Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -27 June
ബാലഭാസ്കറിന്റെ മരണം ; അപകടമരണമല്ലെന്ന് സ്ഥാപിക്കാൻ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്ന് സ്ഥാപിക്കാൻ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് മരണവുമായി ബന്ധമുണ്ടെന്നതിനും തെളിവില്ല. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അന്വേഷണ…
Read More » - 27 June
സറ്റെര്ലിങ് വായ്പാതട്ടിപ്പ് കേസ്; പ്രതിയുടെ പേരിലുള്ള കോടികളുടെ ആസ്തി ജപ്തി ചെയ്തു
ന്യൂഡല്‍ഹി : 8100 കോടി രൂപയുടെ വായ്പതട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന കേസില്‍, ഔഷധ നിര്‍മാണക്കമ്പനിയായ സ്റ്റെര്‍ലിങ് ബയോടെക്കിന്റെ ഉടമകളുടെ 9778 കോടി മൂല്യമുള്ള ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ്…
Read More » - 27 June
തീവ്രവാദ ബന്ധം, കൊച്ചിയില്‍ ഒരാള്‍ എന്‍ ഐ എ പിടിയില്‍
കൊച്ചി: ശ്രീലങ്കന്‍ സ്ഥോടനവുമായി ബന്ധമുള്ള ഒരാളെ ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയില്‍ പിടികൂടി. ഇടപ്പള്ളി പള്ളിക്കു സമീപത്തുനിന്ന് ബുധനാഴ്ച രാത്രിയിലാണ് അറസ്റ്റു ചെയ്തത്. തമിഴ് വംശജനായ ആള്…
Read More » - 27 June
സ്വകാര്യ ആശുപത്രി വാങ്ങാൻ നീക്കം നടത്തിയ ജയലാൽ എംഎൽഎയ്ക്കെതിരെ പ്രതിഷേധം
കൊല്ലം: സഹകരണ സംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങാൻ നീക്കം നടത്തിയ സിപിഎം എംഎൽഎ ജി എസ് ജയലാലിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. സിപിഐ സംസ്ഥാന കൗണ്‍സില്‍…
Read More » - 27 June
ആശുപത്രിയില്‍ ടിക് ടോക് ചിത്രീകരിച്ച നഴ്സുമാര്‍ക്ക് നോട്ടീസ്
ഭുവനേശ്വര്‍: ആശുപത്രിക്കുള്ളില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്സുമാര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഒഡീഷയിലെ മാല്‍ക്കാഗിരി ജില്ലാ ആശുപത്രിയിലാണ് സംഭവം. ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഇവര്‍ക്കെതിരെ…
Read More » - 27 June
വനിതകള്‍ ജയില്‍ചാടിയ സംഭവം; പ്രതികളെ കുറിച്ച് വിവരം ലഭിക്കാതെ പോലീസ്, പുറത്തു നിന്നു സഹായം ലഭിച്ചതായി സൂചന
അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രണ്ടു തടവുകാര്‍ രക്ഷപ്പെട്ട സംഭവത്തില്‍ ഇവര്‍ക്ക് പുറമേ നിന്നു സഹായം ലഭിച്ചതായി നിഗമനം
Read More » - 27 June
ബംഗ്ലാദേശ് ഭീകര സംഘടനയായ ജമാഅത്ത് ഉല് മുജാഹിദ്ദീന്‍ ഭീകരന് വിദഗ്ധമായ ഓപ്പറേഷനിൽ എന്‍ ഐ എ യുടെ പിടിയില്‍
ബെംഗളൂരു: ബംