Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -5 July
നെല്ല് സംഭരണം അവതാളത്തില്‍; അനുകൂല നടപടിയെടുക്കാതെ അധികൃതര്‍, പ്രതിസന്ധിയില്‍ വലഞ്ഞ് കര്‍ഷകര്‍
വയനാട്: നെല്ല് കര്‍ഷകര്‍ക്ക് ഇത് കണ്ണീര്‍കാലം. നെല്ലുകര്‍ഷകരെ പ്രതിസന്ധിയിലാക്കി സിവില്‍ സപ്ലൈസ് അധികൃതര്‍ നെല്ല് സംഭരണം നിര്‍ത്തി. പ്രളയാനന്തര സാഹചര്യം കണക്കിലെടുത്ത് വൈകി വിളവെടുത്ത കര്‍ഷകരുടെ നെല്ലും…
Read More » - 5 July
ഇന്നത്തെ പെട്രോൾ ഡീസൽ വില
ന്യൂഡല്‍ഹി: മാറ്റമില്ലാതെ പെട്രോൾ- ഡീസൽ വില. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 70.51 രൂപയും ഡീസലിന്റെ വില 64.33 രൂപയുമാണ്. മുംബൈയിൽ പെട്രോളിന്റെ വില 76.15 രൂപയും…
Read More » - 5 July
കസ്റ്റഡി മരണം ; പ്രതികളുടെ അറസ്റ്റ് നടപടി വേഗത്തിലാക്കുന്നു
തിരുവനന്തപുരം: പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് നടപടികൾ വേഗത്തിലാക്കുന്നു .ഇരുവരും അന്വേഷണസംഘത്തിന്റെ…
Read More » - 5 July
കോടതികളിലെത്തുന്നവർക്ക് സൗകര്യങ്ങള്‍ ഒരുക്കണമെന്ന സുപ്രീംകോടതിനിര്‍ദേശം നടപ്പാക്കാനൊരുങ്ങി കേരളം
കോടതികളിലെത്തുന്ന കക്ഷികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നു. സുപ്രീംകോടതിനിര്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിനായി 11.34 കോടി രൂപയുടെ അനുമതി നൽകി. ഈ സാമ്പത്തികവര്‍ഷംതന്നെ സൗകര്യങ്ങള്‍ കൊണ്ടുവരാനാണ് തീരുമാനം. ജില്ലാ ജഡ്ജിമാരോട്…
Read More » - 5 July
വര്‍ഷങ്ങളായി ചോര്‍ന്നൊലിച്ച് ഒരു പുസ്തകശാല; നടപടിയെടുക്കാത്തതിന് വിശദീകരണവുമായി കേരള ഹൗസിങ് ബോര്‍ഡ്
എറണാകുളം: റവന്യൂ ടവറിനകത്ത് പ്രവര്‍ത്തിക്കുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകശാലയുടെ മുകള്ഭാഗം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് വഷങ്ങളാകുന്നു. പല തവണ പരാതി നല്‍കിയിട്ടും കെട്ടിടത്തിന്റെ ഉടമസ്ഥരായ കേരള ഹൗസിംഗ്…
Read More » - 5 July
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് ഭവന്‍സ് സ്കൂളില്‍ പഠിക്കുന്ന മാന്‍സി എന്ന പതിനഞ്ചുകാരിയെയാണ് കാണാതായത്. മാങ്കാവ് കച്ചേരിക്കുന്ന് ഭാഗത്ത് വ്യാഴാഴ്ച വൈകീട്ട് 5.30നാണ് അവസാനമായി…
Read More » - 5 July
പുതിയ സർവീസുമായി കുവൈറ്റ് എയര്‍വേസ്
കുവൈറ്റ്: ന്യൂയോര്‍ക്കിലേക്ക് നേരിട്ടുള്ള സർവീസുമായി കുവൈറ്റ് എയര്‍വേസ്. ഈ മാസം സർവീസ് ആരംഭിക്കും. കുവൈറ്റിലെത്തുന്ന അമേരിക്കന്‍ സംഘം നാലാം ടെര്‍മിനലിലെ സുരക്ഷ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പരിശോധിച്ച് അംഗീകാരം…
Read More » - 5 July
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ലെന്ന് കോളേജ് അധികൃതര്‍; നിലപാടിനെതിരെ സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
കോട്ടയം : ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ലെന്ന് പാലാ അല്‍ഫോണ്‍സാ കോളജ് അധികൃതര്‍. എന്നാല്‍ കോളേജിന്റെ നിലപാട് തള്ളിയിരിക്കുകയാണ് സര്‍ക്കാര്‍. ഒരു കോളജിന് മാത്രമായി പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും…
Read More » - 5 July
ശക്തമായ ചുഴലിക്കൊടുങ്കാറ്റിൽ നിരവധി മരണം
