Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -20 July
മൃതദേഹം സെമിത്തേരിക്ക് പിന്നിലൂടെ കൊണ്ടുവന്നു, പോലീസ് തടഞ്ഞു; ഒടുവിൽ സംസ്കരിച്ചു
യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന തർക്കത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം വരിക്കോലി പള്ളിയിൽ യാക്കോബായ വിഭാഗത്തിൽ പെട്ടയാളുടെ മൃതശരീരം സെമിത്തേരിയുടെ പിൻഭാഗത്തുകൂടെ എത്തിച്ച് സംസ്കരിച്ചു. ഇന്നലെ അന്തരിച്ച പി…
Read More » - 20 July
ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.
ആലുവ : കഞ്ചാവുമായി യുവാവ് പിടിയിൽ. വയനാട് നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവുമായി ആലുവയിലെത്തിയ വയനാട് സ്വദേശി വേലംപറമ്പില്‍ രോഹിതിനെയാണ് ആലുവ പറവൂര്‍ കവലയില്‍ നിന്ന് എക്സൈസ്…
Read More » - 20 July
മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും; ജാഗ്രതാനിർദേശം
പത്തനംതിട്ട: പമ്പ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകള്‍ ചെറിയ തോതില്‍ തുറക്കും. നീരൊഴുക്ക് കൂടിയതിനാല്‍ ഷട്ടറുകള്‍ ചെറിയ തോതില്‍ തുറന്ന് അധികജലം കക്കാട്ടാറിലേക്കാണ് തുറന്നുവിടുന്നത്.…
Read More » - 20 July
ആലത്തൂര്‍ എംപിക്ക് യൂത്തന്മാരുടെ സ്നേഹസമ്മാനം; രമ്യ ഹരിദാസ് പറയണമായിരുന്നു ആ കാര്‍ എന്റേതല്ല ആലത്തൂരിന്റേതാണെന്ന്
ചരിത്രവിജയവുമായി ആലത്തൂരുനിന്നും പാട്ടും പാടി പാര്‍ലമെന്റിലേക്ക് വിജയിച്ചുകറിയ ആളാണ് രമ്യ ഹരിദാസ്. ആലത്തൂരിന്റെ സ്വന്തം എംപിക്ക് യൂത്ത് കോണ്‍ഗ്രസ് സമ്മാനമായി കാര്‍ വാങ്ങി നല്‍കും. ഓഗസ്റ്റ് 9…
Read More » - 20 July
മുന്‍ഡിജിപി സെൻകുമാറിന്റെ കണക്കുകൾ തെറ്റെന്ന് മന്ത്രി തോമസ് ഐസക്; ജനന-മരണ നിരക്ക് പുറത്തറിയിക്കാതെ സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് സെന്‍കുമാര്‍
തിരുവനന്തപുരം: കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറയുന്നതായ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് തോമസ്…
Read More » - 20 July
ഭാര്യയുടെ ആത്മഹത്യ : പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി
കോഴിക്കോട്: ഭാര്യയുടെ ആത്മഹത്യയിൽ മനംനൊന്ത് ഭര്‍ത്താവും ജീവനൊടുക്കി. വടകരയിലെ ട്രഷറി റിട്ടേഡ് ജീവനക്കാരന് പ്രഭാകരന് (62) ആണ് ട്രെയിന്‍ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെ…
Read More » - 20 July
സോന്‍ഭദ്രയിലേക്ക് താന്‍ തിരിച്ചു വരുമെന്ന് വ്യക്തമാക്കി പ്രിയങ്കാ ഗാന്ധി
ലക്നൗ: സോന്‍ഭദ്രയിലേക്ക് താന്‍ തിരിച്ചു വരുമെന്ന് വ്യക്തമാക്കി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സോന്‍ഭദ്ര കൂട്ടക്കൊലയുടെ ഉത്തരവാദിത്തം യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനാണെന്നും…
Read More » - 20 July
കലാഭവൻ സോബി നൽകിയത് കള്ള മൊഴി; ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു
ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബി നൽകിയത് കള്ള മൊഴിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കലാഭവൻ സോബി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട്…
