Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -13 July
പോലീസ് സ്റ്റേഷനിലെ ആടുബലി വിവാദത്തില്‍: അന്വേഷണം ആരംഭിച്ചു
കോയമ്പത്തൂര്‍: പോലീസ് സ്റ്റേനിലെ ഉദ്യോഗസ്ഥര്‍ ആടിനെ ബലി നല്‍കിയത് വിവാദമാകുന്നു. തമിഴ്നാട് കോവില്‍പാളയം സ്റ്റേഷനിലാണ് ബലി നടന്നത്. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും പോലീസ് സ്റ്റേഷനെ ബാധിച്ച ദോഷമകറ്റാനുമായിരുന്നു ബലി.…
Read More » - 13 July
ട്രൈബല്‍ വകുപ്പ് നോക്കുകുത്തിയാകുന്നു; ആദിവാസി കോളനികളില്‍ പടര്‍ന്നു പിടിച്ച് പകര്‍ച്ചവ്യാധികള്‍
ശബരിമലയിലെ വനമേഖലയില്‍ കഴിയുന്ന ആദിവാസികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നു. കുട്ടികളില്‍ മിക്കവര്‍ക്കും ചൊറിയും ചിരങ്ങും വന്ന് ശരീരത്തില്‍ വൃണങ്ങള്‍ നിറഞ്ഞ അവസ്ഥയിലാണ്. രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോഴും ട്രൈബല്‍…
Read More » - 13 July
അമ്മയുടെ നഗ്നത മകന് കാണാന്‍ നിഷിദ്ധമാണ് എന്നുപോലും ചിന്തിക്കുന്ന നികൃഷ്ടമനസ്സുകളുള്ള മലയാളികള്‍ ധാരാളമുണ്ട്’- മകനുമൊത്തു കുളിക്കുന്നതിനെ കുറിച്ച് ജോമോള്‍ ജോസഫ്
അമ്മയുടെ നഗ്നത മക്കൾ കണ്ടാല്‍ എന്താണ് കുഴപ്പം എന്നാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജോമോൾ ജോസഫ് ചോദിക്കുന്നത്. അമ്മയുടെ മുലകള്‍ തന്നെയാണ് ഒരു കുട്ടിയുടെ ആദ്യകളിപ്പാട്ടമെന്ന ചിന്തപോലും…
Read More » - 13 July
വിവാഹത്തിന് മണിക്കൂറുകള്‍ മുമ്പ് ആത്മഹത്യാ ഭീഷണി നടത്തിയ നവവധുവിനെ അയല്‍വാസിയായ കാമുകന് വിളിച്ചിറക്കി കൊണ്ടുപോയി : സദ്യയൊരുക്കിയത് വയോജന മന്ദിരങ്ങൾക്ക് നൽകി വീട്ടുകാർ
വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വധു അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടി. രാത്രിയില്‍ കാമുകി ഫോണ്‍വിളിച്ച് ഉടന്‍ തന്നെ വന്ന് കൂട്ടിക്കൊണ്ട് പോയില്ലെങ്കില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന്…
Read More » - 13 July
നെടുങ്കണ്ടം കസ്റ്റഡി മരണം: വീണ്ടും പോസ്റ്റുമോര്‍ട്ടം വേണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്; കാരണം ഇങ്ങനെ
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം വേണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് റിട്ട. ജസ്റ്റിസ് നാരായണ കുറുപ്പ്. ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ വീഴ്ചയുണ്ടായെന്നും വീണ്ടും പോസ്റ്റുമോര്‍ട്ടം…
Read More » - 13 July
വിഷം നിറയുന്ന മത്സ്യവിപണി; കൊല്ലത്ത് നിന്നും പിടികൂടിയത് രാസവസ്തുക്കള്‍ ചേര്‍ത്ത 230 കിലോ മത്സ്യം
ട്രോളിങ് നിരോധനം ആരംഭിച്ചതിന് ശേഷം കൊല്ലം ജില്ലയില്‍ നിന്ന് മാത്രം രാസവസ്തുക്കള്‍ ചേര്‍ത്ത 230 കിലോ മല്‍സ്യം പിടികൂടി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച മത്സ്യങ്ങളിലാണ് രാസ വസ്തുക്കളുടെ…
