Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -13 July
ഇന്ത്യയുടെ തോൽവി അപ്രതീക്ഷിതം; ലോകകപ്പ് ചാമ്പ്യന്മാരെ പ്രവചിച്ച് സ്റ്റീവ് വോ
ലണ്ടന്‍: ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ തോൽവി അപ്രതീക്ഷിതമെന്ന് ഓസ്ട്രേലിയന്‍ ഇതിഹാസം സ്റ്റീവ് വോ. ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തോല്പിച്ച് ഇംഗ്ലണ്ട് ചാമ്പ്യന്മാരാകുമെന്നും അദ്ദേഹം പ്രവചിച്ചു. സെമിയിൽ ഇന്ത്യയെ തോൽപ്പിച്ചെങ്കിലും…
Read More » - 13 July
ഹോട്ടലിൽ ഭീകരാക്രമണം : ഏഴുപേര്‍ കൊല്ലപ്പെട്ടു
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് ഭീകരസംഘടനയായ അല്‍ഷബാബ് ഏറ്റെടുത്തു.
Read More » - 13 July
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമ പാതയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി
ന്യൂഡൽഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമ പാതയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി. ജൂലൈ 26 വരെ വിലക്ക് തുടരുമെന്നും അപ്പോഴത്തെ സ്ഥിതിഗതികള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും…
Read More » - 13 July
മഴയും പ്രകൃതിയും ഒരുക്കുന്ന സംരക്ഷണവലയം പൊളിച്ചു മനുഷ്യന്റെ ത്വര വരും തലമുറയ്ക്ക് നഷ്ടപ്പെടുത്തുന്ന കവർന്നെടുക്കലുകളെ കുറിച്ചുള്ള വേവലാതികൾ
മഴയുടെ രസതന്ത്രങ്ങൾ- “പുതുമഴയ്ക്ക് മുൻപേ വീട് എത്തണം”ബസ്സ് കയറിയത് മുതൽ മനസ്സിൽ ഉറപ്പിച്ചതാണ്.ഉച്ച സൂര്യന്റെ തീക്ഷണതയേറ്റ് പ്രകൃതി പോലും കരുവാളിച്ചിരിക്കുന്നു.ചെവിയിലേയ്ക്ക് ഹെഡ് സെറ്റ് തിരുകി സൈഡ് സീറ്റിലേക്ക്…
Read More » - 13 July
വയനാട്ടില്‍ സാഹസിക വിനോദങ്ങള്‍ ആസ്വദിച്ച് ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.
ബത്തേരി : വയനാട്ടില്‍ സിപ്ലൈനില് കയറി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാഹസികയാത്ര.വയനാടിന്റെ വിനോദസഞ്ചാര മേഖലയെ വളര്‍ത്താന്‍ ഉദ്ദേശിച്ച് കൊണ്ടുള്ള ടൂറിസം ഓര്‍ഗനൈസേഷന്റെ ‘സ്പ്ലാഷ് 2019’ മണ്‍സൂണ്‍ കാര്‍ണിവലില്‍…
Read More » - 13 July
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്നും വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: ഇന്നും സംസ്ഥാനത്തെ ചിലയിടങ്ങളില്‍ രാത്രി 8നും 10നും ഇടയിൽ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നറിയിച്ച് കെഎസ്ഇബി. കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്ന് കിട്ടുന്ന വൈദ്യുതിയില്‍ 200 മെഗാവാട്ട് കുറയാന്‍…
Read More » - 13 July