Read More » - 20 July
സബ് ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ഫൈനലില്‍
39ആമത് സംസ്ഥാന സബ് ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ഫൈനലില്‍. ഇന്ന് വൈകിട്ട് നടന്ന സെമി പോരാട്ടത്തില്‍ കാസര്‍ഗോഡിനെ തകര്‍ത്തു കൊണ്ടാണ് തിരുവനന്തപുരം ഫൈനലിലേക്ക് എത്തിയത്. ഫോര്‍ട്ട്…
Read More » - 20 July
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹാന്റെ ദത്തുപുത്രി അന്തരിച്ചു
ഭോപ്പാല്‍: ബിജെപി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് ചൗഹാന്റെ ദത്തുപുത്രി ഭാരതിവര്മ്മ അന്തരിച്ചു. ശാരീരിക അവശതകളെ തുര്‍ന്ന് വ്യാഴാഴ്ച്ചയാണ് ഭാരതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശിവരാജ് സിംങ് ചൗഹന്റെ…
Read More » - 20 July
കനയ്യ കുമാറിനെ ദേശീയ നിര്‍വാഹക സമിതിയില്‍ എടുക്കാന്‍ തീരുമാനം
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ സി.പി.ഐയുടെ ദേശീയ പാര്‍ട്ടി പദവി തുലാസിലാണ്. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്ക് പുതിയ നേതൃത്വത്തെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് സി.പി.ഐ. ഇതിനായി പാര്‍ട്ടി മാറ്റത്തിനൊരുങ്ങുകയാണ്. സുധാകര്‍…
Read More » - 20 July
ഒരു മാസത്തിനുള്ളിൽ റദ്ദാക്കിയത് 877 വിമാനസർവീസുകൾ; യാത്രക്കാർക്കുള്ള നിർദേശങ്ങൾ ഇങ്ങനെ
മസ്ക്കറ്റ്: ജൂലൈ ഏഴ് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ ഒമാന്‍ എയര്‍ റദ്ദാക്കിയത് 877 വിമാനസർവീസുകൾ. മുംബൈ, ഹൈദരാബാദ്, ജിദ്ദ, ദുബായ്, ജയ്പൂര്‍, കാഠ്മണ്ഡു, കൊളംബോ,…
Read More » - 20 July
ഷീല ദീക്ഷിതിന്റെ നിര്യാണത്തിൽ അനുശോചിച്ച് എ കെ ആന്റണി
ന്യൂ ഡൽഹി : മുൻ ഡൽഹി മുഖ്യമന്ത്രിയും, മുൻ കേരള ഗവർണറുമായിരുന്ന ഷീല ദീക്ഷിതിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. കുട്ടിക്കാലം…
Read More » - 20 July
നവജ്യോത് സിംഗ് സിദ്ധുവിന്റെ രാജി പഞ്ചാബ് മുഖ്യമന്ത്രി സ്വീകരിച്ചു
ഛണ്ഡീഗഡ്: നവജ്യോത് സിംഗ് സിദ്ധുവിന്റെ രാജി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സ്വീകരിച്ചു. മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജിയാണ് അമരീന്ദര്‍ സ്വീകരിച്ചത്. രാജി സ്വീകരിച്ച അമരീന്ദര്‍ സിംഗ് രാജിക്കത്ത്…
Read More » - 20 July
മയിലുകളെ കൊന്നു; ദളിത് യുവാവിനെ ജനക്കൂട്ടം അടിച്ച് കൊന്നു
ഭോപാല്‍: മയിലുകളെ കൊന്നെന്ന് ആരോപിച്ച് ദലിത് യുവാവിനെ ജനക്കൂട്ടം അടിച്ചു കൊന്നു. ഹീരലാല് ബന്‍ചാദ എന്നയാളാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശലാണ് സംഭവം. മര്‍ദനത്തില്‍ ഹീരലാലിന് ഗുരുതര പരിക്കേറ്റു. തുടര്‍ന്ന്…
Read More » - 20 July
കൗമാരക്കാരനായ മകന് ഗെയിം കളിക്കാന്‍ മൊബൈല്‍ നല്കി, ഒടുവിൽ അച്ഛനും അമ്മയും വിവാഹ മോചനത്തിന്
ബംഗളുരു: കൗമാരക്കാരനായ മകന് മൊബൈല്‍ ഫോണ്‍ കളിക്കാന്‍ നല്കി പിതാവ് കുടുങ്ങി. മകന് ഗെയിം കളിക്കാനാണ് പിതാവ് ഫോണ്‍ നല്‍കിയത്. എന്നാല്‍ പുറത്തുവന്നത് പിതാവിന്റെ അവിഹിത ബന്ധവും.…
Read More » - 20 July
