Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -13 July
യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം ; കുത്തിയവരെക്കുറിച്ച് അഖിൽ മൊഴിനൽകി
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിൽ കുത്തേറ്റ അഖിൽ സംഭവത്തെക്കുറിച്ച് മൊഴിനൽകി. തന്നെ കുത്തിയത് ശിവരഞ്ജിത്താണ് അഖിൽ പറഞ്ഞു. ആക്രമിക്കാൻ ശിവരഞ്ജിത്തിനെ സഹായിച്ചത് നസീമാണെന്നും മെഡിക്കൽ കോളേജിലെ…
Read More » - 13 July
സംസ്ഥാനത്തെ ട്രാഫിക് പൊലീസിന് കേസുകൾ രജിസ്റ്റർ ചെയ്യാൻ വീണ്ടും അധികാരം ലഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രാഫിക് പൊലീസിന് ഇനിമുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഐപിസി 279, 283 വകുപ്പുകള്‍ അനുസരിച്ച് ട്രാഫിക് പൊലീസിന് കേസെടുക്കുന്നതിനുള്ള അധികാരം വീണ്ടും ലഭിച്ചിരിക്കുകയാണ്. അശ്രദ്ധമായി…
Read More » - 13 July
തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് 8പേർ കുവൈറ്റിൽ പിടിയിൽ
കുവൈറ്റ് സിറ്റി : തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് 8പേർ കുവൈറ്റിൽ പിടിയിൽ. ഈജിപ്ത് വംശജരാണ് പിടിയിലായത്. ഇവർ ഈജിപ്തിൽ നിന്ന് രക്ഷപ്പെട്ട് കുവൈറ്റിൽ എത്തിയവരാണ്.ഇവരെ കുവൈറ്റിൽ എത്തിച്ചവരെക്കുറിച്ചും…
Read More » - 13 July
യൂണിവേഴ്സിറ്റി കോളേജ് സംഘർഷം ;യൂണിറ്റ് റൂമിൽനിന്ന് കത്തികളും മദ്യകുപ്പിയും കണ്ടെത്തി
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് യൂണിറ്റ് റൂമിൽ പോലീസ് നടത്തിയ പരിശോധനയിൽ കത്തികളും മദ്യകുപ്പിയും കണ്ടെത്തി.മൂന്ന് കത്തികളും ഒരു മദ്യക്കുപ്പിയുമാണ് പോലീസിന് പരിശോധനയിൽ…
Read More » - 13 July
ക്ഷേത്രദര്‍ശനം, ഫൈവ് സ്റ്റാര്‍ ഫുഡ്, ഷോപ്പിംഗ്, ചുറ്റിക്കറങ്ങല്‍; വിമത എംഎല്‍എമാര്‍ ആഘോഷത്തില്‍
മുംബൈ: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുമ്പോള്‍ മുംംബൈയിലുള്ള വിമത എംഎല്‍എമാര്‍ ഉല്ലാസജീവിതത്തില്. എംഎല്‍എമാരില്‍ ചിലര്‍ പ്രാദേശിക വിനോദകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചും രുചിഭേദങ്ങളറിയാന്‍ പുതുമയുള്ള ഫൈവ് സ്റ്റാര്‍ ഭക്ഷണം തെരഞ്ഞുമാണ്…
Read More » - 13 July
ദുബായില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ കണക്കില്‍ വന്‍ വര്‍ദ്ധന
ദുബായ്: 2018-ല്‍ 110 പേര് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മരിച്ചതായി രാജ്യത്തെ ട്രാഫിക് അധികൃതര്‍ പറഞ്ഞു. സമാനമായ അപകടങ്ങളില്‍ 1133 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. രാജ്യത്ത്…
Read More » - 13 July
ചികിത്സക്കെത്തിയ യുവാവിന് സ്ത്രീ അവയവങ്ങള്‍; അമ്പരപ്പ് മാറാതെ ഡോക്ടര്‍മാര്‍
മുംബൈ : ചികിത്സക്കെത്തിയ യുവാവിന് സ്ത്രീ അവയവങ്ങള്‍ കണ്ടതോടെ അമ്പരന്ന് ഡോക്ടര്‍മാര്‍.മുംബൈയിലാണ് സംഭവം. 29 വയസുള്ള യുവാവ് വന്ധ്യതാ ചികില്‍സയ്ക്ക് വേണ്ടിയാണ് ആശുപത്രിയിൽ എത്തിയത്. ഡോക്ടർമാർ വിശദമായി…
Read More » - 13 July
അദ്ദേഹത്തിൽ ഇപ്പോഴും എനിക്കു വിശ്വാസമുണ്ട്; ധോണിക്ക് പിന്തുണയുമായി ഓസീസ് മുൻ ക്യാപ്റ്റൻ
ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിൽനിന്നു ഇന്ത്യ പുറത്തായതിന് പിന്നാലെ ധോണിയുടെ വിരമിക്കൽ ആയിരുന്നു ക്രിക്കറ്റ് ആരാധകരുടെ ചർച്ചാവിഷയം. ധോണിക്ക് വിരമിക്കാൻ സമയമായെന്ന് ചിലർ പറയുമ്പോഴും മറ്റ് ചിലർ ഇതിനെതിരെ…
Read More » - 13 July
പതിവായി കോഴിമുട്ടയും കോഴികളും മോഷണം പോകുന്നു; കള്ളനെ കണ്ടെത്തിയപ്പോള്‍ ഭയന്നുപോയി ഈ കുടുംബം