Read More » - 13 July
യൂണിവേഴ്സിറ്റി കോളേജിലെ സംഭവം: ലജ്ജാഭാരം കൊണ്ട് തലതാഴ്ന്നു, എസ്എഫ്ഐയെ വിമര്‍ശിച്ച് സ്പീക്കര്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഭവത്തില്‍ എസ്എഫ്ഐയെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ പി. രാമകൃഷ്ണന്. ലജ്ജാഭാരം കൊണ്ട് തലതാഴ്ന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു. എസ്എഫ്ഐയുടെ പേരെടുത്ത് പറയാതെയായിരുന്നു സ്പീക്കറുടെ വിമര്‍ശനം.…
Read More » - 13 July
ഇന്റര്‍ കോണ്ടിനെന്റല് കപ്പില്‍ ഇന്ത്യക്ക് അതിനിര്‍ണായക പോരാട്ടം
ഇന്റര്‍ കോണ്ടിനെന്റല് കപ്പില്‍ ഇന്ത്യക്ക് ഇന്ന് അതിനിര്‍ണായക പോരാട്ടം. എതിരാളികളുടെ കൂട്ടത്തില്‍ ചെറുതായ കൊറിയ ഇന്ത്യക്ക് കടുപ്പപ്പെട്ട എതിരാളികള്‍ തന്നെ ആയിരിക്കും. ആദ്യ മത്സരത്തില്‍ മികച്ച ആദ്യ…
Read More » - 13 July
ആദിവാസി കുട്ടികളെ മതംമാറ്റുന്നുവെന്ന് പരാതി: ഗൗരവമായി കാണുന്നുവെന്ന് ദേശീയ ബാലാവകാശ കമ്മീഷന്, ലഭിച്ച പരാതികള്‍ കെട്ടിച്ചമച്ചതാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയർമാന്
കൽപ്പറ്റ: കേരളത്തിലെ ആദിവാസി വിഭാഗത്തിലെ കുട്ടികളെ നിർബന്ധമായി മതം മാറ്റുന്നുവെന്ന പരാതി ഗൗരവമായി കാണുന്നുവെന്ന് ദേശീയ ബാലാവകാശ കമ്മീഷന്. എന്നാല്‍ കേരളത്തില്‍ ഇതുവരെ അത്തരം പരാതികളൊന്നും ശ്രദ്ധയില്‍…
Read More » - 13 July
അര്‍ജുന്റെ കൊലപാതകം; കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസ്
നെട്ടൂരില്‍ സുഹൃത്തുക്കള്‍ മര്‍ദിച്ചു കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ എം.വി. അര്‍ജുന്റെ മരണത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസ്. അര്ജുന് മരിച്ചത് തലയോടു തകര്ന്നാണെന്നും കല്ലുപോലെ ഭാരമുള്ള വസ്തുകൊണ്ടു…
Read More » - 13 July
യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം: പ്രതികള്‍ ഒളിവില്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതികള്‍ ഒളിവിലാണെന്ന് പോലീസ്. കേസിലെ ഏഴ് പ്രതികളും ഒളുവിലാണെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രി പ്രതികളുടെ…
Read More » - 13 July
ത്രിപുര പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരി ബിജെപി. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് 5500 ഓളം സീറ്റുകളിൽ
ത്രിപുരയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ സമ്പൂർണ്ണ വിജയവുമായി ഭരണകക്ഷിയായ ബിജെപി. 6,646 സീറ്റുകളിൽ 5,500 (83 ശതമാനം) സ്ഥാനങ്ങൾ നേടി വിജയിച്ചിരിക്കുകയാണ് പാർട്ടി. ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി…
Read More » - 13 July
18000 പേരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇന്‍ഫോസിസ്
