിയയും അവകാശവാദം…
Read More » - 23 July
സെക്രട്ടറിയേറ്റിന് മുന്നിൽ യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം ;പോലീസ് ജലപീരങ്കി ഉപയോഗിച്ചു
തിരുവനന്തപുരം : പി.എസ്.സി നിയമന വിഷയത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് പ്രവർത്തകർക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചു.പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം…
Read More » - 23 July
അഖിലേഷ് യാദവിന്റെ പ്രത്യേക സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനം
ലഖ്നൗ: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് നല്കി വരുന്ന പ്രത്യേക സുരക്ഷയായ ഇസഡ് പ്ലസ് കാറ്റഗറി ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോ പിന്‍വലിക്കാന്‍ കേന്ദ്ര തീരുമാനം.…
Read More » - 23 July
രാജ്യത്ത് ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ നടത്തുന്നവർക്കെതിരെ നടപടി
ഡൽഹി : രാജ്യത്ത് ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ തീരുമാനം. ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരെയും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെയും നിയമ നടപടി ഉണ്ടാകുമെന്ന് മന്ത്രാലയ സമിതി ശുപാര്‍ശ. ബിറ്റ് കോയിന്…
Read More » - 23 July
മുന്നറിയിപ്പ് അവഗണിച്ച് ഗംഗയിലിറങ്ങി; ഒഴുക്കില്‍പെട്ട യുവാവിന് പുതുജീവനേകി പൊലീസ് – വീഡിയോ
ഹരിദ്വാര്‍: പൊലീസുരൃകാരന്റെ സമയോചിതമായ ഇടപെടലിലൂടെ യുവാവിന് തിരിച്ചു കിട്ടയത് ജീവന്. കുതിച്ചൊഴുകിയ ഗംഗയില്‍ അകപ്പെട്ട യുവാവിനെ രക്ഷിച്ച് പൊലീസുകാരന്. ഹരിദ്വാറിലെ കംഗ്രാ ഘാട്ടില്‍ കുളിക്കാനിറങ്ങിയ വിശാല്‍ എന്ന…
Read More » - 23 July
സഖാവ് വിജയരാഘവന്റെ വാമൊഴി വഴക്കത്തില്‍ ‘എ’ യ്ക്കുളള പ്രാധാന്യത്തെ പറ്റി മലയാള സര്‍വകലാശാലയില്‍ ഗവേഷണം നടക്കുന്നു: എല്‍ഡിഎഫ് കണ്‍വീനറെ പരിഹസിച്ച് ജയശങ്കര്‍
കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ എ ജയശങ്കര്‍.എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്, വെറും വിജയരാഘവനല്ല; A വിജയരാഘവനാണ്. സഖാവിനെ വിമര്‍ശിക്കുന്നവര്‍ അക്കാര്യം…
Read More » - 23 July
മന്ത്രി എം.എം മണിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി
തിരുവനന്തപുരം: വൈദ്യുത മന്ത്രി എം.എം മണിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. മന്ത്രിയുടെ തലയോട്ടിയില്‍ കട്ട പിടിച്ച രക്തം പൂര്‍ണമായും നീക്കം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മന്ത്രി ഇപ്പോള്‍ തീവ്ര…
Read More » - 23 July
ലോകത്തിലെ ഏറ്റവും വലിയ സംയോജിത സൗരോര്‍ജ പദ്ധതി ചരിത്ര വിജയത്തിലേക്ക്
അബുദാബി : അപകടരഹിതമായി 10 ലക്ഷം മണിക്കൂര്‍ വിജയകരമായി പിന്നിട്ട് ഷംസ് സൗരോര്‍ജ പദ്ധതി ചരിത്രത്തിലേക്ക്. അബുദാബിയില്‍നിന്നു 120 കിലോമീറ്റര്‍ അകലെ അല്‍ദഫ്റയില്‍ 2013ലാണ് ലോകത്തിലെ ഏറ്റവും…
Read More » - 23 July
സിപിഐ മാർച്ചിൽ സംഘർഷം ; പോലീസും പ്രവർത്തകരും ഏറ്റുമുട്ടുന്നു
കൊച്ചി : സിപിഐ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും ഏറ്റുമുട്ടുന്നു.പോലീസ് ജലപീരങ്കി ഉപയോഗിച്ചു.ഞാറയ്ക്കൽ സിഐ യെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐജി ഓഫീസിലേക്കായിരുന്നു സിപിഐ മാർച്ച് നടത്തിയത്.…
Read More » - 23 July
ദമ്പതികളെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവം: കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രതി ഒളിവില്‍
കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ നടു റോഡില്‍ ദമ്പതികള്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ അക്രമി ഒളിവിലെന്ന് സൂചന. അമ്പലവയല്‍ സ്വദേശി സജീവാനന്ദാണ് ഒളില്‍ പോയത്. അതേസമയം മര്‍ദ്ദനമേറ്റ ദമ്പതികള്‍ പാലക്കാട്…
Read More » - 23 July
എങ്ങുമെത്താതെ തര്‍ക്കം; പമ്പയ്ക്ക് ലക്ഷങ്ങളുടെ മണല്‍ നഷ്ടമായി
