Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -13 July
നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ ; തെരുവ് നായ്ക്കൾ കാൽ കടിച്ചുകീറി
തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. തെരുവ് നായ്ക്കൾ കുട്ടിയുടെ കാൽ കടിച്ചുകീറിയ നിലയിലായിരുന്നു.തിരുവനന്തപുരം വിളപ്പിൽശാലയിലാണ് സംഭവം.സ്കൂൾ വിദ്യാർത്ഥികളാണ് മൃതദേഹം ആദ്യം…
Read More » - 13 July
ഇന്ത്യക്കാരി അന്‍ഷുല കാന്ത് വേള്‍ഡ് ബാങ്ക് എംഡി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മാനേജിംഗ് ഡയറക്ടറായ അന്‍ഷുല കാന്ത് വേള്‍ഡ് ബാങ്ക് എംഡി. ലോക ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറായും (എംഡി) ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായും…
Read More » - 13 July
എഐഎസ്എഫിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
യൂണിവേഴ്സിറ്റി കോളേജിലെ അക്രമങ്ങള്‍ക്ക് എതിരെ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐഎസ്എഫിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
Read More » - 13 July
കർണാടക പ്രതിസന്ധി ; കുമാരസ്വാമിക്കെതിരെ വിമർശനവുമായി യെദിയൂരപ്പ
ബെംഗളൂരു : കർണാടക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ വിമർശനവുമായി യെദിയൂരപ്പ രംഗത്ത്.ഭൂരിപക്ഷമില്ലാത്ത സർക്കാർ വിശ്വാസ വോട്ട് തേടുന്നതിൽ അതൃപ്തി.കുമാരസ്വാമിയുടെ നീക്കം വിമത എംഎൽഎമാരെ ഭീഷണിപ്പെടുത്താനാണെന്നും…
Read More » - 13 July
മദ്യപിച്ച് ലക്കുകെട്ടു; പോലീസ് ജീപ്പില്‍ മൂത്രമൊഴിച്ചും ഛര്‍ദ്ദിച്ചും കീഴുദ്യോഗസ്ഥരെ വട്ടം കറക്കി എസ്പി
മദ്യപിച്ച് ലക്കുകെട്ട എസ്പി പൊലീസ് ജീപ്പില്‍ മൂത്രമൊഴിച്ചും ഛര്‍ദ്ദിച്ചും കീഴുദ്യോഗസ്ഥരെ വട്ടംകറക്കി. കഴിഞ്ഞ മാസം 10ന് കോഴിക്കോട് വയനാട് ജില്ലകളിലേക്കായി ചാര്‍ജെടുത്ത ക്രൈംബ്രാഞ്ച് എസ്പിയാണ് ആദ്യദിവസം തന്നെ…
Read More » - 13 July
പോലീസിന് നേരെ കളിത്തോക്ക് ചൂണ്ടിയ പെണ്‍കുട്ടിയെ കൊലപ്പെടുത്തി
കാലിഫോര്‍ണിയ : പോലീസിന് നേരെ കളിത്തോക്ക് ചൂണ്ടിയ പെണ്‍കുട്ടിയെ കൊലപ്പെടുത്തി.വെള്ളിയാഴ്ച പോലീസ് പുറത്തുവിട്ട ഗ്രാഫിക്സ് വീഡിയോയിലാണ് തോക്കുചൂണ്ടിയ 17 കാരിയെ പോലീസുകാർ വെടിവെച്ചുകൊല്ലുന്നത് കണ്ടത്.കാലിഫോര്‍ണിയയില്‍ ജൂലൈ 5നാണ്…
Read More » - 13 July
കര്‍ണാടക പ്രതിസന്ധി: മനം മാറ്റവുമായി വിമത എംഎല്‍എ
ബെംഗുളൂരു: കര്‍ണാടക പ്രതിസന്ധിയില്‍ സര്‍ക്കാരിന ആശ്വാസം. വിമത എംഎല്‍എ രാജി പിന്‍വലിക്കും. വിമത എംഎല്‍എ എംടിബി നാഗരാജാണ് രാജിയില്‍ നിന്ന് പിന്മാറുന്നത്. കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും…
Read More » - 13 July
ഒരുമണിക്കൂറില്‍ 1000 കോഴി പായ്ക്കറ്റില്‍: കുടുംബശ്രീയുടെ പുതിയ സംരംഭം
തിരുവനന്തപുരം: കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭവുമായി കുടുംബശ്രീ. ഒരുമണിക്കൂറില്‍ ആയിരം കോഴിയെ ഇറച്ചിയാക്കി പായ്ക്കറ്റുകളിലാക്കുന്ന സംസ്കരണ ശാലയാണ് ഇതിലൂടെ ഒരുക്കുന്നത്. പൂര്‍ണമായും യന്ത്രവത്കൃതമായ മൂന്നു…
Read More » - 13 July
ഈ വിജയത്തിന് തിളക്കം കൂടും; പഞ്ചഗുസ്തിയില്‍ ദേശീയചാംപ്യന് പട്ടം കരസ്ഥമാക്കി ഒരമ്മയും മകളും
പഞ്ചഗുസ്തിയില്‍ ദേശീയ ചാംപ്യന്‍പട്ടം നേടി ഇടുക്കി സ്വദേശി ജിന്‍സി ജോസും മകള്‍ ആന്‍സലറ്റിനും താരമാകുവന്നു. ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ ഇരട്ട സ്വര്‍ണം നേടിയാണ് ഈ അമ്മയും മകളും…
