Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -10 July
വിമ്പിൾഡൺ : സെമിയിലേക്ക് കുതിച്ച് നൊവാക് ദ്യോക്കോവിച്ച്
ലണ്ടന്‍: വിമ്പിൾഡൺ ടെന്നീസ് പുരുഷവിഭാഗം ടെന്നിസിൽ സെമിയിലേക്ക് കുതിച്ച് നൊവാക് ദ്യോക്കോവിച്ച്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തിൽ ബെല്‍ജിയത്തിന്റെ ഡീഗോ ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് താരം…
Read More » - 10 July
കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞാൽ ചികിൽസ എളുപ്പമാകുമെന്നു വിചാരിച്ചു; അണലിയുമായി യുവതി ആശുപത്രിയിൽ
കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞാൽ ചികിൽസ എളുപ്പമാകുമെന്നു വിചാരിച്ച യുവതി കൈയിലിരുന്നു പിടയുന്ന അണലിപ്പാമ്പുമായി ആശുപത്രിയിൽ എത്തി.
Read More » - 10 July
ഭൂചലനം അനുഭവപ്പെട്ടു : റിക്ടർ സ്കെയിലിൽ 3.1 തീവ്രത
ഷിംല: നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഹിമാചൽ പ്രദേശിലെ ഷിംലയിൽ വൈകിട്ട് 7.55 ഓടെയാണ് റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഷിംലയുടെ വടക്കു-കിഴക്കൻ മേഖലയിൽ…
Read More » - 10 July
സർക്കാർ വനിത പോളിടെക്നിക്ക് കോളേജിൽ ലക്ചറർ ഒഴിവ്
തിരുവനന്തപുരം കൈമനം സർക്കാർ വനിത പോളിടെക്നിക്ക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ്, മാത്സ്, മെക്കാനിക്കൽ എൻജിനിയറിങ് ലക്ചറർ തസ്തികകളിൽ താൽക്കാലിക ഒഴിവുകളുണ്ട്. 55 ശതമാനം മാർക്കോടെ ഇംഗ്ലീഷിൽ…
Read More » - 10 July
തായ് വാനുമായുള്ള അമേരിക്കയുടെ ആയുധ ഇടപാട് റദ്ദാക്കണമെന്ന് ചൈന
തായ് വാനുമായുള്ള അമേരിക്കയുടെ ആയുധ ഇടപാട് റദ്ദാക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ചൈനയുടെ ഭാഗമാണ് തായ്വാൻ എന്നാണ് ചൈന അവകാശപ്പെടുന്നത്. അമേരിക്കയോട് ചൈന ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചതിന് കാരണവും…
Read More » - 10 July
സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
ദമാം : സൗദിയിലെ ദമാമിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. 12 വർഷമായി ദമാമിൽ സ്വകാര്യ കമ്പനിയിൽ ടെക്നിക്കൽ മാനേജരായി പ്രവർത്തിക്കുകയായിരുന്ന കൊവ്വപ്പുറം ഇ.വി ഹൗസിൽ പ്രവീൺ…
Read More » - 10 July
കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജി വെച്ചേക്കുമെന്ന് സൂചന ?
നാളെ രാവില പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്.