വനം – ദേവസ്വം വകുപ്പുകളുടെ തര്‍ക്കം കാരണം പമ്പയില്‍ മഴയെ തുടര്‍ന്ന് ഒലിച്ചു പോയത് ലക്ഷങ്ങളുടെ മണല്‍ ശേഖരം. തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കിയിട്ടും അനുവദിച്ച…
Read More » - 23 July
യുവാക്കള്‍ക്ക് 75% ജോലി സംവരണം; നിയമം പാസാക്കി ജഗന് സര്‍ക്കാര്‍
ഹൈദരാബാദ്: യുവാക്കള്‍ക്ക് 75% ജോലി സംവരണം ഏർപ്പെടുത്താനുള്ള നിയമം പാസാക്കി ആന്ധ്രപ്രദേശ് സർക്കാർ. യുവാക്കള്‍ക്ക് തൊഴില്‍സംവരണം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നല്കിയ ഉറപ്പ് മുഖ്യമന്ത്രി…
Read More » - 23 July
കശ്മീര്‍ മധ്യസ്ഥ ചര്‍ച്ച: വിശദീകരണവുമായി കേന്ദ്രമന്ത്രി
ന്യൂ ഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ…
Read More » - 23 July
പരിശീലനപ്പറക്കല്‍ വിജയം കണ്ടു; മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ഉടന്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും
അബുദാബി : പരിശീലന പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ഉടന്‍ രാഷ്ട്രത്തിനു സമര്‍പ്പിക്കും. 1910 കോടി ദിര്‍ഹം മുതല്‍ മുടക്കിലാണ് മിഡ്ഫീല്‍ഡ്…
Read More » - 23 July
കോളേജിലെ സംഘർഷം ; പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത ഉത്തരക്കടലാസിൽ ദുരൂഹത
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ സംഘർഷത്തിൽ മുഖ്യപ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് കണ്ടെടുത്ത ഉത്തരക്കടലാസിൽ ദുരൂഹത. 290 ബണ്ടിൽ പേപ്പറുകൾ ഉണ്ടായിരുന്നു.അതിൽ ഒരുകെട്ട് പ്രണവ്…
Read More » - 23 July
ബലിമൃഗങ്ങളെ അറക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കുന്നു; നിയമ ലംഘകര്‍ക്കെതിരെ കടുത്ത നടപടി
അബുദാബി : ബലിമൃഗങ്ങളെ അറുത്ത് സംസ്കരിക്കാന്‍ അബുദാബിയിലെ അറവു ശാലകള്‍ സജ്ജമായി. ദിവസം 8000 മൃഗങ്ങളെ അറുത്ത് സംസ്കരിക്കാനുള്ള സൗകര്യമാണ് അബുദാബിയുടെ വിവിധ ഭാഗങ്ങളിലെ അറവു ശാലകളില്‍…
Read More » - 23 July
പാനായിക്കുളം സിമി ക്യാമ്പ് കേസ് : പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സുപ്രീം കോടതി നോട്ടീസ്
പാനായിക്കുളം സിമിക്യാമ്പ് കേസില്‍ പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി ഉത്തരവിനെതിരെ പ്രതികള്‍ക്ക് സുപ്രിംകോടതി നോട്ടിസയച്ചു. പി എ ഷാദുലി, അബ്ദുല്‍ റാസിക്, അന്‍സാര്‍ നദ്വി, നിസാമുദ്ദീന്‍,…
Read More » - 23 July
ദമ്പതികൾക്ക് നടുറോഡിൽ മർദ്ദനം ; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം : വയനാട്ടിൽ നടുറോഡിൽ ദമ്പതികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.ദമ്പതികളെ കണ്ടെത്താൻ നടപടികൾ വേഗത്തിലാക്കണം. പരാതിയില്ലെന്ന പേരിൽ കേസ് എടുക്കാത്തത്…
Read More » - 23 July
പാതിരായ്ക്ക് നാടുചുറ്റാന്‍ വിമാനം മോഷ്ടിച്ചു; ഒടുവില്‍ പിഴയും പഠിക്കാന്‍ അവസരവും
ബെയ്ജിങ് : പാതിരായ്ക്ക് കറങ്ങി നടക്കാന്‍ മോഹം തോന്നിയ ചൈനീസ് കൗമാരക്കാരന് തട്ടിയെടുത്തതു കാറോ ബൈക്കോ ഒന്നുമല്ല, രണ്ടു ചെറു വിമാനങ്ങള്‍. കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലാണു…
Read More » - 23 July
ഒറ്റപ്പാലം നഗരസഭയിലെ മോഷണക്കേസ് ഒത്തു തീര്‍പ്പിലേക്ക്;നഷ്ടപ്പെട്ടുവെന്ന് പറയുന്ന വീട്ടില്‍ നിന്നും കിട്ടിയെന്ന് പരാതിക്കാരി
ഒറ്റപ്പാലം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ ബി. സുജാത പ്രതിയായ മോഷണക്കേസ് ഒത്തുതീര്‍പ്പിലേക്ക്. കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ സമ്മതമറിയിച്ച് പരാതിക്കാരിയായ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ടി. ലത ഒറ്റപ്പാലം…
Read More » - 23 July
വിവാഹബന്ധം വേർപ്പെടുത്തിയാൽ കുട്ടിയുടെ സംരക്ഷണം ഒരാള്‍ക്കോ ?ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും
ഡൽഹി : വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം കുട്ടിയുടെ സംരക്ഷണം ഒരാൾക്ക് മാത്രം ലഭിക്കുന്ന കേസിൽ കുട്ടികള്‍ക്ക് ഇരുവരുടെയും സംരക്ഷണം ലഭിക്കാന്‍ അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും.…
Read More »