Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -9 July
ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവരെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്
കുവൈറ്റ്: ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്തണമെന്ന നിയമം നടപ്പിലാക്കുമെന്ന മുന്നറിയിപ്പുമായി കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം. റോഡിൽ അച്ചടക്കം ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ…
Read More » - 9 July
സഖ്യ സര്‍ക്കാറിന്റെ മുഖ്യമന്ത്രിയായി കുമാരസ്വാമി വരണമെന്ന് താൻ അഗ്രഹിച്ചിരുന്നില്ലെന്ന് ദേവഗൗഡ
ബംഗളൂരു: എച്ച്.ഡി കുമാരസ്വാമി സഖ്യ സര്‍ക്കാറിന്റെ മുഖ്യമന്ത്രിയായി വരണമെന്ന് താൻ അഗ്രഹിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി ജനതാദള്‍(സെക്യുലര്‍) അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ. സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്താനായി ഗുലാം…
Read More » - 9 July
അഞ്ച് വര്‍ഷത്തേക്ക് ഒരു സാധനത്തിനും വില കൂടില്ലെന്ന് പറഞ്ഞിട്ടില്ല; കാനം രാജേന്ദ്രൻ
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വൈദ്യുതി നിരക്ക് ഉയര്‍ത്തിയത് സര്‍ക്കാരല്ലെന്നും റെഗുലേറ്ററി കമ്മിഷനാണെന്നും അദ്ദേഹം വ്യക്തമാക്കി. വില…
Read More » - 9 July
ലോകകപ്പിൽ ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം; ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ന് ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം. പകല്‍ മൂന്നിന് ഓള്‍ഡ് ട്രഫോഡിലാണ് മത്സരം. ജയിക്കുന്ന ടീം ഞായറാഴ്ചത്തെ ഫൈനലിൽ മാറ്റുരയ്ക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ 9…
Read More » - 9 July
ടയറിൽ നൈട്രജൻ നിറയ്ക്കുന്നത് നിർബന്ധമാക്കിയേക്കും
ന്യൂഡൽഹി: ടയറുകളിൽ നൈട്രജൻ നിറയ്ക്കുന്നതു നിർബന്ധമാക്കാൻ പദ്ധതിയുള്ളതായി ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കൂടാതെ ടയർ നിർമാതാക്കളോട് ടയർ നിർമിക്കാൻ ഉപയോഗിക്കുന്ന റബറിൽ സിലിക്കൺ കലർത്താൻ ആവശ്യപ്പെടുമെന്നും…
Read More » - 9 July
വെറും 27 റൺസ് അകലെ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് സച്ചിന്റെ റെക്കോർഡ്
അമ്പരപ്പിക്കുന്ന പ്രകടനമാണ് ഹിറ്റ്മാൻ രോഹിത് ശർമ്മ ഈ ലോകകപ്പിൽ കാഴ്ചവെക്കുന്നത്. എട്ട് ഇന്നിങ്സില്‍ നിന്നും 92.43 ശരാശരിയില്‍ 647 റണ്‍സ് ഈ ലോകകപ്പില്‍ രോഹിത് ശര്‍മ്മ സ്വന്തമാക്കുകയുണ്ടായി.…
Read More » - 9 July
കോണ്‍ഗ്രസ് എംപിമാരുമായി സോണിയ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപിമാരുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ട്ടി എംപിമാര്‍ക്ക് നിര്‍ദേശങ്ങള്‍ നൽകുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കുമെന്നാണ് സൂചന. എംപിമാരുടെ പരിശീലന…
Read More » - 9 July
ആടിയുലഞ്ഞ് കർണാടക; ഭരിക്കാൻ 107 പേരുടെ പിന്തുണയുണ്ടെന്ന് യെദിയൂരപ്പ
ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ കർണാടകയിലേക്കാണ്. രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമില്ല. അതേസമയം സർക്കാരുണ്ടാക്കാൻ 107 പേരുടെ പിന്തുണയുണ്ടെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പ…
Read More » - 8 July
ഇനി അഴിമതി കാണിച്ചാൽ നിര്‍ബന്ധിത വിരമിക്കല്‍; പുതിയ മാറ്റങ്ങളുമായി കെജ്രിവാൾ