കൃത്രിമ പാല് നിര്‍മ്മാണം; മൂന്ന് ഉത്പാദന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി
ഭോപ്പാല്‍: രാജ്യത്ത് പലഭാഗങ്ങളിലും കൃത്രിമ പാല് നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതായി കണ്ടെത്തി. ഇത് പ്രകാരം മൂന്ന് ഉത്പാദന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. 10,000 ലിറ്റര്‍ കൃത്രിമ…
Read More » - 20 July
മഴക്ക് ശമനമില്ല; ആലപ്പുഴയിൽ രൂക്ഷമായ കടല്‍ ക്ഷോഭം
സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. ആലപ്പുഴയുടെ തീരത്ത് കടലാക്രമണം രൂക്ഷമായി. ആറാട്ടുപുഴയിലും, കാട്ടൂരിലും ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കുട്ടനാട്, അപ്പര്‍കുട്ടനാടന്‍ മേഖല എന്നിവ…
Read More » - 20 July
ഷീല ദീക്ഷിതിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ഷീല ദീക്ഷിതിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി. ഷീല ദീക്ഷിത് കോണ്‍ഗ്രസിനും രാജ്യത്തിനും നല്കിയ സംഭാവനകള്‍ വലുതാണെന്നും ഡൽഹി മുഖ്യമന്ത്രിയായും കേരളത്തിന്റെ ഗവര്‍ണറായുള്ള ഷീല ദക്ഷിതിന്റെ…
Read More » - 20 July
24 മണിക്കൂറിനിടെ നാലു തവണ ഭൂചലനം അനുഭവപ്പെട്ടു
5.5, 5.6, 3.8, 4.9 എന്നിങ്ങനെയാണ് റിക്ടര്‍ സ്കെയിലില്‍ തീവ്രത രേഖപ്പെടുത്തിയത്.
Read More » - 20 July
അസാമിന്റേത് വര്‍ഷംതോറും ആവര്‍ത്തിക്കുന്ന ദുരന്തം; പ്രളയം പതിവായപ്പോള്‍ മാധ്യമങ്ങളും മാറിനില്ക്കുന്നു
അസാമില്‍ വെള്ളപ്പൊക്കകെടുതി തുടരുകയാണ്. ലക്ഷക്കണക്കിനാളുകള്‍ തോരമഴയിലും വെള്ളത്തതിലും ദുരിതമനുഭവിക്കുമ്പോള്‍ പക്ഷേ മാധ്യമങ്ങള്‍ അതിന് വേണ്ടത്ര പരിഗണന നല്‍കുന്നില്ല. എന്തുകൊണ്ടെന്ന ചോദ്യത്തിന് കേരളത്തലെപ്പോലെ നൂറ്റാണ്ടിനിടെ സംഭവിച്ച ദുരന്തമല്ല അസാമിലേത്.…
Read More » - 20 July
അർണാബ് ഗോസ്വാമി ഒളിച്ചുകളിക്കുന്നോ? ടി.വിയിൽ അവതാരകനെ കാണാത്തതിൽ ചോദ്യമുയർത്തി സോഷ്യൽ മീഡിയ
പ്രമുഖ ദേശീയ മാധ്യമമായ റിപ്പബ്ലിക് ടി.വി വാർത്താ ചാനലിന്റെ എം.ഡിയും ചാനലിലെ പ്രധാന വാർത്താവതാരകനുമായ അർണാബ് ഗോസ്വാമിയെ ടി.വിയിൽ കാണാതായിട്ട് ആഴ്ചകളായി. മൂന്നാഴ്ചയായി ചാനലിലെ പ്രധാന പരിപാടിയായ…
Read More » - 20 July
പ്രണയനൈരാശ്യം; കാമുകിയെ കൊലപ്പെടുത്തി യുവാവ് തൂങ്ങി മരിച്ചു
കല്യാണ്‍: പ്രണയം തകര്‍ന്നതിന്റെ നൈരാശ്യത്തില്‍ യുവാവ് കാമുകിയെ കൊലപ്പെടുത്തി സ്വയം തൂങ്ങി മരിച്ചു. കാമുകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. കല്യാണ്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള…
Read More » - 20 July
ഇന്തോനേഷ്യ ഓപ്പൺ : പി വി സിന്ധു ഫൈനലിൽ
ജക്കാര്‍ത്ത : ഇന്തോനേഷ്യ ഓപ്പൺ ടെന്നീസ് ടൂർണമെന്റ് ഫൈനലിലേക്ക് കുതിച്ച് ഇന്ത്യൻ താരം പി വി സിന്ധു. ലോക മൂന്നാം നമ്ബര്‍ താരം ചൈനയുടെ യു ഫെയി…
Read More » - 20 July
മഴ തുടരും: അടുത്ത ദിവസങ്ങളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ ഇവ
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 24 വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഈ മാസം 20, 21, 22, 23, 24 തീയതികളില്‍ വിവിധ ജില്ലകളില്‍…
Read More »