Read More » - 13 July
സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നേരെ ആക്രമണം; പിന്നില്‍ എസ്പി എംഎല്‍എയെന്ന് സംശയം
ഷംലി, ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് പവര്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥന് അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതരപരിക്ക്. ഷാംലി ജില്ലയില്‍ വെള്ളിയാഴ്ച്ചയായിരുന്നു സബ് ഡിവിഷണല്‍ ഓഫീസര്‍ (എസ്ഡിഒ) നിസാം അഹ്മദിന് നേരെ ആക്രമണമുണ്ടായത്.…
Read More » - 13 July
സംഭാഷണം റെക്കോർഡ് ചെയ്യൽ ;ഗുഗിളിന്റെ കുറ്റസമ്മതം
പാരീസ് : ഉപയോക്താക്കളുടെ സംഭാഷണങ്ങൾ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന വോയ്സ് അസിസ്റ്റന്റിന്റെ സഹായത്തോടെ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് ഗൂഗിൾ. സ്മാർട്ട് ഫോൺ ,ഹോം സ്പീക്കർ,സുരക്ഷാ ക്യാമറകൾ എന്നിവയിലുള്ള ഗൂഗിൾ…
Read More » - 13 July
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം: അനുനയന ശ്രമം നടത്തിയില്ലെന്ന ജില്ലാ നേതൃത്വത്തിന്റെ വാദം പൊളിയുന്നു, വെളിപ്പെടുത്തലുമായി അഖിലിന്റെ സുഹൃത്ത്
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ അഖില്‍ എന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്ഐയ്ക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കെയാണ് പാര്‍ട്ടി കേസില്‍ അനുനയന നീക്കം നടത്തിയെന്ന് അഖിലിന്റെ…
Read More » - 13 July
ഉറങ്ങുന്ന ഡ്രൈവറെ ഉണര്‍ത്തും, അമിതവേഗമായാല് ഇടപെടും; ട്രാന്‍സ്പോര്‍ട്ട് ബസില്‍ ഇതാ പ്രത്യേക ഉപകരണം
ലഖ്നൗ: ദീര്‍ഘദൂര സര്‍വീസിനിടയില്‍ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നത് വലിയ ദുരന്തമായിരിക്കും സൃഷ്ടിക്കുക. എന്നാല്‍ ഇത് ഒഴിവാക്കാന്‍ പുതിയ നടപടി സ്വീകരിക്കുകയാണ് യുപി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്. ബസുകളില്‍ പ്രത്യേക സെന്‍സറുകള്‍…
Read More » - 13 July
കൊളസ്ട്രോള്‍ മുതല്‍ കാന്‍സര്‍ വരെ തടയും, ഇതാ ഒരു സൂപ്പര്‍ ഫ്രൂട്ട്
പഴങ്ങള്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. അതിനാല്‍ തന്നെ നമ്മുടെ നിത്യേനയുള്ള ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഏറെയാണ്. ചില പഴങ്ങള്‍ക്ക് രോഗങ്ങളെ പ്രതിരോധിക്കുവാനും കഴിയും. കൊളസ്ട്രോള്‍…
Read More » - 13 July
പോലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി
കൊട്ടിയം: പോലീസ് സ്റ്റേഷനിലെ ഉദ്യാഗസ്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ വസന്ത കുമാരിയെയാണ് വീടു സമീപത്ത് തൂങ്ങി മരിച്ച നിലയില്‍…
Read More » - 13 July
പഠനമോ ആരോഗ്യസ്ഥിതിയോ കണക്കിലെടുക്കാതെ ദിവസവും നിർബന്ധിച്ച് സെക്രട്ടറിയേറ്റ് മാർച്ചിന് കൊണ്ടുപോകും; എസ്എഫ്ഐക്കെതിരെ നിഖില
കൊല്ലം : യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ് ഐ അംഗങ്ങൾക്കെതിരെ ആത്മഹത്യയ്ക്ക് ശ്രമിച്ച മുൻ വിദ്യാർത്ഥി നിഖില. നിഖിലയ്ക്ക് കോളേജിൽനിന്ന് ദുരനുഭവങ്ങൾ മാത്രമാണ് ഉണ്ടായത്. എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ…
Read More » - 13 July
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം: അഖിലിന്റെ അച്ഛന്റെ വാദം തള്ളി സിപിഎം ജില്ലാ നേതൃത്വം
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ അഖിലിന്റെ അച്ഛന്റെ ആരോപണം നിഷേധിച്ച് സിപിഎം ജില്ലാ നേതൃത്വം. കേസില്‍ നിന്നും പിന്മാറാന് ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഎം…