ഇനി മുതൽ കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ ഏർപ്പെടുത്താനൊരുങ്ങി കെജ്രിവാൾ സര്‍ക്കാര്‍. ഇനി അഴിമതി കാണിച്ചാൽ നിര്‍ബന്ധിത വിരമിക്കല്‍ ആയിരിക്കുമെന്ന് കെജ്രിവാൾ താക്കീത്…
Read More » - 8 July
ഗ്രീസിൽ സിറിസ പാര്‍ട്ടിയ്ക്ക് പരാജയം; ന്യൂ ഡെമോക്രസി പാര്‍ട്ടി നേതാവ് അധികാരത്തിലേക്ക്
ഗ്രീക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടിയായ സിറിസയ്ക്ക് പരാജയം. അലക്സിസ് സിപ്രാസിന് പ്രധാനമന്ത്രിപദം നഷ്ടമായി. കിരിയാക്കോസ് മിസ്തോകാക്കിസ് ആണ് പുതിയ പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ ന്യൂ ഡെമോക്രസി പാര്‍ട്ടി 39.8…
Read More » - 8 July
മലയാളി യുവതി കുവൈത്തില്‍ നിര്യാതയായി
കുവൈത്ത് സിറ്റി: മലയാളി യുവതി സ്വദേശിനി കുവൈത്തില്‍ നിര്യാതയായി. പത്തനംതിട്ട അയിരൂര്‍ അയ്യക്കാവില്‍ വാനേത്ത് പുത്തന്‍വീട് അജു ജോണിന്റെ ഭാര്യ റെജിന സൂസന് വര്‍ഗീസാണ് (38) മരിച്ചത്.…
Read More » - 8 July
സ്പിരിറ്റ് വേട്ട; കാറില്‍ കടത്താൻ ശ്രമിച്ച 700 ലിറ്റർ സ്പിരിറ്റ് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി
ഓച്ചിറയിൽ വൻ സ്പിരിറ്റുവേട്ട. കാറില്‍ കടത്താൻ ശ്രമിച്ച 770 ലീറ്റർ സ്പിരിറ്റുമായി നാലു പേരെ എക്സൈസ് പിടികൂടി. സ്പിരിറ്റ് കടത്തുകേസുകളില്‍ സ്ഥിരം പ്രതിയായ കനകരാജ്, കുരുവി ബാലകൃഷ്ണൻ…
Read More » - 8 July
വീണ്ടും ചാവേർ സ്ഫോടനം; അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയില്‍ 14 മരണം
വീണ്ടും ചാവേർ സ്ഫോടനം. താലിബാന്റെയും അഫ്ഗാൻ സർക്കാരിന്റെയും പ്രതിനിധികൾ പങ്കെടുക്കുന്ന രണ്ടുദിവസത്തെ സമാധാന ചർച്ചായോഗം ഖത്തർ തലസ്ഥാനമായ ദോഹയിൽ ആരംഭിക്കുന്നതിനു തൊട്ടു മുമ്പാണ് സ്ഫോടനം.
Read More » - 8 July
ശ്രീലങ്ക- ബംഗ്ലാദേശ് ഏകദിന ടൂർണമെന്റ്; ബംഗ്ലാദേശിന് സുരക്ഷ അനുമതി ലഭിച്ചു
ബംഗ്ലാദേശ് ടീമിന് ശ്രീലങ്കയിലേക്കുള്ള പര്യടനത്തിനായുള്ള അനുമതി ലഭിച്ചു. മൂന്ന് ഏകദിനങ്ങള്‍ക്കായാണ് ടീം ശ്രീലങ്കയിലേക്ക് എത്തുന്നത്. ശ്രീലങ്കന്‍ ബോര്‍ഡ് ഉയര്‍ന്ന സുരക്ഷ സജ്ജീകരണം ഉറപ്പാക്കാമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ബിസിബി തങ്ങളുടെ…
Read More » - 8 July
കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നുവെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ വർധിപ്പിച്ച് പിണറായി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന ആരോപണവുമായി കേന്ദ്ര ബജറ്റിൽ മോദി പ്രെട്രോളിയം ഇന്ധനങ്ങൾക്ക് വില വർധിപ്പിച്ചതിനു പിന്നാലെയാണ് പിണറായിയുടെ വൈദ്യുതി…
Read More » - 8 July
ഈ താരത്തെ ഒഴിവാക്കണം; ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് സച്ചിൻ ടെണ്ടുൽക്കർ
ലണ്ടന്‍: ലോകകപ്പിൽ നാളെ ന്യൂസിലാന്‍ഡുമായി നടക്കുന്ന സെമിഫൈനൽ മത്സരത്തിൽ ചില മാറ്റങ്ങൾ വേണമെന്ന് സച്ചിൻ ടെണ്ടുൽക്കർ. അവസാന പതിനൊന്നില്‍ രവീന്ദ്ര ജഡേജയെ തിര്‍ച്ചയായും ഉള്‍പ്പെടുത്തണമെന്നാണ് സച്ചിന് പറയുന്നത്.…
Read More » - 8 July
പച്ചക്കറികള്‍ പാകം ചെയ്ത് കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
പച്ചക്കറികള്‍ പാകം ചെയ്ത് കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അവയിലടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ നശിച്ചുപോകാൻ സാധ്യത കൂടുതലാണ്.
