Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -11 July
ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവര്‍ മകളുടെ മുന്നില്‍ കുഴഞ്ഞു വീണ് മരിച്ചു
നെടുമങ്ങാട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ മകളുടെ മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ചു. നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ മൂഴി കുളപ്പള്ളി കിഴക്കുംകര വീട്ടില്‍ കെ.ജയരാജ് (55) ആണ്…
Read More » - 11 July
പ്രധാനമന്ത്രിയുടെ പൂച്ചയെ കൊന്നതാണ്; സത്യം വെളിപ്പെടുത്തിയത് വര്‍ഷങ്ങള്‍ക്ക് ശേഷം, സംഭവം ഇങ്ങനെ
വെല്ലിങ്ടന്‍ : പൂച്ചയെ കൊന്നത് താനാണെന്ന് ഒടുവില്‍ കുറ്റസമ്മതം. ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേനിന്റെ അയല്‍വാസിയാണ് ഒടുവില്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ‘ക്രിസ്’ എന്നു മാത്രം പേരു വെളിപ്പെടുത്തപ്പെട്ട…
Read More » - 11 July
കസ്റ്റഡിമരണം കൊലപാതകം ; കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും
ഇടുക്കി : പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ കൂടുതൽ പോലീസുകാരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് ക്രൈംബ്രാഞ്ച്.ഒന്നാം പ്രതിയായ എസ്ഐ സാബുവിനെ ചോദ്യം ചെയ്തപ്പോൾ രാജ്കുമാറിനെ…
Read More » - 11 July
ഇമ്രാന് ഖാന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനം 22 നെന്ന് പാകിസ്ഥാന്; തങ്ങള്‍ക്ക് അറിയില്ലെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഈ മാസം 22-ന് അമേരിക്ക സന്ദര്‍ശിക്കുമെന്ന് പാകിസ്ഥാന് അറിയിച്ചതിനു പിന്നാലെ നിഷേധിച്ച് അമേരിക്ക. പാക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ സംബന്ധിച്ച് സ്ഥിരീകരണമൊന്നും…
Read More » - 11 July
ഗോവയിലെ പ്രതിസന്ധി ; എംഎല്‍എമാര്‍ ഇന്ന് അമിത് ഷായെ കാണും
പനാജി : കർണാടകത്തിലെ കോൺഗ്രസ് പ്രതിസന്ധിക്ക് പിന്നാലെ ഗോവയിലും പ്രശ്നങ്ങൾ ഉടലെടുത്തു.പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ആകെയുള്ള പതിനഞ്ചിൽ പത്ത് എംഎൽഎമാരും ഇന്നലെ ബിജെപിയിൽ ചേർന്നു.രാജിവെച്ച എംഎല്‍എമാര്‍…
Read More » - 11 July
‘ദേശീയ പൗരത്വ രജിസ്റ്റര്‍ കര്‍ണാടകത്തിലേക്കും വ്യാപിപ്പിക്കണം, അരലക്ഷത്തോളം ബംഗ്ലാദേശി കുടിയേറ്റക്കാര്‍ സുരക്ഷാ- സാമ്പത്തിക രംഗത്തിന് ഭീഷണി’ : തേജസ്വി സൂര്യ
ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ കര്‍ണാടകത്തിലേക്കും വ്യാപിപ്പിക്കണമെന്ന് കര്‍ണ്ണാടക സൗത്തിലെ ബിജെപി എംപി തേജസ്വി സൂര്യ. സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് 40000 -ത്തിൽ അധികം ബംഗ്ലാദേശി മുസ്ലീങ്ങള്‍…
Read More » - 11 July
കേരളവര്‍മ കോളേജ് പ്രിന്‍സിപ്പള്‍ രാജിവച്ചു
തൃശ്ശൂര്‍: ഡോ.എ.പി. ജയദേവന് ശ്രീ കേരളവര്‍മ കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും രാജിവച്ചു. കേരളവര്‍മയിലെ പ്രിന്‍സിപ്പല്‍ തസ്തിക തനിക്കാണെന്നു കാട്ടി വിവേകാനന്ദ കോളേജിലെ ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ കേസ്…
Read More » - 11 July
രാഷ്ട്രീയ പ്രതിസന്ധി; കര്‍ണാടക വിഷയം ഇന്ന് സുപ്രീംകോടതിയില്‍, ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി വിഷയം ഇന്ന് സുപ്രിം കോടതിയില്‍. പ്രതാപ് ഗൗഡ പാട്ടീല്‍ ഉള്‍പ്പടെ 10 വിമത എം.എല്‍.എ മാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി…
Read More » - 11 July
