Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -5 July
കേന്ദ്ര ബജറ്റ് ; ഒറ്റ പവർ ഗ്രിഡ് സംവിധാനവും ഒറ്റ ട്രാവൽ കാർഡ് സംവിധാനവും നടപ്പിലാക്കും
ഡൽഹി : വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ബജറ്റിൽ പറയുന്നു. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുക. ജലഗ്രിഡും ഗ്യാസ്…
Read More » - 5 July
നവ ഇന്ത്യയാണ് ലക്ഷ്യം ; സമ്പദ് ഘടന ശക്തമായെന്ന് ധനമന്ത്രി
ഡൽഹി : രണ്ടാം മോദി ഗവൺമെന്റിന്റെ ബജറ്റ് അവതരണം പാർലമെന്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ വായിച്ചുതുടങ്ങി. 2 .7 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി വളർന്നു.ഈ സാമ്പത്തിക…
Read More » - 5 July
ശരണംവിളി ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു, തീര്‍ത്ഥാടകരെ നിയന്ത്രിക്കണം; ശബരിമലയ്ക്കെതിരെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കി വനം വകുപ്പ്
ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടാകുന്ന ശരണം വിളികള്‍ കടുത്ത ശബ്ദമലിനീകരണത്തിന് ഇടയാകുന്നുവെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്. ശബരിമലയിലെ ആചാര സംരക്ഷണം സംബന്ധിച്ചുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് അയ്യപ്പ ഭക്തരെ അപമാനിക്കും…
Read More » - 5 July
സര്‍ക്കാരിന്റെ ലക്ഷ്യം മിനിമം ഗവണ്മെന്റ് മാക് സിമം ഗവേണന്‍സ് – ധനമന്ത്രി
ഡല്‍ഹി: രണ്ടാം മോദി ഗവണ്മെന്റിന്റെ ബജറ്റ് അവതരണം പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന് ആരംഭിച്ചു. സര്‍ക്കാരിന്റെ ലക്ഷ്യം മിനിമം ഗവണ്മെന്റ് മാക് സിമം ഗവേണന്‍സ് ആണെന്ന് പറഞ്ഞ…
Read More » - 5 July
ജീവനെടുത്തത് ഞണ്ടുകള്‍; അണക്കെട്ട് തകര്‍ച്ചയ്ക്ക് കാരണം വ്യക്തമാക്കി മന്ത്രി
മുംബൈ: മഹാരാഷ്ട്രയിലെ അണക്കെട്ട് തകരാന്‍ കാരണം ഞണ്ടുകളെന്ന് ജലസേചന മന്ത്രി. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ തിവാരി അമക്കെട്ട് തകര്‍ന്ന് 14 പേര് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ്…
Read More » - 5 July
ദുബായില്‍ ഇനി ഇത്തരക്കാര്‍ക്ക് സൗജന്യ സിം കാര്‍ഡുകള്‍
ഇനി മുതല്‍ ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ സിം കാര്‍ഡ്. മൂന്ന് മിനുട്ട് ടോക്ക് ടൈമും 20 എം.ബി ഡാറ്റയും സൗജന്യമായി ഉള്‍പ്പെടുത്തിയ സിം…
Read More » - 5 July
പാർലമെന്റിൽ ബജറ്റ് അവതരണം ആരംഭിച്ചു
ഡൽഹി : രണ്ടാം മോദി ഗവൺമെന്റിന്റെ ബജറ്റ് അവതരണം പാർലമെന്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ വായിച്ചുതുടങ്ങി.ഇംഗ്ലീഷ് ഭാഷയിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്.ആദ്യമോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ബജറ്റ് അവതരണം…
Read More » - 5 July
പാലാരിവട്ടം പാലം നിര്‍മാണം; കണ്ടെത്തിയത് ഗുരുതര ക്രമക്കേട്, ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് ഇങ്ങനെ
പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ നടന്നത് ഗുരുതരക്രക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
Read More » - 5 July