Read More » - 10 July
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍.സി.പിയും സഖ്യം ചേരണമെന്ന് മഹാരാഷ്ട്ര നവ നിര്മ്മാണ് സേന അധ്യക്ഷന്‍
ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും മത്സരിച്ചില്ലെങ്കിലും ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ ശക്തമായ പ്രചരണമാണ് മഹാരാഷ്ട്രയില്‍ രാജ് താക്കറെ നടത്തിയത്. കോണ്‍ഗ്രസുമായി നവനിര്‍മ്മാണ്‍ സേന സഖ്യത്തിലെത്തിയില്ലേങ്കിലും…
Read More » - 10 July
ലോകകപ്പ് സെമിയിലെ പരാജയം : ഇന്ത്യന്‍ ടീമിനെ സാന്ത്വനിപ്പിച്ച് പ്രധാനമന്ത്രി
ഗ്രൂപ്പ് ഘട്ടത്തിൽ ഒൻപതു മത്സരങ്ങളിൽ ഒരു തോൽവിയും എഴു ജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യ ഇത്തവണ കിരീടം നേടും എന്ന് തന്നെ ആയിരുന്നു പ്രതീക്ഷ. എന്നാൽ…
Read More » - 10 July
ലോകകപ്പ് ക്രിക്കറ്റിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ന്യൂസിലൻഡ് താരം
വേൾഡ് കപ്പ് ക്രിക്കറ്റിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ന്യൂസിലൻഡ് താരം വില്യംസൺ. ഇന്നലെ ഇന്ത്യക്കെതിരെ 67 റൺസ് നേടിയപ്പോൾ ഈ ലോകകപ്പിൽ 500-ന് മുകളിൽ റൺസ് നേടുന്ന…
Read More » - 10 July
നാല്പത്തിമൂന്നിലും വിശ്വസുന്ദരിയായ സുസ്മിത സെനിന്റെ ഫിറ്റ്നസ് പരിരക്ഷ; വീഡിയോ വൈറൽ
നാല്പത്തി മൂന്നാമത്തെ വയസ്സിലും വിശ്വസുന്ദരിയായ സുസ്മിത സെനിന്റെ ഫിറ്റ്നസ് പരിരക്ഷ വെളിപ്പെടുത്തുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
Read More » - 10 July
പ്രവര്‍ത്തനമികവിനുള്ള പുരസ്കാരം നേടി കേരള പൊലീസിലെ ട്രോളന്മാര്
തിരുവനന്തപുരം: പ്രവര്‍ത്തനമികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ പുരസ്കാരം നേടി കേരള പൊലീസിലെ ട്രോളന്മാര്. ‘ബാഡ്ജ് ഓഫ് ഓണർ’ പുരസ്കാരമാണ് ട്രോളന്മാർ നേടിയത്. ക്രിയാത്മകമായ നവമാധ്യമ ഇടപെടലിലൂടെ പോലീസ്…
Read More » - 10 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : അഞ്ച് പേർ അറസ്റ്റിൽ
സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടി മൊഴി നൽകി
Read More » - 10 July
കര്‍ണാടകയിലെ പ്രതിസന്ധിക്കിടെ ഗോവയിലും കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക്
പനാജി: ഗോവയിലും കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കറിന്റെ നേതൃത്വത്തിൽ ഗോവയിലെ പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂടുമാറുകയാണ്. പാര്‍ട്ടി വിടുകയാണെന്ന് കാണിച്ച് ചന്ദ്രകാന്ത് കാവ്ലേക്കറും…
Read More » - 10 July
നിയന്ത്രണം വിട്ട ടോറസിടിച്ച് യുവാവിനു ദാരുണാന്ത്യം
ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.
Read More » - 10 July
ജിദ്ദ വേൾഡ് ഫെസ്റ്റില്‍ നിന്നും ഹിപ് ഹോപ് താരം നിക്കി മിനാജ് പിന്മാറി; സ്ത്രീകൾക്കും, ലൈംഗിക ന്യൂനപക്ഷങ്ങൾക്കും പിന്തുണ
ജിദ്ദ വേൾഡ് ഫെസ്റ്റില്‍ നിന്നും ഹിപ് ഹോപ് താരം നിക്കി മിനാജ് പിന്മാറി. സൗദിയിലെ ഏറ്റവും വലിയ സംഗീത പരിപാടിയാണ് ജിദ്ദ വേൾഡ് ഫെസ്റ്റ്. അഭിപ്രായ സ്വാതന്ത്ര്യത്തോടൊപ്പം…
Read More » - 10 July
അഞ്ചാം നമ്പറില്‍ ധോണിയെ ഇറക്കാതിരുന്നതിനെ വിമർശിച്ച് ഗാംഗുലി
മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ എം.എസ് ധോണിയെ അഞ്ചാം നമ്പറില്‍ ഇറക്കാതിരുന്നതിനെ വിമർശിച്ച് സൗരവ് ഗാംഗുലി. കമന്ററി ബോക്സിലിരുന്നാണ് ഗാംഗുലി തന്റെ അതൃപ്തി പ്രകടിപ്പിച്ചത്. ധോണിയെ അഞ്ചാം…
Read More » - 10 July
കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ; പോക്സോ നിയമ ഭേദഗതിക്ക് അംഗീകാരം
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പോക്സോ നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ ഏർപ്പെടുത്താനുള്ള നിയമ ഭേദഗതിയാണിത്.