റബ്ബർ ഫാക്ടറിയിൽ വൻ തീപിടിത്തം : അഞ്ച് മരണം
ന്യൂ ഡൽഹി : റബ്ബർ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ അഞ്ചു പേർ മരിച്ചു. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ജിൽമിൽ വ്യാവസായിക മേഖലക്കുള്ളിലെ ഫാക്ടറിയിൽ രാവിലെ ഒന്‍പതരയോടെയാണ് തീപിടിത്തമുണ്ടായത്.…
Read More » - 13 July
നിരത്തുകളിലെ ബോക്സ് മാര്‍ക്കിങ്ങ് എന്താണ്? വ്യക്തത വരുത്തി കേരള പോലീസ്
തിരക്കേറിയ ജംഗഷനുകളിലും T ഇന്റര്‍സെക്ഷനുകളിലും മഞ്ഞനിറത്തില്‍ അടയാളപ്പെടുത്തുന്ന ബോക്സ് മാര്‍ക്കിങ്ങ് എന്താണെന്ന് വ്യക്തമാക്കി കേരള പോലീസ്. മഞ്ഞനിറത്തില്‍ അടയാളപ്പെടുത്തുന്ന ഈ ബോക്സില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ലെന്നും മുന്നോട്ട്…
Read More » - 13 July
എനിക്കറിയാവുന്നതിൽ ഏറ്റവും നീതിമാൻ നിങ്ങളാണ്; ഡിവില്ലിയേഴ്സിന് പിന്തുണയുമായി കോഹ്ലി
ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് താരം എ.ബി. ഡിവില്ലിയേഴ്സിനെ പിന്തുണച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഡിവില്ലിയേഴ്സ് ഏറ്റവും നീതിമാനും പ്രതിജ്ഞാബദ്ധതയുള്ളയാളുമാണെന്ന്…
Read More » - 13 July
ഇരട്ട കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് പീഡനം തടഞ്ഞ 11 കാരിയെയും സംഭവം കണ്ട ബാലനേയും കഴുത്തറുത്ത് കൊലപ്പെടുത്തി
ഝാര്‍ഖണ്ഡ്: ഇരട്ട കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് രണ്ട് ആദിവാസി കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ലത്തേഹാറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. 11 വയസ്സുള്ള ആണ്‍കുട്ടിയും 10 വയസ്സുള്ള…
Read More » - 13 July
ആ കനല് വിളക്ക് എന്നെ തള്ളിയിട്ടത് ഒരു തീച്ചൂളയിലേക്ക് ആയിരുന്നു- ജീവിതത്തെ തളരാതെ നേരിട്ട ഡോ. ഷാഹിന
ഉയരെ സിനിമയിലെ പാര്‍വതിക്കും തന്റെ ജീവിതത്തിനും ബന്ധമുണ്ടെന്ന് പറഞ്ഞ് ഡോ. ഷാഹിന. ഉയരെ എന്ന സിനിമയില്‍ പര്‍വ്വതിയുടെ കഥാപാത്രമായ പല്ലവിക്ക്, ഒരു ആസിഡ് ആക്രമണം കൊണ്ടാണ് അവളുടെ…
Read More » - 13 July
ഇന്ത്യൻ ഓയിലിൽ തൊഴിലവസരം : ഇപ്പോൾ അപേക്ഷിക്കാം
എന്‍ജിനീയര്‍മാര്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ (ഐ.ഒ.സി.എല്‍.) കീഴിലുള്ള മധ്യപ്രദേശിലെ ഹാല്‍ദിയ റിഫൈനറിയിൽ അവസരം. വിവിധ വിഭാഗങ്ങളിലെ ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ്-IV, ജൂനിയര്‍ ക്വാളിറ്റി കണ്ട്രോള് അസിസ്റ്റന്റ്-IV…
Read More » - 13 July
തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്