പെട്രോൾ പമ്പില്‍ ജീവനക്കാരനെ ആക്രമിച്ച പ്രതി പിടിയിൽ
കൊച്ചി : പെട്രോൾ പമ്പില്‍ ജീവനക്കാരനെ ആക്രമിച്ച പ്രതി പിടിയിൽ. പെരുമ്പാവൂർ അല്ലപ്ര സ്വദേശി വിവേകാണ് പോലീസിന്റെ പിടിയിലായത്.2018 ഒക്ടോബർ 12 നാണ് സംഭവം. പെരുമ്പാവൂരിലെ വട്ടയ്ക്കാട്ടുപടിയിലെ…
Read More » - 11 July
ഇന്ത്യക്കെതിരെ പ്രക്ഷോഭം നടത്താന്‍ മുസ്ലീം വനിതകള്‍ക്ക് വിദേശ ഫണ്ട് നല്കിയ വിഘടനവാദി നേതാവിന്റെ വീട് കണ്ടുകെട്ടി
ശ്രീനഗര്‍ : ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ജമ്മു കശ്മീര്‍ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിയുടെ വീട് എന്‍ഐഎ കണ്ടുകെട്ടി. പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ലഷ്കര്‍…
Read More » - 11 July
യുവാവിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി
കൊച്ചി: യുവാവിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. കൊച്ചി നെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പളം സ്വദേശി അര്ജുന് (20) ആണ് കൊലപ്പെട്ടത്.…
Read More » - 11 July
സ്വകാര്യ ഭാഗങ്ങളില്‍ കുരുമുളക് സ്പ്രേ പ്രയോഗവും ക്രൂര മര്‍ദനവും; പൊലീസിനെതിരെ പീഡന പരാതി
കൊല്ലം : ക്യാമറ മോഷണം പോയെന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്നു പരാതി. ഗുഹ്യഭാഗങ്ങളില്‍ കുരുമുളക് സ്പ്രേ തേയ്ക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. കുറ്റം…
Read More » - 11 July
വരും ദിവസങ്ങളിള്‍ സംസ്ഥാനത്ത് ഒട്ടാകെ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എല്ലാ ജില്ലകളിലും മഴ പെയ്യുമെങ്കിലും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടില്ല. 890.9 മില്ലീ മീറ്റര്‍…
Read More » - 11 July
മഹാരാജാസ് ഓട്ടോണമസ് ഗ്രേഡ് സിസ്റ്റത്തിന് തിരിച്ചടി; നടപടിയുമായി ഹൈക്കോടതി
കൊച്ചി: മഹാരാജാസ് ഓട്ടോണമസ് കോളേജിലെ ഗ്രേഡ് സിസ്റ്റത്തിന് തിരിച്ചടി. നടപടിയുമായി ഹൈക്കോടതി രംഗത്ത്. ഈ സംവിധാനം വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കുന്ന നീക്കമാണെന്ന് കാണിച്ച് ഹൈക്കോടതി കോളജ് അധികൃതര്‍ക്ക്…
Read More » - 11 July
ഇന്ത്യയുടെ വിഭജനം ലക്ഷ്യമാക്കുന്ന സിഖ്സ് ഫോര്‍ ജസ്റ്റിസ് സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു, പൂര്‍ണ്ണ പിന്തുണയെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയെ വിഭജിക്കണമെന്ന ആവശ്യത്തിനായി മുറവിളികൂട്ടിയ സിഖ്സ് ഫോര്‍ ജസ്റ്റിസ് സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നിരോധനം. കേന്ദ്ര മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.…
Read More » - 11 July
പതിനാറുകാരന് പിതാവിന്റെ കുത്തേറ്റു മരിച്ചു: സംഭവം അമ്മയെ മര്‍ദ്ദിക്കുന്നത് തടയുന്നതിനിടെ
കൊട്ടിയം: മാതാവിനെ മര്‍ദ്ദിക്കുന്നത് തടഞ്ഞ പതിനാറുകാരന് പിതാവിന്റെ കുത്തേറ്റ് മരിച്ചു. ഇരവിപുരം സ്നേഹ ധാരാ നഗര്‍ 182ല്‍ വാടകയ്ക്ക് താമസിക്കുന്ന നിസാമിന്റെയും നജ്മത്തിന്റേയും മകനായ മുനീര്‍ ആണ്…
Read More » - 11 July
ഹെല്‍മറ്റ്, സീറ്റ്ബെല്‍റ്റ് ഉത്തരവ്; പൊതുജങ്ങളെ നടപടിക്രമങ്ങള്‍ ബോധ്യപ്പെടുത്താന്‍ ബോധവല്‍ക്കരിക്കുന്നു, പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്
തിരുവനന്തപുരം : ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും കാറുകളില്‍ സീറ്റ് ബെല്‍റ്റും എല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധമാണെന്ന ഉത്തരവിന് പിന്നാലെ ഇക്കാര്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ തുടര്‍ച്ചയായി ഒരു മാസത്തെ ബോധവല്‍ക്കരണത്തിനു ഗതാഗത…