Read More » - 10 July
കടയിൽകയറി ഐസ്ക്രീം നക്കി വീണ്ടും അതേ സ്ഥലത്ത് വെച്ച യുവാവ് ഒടുവിൽ പിടിയില്‍
ലൂയിസിയാന: കടയിൽകയറി ഐസ്ക്രീം നക്കി വീണ്ടും അതേ സ്ഥലത്ത് വച്ച യുവാവ് ഒടുവിൽ പിടിയില്‍. കടയിലെ ഐസ്ക്രീം കേടുവരുത്തിയതിനും കുറ്റകൃത്യം പരസ്യപ്പെടുത്തിയതിനും ലെനിസ് മാർട്ടിൻ എന്ന മുപ്പത്താറുകാരനാണ്…
Read More » - 10 July
വ്യാജ ബാങ്കിന്റെ പേരില്‍ തട്ടിപ്പുകള്‍ക്കുള്ള ശ്രമം നടക്കുന്നു; പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതര്‍
ദുബായ്: വായ്പകളുടെയും ഇന്‍ഷുറന്‍സ് പോളിസികളുടെയും പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോരിറ്റി. സ്കിയോ മൈക്രോ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് എന്ന വ്യാജ ബാങ്കിന്റെ…
Read More » - 10 July
കട്ടിയുള്ള പുരികം ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
മുട്ടയുടെ മഞ്ഞ നന്നായി ഇളക്കുക. ഒരു കോട്ടൺ തുണി മഞ്ഞയിൽ മുക്കി പുരികത്തിൽ തേച്ചു കൊടുക്കാം. 20 മിനിറ്റ് കഴിഞ്ഞു കഴുകി കളയണം. പുരികത്തിന് വേണ്ടിയുള്ള ഒരു…
Read More » - 10 July
ലോക്സഭാ തെരഞ്ഞെടുപ്പ്; അമേഠിയിലെ തോൽവിക്ക് കാരണം വെളിപ്പെടുത്തി രാഹുൽ ഗാന്ധി
അമേഠി: ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ തോറ്റതിന് കാരണം പ്രാദേശിക നേതാക്കൾ ജനങ്ങളിൽ നിന്ന് അകന്നത് കൊണ്ടാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയതായി റിപ്പോർട്ട്. തോറ്റെങ്കിലും താൻ അമേഠി സീറ്റ്…
Read More » - 10 July
ഒരു രൂപ പോലും അധികം കൊടുക്കാതെ എട്ട് കിലോ അധിക ലഗേജ് കൊണ്ടുവരാന്‍ യുവാവ് പയറ്റിയ തന്ത്രം വൈറലാകുന്നു
പാരിസ്: ഒരു രൂപ പോലും അധികം നൽകാതെ എട്ട് കിലോ അധിക ലഗേജ് കൊണ്ടുവരാന്‍ വിമാനത്താവളത്തിൽ ഒരു വിദേശി പയറ്റിയ തന്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.…
Read More » - 10 July
പ്രതീക്ഷകള്‍ എല്ലാം അവസാനിച്ചു : പൊരുതി മടങ്ങി ഇന്ത്യ
മാഞ്ചസ്റ്റര്‍: ആവേശപ്പോരിൽ പ്രതീക്ഷകള്‍ എല്ലാം അവസാനിച്ചു. ആരാധാകരെ കടുത്ത നിരാശയിലേക്ക് തള്ളിയിട്ടു കൊണ്ട് ലോകകപ്പ് സെമിയിൽ ഇന്ത്യ പൊരുതി വീണു. 18 റൺസിന് വിജയം നേടി ന്യൂസിലൻഡ്…
Read More » - 10 July
അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡര്‍ രാജിവെച്ചു
ലണ്ടൻ : അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡര്‍ കിം ദാരോഷ് രാജിവെച്ചു. ഇ മെയില്‍ ചോര്‍ച്ച വിവാദവുമായി ബന്ധപെട്ടു ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണതിനെ തുടർന്നു…
Read More »