Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -12 July
വിശ്വാസവോട്ടെടുപ്പിന് തയാർ, സമയം നിശ്ചയിക്കാം : കുമാരസ്വാമി
ബെംഗളുരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പിന് തയാറാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ‘വിശ്വാസവോട്ടെടുപ്പിനെ നേരിടാന്‍ തയാറാണ്. അതിന് സമയം നിശ്ചയിക്കാം. അധികാരത്തില്‍ തൂങ്ങിനില്‍ക്കാനല്ല താനിവിടെ നില്‍ക്കുന്നതെന്നും…
Read More » - 12 July
അഹമ്മദാബാദ് മാനനഷ്ടക്കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം
അഹമ്മദാബാദ് മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഗുജറാത്ത് മെട്രോപൊളിറ്റന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.
Read More » - 12 July
കാത്തിരിപ്പുകൾക്ക് വിരാമം : ബജാജ് CT110 വിപണിയിൽ
ലുക്കിലും കരുത്തിലും അടിമുടിമാറ്റത്തോടെ പുതിയ CT110 വിപണിയിലെത്തിച്ച് ബജാജ്. എൻജിനും വീലുകൾക്കും ഹാന്‍ഡില്‍ബാറിനും സസ്പെന്‍ഷനും കറുത്ത നിറം, പുതിയ സ്റ്റിക്കറുകൾ, ബോഡി ഗ്രാഫിക്സ്, ഇന്ധനടാങ്കിലെ റബര്‍ പാഡിങ്,…
Read More » - 12 July
പ്രാദേശിക ദളിത് നേതാവ് പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍
ബീഹാറില്‍ ജെഡിയു പ്രാദേശിക ദളിത് നേതാവ് പോലീസ് സ്റ്റേഷനുള്ളിലെ ടോയ്ലറ്റില് തൂങ്ങിമരിച്ച നിലയില്‍. ഇയാളെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന്…
Read More » - 12 July
നേട്ടം കൈവിട്ടു : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ നേട്ടം കൈവിട്ടു ഓഹരി വിപണി. സെന്‍സെക്സ് 86 പോയിന്റ് താഴ്ന്ന് 38736.23ലും നിഫ്റ്റി 30 പോയിന്റ് താഴ്ന്ന് 11552.50ലുമാണ്…
Read More » - 12 July
വൈറലായി കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ ബോട്ടില്‍ ക്യാപ് ചലഞ്ച് വീഡിയോ
ന്യൂഡല്‍ഹി: ബോട്ടില്‍ ക്യാപ് ചലഞ്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കുപ്പി താഴെപ്പോവുകയോ ഉടഞ്ഞുപോവുകയോ ചെയ്യാതെ കുപ്പിയുടെ അടപ്പ് കാലുകൊണ്ട് പ്രത്യേക രീതിയില്‍ തൊഴിച്ച്…
Read More » - 12 July
ലോകകപ്പ് പരാജയം; സഹപരിശീലകന്‍ സഞ്ജയ് ബംഗാറിന്റെ സ്ഥാനം ഭീഷണിയില്‍
വേൾഡ് കപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ട ഇന്ത്യ പുറത്തായതിനു പിന്നാലെ ടീമിന്റെ സഹപരിശീലകന്‍ സഞ്ജയ് ബംഗാറിന്റെ സ്ഥാനം ഭീഷണി നേരിടുന്നു.
Read More » - 12 July
യുഎഇയുടെ ഫാൽക്കൺ ഐ 1 ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടു
ൽക്കൺ ഐ 2 ഉപഗ്രഹം യുഎഇ വൈകാതെ വിക്ഷേപിക്കും. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
Read More » - 12 July
അഞ്ച് വര്‍ഷത്തിനിടെ മാന്‍ഹോളിലും കടലിലുമായി വീണ് മരിച്ചത് 328പേര്
മുംബൈ: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മുംബൈയില്‍ മാന്‍ഹോളിലും കടലിലുമായി വീണുമരിച്ചത് 328പേര്.സമാന സംഭവങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം മരിച്ചവരുടെ എണ്ണത്തിന്റെ പകുതിയാണ്. നഗരസഭ അധികൃതരുടെ അനാസ്ഥയുടെ ദയനീയ ചിത്രം കൂടിയാണിത്.…
Read More » - 12 July
പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടികൾ; കോൺഗ്രസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പാർട്ടി വിട്ട് ബിജെപിയിലേക്ക് കൂടുമാറിയ കോണ്‍ഗ്രസുകാരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്നും അവര്‍ എപ്പോഴാണ് ബിജെപിയിലേക്ക് ചേക്കേറുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം…
Read More » - 12 July
മീൻ ലോറി പാഞ്ഞുകയറി; വൃദ്ധയും മകളും മരിച്ചു
മീൻ ലോറി പാഞ്ഞുകയറി വൃദ്ധയ്ക്കും, മകൾക്കും ദാരുണാന്ത്യം. കൊടുങ്ങല്ലൂരിൽ അമിതവേഗത്തിൽ വരികയായിരുന്ന മീൻലോറിയിടിച്ച് ബൈക്ക് യാത്രികരായ വൃദ്ധയും മകളുമാണ് മരിച്ചത്. ശ്രീനാരായണപുരത്ത് ഉച്ചയോടെയാണ് അപകടം നടന്നത്.
Read More » - 12 July
ചോരക്കൊതി തീരാതെ കുട്ടിസഖാക്കള്‍- അഭിമന്യുവിന് വേണ്ടി കള്ളക്കണ്ണീരൊഴുക്കിയവര് കത്തിയിറക്കിയത് അഖിലിന്റെ നെഞ്ചില്‍
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ഏറ്റവും വികൃതമായ മുഖമാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ് പ്രവര്‍ത്തനം. പതിറ്റാണ്ടുകളായി കോളേജ് അടക്കി ഭരിക്കുന്ന എസ്എഫ് ഐ എന്ന വിദ്യാര്‍ത്ഥി സംഘടന ആവര്‍ത്തിക്കുന്ന…
Read More » - 12 July
അബുദാബി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
അബുദാബി : അബുദാബി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അറ്റകുറ്റപ്പണിയുടെ ഭാഗമായി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഈ മാസം 18 വരെ ഭാഗിക നിയന്ത്രണമാണ്…
Read More » - 12 July
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്ന കാര്യത്തിൽ തീരുമാനമിങ്ങനെ
തിരുവനന്തപുരം: കൊച്ചി മരടിലെ ഫ്ളാറ്റുകള്‍ ഉടന്‍ പൊളിക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.സി.മൊയ്തീന്. ഫ്ളാറ്റ് പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്നം പഠിക്കാന്‍ നിയോഗിച്ച ചെന്നൈ ഐഐടി സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിക്കണമെന്നും…
Read More » - 12 July
ഇടവകാംഗങ്ങള്‍ക്ക് സഭയുടെ സ്വത്തില്‍ അവകാശമില്ല;- മാര്‍ ജോര്‍ജ് ആലഞ്ചേരി
സിറോ മലബാര്‍ സഭയുടെ സ്വത്തുക്കളില്‍ ഇടവകാംഗങ്ങള്‍ക്ക് അവകാശമില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കോടതിയില്‍ പറഞ്ഞു. ഭൂമി വില്ക്കാന് അതിരൂപതയ്ക്ക് എല്ലാ അവകാശവുമുണ്ട്. അതില്‍ ഇടപെടാന്‍ ഇടവകാംഗങ്ങള്‍ക്ക്…
Read More » - 12 July
അപമാനിക്കാന്‍ ശ്രമിച്ചയാളെ ബോക്സിംഗ് വിദ്യാര്‍ത്ഥി പിടികൂടി പെരുമാറി വിട്ടു- വീഡിയോ വൈറലായി
