Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -8 July
താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം തിരിച്ചുവിടുന്നു
കല്‍പ്പറ്റ: രണ്ടാം വളവിനും ചിപ്പിലിത്തോടിനും ഇടയില്‍ മരം കടപുഴകി വീണതിനെ തുടർന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം. ചെറിയ വാഹനങ്ങള്‍ അടിവാരത്ത് നിന്നും നാലാം വളവിലുള്ള ബദല്‍…
Read More » - 8 July
എണ്പത്തിരണ്ടുകാരിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം സംസ്കരിക്കാൻ കൂട്ടാക്കാതെ ഭര്‍ത്താവും മകളും
കൊല്‍ക്കത്ത: എണ്പത്തിരണ്ടുകാരിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം സംസ്കരിക്കാൻ കൂട്ടാക്കാതെ ഭര്‍ത്താവും മകളും. കൊല്‍ക്കത്തയ്ക്കു സമീപം ബെഹാലയിൽ ഛായ ചാറ്റര്‍ജിയുടെ മൃതദേഹമാണ് ഭര്‍ത്താവ് രബീന്ദ്രനാഥും മകള്‍ നീലാഞ്ജനയും സംസ്കരിക്കാതെ സൂക്ഷിച്ചത്.…
Read More » - 8 July
വിദ്യാര്‍ഥിനികൾക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച അദ്ധ്യാപകൻ അറസ്റ്റിൽ
വിദ്യാര്‍ഥിനികൾക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച അദ്ധ്യാപകനെ ഹൈദരാബാദ് പോലീസ് അറസ്റ്റുചെയ്തു. വാറങ്കല്‍ ജില്ലയിലെ സ്വകാര്യ സ്കൂളിലെ ടി. രഞ്ജിത്ത് കുമാര്‍ എന്ന അധ്യാപകനെ പോലീസ് ശനിയാഴ്ച്ചയാണ് അറസ്റ്റ്…
Read More » - 8 July
ബലൂണ്‍ കാര്‍ണിവലിന് ഈ മാസം തുടക്കമാകും
മസ്ക്കറ്റ്: ബലൂണ്‍ കാര്‍ണിവലിന് ഈ മാസം തുടക്കമാകും. ഒമാനില്‍ ഇതാദ്യമായാണ് ബലൂണ്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. ജൂലൈ 20 ന് തുടങ്ങി ആഗസ്റ്റ് 25 വരെയാണ് കാര്‍ണിവല്‍ നടക്കുന്നത്.…
Read More » - 8 July
പൊണ്ണത്തടിയാണോ പ്രശ്നം ; രണ്ട് സ്പൂണ്‍ പെരും ജീരകം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഇങ്ങനെ
പൊണ്ണത്തടി പ്രശ്നമുള്ളവർക്ക് പെരും ജീരകം വളരെ നല്ല ഔഷധമാണ്. രണ്ട് സ്പൂണ്‍ പെരുംജീരകം ഒരു ലിറ്റര്‍ വെള്ളത്തലിട്ട് തിളപ്പിക്കണം. ഇത് രാത്രി മുഴുവന്‍ അടച്ചു വെച്ചതിന് ശേഷം…
Read More » - 8 July
പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കണമെന്ന് ആവശ്യം
ഭോപ്പാല്‍: രാഹുല്‍ ഗാന്ധിക്ക് പകരമായി പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കണമെന്ന് ആവശ്യം ഉയരുന്നു. പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കണമെന്ന് മധ്യപ്രദേശ് പി.ഡബ്ല്യു.ഡി മന്ത്രി സജ്ജന്‍ സിംഗ് വര്‍മ്മയാണ്…
Read More » - 8 July
ലോകകപ്പ് ചരിത്രത്തില്‍ നാളെ ന്യൂസിലന്‍ഡിന് എട്ടാം സെമി; കിവീസിനെതിരെ തന്ത്രങ്ങൾ ആവിഷ്കരിച്ച് കോഹ്ലി
എല്ലാവരും ഉറ്റുനോക്കുന്ന ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടും. ലോകകപ്പ് ചരിത്രത്തില്‍ എട്ടാം സെമിയാണ് നാളെ ന്യൂസിലന്‍ഡിന്. എന്നാൽ ഇന്ത്യ സെമി…
Read More » - 8 July
ബാക്ക് സ്പിൻ ‘ബോട്ടിൽ ക്യാപ് ചാലഞ്ച്’; വട്ടംകറങ്ങി കുപ്പിയുടെ അടപ്പ് തെറിപ്പിക്കാൻ ഫുട്ബോൾ താരം ദിമിറ്റർ ബെർബറ്റോവ്
വട്ടംകറങ്ങി കുപ്പിയുടെ അടപ്പ് തെറിപ്പിക്കാൻ ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് പ്രശസ്ത ഫുട്ബോൾ താരം ദിമിറ്റർ ബെർബറ്റോവ്. നവ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാണ് ബാക്ക് സ്പിൻ ‘ബോട്ടിൽ ക്യാപ് ചാലഞ്ച്’.