കോതമംഗലം: കോഴിക്കൂട്ടില്‍ നിന്ന് പതിവായി മുട്ട കാണാതായതോടെ കള്ളനാരാണെന്ന ആശങ്കയിലായിരുന്നു കോതമംഗലം പുന്നേക്കാട് സ്വദേശി വര്‍ഗീസ്. മുട്ടയ്ക്ക് പിന്നാലെ കോഴികളെക്കൂടി കാണാതായതോടെ കള്ളനെ കണ്ടെത്തണമെന്ന് ഉറപ്പിച്ചു ഈ…
Read More » - 13 July
കര്‍ണാടക പ്രതിസന്ധി: കുടുതല്‍ വിമതര്‍ സുപ്രീം കോടതിയിലേയ്ക്ക്
ബെംഗുളൂരു: കര്‍ണാടകയില്‍ നിന്ന് കൂടുതല്‍ വിമതര്‍ സുപ്രീം കോടതിയിലേയ്ക്ക്. രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് വിമത എംഎല്‍എമാര്‍ കൂടി സുപ്രീം കോടതിയെ സമീപിച്ചു.…
Read More » - 13 July
ഷെബി എന്ന ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയുടെ ‘കൈ സെല്‍ഫി’ക്ക് കൂട്ടുനിന്ന അധ്യാപികയുടെ ചിത്രം പങ്കുവെച്ച് ഒരു കുറിപ്പ്
വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങാവുന്നവരായിരിക്കണം ഓരോ അധ്യാപകരും. അവരുടെ കുറവുകളെ കണ്ടെത്തി ഒപ്പം നില്‍ക്കാനുള്ള ഒരു മനസ് ഓരോ അധ്യാപകനും ഉണ്ടായിരിക്കണം. താന്‍ കണ്ട മാതൃകയായ ഒരു അധ്യാപികയെ കുറിച്ച്…
Read More » - 13 July
50 വര്‍ഷത്തെ ദാമ്പത്യ ജീവിതം; വിവാഹദിനത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ ഇന്ത്യന്‍ ദമ്പതികള്‍ ദുബായിലേക്ക്
വിവാഹത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ ഇന്ത്യന്‍ ദമ്പതികള്‍ ദുബായിലേക്ക്. ഗോവന്‍ സ്വദേശികളായ ക്ലോഡിനയും ജോവിറ്റോ അല്‍ഫോന്‍സോയും ദുബായിലെ സെന്റ് മേരീസ് പള്ളിയില്‍ അരനൂറ്റാണ്ട് മുമ്പാണ് വിവാഹിതരായത്. ഏറെക്കാലത്തെ…
Read More » - 13 July
ചെരുപ്പിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമം; യുവാവ് പിടിയിൽ
കണ്ണൂര്‍: ചെരുപ്പിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. താഴെത്തരു സ്വദേശിയായ അജാസാണ് പിടിയിലായത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ…
Read More » - 13 July
ക്രിക്കറ്റ് താരം ധോണിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നല്കി മുന്‍ കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന് എം.എസ്.ധോണി ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സഞ്ജയ് പാസ്വാന്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ടീം…
Read More » - 13 July
മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വാര്‍ഡിനു സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡിനു സമീപത്തുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ ഇന്‍സിനറേറ്ററിലെ തൊഴിലാളികളാണ് ദുര്‍ഗന്ധം…
Read More » - 13 July
‘ശബരിമല പാതയില്‍ ശരണം വിളിക്കരുത്’ ; വ്യാജ വാര്‍ത്തയ്ക്കെതിരെ വിശദീകരണവുമായി വനം വകുപ്പ്
ശബരിമല പാതയില്‍ ശരണംവിളിക്കുന്നത് ശബ്ദമലിനീകരണമുണ്ടാക്കുമെന്ന് വനം വകുപ്പ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയതായി പ്രചരിച്ചിരുന്ന വാര്‍ത്ത വ്യാജം. വാര്‍ത്ത വ്യാജമാണെന്നും ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും വനം വകുപ്പ് മന്ത്രി…
Read More » - 13 July
ഈ പ്രസ്ഥാനത്തെയും, ശുഭ്രപതാകയെയും, മുദ്രാവാക്യങ്ങളെയും, രക്തസാക്ഷിത്വങ്ങളെയും ഇട്ടുകൊടുത്ത ഒറ്റുകാര്‍; കോളേജ് സംഘർഷത്തിൽ പ്രതികരണവുമായി വി പി സാനു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സംഘർഷത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികരണവുമായി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു.’ലജ്ജിച്ച് തല താഴ്ത്തുന്നു. കേരളജനതയോട് മാപ്പു ചോദിക്കുന്നു.…
