Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -30 June
കേദാര്‍നാഥ് സന്ദര്‍ശനത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്കി മന് കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
സ്വയം കണ്ടെത്തുന്നതിന് വേണ്ടിയാണ് താൻ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് കേദർനാഥ് സന്ദർശനം നടത്തിയതെന്ന് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ യാത്രയിൽ യാതൊരു രീതിയിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളും…
Read More » - 30 June
ടോസ് ഇംഗ്ലണ്ടിന് ;ഋഷഭ് പന്ത് ഇന്ന് അരങ്ങേറ്റം കുറിക്കുന്നു
ബിര്‍മിങ്ഹാം : ഇന്ത്യ- ഇംഗ്ലണ്ട് ലോകകപ്പ് പോരാട്ടം അല്‍പ്പ സമയത്തിനകം ആരംഭിക്കും. അതിലുപരി ഋഷഭ് പന്ത് ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്നു എന്നൊരു പ്രത്യേകതകൂടി ഇന്നത്തെ മത്സരത്തിനുണ്ട്. ടോസ്…
Read More » - 30 June
ജി 20 ഉച്ചകോടി സമാപിച്ചു; അഞ്ച് രാജ്യങ്ങളുമായി ചര്‍ച്ച നടത്തി പ്രധാന മന്ത്രി, വ്യാപാര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ധാരണ
ബെയ്ജിംഗ്: ജി 20 ഉച്ചകോടി ജപ്പാനിലെ ഒസാക്കയില്‍ സമാപിച്ചു. ഉച്ചകോടിയില്‍ ഭീകരവാദം, കാലാവസ്ഥ വ്യതിയാനം, വ്യാപാരം, 5ജി തുടങ്ങിയ വിഷയങ്ങളില്‍ ലോകരാജ്യങ്ങള്‍ ചര്‍ച്ച നടത്തി. വ്യാപാര സഹകരണം…
Read More » - 30 June
ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയുടെ വിധി നാളെ ; അഭിഭാഷകൻ മുഖേന കൂടുതൽ തെളിവുകൾ എത്തിക്കാനൊരുങ്ങി യുവതി
മുംബൈ : പീഡനക്കേസിൽ പ്രതിയായ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയുടെയുടെ വിധി നാളെ. തന്റെ അഭിഭാഷകൻ മുഖേന ബിനോയ്ക്കെതിരെ യുവതി കൂടുതൽ തെളിവുകൾ നിരത്തിയേക്കും. ബിനോയിക്ക് നാളെ…
Read More » - 30 June
കസ്റ്റഡി മരണം: മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടു പോകാന്‍ പറഞ്ഞിട്ടും കേട്ടില്ല, രാജ്കുമാറിന്റെ മരണത്തില്‍ ഡോക്ടറുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ
തൊടുപുഴ: കസ്റ്റഡിയിലരിക്കെ സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി രാജ്കുമാറിനെ പരിശോധിച്ച ഡോക്ടര്‍. തീരെ അവവശനായിട്ടാണ് രാജ്കുമാറിനെ ആശുപത്രിയില്‍ കൊണ്ടു വന്നതെന്നും അയാള്‍ക്കു നടക്കാന്‍…
Read More » - 30 June
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; ജയില്‍ ഡിജിപിക്കും വീഴ്ചപറ്റി, ചട്ടവിരുദ്ധ നടപടികള്‍ നടന്നെന്ന് റിപ്പോര്‍ട്ട്
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിനും വീഴ്ച. രാജ്കുമാര് ഗുരുതരാവസ്ഥയിലാണെന്ന് ഡിജിപി അറിഞ്ഞിരുന്നിട്ടും അര്‍ഹിക്കുന്ന ഗൗരവത്തോടെ പ്രശ്നത്തെ സമീപിച്ചില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രതിയെ…
Read More » - 30 June
തര്‍ക്കങ്ങള്‍ക്കൊടുവില്‍ ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തില്‍ തീരുമാനം
ബെംഗുളൂരു: അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്ക്കത്തിനുടുവില് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ച് ജെഡിഎസ്. സി.കെ നാണുവിനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ദേശീയ അധ്യക്ഷന്‍ എച്ച.ഡി ദേവഗൗഡയാണ് തീരുമാനം അറിയിച്ചത്.…
Read More » - 30 June
വീട്ടിൽക്കയറി യുവതിയെ ആക്രമിക്കാൻ ശ്രമിച്ചു; പതിനെട്ടുകാരൻ പിടിയിൽ
