KeralaLatest News

മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ള്‍ പൊളിക്കുന്ന കാര്യത്തിൽ തീരുമാനമിങ്ങനെ

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ള്‍ ഉ​ട​ന്‍ പൊ​ളി​ക്കി​ല്ലെ​ന്ന് വ്യക്തമാക്കി മ​ന്ത്രി എ.​സി.​മൊ​യ്തീ​ന്‍. ഫ്ളാ​റ്റ് പൊ​ളി​ച്ചാ​ലു​ള്ള പാ​രി​സ്ഥി​തി​ക പ്ര​ശ്നം പ​ഠി​ക്കാ​ന്‍ നി​യോ​ഗി​ച്ച ചെ​ന്നൈ ഐ​ഐ​ടി സം​ഘ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് ലഭിക്കണമെന്നും അതിന് ശേഷം മാത്രമേ തീരുമാനമുണ്ടാകുകയുള്ളുവെന്നും മ​ന്ത്രി അറിയിച്ചു. തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ചെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് മ​ര​ടി​ലെ അ​ഞ്ച് ഫ്ളാ​റ്റു​ക​ള്‍‌ പൊ​ളി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വിട്ടത്. ഇതിനെതിരെ ഫ്ളാ​റ്റു​ട​മ​ക​ള്‍ ന​ല്‍​കി​യ പു​നഃ​പ​രി​ശോ​ധ​ന കോ​ട​തി ത​ള്ളി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button