Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -13 July
പാലത്തില്‍ നിന്നും കായലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
അരൂര്‍: പാലത്തില്‍ നിന്നും കായലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. എഴുപുന്ന പഞ്ചായത്തിലെ 12-ാം വാര്‍ഡ് എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്റെയും ഷൈനിയുടെയും മകളും എറണാകുളം കലൂരിലെ…
Read More » - 12 July
മലയാളിയെ താമസ സ്ഥലത്തുവെച്ച് കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി
മനാമ: മലയാളിയെ താമസ സ്ഥലത്തുവെച്ച് കൊലപ്പെടുത്തി, മലയാളിയായ പ്രവാസിയെ താമസ സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ബഹ്റൈന്‍ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനാണ്…
Read More » - 12 July
കുവൈത്തിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാർ 36,000; നടപടി നിയമലംഘനങ്ങളെ തുടർന്ന്
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് വിവിധ നിയമലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 36,000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആകെ 1.48 ലക്ഷം…
Read More » - 12 July
ഗ്രീസ്മാന് ഇനി ബാഴ്സലോണയിൽ
ബാഴ്സലോണ: ഫ്രഞ്ച് സ്ട്രൈക്കര്‍ അന്റോയ്ന്‍ ഗ്രീസ്മാന് ഇനി ബാഴ്സലോണയുടെ ജേഴ്സിയില്‍ കളിക്കും. താരം ക്ലബ്ബിലെത്തിയ കാര്യം ബാഴ്സ ആരാധകര്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായി അത്ലറ്റികോയുടെ സുപ്രധാന…
Read More » - 12 July
വൃത്തിയില്ലാത്ത വാഹനങ്ങൾ പൊതുനിരത്തിലിട്ടാൽ വൻപിഴ ഈടാക്കാനൊരുങ്ങി ദുബായ് ഭരണകൂടം
ദുബായ്: വൃത്തിയില്ലാത്ത വാഹനങ്ങൾ പൊതുനിരത്തിലിട്ടാൽ വൻപിഴ ഈടാക്കാനൊരുങ്ങി ദുബാ പൊടിപിടിച്ച കാറുകള്‍ വൃത്തിയാക്കാതെ പൊതുനിരത്തില്‍ പാര്‍ക്ക് ചെയ്താല്‍ പിഴയടയ്ക്കേണ്ടിവരുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. കാറുകള്‍ കഴുകാതെ ദീര്‍ഘനാള്‍…
Read More » - 12 July
വേഷവും വരികളും സംസ്കാരത്തിന് യോജിച്ചതല്ല; റാപ് സംഗീത താരം നിക്കി മിനാജിന്റെ സംഗീത പരിപാടി റദ്ദാക്കി സൗദി
ജിദ്ദ: വേഷവും വരികളും സംസ്കാരത്തിന് യോജിച്ചതല്ല റാപ് സംഗീത താരം നിക്കി മിനാജിന്റെ സൗദി അറേബ്യയിലെ സംഗീത പരിപാടി റദ്ദാക്കി. ഈ മാസം 18ന് ജിദ്ദ കിങ്…
Read More » - 12 July
ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
കോട്ടയത്ത് സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് (ഫിസിക്കൽ ടെസ്റ്റിംഗ് ലബോറട്ടറി) തസ്തികയിൽ താത്കാലിക നിയമനം. മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദം അല്ലെങ്കിൽ…
Read More » - 12 July
വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് യാത്രക്കാർക്ക് പരിക്കേറ്റു
ഇവരില്‍ ഒമ്പതുപേരുടെ പരിക്ക് ഗുരുതരമാണ്
Read More » - 12 July
ചികിത്സക്കായി ഇന്ത്യൻ യാത്ര; പുതിയ മാർഗനിർദേശങ്ങളുമായി ഖത്തർ സർക്കാർ