‘ശങ്ക’ ഒഴിവാക്കാന്‍ എളുപ്പവഴി; ശുചിമുറി തേടി അലയേണ്ട, പുതിയ സംവിധാനമൊരുക്കി ടൂറിസം വകുപ്പ്
കൊല്ലം : സംസ്ഥാന ടൂറിസം വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ ടോയ്ലെറ്റ് മാപ്പിങ് കൂടി ഉള്‍പ്പെടുത്തി. ഇതോടെ ഇനി സഞ്ചാരികള്‍ക്ക് ശുചിമുറി തേടി അലയേണ്ടതില്ല. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 750…
Read More » - 5 July
നാടന്‍ പശുക്കളുടെ തലവര മാറുന്നു; കേന്ദ്ര ടൂറിസം വകുപ്പിന്റെ ‘ കൗ സര്‍ക്യൂട്ട്’ കേരളത്തിലും
വെച്ചൂര്‍ പശുക്കള്‍ പോലെയുള്ള നമ്മുടെ നാടന്‍ പശുക്കളുടെ നല്ലകാലം വരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ടൂറിസം പദ്ധതിയായി നാടന്‍ പശുക്കളെയും ടൂറിസത്തിന്റെ ഭാഗമാക്കി -കൗ സര്‍ക്യൂട്ട് ' എന്നൊരു…
Read More » - 5 July
സമ്പദ്വ്യവസ്ഥ താറുമാറാകുന്നു; രാജ്യം ആഗോളമാന്ദ്യത്തിലേക്ക് നീങ്ങുന്നതായി സാമ്പത്തിക ശാസ്ത്രജ്ഞന്
ന്യൂഡല്‍ഹി : യു.എസും ചൈനയും തമ്മിലുള്ള വ്യാപാരലഹളയും എണ്ണവിലയില്‍ ഉണ്ടായേക്കാവുന്ന വര്‍ധനയും കാരണം അടുത്തവര്‍ഷം വീണ്ടും ആഗോളമാന്ദ്യം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. 2008-ലെ ആഗോളമാന്ദ്യം 2006-ല്‍തന്നെ പ്രവചിക്കുകയും അങ്ങനെ…
Read More » - 5 July
കിരണ്‍ ബേദിയുടേത് അനുചിതമായ പ്രസ്താവന;രാജ്നാഥ് സിങ്
തമിഴ്നാട്ടിലെ ജനങ്ങളെക്കുറിച്ചും ജനപ്രതിനിധികളെക്കുറിച്ചുമുള്ള പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ പ്രസ്താവന അനുചിതമായിരുന്നുവെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.
Read More » - 5 July
കസ്റ്റഡിമരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
ഇടുക്കി : പീരുമേട് സബ്ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു . മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച…
Read More » - 5 July
മൂന്ന് ദിവസങ്ങൾക്ക് ശേഷം വിമാനത്താവളത്തില്‍ കുടുങ്ങിയ വിമാനം നീക്കി
ന്യൂഡല്‍ഹി : മൂന്ന് ദിവസങ്ങൾക്ക് ശേഷം വിമാനത്താവളത്തില്‍ കുടുങ്ങിയ വിമാനം നീക്കി. സ്പൈസ് ജെറ്റ് വിമാനം തെന്നിമാറിയതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി അടച്ച മുംബൈ വിമാനത്താവളത്തിലെ പധാന റണ്‍വേയിലെ…
Read More » - 5 July
കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; സംഭവം ഇങ്ങനെ
ഡല്‍ഹി: കളിക്കുന്നതിനിടയില്‍ ഇരുമ്പ് സ്ക്രൂ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ദില്ലിയിലെ വസിറാബാദിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് ഒരുവയസ്സുകാരന് രഹാന് മരിച്ചത്. ബിഹാറിലെ ബഗല്‍പൂര്‍ സ്വദേശികളായ രഹാന്റെ…
Read More » - 5 July
ഈ പോസ്റ്റുകള്‍ക്ക് ഇനിമുതല്‍ ഫേസ്ബുക്കില്‍ നിയന്ത്രണം
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണജനകവും വ്യജവുമായ വിവരങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി ഫേസ്ബുക്ക്. ആരോഗ്യപരിപാലനം, പോഷകാഹാരം, ശരീര സൗന്ദര്യം എന്നിവ സംബന്ധിച്ചുള്ള തെറ്റായ വാര്‍ത്തകളും വീഡിയോകളും ഫേസ്ബുക്കില്‍ വ്യാപകമാകുന്നതിനെ തുടര്‍ന്നാണ്…
Read More » - 5 July