ചങ്ങനാശേരി : വീട്ടിൽക്കയറി യുവതിയെ ആക്രമിക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ പിടിയിൽ.കുരിശുംമൂട് കൂനന്താനം പുറക്കടവ് കിഴക്കേപ്പറമ്പിൽ അൽത്താഫ് ഷെരീഫിനെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. സമീപവാസിയായ…
Read More » - 30 June
എംപാനല്‍ ജീവനക്കാരുടെ പിരിച്ചു വിടല്‍ പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു; പെരുവഴിയിലായി യാത്രക്കാര്‍, റദ്ധാക്കുന്ന സര്‍വീസുകളുടെ എണ്ണം കൂടുന്നു
തിരുവനന്തപുരം : രണ്ടായിരത്തിലേറെ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം. ഇതുവരെ 200 സര്‍വീസുകള്‍ സംസ്ഥാനത്ത് റദ്ദാക്കി. തെക്കന്‍ കേരളത്തെയാണ് ഇത് കൂടുതലായും ബാധിക്കുക. കൊട്ടാരക്കരയില്‍…
Read More » - 30 June
ജയിലിനുള്ളിൽ ഇരുന്നുകൊണ്ട് ക്വട്ടേഷൻ; സ്വർണവ്യാപാരിയുടെ പരാതിയിൽ കൊടി സുനിക്കെതിരെ കേസ്
കോഴിക്കോട്: ജയിലിനുള്ളിൽ ഇരുന്നുകൊണ്ട് ക്വട്ടേഷൻ നടത്തിയതിന് കൊടി സുനിക്കെതിരെ കേസ്. കൊടുവള്ളി നഗരസഭാംഗവും ഖത്തറിലെ സ്വർണവ്യാപാരിയുമായ കോഴിശേരി മജീദിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. കേസിൽ കൊടുവള്ളി…
Read More » - 30 June
വിറ്റുപോകാത്ത ലോട്ടറി ടിക്കറ്റില്‍ ഏജന്റിന് കാരുണ്യയുടെ ഒന്നാം സമ്മാനം
പൂച്ചാക്കല്‍: വിറ്റുപോകാതിരുന്ന ടിക്കറ്റില്‍ ലോട്ടറി ഏജന്റിന് ഒന്നാം സമ്മാനം കിട്ടി. ലോട്ടറി ഏജന്റായ തൈക്കാട്ടുശേരി മാക്കേക്കടവ് പുളിക്കല്‍ പുഷ്പശരനാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം കിട്ടിയത്. 80…
Read More » - 30 June
പാലത്തിലെ വിടവിലൂടെ പുഴയിലേക്ക് വീണ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; സംഭവം ഇങ്ങനെ
മലപ്പുറം: പാലത്തിന്റെ വിടവിലൂടെ വിദ്യാർത്ഥി പുഴയിലേക്ക് വീണു.പുഴയുടെ തീരത്തേക്ക് നീന്തിയ ബാലനെ പുതിയ പാലം പണിയാനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളാണ് കരയിലേക്ക് കയറ്റിയത്.പാലത്തിങ്ങലിലെ പഴയ പാലത്തിലെ സ്ലാബിന്റെ വിടവിലൂടെ…
Read More » - 30 June
ഇരട്ട പെണ്‍കുട്ടികളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി: ആത്മഹത്യക്കു ശ്രമിച്ച അമ്മയെ പോലീസ് പിടികൂടി
ന്യൂയോര്‍ക്ക് : ഇരട്ട പെണ്‍കുഞ്ഞങ്ങളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ടെനിയ കാംമ്പലിനെ (24) എന്ന യുവതിയാണ് അറസ്റ്റിലായത്.…
Read More » - 30 June
ട്രംപ്- കിം കൂടിക്കാഴ്ച നടത്തുന്നു.; യോഗം സൈനിക മുക്ത മേഖലയിൽ
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും ഇന്ന് കൂടിക്കാഴ്ച നടത്തുന്നു.കൂടിക്കാഴ്ച കൊറിയൻ അതിർത്തിയിലെ സൈനിക മുക്ത മേഖലയിലാണ്. ഇവർതമ്മിൽ…
Read More » - 30 June
‘അമ്മ’യുടെ ജനറല്‍ ബോഡി യോഗം ആരംഭിച്ചു; വനിതകൾക്കായുള്ള ഭേദഗതി നിര്‍ദേശങ്ങള്‍ ചർച്ചയാകും
കൊച്ചി : താര സംഘടനായ ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗം ആരംഭിച്ചു. ഭാരവാഹിസ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും വനിതൾക്ക് പരാതി ബോധിപ്പിക്കാനുള്ള പരാതി പരിഹാര സെല്ലും നടപ്പിലാക്കാനുള്ള…
Read More » - 30 June
2016 ലെ പുതുവർഷത്തിൽ രാജ്യത്തെ കണ്ണീരണിയിച്ച പത്താൻകോട്ടിന് ഇനി യു എസ് അപ്പാഷെയുടെ കൂടി കാവൽ
2016 ലെ പുതുവർഷത്തിൽ രാജ്യത്തെ കണ്ണീരണിയിച്ച പത്താൻ കോട്ടിന് ഇനി യു എസ് അപ്പാഷെ അറ്റാക്ക് ഹെലികോപറ്റ്ർ കാവലാകും . ജൂലൈ മധ്യത്തോടെ ഇന്ത്യയിലെത്തുന്ന അപ്പാഷെ പത്താൻ…
Read More » - 30 June
പ്രതിമ പൊളിക്കല്‍ വിവാദത്തില്‍; നഗരസഭയുടെ അനുമതിയില്ലാതെ നടപടി, പ്രതിഷേധം ശക്തമാകുന്നു