ചെന്നൈ : തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. തീവ്രവാദ സംഘടനാ സാന്നിദ്ധ്യം ഉണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.ഇസ്ലാമിക്ക് ഹിന്ദ്, തൗഹീദ് ജമാഅത്ത് സംഘടനകളുമായി…
Read More » - 13 July
വിംബിള്‍ഡണ്‍ സെമിയില്‍ ആളുകളുടെ ശ്രദ്ധ ആകർഷിച്ച് ഒരു ഇന്ത്യൻ ബാലൻ; വീഡിയോ കാണാം
ലണ്ടന്‍: വിംബിള്‍ഡണ്‍ സെമിയില്‍ കഴിഞ്ഞ ദിവസം സ്വിസ് താരം റോജര്‍ ഫെഡററും സ്പാനിഷ് താരം റാഫേല്‍ നദാലും തമ്മിൽ നടന്ന മത്സരത്തിൽ ആളുകളുടെ ശ്രദ്ധ പതിഞ്ഞത് ഒരു…
Read More » - 13 July
കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ സ്ത്രീയുടെ മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയില്‍
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം പാതികത്തിക്കരിഞ്ഞ നിലയില്‍. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം തോന്നിക്കുന്നുണ്ട്. മൃതദേഹത്തിന്റെ മുഖം കത്തിക്കരിഞ്ഞ നിലയിലാണ്. ശനിയാഴ്ച ഉച്ചയോടെയാണ്…
Read More » - 13 July
കിടിലൻ ലുക്കിൽ പുതിയ ജിക്സര്‍ 155 ഇന്ത്യൻ വിപണിയിൽ
1 ലക്ഷം രൂപയാണ് പുതിയ ജിക്സറിന് ഡൽഹി എക്സ്ഷോറൂം വില. മെറ്റാലിക് സോണിക് സില്‍വര്‍, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് ട്രിടോണ്‍ ബ്ലൂ & ഗ്ലാസ് സ്പാര്‍ക്കിള്‍…
Read More » - 13 July
ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ആരോപണവിധേയനായ നെഹ്റു ഗ്രൂപ്പ് സിഇഒ ദേശാഭിമാനിയുടെ പരിപാടിയില്‍; എതിര്‍പ്പുമായി എസ്എഫ്ഐ
പാലക്കാട്: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ആരോപണവിധേയനായ നെഹ്റു ഗ്രൂപ്പ് സി.ഇ. ഒ. പി. കൃഷ്ണകുമാറിനെ സി.പി.എം. മുഖപത്രമായ ദേശാഭിമാനിയുടെ പരിപാടിയിലേക്ക് ക്ഷണിച്ചതിൽ എതിര്‍പ്പുമായി എസ്എഫ്ഐ. ദേശാഭിമാനി കോയമ്പത്തൂര്‍…
Read More » - 13 July
94 വയസ്സിലും ജോലി ചെയ്യുന്നു; കടക്മസാല ചായയ്ക്ക് 73 വയസ്സ്
ജയ്പൂർ : 94 വയസ്സിലും ജോലി ചെയ്യുന്ന ഗുലാബ്ജിയാണ് എല്ലാവരുടെയും ചർച്ചാ വിഷയം. പ്രായം തളർത്താത്ത തന്റെ മനസുമായി ഗുലാബ്ജി അതിരാവിലെ എത്തുന്നത് ജയപൂരിലെ മിര്‍സ ഇസ്മൈയില്‍…
Read More » - 13 July
നാലാം നമ്പറിൽ കളിക്കേണ്ടിയിരുന്നത് ആ താരം; വ്യത്യസ്തമായ അഭിപ്രായവുമായി സഞ്ജയ് ജഗ്ദലെ
ഇന്‍ഡോര്‍: ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിൽ നാലാം നമ്പറിൽ കളിക്കേണ്ടിയിരുന്നത് അജിന്‍ക്യ രഹാനെ ആയിരുന്നുവെന്ന് മുന്‍ ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദലെ. സാഹചര്യം അനുകൂലമല്ലാത്ത സമയങ്ങളില്‍…
Read More » - 13 July