ബെംഗുളൂരു: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഒറ്റയടിക്ക് 18000 പേരെ റിക്രൂട്ട് ചെയ്യുന്നു. രാജ്യത്തെ സര്‍വകലാശാലകളില്‍ നിന്നാണ് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നത്. നിലവില്‍ 2.29…
Read More » - 13 July
മുംബൈ ഭീകരാക്രമണത്തില്‍ പങ്കില്ല; ഉദ് ദവാ നേതാവ് കോടതിയില്‍
ലാഹോര്‍: മുംബൈ ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നു ജമാത് ഉദ് ദവാ നേതാവ് ഹാഫിസ് സയിദ് കോടതിയില്‍. ലാഹോര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉദ് ദവയും ഹാഫിസ് സയിദും…
Read More » - 13 July
നടന് ദേവന്റെ ഭാര്യ അന്തരിച്ചു
തൃശൂര്‍: പ്രശസ്ത നടന് ദേവന്റെ ഭാര്യയും, സംവിധായകന് രാമു കാര്യാട്ടിന്റെ മകളുമായ സുമ (55)അന്തരിച്ചു. മൃതദേഹം ഇന്നു തൃശൂര്‍ മൈലിപാടത്തുള്ള വസതിയില്‍ പൊതുദര്‍ശനു വയ്ക്കും. സംസ്കാരം ഉച്ചയ്ക്ക്…
Read More » - 13 July
ഹജ്ജ് ക്യാമ്പിന് ഇന്ന് തുടക്കം; ആദ്യ വിമാനം നാളെ യാത്ര തിരിക്കും
ഹജ്ജ് ക്യാമ്പിന് ഇന്ന് നെടുമ്പാശേരിയില്‍ തുടക്കമാകും. നെടുമ്പാശേരി വിമാനത്താവളത്തിലെ സിയാല്‍ അക്കാദമിയില്‍ മന്ത്രി കെ.ടി ജലീല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ആദ്യ വിമാനം നാളെയാണ് യാത്ര പുറപ്പെടുക.
Read More » - 13 July
വിദേശികളായ അക്കൗണ്ടന്റുമാര്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കി ഈ രാജ്യം
വിദേശികളായ അക്കൗണ്ടന്റുമാര്‍ക്ക് സൗദി അറേബ്യയില്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്നു. അക്കൗണ്ടിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാനും സ്വദേശിവത്കരണം നടപ്പാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യാനുമാണ് ഇത്തരത്തില്‍…
Read More » - 13 July
21 വര്‍ഷത്തെ ഫുട്ബോള്‍ ജീവിതം അവസാനിപ്പിച്ച് പീറ്റര്‍ വിരമിച്ചു
ലണ്ടന്‍: 21 വര്‍ഷത്തെ ഫുട്ബോള്‍ ജീവിതത്തിന് വിരാമമിട്ട് മുന്‍ ഇംഗ്ലീഷ് ഫുട്ബോള്‍ താരം പീറ്റര്‍ ക്രൗച്ച് ഫുട്ബോളില്‍നിന്നു വിരമിച്ചു. 42 മത്സരങ്ങളില്‍ ക്രൗച്ച് ഇംഗ്ലണ്ടിന്റെ ജേഴ്സിയണിഞ്ഞിരുന്നു. ഈ…
Read More » - 13 July
റായ്ബറേലിയിലെ കോച്ച് ഫാക്ടറിയില്‍ മോഡി സർക്കാർ അധികാരത്തിലെത്തും വരെ ഒരു കോച്ചുപോലും നിര്‍മ്മിച്ചിട്ടില്ല; ആദ്യ കോച്ച് നിര്‍മ്മിക്കുന്നത് 2014ല്‍, കോൺഗ്രസിനെതിരെ പിയുഷ് ഗോയൽ
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തും വരെ റായ്ബറേലിയിലെ ആധുനിക കോച്ച് ഫാക്ടറിയില്‍ ഒരു കോച്ചുപോലും നിര്‍മ്മിച്ചിട്ടില്ലെന്നും 2014ലാണ് അദ്യ കോച്ച് ഇവിടെ നിര്‍മ്മിച്ചതെന്നും റെയില്‍വെ മന്ത്രി…
Read More » - 13 July