Read More » - 8 July
വൈദ്യുതി നിരക്ക് വര്‍ധനവ്; രൂക്ഷ വിമര്‍ശനവുമായി ജോസ് കെ.മാണി
കോട്ടയം: വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ രൂക്ഷവിമർശനവുമായി ജോസ് കെ.മാണി എംപി. സര്‍ക്കാരിന്റെ ഈ തീരുമാനം പകല്‍ കൊള്ളയാണെന്ന് അദ്ദേഹം ആരോപിച്ചു. ബജറ്റിലൂടെ പെട്രോളിനും ഡീസലിനും വിലവര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍…
Read More » - 8 July
ചികിത്സയ്ക്കിടെ രോഗിയെ പീഡിപ്പിക്കാൻ ശ്രമം; ഫിസിക്കൽ തെറാപ്പിസ്റ്റ് പിടിയിൽ
ദുബായ്: ചികിത്സയ്ക്കിടെ രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫിസിക്കൽ തെറാപ്പിസ്റ്റ് പിടിയിൽ. മെയ് 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചുമലിൽ ട്രീറ്റ്മെന്റ് നടത്തുന്നതിനിടെ 38 കാരനായ യുവാവ്…
Read More » - 8 July
കോടതി പിഴ വിധിച്ചു; വെജിറ്റേറിയന്‍ ഭക്ഷണത്തിന് പകരം ബട്ടര്‍ ചിക്കൻ
വെജിറ്റേറിയന്‍ ഭക്ഷണം ഓർഡർ ചെയ്തപ്പോൾ ബട്ടര്‍ ചിക്കൻ ലഭിച്ച സംഭവത്തിൽ കോടതി പിഴ വിധിച്ചു. ഫുഡ് ഡെലിവറി സ്ഥാപനത്തിനും ഭക്ഷണം നല്കിയ ഹോട്ടലിനും എതിരെയാണ് കോടതിയുടെ നടപടി.
Read More » - 8 July
ഇടിമിന്നലും പേമാരിയും ഇനി തത്സമയം പ്രവചിക്കപ്പെടും; ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പുതിയ പദ്ധതി
പത്തനംതിട്ട : മഴമാത്രമല്ല ഇനി മിന്നലും പ്രവചിക്കപ്പെടും. പേമാരിയും ഇടി മിന്നലും പ്രാദേശിക തലത്തില്‍ തല്‍സമയം പ്രവചിക്കാന്‍ സംവിധാനവുമായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). പുണെയിലെ ഇന്ത്യന്‍…
Read More » - 8 July
വിവിധ മേഖലകളിൽ ഒമാനുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യം, ടൂറിസം, ഐടി മേഖലകളില്‍ ഒമാനുമായുള്ള കേരളത്തിന്റെ സഹകരണം ശക്തിപ്പെടുത്തുന്നതിന് നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുനു മഹാവറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്…
Read More » - 8 July
സസ്യഭുക്കുകളായ മുതലകളോ? ഫോസില്‍ പഠനങ്ങള്‍ പറയുന്നതിങ്ങനെ…
ആറോളം ഇനത്തില്‍പ്പെടുന്ന മുതലകള്‍ സസ്യഭുക്കുകളെന്നാണ് ഫോസില്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇവയെല്ലാം തന്നെ ഇതിനോടകം വംശനാശം നേരിട്ടുവെന്നും അമേരിക്കയിലെ യൂട്ടാ യൂണിവേഴ്സിറ്റിയിലെ ഫോസില്‍ പഠനങ്ങള്‍ തെളിയിക്കുന്നു. കറന്റ്…
Read More » - 8 July
കാരുണ്യ കൈവിടില്ല; ആനൂകൂല്യങ്ങളുടെ കാര്യത്തില്‍ തീരുമാനം അറിയിച്ച് ആരോഗ്യ മന്ത്രി
തിരുവനന്തപുരം : കാരുണ്യ പദ്ധതിയില്‍ നിലവിലുളളവര്‍ക്ക് ആനുകൂല്യം മുടങ്ങില്ലെന്ന് മന്ത്രി കെ.കെ ശൈലജ. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കും. ഇന്നോ നാളെയോ ഉത്തരവ് പുറത്തിറങ്ങും. കാരുണ്യ ആനൂകൂല്യം…
Read More » - 8 July
ജര്‍മന്‍ സ്വദേശിനി ലിസ വെയ്സിക്ക് തീവ്രവാദ ബന്ധം; സംശയം പ്രകടിപ്പിച്ച് എൻ ഐ എ
കേരള സന്ദർശനത്തിനെത്തിയ ജര്‍മന്‍ സ്വദേശിനി ലിസ വെയ്സിനക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി. ജർമ്മൻ സ്വദേശിനിയുടെ തിരോധാനത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് എൻ ഐ…
Read More » - 8 July
ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇരുട്ടടി നല്കി; വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ പ്രതിഷേധവുമായി ചെന്നിത്തല