Read More » - 8 July
രാഹുലിന്റെ പിന്നില്‍ നടന്ന് സമയം പാഴാക്കി; അമ്പത് വര്‍ഷത്തോളം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവര്‍ ആശയക്കുഴപ്പത്തിലാകരുതെന്ന് കരണ്‍ സിങ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് പകരം പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇതിനിടെ മുതിര്‍ന്ന നേതാവും മുന്‍ ഗവര്‍ണറുമായ കരണ്‍ സിങ് പാർട്ടിക്ക് ഉപദേശവുമായി മുതിര്‍ന്ന നേതാവും…
Read More » - 8 July
കേരളത്തിൽ നിന്നുള്ള വ്യവസായിക്ക് യു എ ഇയിൽ സ്ഥിര താമസസ്ഥലം; ലോകമെമ്പാടുമുള്ള കൂടുതൽ ബിസിനസുകാർക്ക് പ്രചോദനകരമായ തീരുമാനം
കേരളത്തിൽ നിന്നുള്ള വ്യവസായിക്ക് യു എ ഇയിൽ സ്ഥിര താമസസ്ഥലം ലഭിച്ചു. യു എ ഇയുടെ ഈ തീരുമാനം ലോകമെമ്പാടുമുള്ള കൂടുതൽ ബിസിനസുകാർക്ക് പ്രചോദനമാണ്.
Read More » - 8 July
സെൻസെക്സിൽ ഇടിവ്
തിങ്കളാഴ്ച വിപണി വ്യാപാരം അവസാനിക്കുമ്പോള്‍ സെൻസെക്സിൽ ഇടിവ്. സെന്‍സെക്സില്‍ മാത്രം 800 പോയിന്റോളം ഇടിവാണ് രേഖപെടുത്തിയത്. 39000 അടുത്താണ് വ്യാപാരം അവസാനിക്കുമ്പോള്‍ മുംബൈ ഓഹരി സൂചിക.
Read More » - 8 July
പിണറായി വിജയന്റെ ചിത്രം കടുകു മണിയില്‍ ആലേഖനം ചെയ്ത് ചിത്രകാരന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം കടുകു മണിയില്‍ ആലേഖനം ചെയ്ത് തമിഴ്നാട് സേലം സ്വദേശി ജെ വെങ്കിടേഷ്. തിങ്കളാഴ്ച സെക്രട്ടേറിയറ്റിലെ ഓഫീസില്‍ കുടുംബസമേതം എത്തി വെങ്കിടേഷ്…
Read More » - 8 July
ഓസ്ട്രേലിയൻ താരങ്ങൾക്ക് പരിക്ക് ; സെമി ഫൈനൽ മത്സരത്തിന് തയ്യാറെടുക്കുമ്പോൾ തിരിച്ചടി
ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ബ്ലോക്ക്ബസ്റ്റര്‍ സെമിഫൈനലിനൊരുങ്ങുന്ന ഓസ്ട്രേലിയയ്ക്ക് വമ്പന്‍ തിരിച്ചടിയായി പരിക്ക്. ലോകകപ്പിലുടനീളം ഓസ്ട്രേലിയയ്ക്കായി മികച്ച പ്രകടനം നടത്തിവന്ന മാര്‍ക്കസ് സ്റ്റോയ്നിസ്, ഉസ്മാന് ഖവാജ, എന്നിവര്‍ക്കാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ…
Read More » - 8 July
താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം തിരിച്ചുവിടുന്നു
കല്‍പ്പറ്റ: രണ്ടാം വളവിനും ചിപ്പിലിത്തോടിനും ഇടയില്‍ മരം കടപുഴകി വീണതിനെ തുടർന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം. ചെറിയ വാഹനങ്ങള്‍ അടിവാരത്ത് നിന്നും നാലാം വളവിലുള്ള ബദല്‍…
Read More » - 8 July
എണ്പത്തിരണ്ടുകാരിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം സംസ്കരിക്കാൻ കൂട്ടാക്കാതെ ഭര്‍ത്താവും മകളും
കൊല്‍ക്കത്ത: എണ്പത്തിരണ്ടുകാരിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം സംസ്കരിക്കാൻ കൂട്ടാക്കാതെ ഭര്‍ത്താവും മകളും. കൊല്‍ക്കത്തയ്ക്കു സമീപം ബെഹാലയിൽ ഛായ ചാറ്റര്‍ജിയുടെ മൃതദേഹമാണ് ഭര്‍ത്താവ് രബീന്ദ്രനാഥും മകള്‍ നീലാഞ്ജനയും സംസ്കരിക്കാതെ സൂക്ഷിച്ചത്.…
Read More » - 8 July
വിദ്യാര്‍ഥിനികൾക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച അദ്ധ്യാപകൻ അറസ്റ്റിൽ
വിദ്യാര്‍ഥിനികൾക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച അദ്ധ്യാപകനെ ഹൈദരാബാദ് പോലീസ് അറസ്റ്റുചെയ്തു. വാറങ്കല്‍ ജില്ലയിലെ സ്വകാര്യ സ്കൂളിലെ ടി. രഞ്ജിത്ത് കുമാര്‍ എന്ന അധ്യാപകനെ പോലീസ് ശനിയാഴ്ച്ചയാണ് അറസ്റ്റ്…
Read More »