Read More » - 13 July
വ്യത്യസ്ത പ്രതിഷേധവുമാവുമായി മദ്യപാനികളുടെ സംഘടന
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ വ്യത്യസ്തമായ പ്രതിഷേധ ധര്‍ണയുമായി ഓള് കേരള മദ്യപാന അനുകൂല സംഘടന. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില കുറയ്ക്കുക, മദ്യപിച്ച് മര്യാദയ്ക്ക് നടന്നുപോകാന്‍ അനുവദിക്കുക…
Read More » - 13 July
പ്രിന്‍സിപ്പാളും അധ്യാപക- അനധ്യാപക- വിദ്യാര്‍ത്ഥി സുഹൃത്തുക്കളും നസീം സഖാവിനു കപ്പം കൊടുത്താണ് കഴിഞ്ഞു കൂടുന്നത്; എസ്എഫ്ഐയെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ. ജയശങ്കര്‍
കോട്ടയം : യുണിവേഴ്സിറ്റി കോളജില്‍ നടന്ന സംഘർഷത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി അഡ്വ. ജയശങ്കര്‍.ആര് എവിടെ ഇരിക്കണം ഏത് പാട്ട് പാടണം എന്നൊക്കെ…
Read More » - 13 July
ഹെല്‍മറ്റ് തലയില്‍ വെക്കാത്തത് കൊണ്ട് വേണുവിന് ജീവന് തിരിച്ചു കിട്ടി
വണ്ടൂര്‍: ഡ്രൈവിങ്ങിനിടെ ഹെല്‍മറ്റ് വെക്കാന്‍ പറയുന്നത് നമ്മുടെ തല കാക്കാനാണ്. എന്നാല്‍ ഹെല്‍മറ്റ് തലയില്‍ വയ്ക്കാത്തതുകൊണ്ടു ജീവന് തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് വാണിയമ്പലം അത്താണിക്കല്‍ പാങ്ങോട്ടില്‍ വേണുയെന്നയാള്.…
Read More » - 13 July
ബി-ടെക് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
ആലുവ: ആലുവ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ ബെന്യാമിന് ബൈജുവാണ് മരിച്ചത്. ഈ കോളേജിലെ ബി-ടെക് വിദ്യാര്‍ത്ഥിയാണ്…
Read More » - 13 July
ആവശ്യങ്ങളുന്നയിച്ച് മത്സ്യ തൊഴിലാളികള്‍: പ്രധാനമന്ത്രിക്ക് ഒരു ലക്ഷം നിവേദനം സമര്‍പ്പിക്കും
തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് ഒരു ലക്ഷം നിവേദനങ്ങളുമായി മത്സ്യ തൊഴിലാളികള്‍. മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയിലെത്തിക്കാനാണ് നിവേദനം സമര്‍പ്പിക്കുന്നത്. ലത്തീന്‍ സര്‍വീസസ് സൊസൈറ്റി ഭാരവാഹികളാണ്…
Read More » - 13 July
യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം ; കോളേജിനെതിരെ പോലീസ് എഫ്ഐആർ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിൽ കോളേജിനെതിരെ പോലീസ് എഫ്ഐആർ.കോളേജിൽ ആന്റി റാഗിംഗ് സ്ക്വാഡില്ലെന്ന് കണ്ടെത്തി. യൂജിസിക്ക് റിപ്പോർട്ട് നൽകിയത് കന്റോമെന്റ് സിഐ. അക്രമസംഭവമുണ്ടായിട്ടും പോലീസിനെ അറിയിച്ചില്ല. പോലീസ്…
Read More » - 13 July
യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം ; പ്രതികൾക്കെതിരെ നടപടി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം പ്രതികളായ എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്യുമെന്ന് കോളേജ് പ്രിൻസിപ്പാൾ പി വിശ്വംഭരൻ അറിയിച്ചു. ഇന്നുതന്നെ കൗൺസിൽ യോഗം ചേരും.ഔദ്യോഗിക തീരുമാനം തിങ്കളാഴ്ച…
Read More » - 13 July
ആലുവയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 30 ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്നു
ആലുവയിലല്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ആലുവ തൊട്ടേകാട്ടുക്കരയിലാണ് സംഭവം. വജ്രാഭരണങ്ങള്‍ ഉള്‍പ്പടെ 30 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങള്‍ മോഷണം പോയതായാണ് വീടുടമസ്ഥന്റെ പരാതി. ജോര്‍ജ്…
Read More »