Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -8 July
ഇന്ത്യൻ ക്രിക്കറ്റിന് പുതു ജീവൻ നൽകിയ നായകത്വം; സൗരവ് ഗാംഗുലിക്ക് ഇന്ന് പിറന്നാൾ
ഇന്ത്യൻ ക്രിക്കറ്റിന് പുതു ജീവൻ നൽകിയ നായകൻ സൗരവ് ഗാംഗുലിക്ക് ഇന്ന് പിറന്നാൾ. ബാറ്റ് കൊണ്ടും പന്തു കൊണ്ടും മാത്രമല്ല അചഞ്ചലമായ നേതൃ ശേഷി കൊണ്ടും…
Read More » - 8 July
കോപ അമേരിക്ക നടത്തിപ്പ് സംബന്ധിച്ച് വിവാദ പരാമര്‍ശം; മെസ്സിക്ക് മറുപടിയുമായി ബ്രസീല്‍ താരങ്ങള്‍
കോപ അമേരിക്ക നടത്തിപ്പ് സംബന്ധിച്ച് അര്‍ജന്റീന ക്യാപ്ടന് ലയണല്‍ മെസ്സി നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്ക് മറുപടിയുമായി ബ്രസീല്‍ താരങ്ങളായ കാസമിറോയും ഡാനി ആല്‍വസും. ബ്രസീലിനെ ജേതാക്കളാക്കാന്‍ വേണ്ടി…
Read More » - 8 July
ഈ മോഡല്‍ ഫോണുകള്‍ക്ക് വില കുറച്ച് നോക്കിയ
നോക്കിയയുടെ 6.1 ഫോണിന്റെ വിലയില്‍ കുറവ് വരുത്തി കമ്പനി. നോക്കിയ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോറിലാണ് പുതിയ വിലക്കുറവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നോക്കിയ 6.1 ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് വണ്‍ പ്രോഗ്രാമില്‍…
Read More » - 8 July
സിഒടി നസീര്‍ വധശ്രമക്കേസ് ; മുഖ്യ പങ്കാളിയും കീഴടങ്ങി, പ്രതികളുടെ എണ്ണം പത്തായി
കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കൂടി കീഴടങ്ങി. മിഥുന് എന്നയാളാണ് തലശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍…
Read More » - 8 July
സിന്ധ്യയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍
ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഭോപ്പാലില്‍ പോസ്റ്ററുകള്‍. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജ്യോതിരാദിത്യ രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടി സംസ്ഥാന ഓഫീസിന്…
Read More » - 8 July
അതിഥിമന്ദിരത്തിലെ ഈ വസ്തുക്കള്‍ ഇനി ചരിത്രമ്യൂസിയത്തിന്റെ ഭാഗമാകും; വിനോദ സഞ്ചാര വകുപ്പിന്റെ തീരുമാനം ഇങ്ങനെ
ആലുവ : ആലുവ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പുരാവസ്തുക്കള്‍ ചരിത്രമ്യൂസിയം സ്ഥാപിച്ച് പ്രദര്‍ശിപ്പിക്കാന്‍ വിനോദ സഞ്ചാര വകുപ്പിന്റെ തീരുമാനം. അതിഥി മന്ദിരത്തിലെത്തിയപ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍…
Read More » - 8 July
കുട്ടനാട്ടിൽ മൂന്ന് ആനകൾ; പാടവരമ്പും കായലും കരയും കണ്ട് ‘ആനവണ്ടിപ്രേമികള്‍’ മടങ്ങി
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 150 ആനവണ്ടി പ്രേമികള്‍ കുട്ടനാട്ടിൽ ഒത്തുകൂടി. മൂന്ന് കെഎസ്ആര്‍ടിസി ആനവണ്ടികൾ വാടകയ്ക്കെടുത്തായിരുന്നു ഇവരുടെ ഉല്ലാസ യാത്ര. പാടവരമ്പും കായലും കരയും കണ്ട്…
Read More » - 8 July
ഇറാന് – യുഎസ് പോര്; വ്യോമപാതയില്‍ സഞ്ചരിച്ചതിനാല്‍ ഡ്രോണ്‍ വെടിവെച്ചിട്ടു, യുദ്ധമല്ല ലക്ഷ്യം, നിലപാട് വ്യക്തമാക്കി സൈനിക മേധാവി
ജെനീവ : മറ്റു രാജ്യങ്ങളുമായി യുദ്ധം ചെയ്യുകയല്ല ഇറാന്റെ ലക്ഷ്യമെന്നു ഇറാന് സൈനിക മേധാവി മേജര്‍ ജനറല്‍ അബ്ദോള്റഹിം മൗസവി. എണ്ണക്കപ്പലുകളുടെ പ്രധാന സഞ്ചാരപാതയായ ഹോര്‍മുസ് കടലിടുക്കില്‍…
Read More » - 8 July
ഇനിമുതല്‍ വീട്ടിലെ രുചി; സ്വിഗ്ഗിയുടെ പാത പിന്തുടര്ന്ന് സോമാറ്റോയും
ഓണ്‍ലൈന്‍ ഭക്ഷണവിതര ശ്യംഖലയായ സ്വിഗ്ഗിക്ക് പിന്നാലെ വീട്ടിലെ ഭക്ഷണ വിതരണ മേഖലയിലേക്ക് കടക്കാനൊരുങ്ങി സോമാറ്റോയും. രാജ്യത്തെ പല നഗരങ്ങളിലും ഇന്നും നിലനില്‍ക്കുന്ന ടിഫിന്‍ ബോക്സ് വിതരണ സംവിധാനത്തിന്റെ…
Read More » - 8 July
ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ–2 ഉപഗ്രഹത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നു
എല്ലാവരും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഭാരതത്തിന്റെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ–2 ഉപഗ്രഹത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നു.