Read More » - 11 July
എസ്ഐയ്ക്കു കുത്തേറ്റു
മലപ്പുറം: പ്രതിയെ പിടികൂടാന്‍ ശ്രമിക്കവെ എസ് ഐയ്ക്കു കുത്തേറ്റു. മലപ്പുറം അരീക്കോട് എസ് ഐ നൗഷാദിനാണ് കുത്തേറ്റത്. കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് മഫ്ത്തിയില്‍ അന്വേഷണത്തിനെത്തിയതായിരുന്നു…
Read More » - 11 July
പ്രശസ്ത ശാസ്ത്രജ്ഞയെ മരിച്ച നിലയിൽ കണ്ടെത്തി
ക്രെറ്റെ : പ്രശസ്ത അമേരിക്കൻ ശാസ്ത്രജ്ഞയെ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രീക്ക് ദ്വീപായ ക്രെറ്റയിലെ ബങ്കറിലാണ് സുസന്‍ ഈറ്റന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവരെക്കുറിച്ച്…
Read More » - 11 July
‘ജര്‍മനിക്കാരി ലിസ തീവ്രവാദത്തിലെ കണ്ണി’, ബ്രിട്ടീഷ് പൗരന് മുഹമ്മദ് അലിയെ തേടി ഇന്റര്‍പോള്‍
തിരുവനന്തപുരം: നാലു മാസം മുമ്പ് കേരളത്തില്‍ എത്തിയശേഷം അപ്രത്യക്ഷയായ ജര്‍മന്‍ യുവതി ലിസ വെയ്സിന് ഈജിപ്തിലെ മുസ്ലിം തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നെന്ന് ഇന്റര്‍പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.…
Read More » - 11 July
അര്‍ഹതിയില്ലാത്തവര്‍ക്ക് ആനുകൂല്യം ഇനിയില്ല; ഇഷുറന്‍സ് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പിന്റെ പുതിയ സംവിധാനം ഇങ്ങനെ
പാലക്കാട് : കൃഷി ഇന്‍ഷുര്‍ ചെയ്യാനും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാനും ഇനിമുതല്‍ കര്‍ഷകരുടെയും സ്ഥലത്തിന്റെയും ഫോട്ടോയും കൃഷിയുടെ വിഡിയോ ദൃശ്യവും നല്‍കണം. അര്‍ഹതയില്ലാത്തവര്‍ക്കും ആനുകൂല്യം ലഭിക്കുന്നു എന്ന…
Read More » - 11 July
കോടതിയ്ക്കു പുറത്തുവച്ച് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തി
പാറ്റ്ന: കോടതിക്ക് പുറത്തിട്ട് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തി ബിഹാര്‍ തലസ്ഥാനമായ പാട്നയിലെ നാപുര്‍ കോടതിക്കു പുറത്തായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമികള്‍ ഉദ്യാഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍…
Read More » - 11 July
ഗുരുവായൂരില്‍ 17ന് നട തുറക്കാന്‍ രണ്ടു മണിക്കൂര്‍ വൈകും, കാരണം ഇങ്ങനെ
ഗുരുവായൂര്‍: ഈ മാസം 17ന് ചന്ദ്രഗ്രഹണമായതിനാല്‍ പുലര്‍ച്ചെ ക്ഷേത്ര നട തുറക്കാന്‍ രണ്ടു മണിക്കൂര്‍ വൈകും. 17ന് പുലര്‍ച്ചെ 1.29നാണ് ഗ്രഹണം ആരംഭിക്കുന്നത്. പുലര്‍ച്ചെ 4.30 വരെ…
Read More » - 11 July
ശിവകുമാര്‍, കുമാരസ്വാമി ഇവരിൽ നിന്നും ഭീഷണിയെന്ന് വിമത എംഎൽഎമാർ, ഡി കെ ശിവകുമാറിനെ പോലീസ് തിരിച്ചയച്ചു
മുംബൈ: വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ മുംബൈയില്‍ എത്തിയ കോണ്‍ഗ്രസ് നേതാവും കര്‍ണാടക മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ മുംബൈ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചയച്ചു.ശിവകുമാര്‍, എച്ച്.ഡി. കുമാരസ്വാമി എന്നിവരില്‍നിന്ന്…
Read More » - 11 July
ഇന്ത്യന്‍ സൈന്യത്തിനെയും സര്‍ക്കാറിനെയും ആക്രമിക്കാൻ കാശ്മീരിലെ മുജാഹിദ്ദീനുകളോട് അൽക്വയ്ദ തലവന്റെ ആഹ്വാനം
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാറിനുമെതിരെ ആക്രമണ ആഹ്വാനവുമായി ഭീകരസംഘടനയായ അൽക്വയ്ദ തലവന്‍ അയ്മന് അല്‍ സവാഹിരിയുടെ വിഡിയോ സന്ദേശം. സര്‍ക്കാറിനും സൈന്യത്തിനും കനത്ത പ്രഹരമേല്പിക്കണമെന്ന് കശ്മീരിലെ മുജാഹിദീനുകളോട്…
Read More »