ടിആര്‍എസ് നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ഹൈദരാബാദ്: ടിആര്‍എസ് പ്രാദേശിക നേതാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. തെലങ്കാനയിലെ ഭദ്രാദ്രി കൊത്തഗുഡിം ജില്ലയിലെ നേതാവായ എന്‍ നാഗേശ്വര റാവുവിനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. യെരമ്പാടു…
Read More » - 13 July
അമിത വേഗത ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനമേറ്റ വടകര സ്വദേശിയായ യുവാവ് മരിച്ചു
കോഴിക്കോട്: ടൂറിസ്റ്റ് വാനിന്റെ അമിതവേഗം ചോദ്യംചെയ്തതിന് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്ന യുവാവ് മരിച്ചു. വടകര സ്വദേശിയായ സി.കെ വിനോദാണ് മരിച്ചത്. മര്‍ദ്ദനത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ വിനോദ് റോഡില്‍…
Read More » - 13 July
അഖിലിനെ കുത്തിയ ആ പേന ഞങ്ങളുടെയല്ല, യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പെന്ഹീറോയുടെ വിശദീകരണം : ആഘോഷമാക്കി ട്രോളന്മാർ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായ അഖില്‍ സ്വയം നെഞ്ചില്‍ ഹീറോ പേന കൊണ്ട് കുത്തുകയായിരുന്നു എന്ന എസ്എഫ്ഐയുടെ ഒരു പേജിലെ വിശദീകരണത്തെ ട്രോളി ട്രോളന്മാർ രംഗത്തെത്തി. ഇതിനിടെ…
Read More » - 13 July
മരച്ചുവട്ടില്‍ ഇരിക്കുക, കാന്റീനില്‍ പാട്ട് പാടുക, പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇടകലര്‍ന്നിരിക്കുക മോഡേൺ വസ്ത്രം ധരിക്കുക ഇതൊക്കെ കണ്ടു കഴിഞ്ഞാല്‍ എസ്എഫ്ഐ യൂണിറ്റിന് പിടിക്കില്ല, പിന്നെ ഇടിമുറിയിലേക്ക് കൊണ്ടുപോകും :ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാർഥികൾ.
വിവിധ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എണ്ണിയാലൊടുങ്ങാത്ത പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് ജന്മം നല്കിയ കലാലയം. പാട്ടും ചര്‍ച്ചകളും നവോത്ഥാന ചിന്തകളുമായി ഒരു കാലത്ത് നാടിന്റെ അഭിമാനമായിരുന്ന കലാലയത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച്…
Read More » - 13 July
തബ്രീസ് അന്‍സാരിയുടെ മരണത്തിന് കാരണമായത് പൊലീസിന്റെ അനാസ്ഥയും ഡോക്ടര്‍മാരുടെ വീഴ്ചയുമാണെന്ന് അന്വേഷണ സംഘം
ആൾക്കൂട്ട മർദ്ദനത്തിനെ തുടർന്ന് കൊല്ലപ്പെട്ട തബ്രീസ് അന്‍സാരിയുടെ മരണത്തിന് കാരണമായത് പൊലീസിന്റെ അനാസ്ഥയും ഡോക്ടര്‍മാരുടെ വീഴ്ചയുമാണെന്ന് അന്വേഷണ സംഘം. സംഭവത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ സസ്പെന്ഷനിലായതായും വീഴ്ച…
Read More » - 13 July
നടി ശ്രീദേവിയുടേത് അപകടമരണമല്ല എന്ന് തന്നോട് ഡോക്ടർ പറഞ്ഞതായി ഋഷിരാജ് സിംഗ്, മറുപടിയുമായി ബോണി കപൂർ
തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന സംശയവുമായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് രംഗത്ത് . ഒരു പ്രമുഖ മാധ്യമത്തില്‍ ഋഷിരാജ് സിംഗിന്റേതായി വന്ന…
Read More »