ബെയ്ജിംഗ്: ചൈനയില്‍ ശക്തമായ ചുഴലിക്കൊടുങ്കാറ്റില്‍ ആറ് മരണം. 190 പേര്‍ക്ക് പരിക്കേറ്റു. വടക്കുകിഴക്കന്‍ ചൈനയിലെ കൈയുവാനില്‍ ബുധനാഴ്ച വൈകുന്നേരമാണ് കാറ്റ് വീശിയത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു.…
Read More » - 5 July
ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യം ഉയരും; പെന്ഷന് പ്രായപരിധിയില്‍ മാറ്റം വരുത്തണമെന്ന് സാമ്പത്തിക സര്‍വേ
ന്യൂഡല്‍ഹി : രാജ്യത്തെ പെന്ഷന് പ്രായം ഉയര്‍ത്തണമെന്നു സാമ്പത്തിക സര്‍വേ. ഇത് എത്ര വയസ്സാക്കണമെന്നു നിര്‍ദേശിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരില്‍ ഇപ്പോള്‍ 60 ആണ് പെന്ഷന് പ്രായം; വിവിധ സംസ്ഥാനങ്ങളില്‍…
Read More » - 5 July
ലോകകപ്പിൽ ഇന്ന് പാകിസ്ഥാന് ബംഗ്ലാദേശ് പോരാട്ടം
ലോര്‍ഡ്സ്: ലോകകപ്പിൽ ഇന്ന് പാകിസ്ഥാന് ബംഗ്ലാദേശ് പോരാട്ടം. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം. ഇരു ടീമുകളും സെമിഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണ്. പാകിസ്ഥാന് സെമിയില്‍ എത്തണമെങ്കില്‍ ഈ…
Read More » - 5 July
യുവാക്കള്‍ക്കായി കനറാ ബാങ്ക് നടത്തുന്ന സൗജന്യ കംപ്യൂട്ടർ പരിശീലന പരിപാടി
തിരുവനന്തപുരം: സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന യുവാക്കള്‍ക്കായി കനറാ ബാങ്ക് നടത്തുന്ന സൗജന്യ കമ്ബ്യൂട്ടര്‍ പരിശീലന പരിപാടിയിലെ 98, 99 ബാച്ചുകളുടെ ഉദ്ഘാടനം ബാങ്കിന്റെ സര്‍ക്കിള്‍ ഓഫീസില്‍ നടന്ന…
Read More » - 5 July
ദുബായിൽ ഗതാഗത നിയമലംഘിച്ച 20 പേരെ നാടുകടത്തി
ദുബായ്: ദുബായില്‍ ഗതാഗത നിയമലംഘിച്ചവർക്കെതിരെ നടപടി. 60 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 20 പേരെ നാടുകടത്തുകയും ചെയ്തു. ഗതാഗത നിയമലംഘിച്ച 2100 സംഭവങ്ങള്‍ ഒരു മാസം നടത്തിയ പരിശോധനയില്‍…
Read More » - 5 July
പ്രതീക്ഷകളോടെ രാജ്യം ; രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന്
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യം…
Read More » - 5 July
വിജയം കള്ളവോട്ടിലൂടെ എന്ന ആരോപണം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിക്കുന്നു
മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികള്‍ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കും
Read More » - 5 July
കുല്ഭൂഷണ് ജാദവ് കേസ്; ഇന്ത്യയുടെ അപ്പീലില്‍ വിധി 17 ന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക് നടപടിക്കെതിരേ ഇന്ത്യയുടെ അപ്പീലില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി 17 ന്. നെതര്‍ലന്‍ഡ്സിലെ ഹേഗിലുള്ള ആസ്ഥാനത്ത്…
Read More » - 5 July
അധ്യാപകരെ ട്രോളിയ വിദ്യാര്‍ത്ഥിക്ക് പണികൊടുത്ത് കോളേജ് അധികൃതര്‍
തൃശൂര്‍: അധ്യാപകരെ ട്രോളിയ വിദ്യാര്‍ത്ഥിയുടെ സ്വഭാവസര്‍ട്ടിഫിക്കറ്റില്‍ പണികൊടുത്ത് കോളേജ് അധികൃതര്‍. തൃപ്രയാര്‍ പോളിടെക്നിക്കില്‍ നിന്നു 2016-19 കാലയളവില്‍ ഇലക്ട്രിക്കല്‍ ബാച്ചില്‍ പഠിച്ച് ജയിച്ച കെ അരവിന്ദ് ശര്‍മ്മയ്ക്കാണ്…
Read More » - 5 July
നേട്ടങ്ങളില്‍ ഒരു പൊന്‍തൂവല്‍കൂടി; അറബ് മേഖലയില്‍ വിജയം കൈവരിച്ചവരുടെ ഫോബ്സ് ലിസ്റ്റില്‍ ഈ മലയാളി വ്യവസായിയും