Read More » - 13 July
ശമ്പളത്തില്‍ നിന്ന് കെ.എസ്.ആര്.ടി.സി പിടിച്ചത് 460000 രൂപ, ബാങ്കിലടച്ചത് 50000; നടപടിയ്ക്കൊരുങ്ങി മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: വായ്പ കുടിശ്ശിക വരുത്തിയതിന് ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് 4,60,000 രൂപ ഈടാക്കിയശേഷം 50,000രൂപ മാത്രം ബാങ്കിലടച്ച കെ.എസ്.ആര്.ടി.സിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് രംഗത്ത്. പരാതിയെക്കുറിച്ച് മാനേജിങ്…
Read More » - 13 July
യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം ; പ്രിൻസിപ്പാളിനെതിരെ ആത്മഹത്യയ്ക്ക് ശ്രമിച്ച മുൻ വിദ്യാർത്ഥി
കൊല്ലം : യൂണിവേഴ്സിറ്റി കോളേജിലെ പ്രിൻസിപ്പാളിനെതിരെ ആത്മഹത്യയ്ക്ക് ശ്രമിച്ച മുൻ വിദ്യാർത്ഥി നിഖില. പേരിന് വേണ്ടിയുള്ള പ്രിൻസിപ്പാളാണ്. എസ്എഫ്ഐക്ക് എല്ലാം അനുവദിച്ചു നൽകുന്നത് പ്രിൻസിപ്പാളാണ്. അദ്ദേഹം അത്…
Read More » - 13 July
ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പിന്‍വലിച്ചാല്‍ ആകാശവിലക്ക് നീക്കാമെന്ന് പാക്കിസ്ഥാന്
അതിര്‍ത്തിയിലെ വ്യോമതാവളങ്ങളില്‍ നിന്ന് പോര്‍വിമാനങ്ങള്‍ പിന്‍വലിക്കാതെ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി തുറന്നുകൊടുക്കില്ലെന്ന് പാക്കിസ്ഥാന്. വ്യോമാതിര്‍ത്തി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യയെ നിലപാട് അറിയിച്ചതായി പാക്ക് വ്യോമയാന സെക്രട്ടറി…
Read More » - 13 July
യൂണിവേഴ്സിറ്റി കോളേജ് അക്രമം: അഖിലിനെ കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ, എഫ്ഐആറിലെ വിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്കു കുത്തേറ്റ സംഭവത്തില്‍ പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിന ആക്രമിച്ചത് ആസൂത്രിതമായാണെന്ന്…
Read More » - 13 July
സദ്യയൊരുക്കാന്‍ തയ്യാറാണോ? അതിഥികളുമായി ടൂറിസം വകുപ്പെത്തും
ഹോട്ടലുകളില്‍ തട്ടിക്കൂട്ട് സദ്യയൊരുക്കി സഞ്ചാരികളെ പറ്റിക്കുന്നവര്‍ക്ക് ഇനി പണി കിട്ടും. ഓണസദ്യകളെ തുടച്ചുനീക്കാന്‍ നാട്ടുകാരുമായി കൈകോര്‍ത്തു ടൂറിസം വകുപ്പ് പുതിയ പദ്ധതിക്ക് തുടക്കമിട്ടു. സദ്യയൊരുക്കാന്‍ താല്പര്യമുള്ളവര്ക്ക് ഈ…
Read More » - 13 July
യൂണിവേഴ്സിറ്റി സംഘർഷം ;സിപിഎം അനുനയ നീക്കത്തിനെത്തിയെന്ന് അഖിലിന്റെ അച്ഛൻ
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം സിപിഎം അനുനയ നീക്കത്തിനെത്തിയെന്ന് കുത്തേറ്റ അഖിലിന്റെ അച്ഛൻ വ്യക്തമാക്കി.കേസ് തുടരുന്നുണ്ടോയെന്ന് സിപിഎം ജില്ലാ നേതൃത്വം ചോദിച്ചു. സ്പോർട്സ് താരമായ അഖിലിന്…
Read More » - 13 July
അട്ടപ്പാടി ക്ഷീര സഹകരണ സംഘത്തില്‍ കോടികളുടെ തട്ടിപ്പ്
അട്ടപ്പാടി: ആദിവാസികള്‍ക്കായുള്ള അട്ടപ്പാടിയിലെ ക്ഷീര സഹകരണസംഘത്തില്‍ കോടികളുടെ ക്രമക്കേട്. ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് ഏഴ് കോടി രൂപയിലധികം വെട്ടിച്ചുവെന്നാണ് കണ്ട ത്തെല്‍. ക്ഷീര സഹകരണ…
Read More » - 13 July
രാജ്കുമാറിന്റെ റിപോസ്റ്റുമോർട്ടം ;പ്രതികരണവുമായി ഫോറൻസിക് സർജൻ
ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ കൊല്ലപ്പെട്ട പ്രതി രാജ് കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കാണമെന്നുള്ള ആവശ്യത്തിൽ പ്രതികരണവുമായി ഫോറൻസിക് സർജൻ രംഗത്ത്. പോസ്റ്റുമോർട്ടത്തിൽ…
Read More »