തന്നെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടെ പൊതിരെ തല്ലി വനിതാ ബോക്സര്‍. ലക്നൗവില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായി. പതിനെട്ട് വയസുകാരിയായ ബോക്സിംഗ് വിദ്യാര്‍ത്ഥിയാണ് തന്നെ അപമാനിക്കാന്‍…
Read More » - 12 July
വിജയത്തിലേക്കുള്ള എല്ലാ കണക്കുകൂട്ടലുകളും ധോണിയുടെ തലക്കകത്തുണ്ടായിരുന്നു; രവി ശാസ്ത്രി
ലോകകപ്പ് സെമിയിൽ എം.എസ് ധോണിയെ ഏഴാം സ്ഥാനത്തിറക്കിയ തീരുമാനത്തെ ന്യായീകരിച്ച് കോച്ച് രവിശാസ്ത്രി. ധോണിയുടെ അനുഭവം അവസാനം വരെ ടീമിന് ആവശ്യമാണെന്നും അതിനാലാണ് ദിനേശ് കാര്‍ത്തിക്കിനും ഹാര്‍ദിക്…
Read More » - 12 July
യുഎഇയിൽ വാഹനാപകടം : രണ്ടു പേർ മരിച്ചു : നിരവധി പേർക്ക് പരിക്ക്
മരിച്ചവരും പരുക്കേറ്റവരുമെല്ലാം ഏഷ്യൻ തൊഴിലാളികളാണ് എന്നാൽ ഇവർ ഏത് രാജ്യത്തു നിന്നുള്ളവരാണെന്ന് വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
Read More » - 12 July
വിമ്പിൾഡൻ ടെന്നിസിൽ സൂപ്പർ പോരാട്ടം ഇന്ന്
വിമ്പിൾഡൻ ടെന്നിസിലെ സൂപ്പർ പോരാട്ടം ഇന്നു നടക്കും. ഫെഡറർ 21 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങൾ നേടിയപ്പോൾ നദാലിനുള്ളത് 18. വിമ്പിൾഡൻ കിരീടങ്ങളിലും ഫെഡററാണ് കേമൻ–8. നദാലിനു 2…
Read More » - 12 July
ലോകകപ്പില്‍നിന്നു പുറത്തായതിന്റെ നിരാശ വ്യക്തമാക്കി രോഹിത് ശർമ്മ
ലണ്ടന്‍: സെമിയില്‍ ലോകകപ്പിൽ നിന്ന് പുറത്തായതിന്റെ നിരാശ വ്യക്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശർമ്മ. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം. ജീവന്മരണ ഘട്ടത്തില്‍ ഒരു ടീം എന്ന…
Read More » - 12 July
ഡിജിപി ഋഷിരാജ് സിംഗിന് സംശയം; ബോളിവുഡ് നടിയുടേത് ആസൂത്രണം ചെയ്ത കൊലപാതകമോ?
പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം ശ്രീദേവിയുടെ മരണം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്ന സംശയം ഉയർത്തി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്.
Read More » - 12 July
യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടും
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി സാനു അറിയിച്ചു.…
Read More » - 12 July
ലോകകപ്പ് തോൽവി; രവി ശാസ്ത്രിയോടും കോഹ്ലിയോടുമുള്ള ബിസിസിഐയുടെ ഇടക്കാല ഭരണ സമിതിയുടെ മൂന്ന് ചോദ്യങ്ങൾ ഇങ്ങനെ
മുംബൈ: ലോകകപ്പിൽ തോൽവി ഏറ്റുവാങ്ങി പുറത്തായതിന് പിന്നാലെ പരിശീലകന് രവി ശാസ്ത്രിയോടും നായകന് വിരാട് കോഹ്ലിയോടും മൂന്ന് ചോദ്യങ്ങളുമായി സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണ സമിതി. അമ്പാട്ടി…
Read More » - 12 July
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം: പ്രിന്‍സിപ്പാളിന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതികരണവുമായി കോളേജ് പ്രിന്‍സിപ്പാള്‍. സംഘര്‍ഷത്തെ കുറിച്ച് അറിഞ്ഞില്ലെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ കോളേജ്…
Read More » - 12 July
തമിഴ്നാടിന്റെ ദാഹമകറ്റാന്‍ ജല ട്രെയിനെത്തി; ആശ്വാസത്തിൽ ജനങ്ങൾ
ചെന്നൈ: ചെന്നൈയിലേക്ക് വെള്ളം എത്തിക്കുന്ന ട്രെയിൻ വില്ലിവാക്കത്തെത്തി.25 ലക്ഷം ലിറ്റര്‍ വെള്ളവുമായി 50 വാഗണുകളിലാക്കിയാണ് ട്രെയിൻ എത്തിയത്.മന്ത്രി എസ്.പി വേലുമണിയും ജനപ്രതിനിധികളും ഉള്‍പ്പെടെ നിരവധി പേരാണ് ട്രെയിനെ…
Read More »