എഐഎസ്എഫുകാരായ കുട്ടികളെ അടികൊടുത്ത് എസ്എഫ്ഐയില്‍ ചേര്‍ക്കാന്‍ പാകത്തിന് അധഃപതിച്ചു പോയോ? ഞാന്‍ വിശ്വസിക്കുന്ന കമ്മ്യൂണിസം- മുന്‍ വൈസ് ചെയര്‍മാന്റെ രൂക്ഷ പ്രതികരണം
യൂണിവേഴ്സിറ്റി കോളേജ് എന്താ പാര്‍ട്ടി ഗ്രാമമോ? ചോദിക്കുന്നത് യൂണിവേഴ്സിറ്റി കോളേജ് മുന്‍ വൈസ് ചെയര്മാന് തന്നെയാണ്. യൂണിവേഴ്സിറ്റി കോളേജിലെ അക്രമവുമായി ബന്ധപ്പെട്ട് രൂക്ഷ പ്രതികരണമാണ് ടി.എസ് മിനിയെന്ന…
Read More » - 13 July
വൈദ്യുതവാഹന വില്‍പ്പനയില്‍ വൻ മുന്നേറ്റവുമായി ഇലക്ട്രിക് ഓട്ടോ
ഇന്ത്യയിൽ വൈദ്യുതവാഹന വില്‍പ്പനയില്‍ വൻ മുന്നേറ്റവുമായി ഇലക്ട്രിക് ഓട്ടോ. ഒരു വർഷത്തിനിടെ 6.30 ലക്ഷം വൈദ്യുത ഓട്ടോറിക്ഷകളാണ് ഇന്ത്യയിൽ വിറ്റഴിച്ചതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം ഒരെണ്ണംപോലും വിറ്റഴിക്കാതിരുന്നപ്പോഴാണ്…
Read More » - 13 July
യൂണിവേഴ്സിറ്റി കോളേജ് സംഘർഷം ; യൂണിറ്റ് പിരിച്ചുവിട്ടു
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. ആക്രമണം നടത്തിയ വിദ്യാർത്ഥികളെ കോളേജിൽനിന്ന് പുറത്താക്കി.പ്രതികളായ എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്യുമെന്ന് കോളേജ്…
Read More » - 13 July
ക്ഷീണം കാരണം ഒന്ന് മയങ്ങി- ഉറക്കമെഴുന്നേറ്റപ്പോഴാണ് കേരളത്തിലെത്തിയാള് അറിഞ്ഞത് രണ്ട് ലക്ഷം രൂപയുടെ കടക്കാരനായെന്ന്
ഉത്തരാഖണ്ഡില്‍ നിന്നും ആ പുതിയ ലോറിയുടെ ചെയ്സുമായി എറണാകുളത്തിലേക്ക് യാത്ര തുടങ്ങുമ്പോള്‍ ജുമാ ഖാന്റെ മനസ്സില്‍ ഈ യാത്രയുടെ അവസാനം പ്രതിഫലമായി തന്റെ കൈകളിലേക്ക് കിട്ടാന്പോവുന്ന 7500…
Read More » - 13 July
സ്വാതന്ത്യം ജനാധിപത്യം സോഷ്യലിസം എന്ന ആപ്തവാക്യങ്ങള്‍ ഗുണ്ടകളുടെ മുദ്രാവാക്യമായി മാറുമ്പോള്‍ യൂണിവേഴ്സിറ്റി കോളേജില്‍ പിടഞ്ഞു വീഴുന്ന ജീവിതങ്ങള്‍; രാജകീയ കലാലയത്തെ ചെകുത്താന്റെ കോട്ടയായി മാറ്റുന്ന എസ്എഫ്ഐ ഗുണ്ടായിസം അവസാനിപ്പിച്ചേ മതിയാകൂ
– അഞ്ജു പാര്‍വതി പ്രഭീഷ് ഇന്നലെ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തും വിദ്യാർത്ഥിനേതാക്കളുടെ ഗുണ്ടായിസവുമെല്ലാം ചാനലുകളിലും മാധ്യമങ്ങളിലും വൻ വാർത്താപ്രാധാന്യത്തോടെ ചർച്ചാവിഷയമായപ്പോൾ അത് ഒട്ടും പുതുമയായി തോന്നാത്ത…
Read More » - 13 July
ട്രാക്ടറിന് മുന്നില്‍ ചിറകുവിരിച്ച് നിന്ന് തന്റെ കഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അമ്മ ; വീഡിയോ കാണാം
ട്രാക്ടറിന് മുന്നില്‍ ചിറകുവിരിച്ച് നിന്ന് തന്റെ കഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൃഷിയിടത്തിലൂടെ വരുന്ന ട്രാക്ടറിന് ധൈര്യത്തോടെ നേരിടുന്ന കുഞ്ഞുപക്ഷിയാണ് സോഷ്യൽ മീഡിയയിലെ…
Read More »