പാലക്കാട് : പാലക്കാട് നഗരത്തില്‍ നിന്ന് സാഹിത്യകാരന് ഒ.വി.വിജയന്റെ പ്രതിമ പൊളിച്ചു മാറ്റിയത് വിവാദമാകുന്നു. പാലക്കാട് എസ്ബിഐ ജംങ്ഷനില്‍ ആര്‍ക്കും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെയിരുന്ന ഒവി വിജയന്റെ…
Read More » - 30 June
രാജ്കുമാറിന്റെ ദേഹത്തെ മുറിവുകള്‍ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നു തന്നെ: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
കോട്ടയം: രാജ്കുമാര് മരിച്ചത് മൃഗീയ മര്‍ദ്ദനം ഏറ്റുതന്നെയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. രാജ്കുമാറിന്റെ മരണ കാരണം ആന്തരികാവയവങ്ങളിലേറ്റ മുറിവുകള്‍ കൊണ്ടാണെന്നും റിപ്പോര്‍ട്ട്. അതേസമയം ഈ മുറിവുകളിലേയ്ക്ക് നയിച്ചത് ക്രൂരമര്ദ്ദനമാണെന്നും…
Read More » - 30 June
അനാസ്ഥ അതിരുകടക്കുന്നു; മന്ത്രി നേരിട്ടിടപെട്ടിട്ടും പരിഹാരമായില്ല, കടക്കെണിയില്‍ മുങ്ങി പ്രളയം തകര്‍ത്ത കൃഷിക്കാര്‍
തിരുവനന്തപുരം : തിരുവനന്തപുരത്ത് പ്രളയം തകര്‍ത്ത നൂറുകണക്കിന് കര്‍ഷകര്‍ കടക്കെണിയില്‍. നാല് പഞ്ചായത്തുകളിലും നെയ്യാറ്റികര നഗരസഭാപരിധിയിലും താമസിക്കുന്ന കര്‍ഷകരാണ് നഷ്ടപരിഹാരം കിട്ടാതെ ദുരിതമനുഭവിക്കുന്നത്. കൃഷിമന്ത്രി നേരിട്ട് നിര്‍ദേശിച്ച്…
Read More » - 30 June
മാക്ടയുടെ പുതിയ ചെയർമാനെ തെരഞ്ഞെടുത്തു
കൊച്ചി : മലയാള സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയ്ക്ക് പുതിയ ചെയർമാനെ തെരഞ്ഞെടുത്തു.ജയരാജിനെയാണ് ചെയർമാനായി തെരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറിയായി സുന്ദർ ദാസ്, ട്രഷറർ സ്ഥാനത്തേക്ക് എ.എസ്…
Read More » - 30 June
കേരള സന്ദർശനത്തിനെത്തിയ വിദേശ വനിതയെ കാണാതായ സംഭവം, കൂടെയുണ്ടായിരുന്ന യു എസ പൗരൻ നാട്ടിലേക്ക് മുങ്ങി : പരാതി നൽകിയത് യുവതിയുടെ ‘അമ്മ
തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തിയ വിദേശ വനിതയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു . ജര്‍മന്‍ സ്വദേശി ലിസ വെയ്സിനെയാണ് കാണാനില്ലെന്നു പരാതി ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജര്‍മ്മന്‍…
Read More » - 30 June
മന് കി ബാത്തിലൂടെ രാജ്യത്തിന്റെ ചൈതന്യം വീണ്ടെടുക്കാനാവുമെന്ന് മോദി
ന്യൂഡല്‍ഹി: മന് കി ബാത്തിലൂടെ രാജ്യത്തിന്റെ ചൈതന്യം വീണ്ടെടുക്കാനാവുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. മന് കി ബാത്ത് സമൂഹത്തിന്റെ കണ്ണാടിയാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ 61 കോടി…
Read More » - 30 June
വിവാഹ പന്തലില്‍ നിന്നും വരനും സംഘവും ഇറങ്ങിപ്പോയി; ഒടുവില്‍ പോലീസ് അറസ്റ്റ്, സംഭവം ഇങ്ങനെ
ഗ്രേറ്റര്‍ നോയിഡ: ഒരു കോടി രൂപ സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ വരനും സംഘവും വിവാഹ പന്തലില്‍ നിന്ന് ഇറങ്ങിപ്പോയി. ഗ്രേറ്റര്‍ നോയിഡയിലെ കസ്ന സ്വദേശിയായ അക്ഷത് ഗുപ്തയും…
Read More » - 30 June
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. തിങ്കളാഴ്ച ഡല്‍ഹിയില്‍ രാഹുലിന്റെ വസതിയിലാണ് യോഗം നടക്കുക. അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന്…
Read More » - 30 June
ബൈക്ക് യാത്രികർക്ക് നേരെ കടുവ പാഞ്ഞെത്തി ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പുല്‍പ്പള്ളി : ബൈക്ക് യാത്രികർക്ക് നേരെ കടുവ പാഞ്ഞെത്തി. സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി ചെമ്പ്ര എസ്റ്റേറ്റിനു സമീപത്താണ് സംഭവം നടന്നത്. തലനാരിഴയ്ക്കാണ് യുവാക്കൾ രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ…
Read More »