മലപ്പുറം : സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിക്കുന്നു എന്ന് രമേശ് ചെന്നിത്തല. വൈദ്യുതി ചാര്‍ജ് വര്‍ധന ഇരുട്ടടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലവ്യക്തമാക്കി. കുടിശ്ശിക പിരിക്കാതെ ജനങ്ങളുടെ തലയില്‍…
Read More » - 8 July
ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാനെത്തുന്നു ഹ്യുണ്ടായി കോന
ഇന്ത്യയുടെ ഇലക്ട്രിക് വാഹനലോകത്തേക്ക് കോന എന്ന കിടിലന്‍ മോഡലുമായി ഹ്യൂണ്ടായി എത്തുന്നു. വാഹനം നാളെ ഇന്ത്യയിലല്‍ അവതരിപ്പിക്കും. രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്ന സ്വപ്നമാണ് കേന്ദ്ര…
Read More » - 8 July
മാര്‍ച്ച് 31 വരെ 8,663 പുതിയ സെക്കന്‍ഡറി സ്കൂളുകളും 46,280 ടോയ്ലറ്റുകളും നിര്‍മിച്ചെന്ന് കേന്ദ്രം
കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ മധ്യമിക് ശിക്ഷാ അഭിയാന് (ആര്‍എംഎസ്എ) പ്രകാരം മാര്‍ച്ച് 31 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ചത് 8,663 പുതിയ സെക്കന്‍ഡറി സ്കൂളുകളും 46,280 ടോയ്ലറ്റുകളും.…
Read More » - 8 July
സംസ്ഥാനത്ത് വീണ്ടും അരുംകൊല; ഭാര്യയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു
കോട്ടയം: സംസ്ഥാനത്ത് ഞെട്ടിച്ച് വീണ്ടും കൊലപാതകം. കോട്ടയം മണിമലയില്‍ ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നു. മണിമല സ്വദേശി ശോശാമ്മയാണ് ( 78) മരിച്ചത്. ഭര്‍ത്താവ് വര്‍ഗീസ്…
Read More » - 8 July
അനധികൃത ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ പിടികൂടി; ഇവ ദുരന്തകാരണമാകുന്നത് ഇങ്ങനെ
അനധികൃതമായി ഉയർന്ന പ്രകാശ തീവ്രതയുള്ള ലൈറ്റുകള്‍ ഘടിപ്പിച്ച 1162 വാഹനങ്ങൾ ഇന്നലെ രാത്രിയിലെ പരിശോധനയില്‍ മാത്രം പിടികൂടി. ഡ്രൈവര്‍മാരുടെ ശ്രദ്ധതെറ്റിക്കുന്ന തരത്തിലുള്ള ലൈറ്റുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശം…
Read More » - 8 July
പത്തനംതിട്ടയില്‍ കോഴ്സ് തട്ടിപ്പ്; വൈറലായി വീഡിയോ, സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു
പത്തനംതിട്ട: കണ്ണങ്കരയില്‍ പ്രവര്‍ത്തിക്കുന്ന റൂട്രോണിക്സ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ കോഴ്സ് തട്ടിപ്പ് നടന്നതിനെതിരെ വ്യാപക പ്രതിഷേധം. നമ്മുടെ പത്തനംതിട്ട എന്ന ഫേസ്ബുക്ക് പേജില്‍ ഇതുമായി ബന്ധപ്പെട്ട ഒരു…
Read More » - 8 July
ബിജെപിയില്‍ ചേര്‍ന്നതിന് വീടൊഴിയാന്‍ സമ്മര്‍ദ്ദമെന്ന് യുവതി
അലിഗഡ്: ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേര്‍ന്നതിന് ശേഷം വാടകവീട് ഒഴിയണമെന്ന് വീട്ടുമസ്ഥനില് നിന്ന് സമ്മര്‍ദ്ദമെന്ന് അലിഗഡിലെ ഒരു സ്ത്രീ. ഗുലിസ്താന എന്ന സ്ത്രീയാണ് പരാതിയുമായി യുപി…
Read More » - 8 July
സച്ചിനോ സിന്ധ്യയോ രാഹുലിന്റെ പിന്‍ഗാമി ?
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചൊഴിഞ്ഞ രാഹുല്‍ ഗാന്ധിക്ക് പകരം ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് ദേശീയ രാഷ്ട്രീയം. മുതിര്‍ന്ന നേതാക്കളുടെ പേരും പരിഗണനയ്ക്ക വന്നെങ്കിലും യുവ നേതാവ് മതിയെന്ന അഭിപ്രായത്തിനാണ്…
Read More » - 8 July
മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ടു, വിവാഹിതരാകാന്‍ തീരുമാനിച്ചതോടെ പണം നല്കി; ഒടുവില്‍ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങള്‍
മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയത്തിലായ യുവാവ് വിവാഹ വാഗ്ദാനം നല്കി ഐ.ടി. ജീവനക്കാരിയായ യുവതിയില്‍ നിന്നും തട്ടിയെടുത്തത് 24 ലക്ഷം രൂപ. ഇലക്ട്രോണിക് സിറ്റിയിലെ ഐ.ടി. കമ്പനി ജീവനക്കാരിയായ…
Read More »