ഖത്തര്‍ പൗരൻമാർക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഖത്തര്‍ സര്‍ക്കാര്‍രംഗത്ത്, ഇന്ത്യയിൽ ചികിൽസ തേടാൻ ആഗ്രഹിക്കുന്ന ഖത്തര്‍ പൗരൻമാർക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഖത്തര്‍ സര്‍ക്കാര്‍. ചികിത്സയ്ക്കായുള്ള പ്രത്യേക ട്രീറ്റ്മെന്റ് വിസ…
Read More » - 12 July
എസ്എഫ്ഐയുടെ ആക്രമണത്തിനിരയായ അഖിലിന്റെ ശസ്ത്രക്രിയ പൂർണം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐയുടെ ആക്രമണത്തിനിരയായ അഖിലിന്റെ ശസ്ത്രക്രിയ പൂർണം. ശസ്ത്രക്രിയ പൂര്‍ത്തിയായെന്നും അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് കോളജിലെ…
Read More » - 12 July
എസ്എഫ്ഐയുടെ ഭീകരമുഖത്തെ ഒരിക്കല്‍ കൂടി പുറത്തു കൊണ്ടുവന്നിരിക്കുന്നു : വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാഥിക്ക് കുത്തേറ്റ സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്എഫ്ഐയുടെ ഭീകരമുഖത്തെ ഒരിക്കല്‍ കൂടി പുറത്തു കൊണ്ടുവന്നിരിക്കുന്നു.കഴിഞ്ഞ കുറെ വർഷമായി…
Read More » - 12 July
കറന്‍സിയേതര ക്രയവിക്രിയം കൂട്ടൽ; ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശം നൽകി സൗദി
ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം ഏർപ്പെടുത്തണമെന്ന് നിർദേശം, സൗദിയില്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശം. 14 മാസത്തിനകം രാജ്യത്തെ മുഴുവന്‍ ചില്ലറ വില്‍പ്പന…
Read More » - 12 July
ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന ഋഷിരാജ് സിംഗിന്റെ ആരോപണത്തിന് മറുപടിയുമായി ബോണി കപൂർ
മുംബൈ: ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന ഋഷിരാജ് സിംഗിന്റെ ആരോപണത്തിന് മറുപടിയുമായി താരത്തിന്റെ ഭർത്താവ് ബോണി കപൂർ. ശ്രീദേവിയുടേത് അപകടമരണമല്ല കൊലപാതകമാകാനാണ് സാദ്ധ്യതയെന്ന് അടുത്തിടെ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധന്…
Read More » - 12 July
മക്കയിൽ ആദ്യ ഹജ്ജ് സംഘം നാളെ ; ഒരുക്കങ്ങൾ പൂർത്തിയാക്കി ഹജ് മിഷൻ
മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം നാളെ മക്കയിലെത്തും. ഹാജിമാരെ സ്വീകരിക്കാന്‍ ഹജ്ജ് മിഷനും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും തയ്യാറായി. ജൂൺ നാലിന് മദീനയിലെത്തിയ…
Read More » - 12 July
യുഎഇയിൽ രണ്ടു വയസുകാരൻ സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു
അൽ ഐൻ : യുഎഇയിൽ രണ്ടു വയസുകാരൻ സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു.അൽഐനിലെ ജബൽ ഹഫീത്തിലുള്ള ബന്ധുക്കളുടെ വില്ലയിലെ നീന്തൽക്കുളത്തിൽ കുട്ടി മുങ്ങിപോവുകയായിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ…
Read More » - 12 July
സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ് : ഇന്റർവ്യൂ
നെടുമങ്ങാട് സർക്കാർ കോളേജിൽ ഗണിത വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി., എം.ഫിൽ, കോളേജുകളിലെ…
Read More » - 12 July
ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാനിർദേശം
തിരുവനന്തപുരം: ജൂലൈ 12 മുതല്‍ 16 വരെ തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തെക്ക്…
Read More » - 12 July
വിദേശ അക്കൗണ്ടുമാർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും; പിടിമുറുക്കി സൗദി തൊഴിൽ മന്ത്രാലയം
സൗദിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വിദേശികൾക്കെല്ലാം രജിസ്ട്രേഷൻ നിർബന്ധമാക്കി സൗദി തൊഴിൽ മന്ത്രാലയം ഉത്തരവ് . ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകളും , തൊഴിൽ സർട്ടിഫിക്കറ്റുമില്ലാത്തവരെ പിടികൂടുകയാണ് ലക്ഷ്യം…
Read More » - 12 July
എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ഇനി സന്തോഷിക്കാം : കാരണമിതാണ്
ന്യൂഡല്‍ഹി: എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ഇനി സന്തോഷിക്കാം. ഇന്റര്‍നെറ്റ് വഴി പണമയക്കുന്നതിനുള്ള ആര്‍ടിജിഎസ് ( റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്), എന്‍ഇഎഫ്ടി(നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സിസ്റ്റം)…
Read More » - 12 July
പാസ്പോർട്ട് തത്കാല അപേക്ഷകള്‍ക്ക് ഒരു ദിവസത്തിനുള്ളില്‍ നടപടിയുണ്ടാകുന്നതായി വി. മുരളീധരന്
ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് അനുവദിക്കാന്‍ 11 ദിവസം കൊണ്ട് കഴിയുന്നുണ്ടെന്ന് വ്യക്തമാക്കി വി. മുരളീധരന്. ലോക്സഭയിലാണ് വി. മുരളീധരൻ ഇക്കാര്യം അറിയിച്ചത്. തത്കാല അപേക്ഷകള്‍ക്ക് ഒരു ദിവസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്നും…
Read More » - 12 July
വിംബിള്‍ഡണ്‍ : ഫൈനലിൽ പ്രവേശിച്ച് നോവാക് ജോക്കോവിച്ച്
റാഫേല്‍ നദാല്‍- റോജര്‍ ഫെഡറര്‍ സൂപ്പർ പോരാട്ടത്തിലെ വിജയി ആയിരിക്കും കലാശപോരാട്ടത്തിൽ ജോക്കോവിച്ചിന്റെ എതിരാളി.
Read More » - 12 July
യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി പരിച്ചുവിടില്ല, ദേശീയ പ്രസിഡന്റിന്റെ നിലപാട് തള്ളി എസ്എഫ്ഐ ജില്ലാ നേതൃത്വം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥി അഖിലിനെതിരായ ആക്രമത്തില്‍ പ്രതിക്കൂട്ടിലായതിനു പിന്നാലെ കോളേജിലെ എസ്എഫ് ഐ യുണിറ്റ് പിരിച്ചു വിട്ടിരുന്നു. എന്നാൽ ദേശീയ പ്രസിഡന്റിന്റെ നിലപാട് തള്ളി എസ്എഫ്ഐ…
Read More » - 12 July
ആർഎസ്എസ് ശാഖ ചേരുന്നതിനിടെ സംഘർഷം : പ്രവർത്തകർക്ക് പരിക്കേറ്റു.
ശാഖയിൽ പങ്കെടുക്കാനെത്തിയ ചില പ്രവർത്തകർക്ക് പരിക്കേറ്റതായും പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ആർഎസ്എസ് പ്രവർത്തകർ ആവശ്യപ്പെട്ടു.
Read More » - 12 July
കടുത്ത ചൂടുള്ള കാറ്റ്; കുവൈറ്റിൽ ജാഗ്രതാനിർദേശം
കുവൈറ്റ്: കുവൈറ്റില്‍ കടുത്ത ചൂടുള്ള കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പകല്‍ സമയത്താണ് ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് കൂടുതല്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കി. ശക്തമായ കാറ്റ്…
Read More » - 12 July
റെയിൽവെ വികസനം, കേരള സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു: പീയൂഷ് ഗോയല്‍
ദില്ലി: റെയിൽവേ വികസനത്തിൽ സംസ്ഥാന സർക്കാരാണ് അലംഭാവം കാട്ടുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. ശബരിപാത പൂർത്തിയാവാത്തതിന് കാരണം സംസ്ഥാന സർക്കാരിന്റെ മെല്ലെപ്പോക്കാണ്. തിരുനാവായ –…
Read More »