ഈ വര്‍ഷം അറബ് മേഖലയില്‍ ഉന്നത വിജയം കൈവരിച്ച 100 ഇന്ത്യന്‍ ബിസിനസുകാരുടെ പട്ടിക ഫോര്‍ബ്സ് മിഡിലീസ്റ്റ് മാഗസിന് പുറത്തുവിട്ടു. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയാണ്…
Read More » - 5 July
പൊടിക്കാറ്റ് ശക്തമാകും; ഖത്തറില്‍ ജാഗ്രതാ നിർദേശം
ദോഹ: ഖത്തറില്‍ പൊടിക്കാറ്റ് (അല്‍ ബവാരി) ഇന്ന് മുതല്‍ ശക്തമാകും. മണിക്കൂറില്‍ 12 മുതല്‍ 22 നോട്ടിക് മൈലും ചിലയിടങ്ങളില്‍ 30 നോട്ടിക് മൈലുമായിരിക്കും കാറ്റിന്റെ വേഗം.…
Read More » - 5 July
അമ്മയും കുഞ്ഞും ഉള്‍പ്പെടുന്ന കുടുംബത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മർദ്ദിച്ചു
മലപ്പുറം : അമ്മയും കുഞ്ഞും ഉള്‍പ്പെടുന്ന കുടുംബത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മർദ്ദിച്ചു. പാര്‍ട്ടി ഓഫീസിലേക്ക് വഴി നല്‍കിയില്ല എന്ന കാരണത്താലാണ് പ്രവർത്തകർ വീട്ടിൽക്കയറി കുടുംബത്തെ ആക്രമിച്ചത്.…
Read More » - 5 July
അഴിച്ചു പണി അടിത്തട്ടില്‍ നിന്ന്; ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം
ജയിലുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം
Read More » - 5 July
വനം മന്ത്രിയെ വേദിയിലിരുത്തി ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വനം മന്ത്രിയെ വേദിയിലിരുത്തി ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വനഭൂമിയില്‍ അവകാശം ലഭിക്കാനായി ആദിവാസികള്‍ നല്കിയ അപേക്ഷകളില്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ മുഖം തിരിക്കുകയാണെന്നും…
Read More » - 5 July
പി.കെ.വി. പുരസ്കാരം ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക്
കോട്ടയം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് പി.കെ.വി. പുരസ്കാരം. മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ സ്മരണാര്‍ഥം കിടങ്ങൂര്‍ പി.കെ.വി. സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ഡെവലപ്മെന്റ് ആന്‍ഡ് കള്‍ച്ചറല്‍…
Read More » - 5 July
നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും താന്‍ അത് ആസ്വദിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
മുംബൈ: പ്രത്യയശാസ്ത്ര പോരാട്ടത്തില്‍ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും താന്‍ അത് ആസ്വദിക്കുന്നുവെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി. ആശയപരമായ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. എല്ലാക്കാലത്തും പാവങ്ങള്‍ക്കും തൊഴിലാളികള്‍ക്കും കര്ഷകര്ക്കുമൊപ്പമാണു നിലകൊള്ളുന്നത്.…
Read More » - 5 July
എന്താണ് അന്ന് സംഭവിച്ചതെന്ന് മനസിലാകുന്നില്ല; എ എം ആരിഫിനെതിരെ വരുന്ന ട്രോളുകളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രമ്യ ഹരിദാസ്
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നടത്തിയ കന്നി പ്രസംഗത്തിൽ വന്ന തെറ്റുകൾ മൂലം എ എം ആരിഫിനെതിരെ ട്രോളുകൾ വരുന്നതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി രമ്യഹരിദാസ്.സിപിഎം എംപി എ…
Read More »