Read More » - 8 July
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. 6.8 ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വര്‍ധന ബാധകമല്ലെന്നും റെഗുലേറ്ററി കമ്മീഷന് ചെയര്മാന് പ്രേമന് ദിനരാജ് അറിയിച്ചു.. ഇതു…
Read More » - 8 July
കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കണ്‍ട്രോളിങ് ഓഫീസറുടെ കൈ തല്ലിയൊടിച്ചു
ഹരിപ്പാട്: ടിക്കറ്റ് യന്ത്രത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ കഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഓഫീസറുടെ കൈ തല്ലി ഒടിച്ചു. ഹരിപ്പാട് ഡിപ്പോയിലെ ഉദ്യോഗസ്ഥനായ റജിയുടെ (48) കൈ ആണ്…
Read More » - 8 July
അവസാനഘട്ട പരീക്ഷണവും വിജയം കണ്ടു; ഇനി ഈ മിസൈല്‍ സൈന്യത്തിനു സ്വന്തം
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ടാങ്ക് വേധ മിസൈലായ നാഗ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലിനെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പുള്ള അവസാനവട്ട പരീക്ഷണമാണ് പൊഖ്റാന്‍…
Read More » - 8 July
കര്‍ണാടകയിലെ രാജിക്കു കാരണം രാഹുലെന്ന് രാജ്നാഥ് സിംഗ്
ന്യൂഡൽഹി: കർണാടക സർക്കാരിലെ നിലവിലെ പ്രതിസന്ധിയില്‍ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. രാജി എന്ന ട്രെന്‍ഡ് തുടങ്ങി വച്ചത് രാഹുല്‍ ആണെന്ന് മന്ത്രി പറഞ്ഞു.…
Read More » - 8 July
വില്‍പ്പനയ്ക്ക് വെച്ചിരുന്നത് പഴകിയതും പുഴു അരിച്ചതുമായ മീന്‍ ; നടപടിയുമായി അധികൃതർ
കൊല്ലം : വില്‍പ്പനയ്ക്ക് വെച്ചിരുന്ന പഴകിയതും പുഴു അരിച്ചതുമായ മീനുകൾ പിടികൂടി. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം നടന്നത്. കരുനാഗപ്പള്ളി മത്സ്യചന്ത, കരുനാഗപ്പള്ളി കന്നേറ്റിപാലം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.…
Read More » - 8 July
ഈ രാജ്യത്തെ തൊഴിലാളികളെ നിയമിക്കുന്നതില്‍ നിന്ന് 12 വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ക്ക് വിലക്ക്
ദുബായ്: എംപ്ലോയ്മെന്റ് കോഡ് പാലിക്കാത്തതിനാല്‍ പാക്കിസ്ഥാന് ബ്യൂറോ ഓഫ് എമിഗ്രേഷന്‍ ആന്‍ഡ് ഓവര്‍സീസ് എംപ്ലോയ്മെന്റ് ( ബിഇഒഇ) പന്ത്രണ്ട് വിദേശ റിക്രൂട്ടിംഗ് സ്ഥാപനങ്ങളെ പാകിസ്ഥാന് തൊഴിലാളികളെ നിയമിക്കുന്നതില്‍…
Read More » - 8 July
പൈലറ്റിന്റെ മനസാന്നിധ്യം കയ്യടി അര്‍ഹിക്കുന്നത്; വീഡിയോ ഗെയിമെന്നറിയാതെ പൈലറ്റിനെ പ്രകീര്‍ത്തിച്ച പാക് നേതാവിനെ ട്രോളി സമൂഹമാധ്യമങ്ങള്‍
ലഹോര്‍ : നേതാക്കന്മാര്ക്ക് പറ്റുന്ന അബദ്ധങ്ങള്‍ക്കെല്ലാം ട്രാളുകളുടെ വന്‍ അകമ്പടിയാണ് ഉണ്ടാകാറ്. ഈ അടുത്തിടെയായി പാക് നേതാക്കന്മാരിലേറെ പേരും ഇത്തരം ട്രോളുകള്‍ക്കിരയായിരുന്നു എന്നു തന്നെ പറയാം. എന്നാല്‍ …
Read More » - 8 July
എസ്എഫ്ഐ- ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം
കണ്ണൂർ : കണ്ണൂർ പാനൂർ നഗരസഭാ ഓഫീസിലേക്ക് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഓഫീസിലെ ഫർണിച്ചറുകൾ പ്രവർത്തകർ തല്ലിത്തകർത്തു.മഹാത്മാ ഗാന്ധിയെ നഗരസഭാ ചെയർപേഴ്സണും ചില…
Read More » - 8 July
ക്ഷേത്രത്തിലെ കവര്‍ച്ച; മോഷ്ടാക്കള്‍ പിടിയിലായി
നീലേശ്വരം : പാലക്കാട്ട് ചീർമക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാക്കള്‍ പിടിയിലായി. നീലേശ്വരം സ്വദേശികളായ പ്രഭാകരൻ, പ്രകാശൻ, കൊല്ലം സ്വദേശിയായ ദീപേഷ് എന്നിവരെയാണ് പോലീസ്…
Read More » - 8 July
ഗര്‍ഭിണിയുടെ കണ്ണില്‍ മുളക് പൊടി വിതറി മോഷണം- 3 പേര് അറസ്റ്റില്‍
വിതുര: ഗര്‍ഭിണിയുടെ കണ്ണില്‍ മുളക് പൊടി വിതറി മാല മോഷ്ടിച്ച മൂന്നു പേര് അറസ്റ്റില്‍. എട്ട് മാസമായ ഗര്‍ഭിണിയുടെ കണ്ണില്‍ മുളക് പൊടി വിതറിയശേഷം മൂന്നര പവന്റെ…
Read More » - 8 July
കെഎസ്ഇബി ഓവര്‍സിയര്‍ മരിച്ച നിലയില്‍
നിലമ്പൂര്‍: കെ.എസ്.ഇ.ബി ഓവര്‍സിയറെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുങ്കത്തറ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയറും ആലപ്പുഴ തകഴി സ്വദേശിയുമായ ഹരി(47)യെയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഹരിയെ…
Read More » - 8 July
കസ്റ്റഡിമരണം ; പിടിയിലായ നിയാസിനെ ചോദ്യം ചെയ്യുന്നു
ഇടുക്കി: പീരുമേട് സബ്ജയിലിൽ റിമാൻഡിലുണ്ടായിരുന്ന പ്രതി മരിച്ച സംഭവത്തിൽ ഒരു പോലീസുകാരനെ കൂടി കസ്റ്റഡിയില്‍ എടുത്തതായി സൂചന. മരിച്ച രാജ്കുമാറിനെ ക്രൂരമായി മര്‍ദിച്ച പോലീസുകാരില്‍ ഒരാളായ ഡ്രൈവര്‍…
Read More » - 8 July
ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ കാരണം വ്യക്തമാക്കി പാക് നായകന്
സെമി ഫൈനല്‍ പ്രവേശനം സാധ്യമാകാതെ ലോകകപ്പില്‍ നിന്നും പാക്കിസ്ഥാന് പുറത്തായിരുന്നു. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചെങ്കിലും അഞ്ചാം സ്ഥാനത്ത് എത്താന്‍ മാത്രമേ പാക്കിസ്ഥാന് സാധിച്ചുള്ളൂ. ഒമ്പത് മത്സരങ്ങളില്‍…
Read More » - 8 July
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ പാളയം മാര്‍ക്കറ്റില്‍ സംഘര്‍ഷം
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധന മീന്‍ വില്പനക്കാര് തടഞ്ഞു. നല്ല മീനുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്നും എന്നാരോപിച്ചാണ് മീന്‍ വില്‍പ്പനക്കാര്‍ പരിശോധന തടഞ്ഞത്. ഇതോടെ…
Read More » - 8 July
രജിസ്ട്രറില്‍ അഴിമതി; സുപ്രീം കോടതിയില്‍ പുതിയ നടപടികള്‍ക്കൊരുങ്ങി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി : സുപ്രീംകോടതി രജിസ്ട്രിയിലെ അഴിമതി തടയാന്‍ കടുത്ത നടപടികളുമായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ഇതിനായി സിബിഐയിലെയും ഡല്‍ഹി പൊലീസിലെയും എസ്.എസ്.പി, എസ്.പി റാങ്കുകളിലുള്ള ഉദ്യോഗസ്ഥരെ…
Read More »