രാജ്യം നടുങ്ങിയ ചാവേര്‍ സ്ഫോടനം; ഇരുപത്തേഴു വര്‍ഷത്തെ ജയില്‍വാസം, നളിനി ഇന്ന് പുറംലോകം കാണും
വെല്ലൂര്‍: ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ഇന്നു ജയിലിനു പുറത്തേക്ക്. പരോള്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ നേരിട്ടു ഹാജരായി വാദിക്കാന്‍ മദ്രാസ് ഹൈക്കോടതി…
Read More » - 5 July
ബജറ്റ് അവതരണത്തിന് മുന്നോടിയായി നിർമലാ സീതാരാമൻ രാഷ്ട്രപതിഭവനിലെത്തി
ഡൽഹി : കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. 11 മണിക്കാണ് പാർലമെന്റിൽ ബജറ്റ് അവതരണം…
Read More » - 5 July
‘പ്രതിസന്ധി ഘട്ടങ്ങളില്‍ എനിക്ക് ഊര്‍ജ്ജം പകര്‍ന്നത് നിങ്ങള്‍’ ; തൃശൂരിനോട് യാത്ര പറഞ്ഞ് ടി വി അനുപമ
തൃശൂരിനോട് വിട പറഞ്ഞ് കളക്ടര്‍ ടിവി അനുപമ. സഹപ്രവര്‍ത്തകരുടെ ഉറച്ച പിന്തുണയാണ് പ്രളയമുള്‍പ്പെടെയുളള പ്രതിസന്ധി ഘട്ടങ്ങളില്‍ ജില്ലയെ നയിക്കാന്‍ തനിക്ക് ഊര്‍ജ്ജമായതെന്ന് ടി വി അനുപമ. സ്ഥാനമൊഴിയുന്ന…
Read More » - 5 July
പ്രളയം തകർത്ത കേരളത്തിന് കരകയറാന്‍ കേന്ദ്രബജറ്റിൽ പ്രതീക്ഷയുമായി ധനമന്ത്രി
തിരുവനന്തപുരം: പ്രളയം തകർത്ത കേരളത്തിന് കരകയറാന്‍ കേന്ദ്രബജറ്റിൽ പ്രതീക്ഷയുമായി ധനമന്ത്രി തോമസ് ഐസക്. പ്രളയത്തിന് ശേഷം കേരളം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ കൂടുതൽ…
Read More » - 5 July
റാഷിദ് ഖാന്റെ വിചിത്രമായ നോട്ടം കണ്ട് അമ്പരന്ന് ആളുകൾ; ദൃശ്യങ്ങൾ വൈറലാകുന്നു
ലീഡ്സ്: വെസ്റ്റിന്‍ഡീസുമായുള്ള മത്സരത്തിനിടെ അഫ്ഗാന് ബൗളര്‍ റാഷിദ് ഖാന്റെ വിചിത്രമായ നോട്ടത്തിന്റെ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പന്ത് ബാറ്റ്സ്മാന് ലോങ് ഓണിലേക്ക് അടിച്ചകറ്റിയപ്പോഴായിരുന്നു സംഭവം. പന്ത് എങ്ങോട്ടാണ്…
Read More » - 5 July
നെല്ല് സംഭരണം അവതാളത്തില്‍; അനുകൂല നടപടിയെടുക്കാതെ അധികൃതര്‍, പ്രതിസന്ധിയില്‍ വലഞ്ഞ് കര്‍ഷകര്‍
വയനാട്: നെല്ല് കര്‍ഷകര്‍ക്ക് ഇത് കണ്ണീര്‍കാലം. നെല്ലുകര്‍ഷകരെ പ്രതിസന്ധിയിലാക്കി സിവില്‍ സപ്ലൈസ് അധികൃതര്‍ നെല്ല് സംഭരണം നിര്‍ത്തി. പ്രളയാനന്തര സാഹചര്യം കണക്കിലെടുത്ത് വൈകി വിളവെടുത്ത കര്‍ഷകരുടെ നെല്ലും…
Read More » - 5 July
ഇന്നത്തെ പെട്രോൾ ഡീസൽ വില
ന്യൂഡല്‍ഹി: മാറ്റമില്ലാതെ പെട്രോൾ- ഡീസൽ വില. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 70.51 രൂപയും ഡീസലിന്റെ വില 64.33 രൂപയുമാണ്. മുംബൈയിൽ പെട്രോളിന്റെ വില 76.15 രൂപയും…
Read More » - 5 July
കസ്റ്റഡി മരണം ; പ്രതികളുടെ അറസ്റ്റ് നടപടി വേഗത്തിലാക്കുന്നു
തിരുവനന്തപുരം: പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് നടപടികൾ വേഗത്തിലാക്കുന്നു .ഇരുവരും അന്വേഷണസംഘത്തിന്റെ…
Read More » - 5 July
കോടതികളിലെത്തുന്നവർക്ക് സൗകര്യങ്ങള്‍ ഒരുക്കണമെന്ന സുപ്രീംകോടതിനിര്‍ദേശം നടപ്പാക്കാനൊരുങ്ങി കേരളം
കോടതികളിലെത്തുന്ന കക്ഷികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നു. സുപ്രീംകോടതിനിര്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിനായി 11.34 കോടി രൂപയുടെ അനുമതി നൽകി. ഈ സാമ്പത്തികവര്‍ഷംതന്നെ സൗകര്യങ്ങള്‍ കൊണ്ടുവരാനാണ് തീരുമാനം. ജില്ലാ ജഡ്ജിമാരോട്…
Read More »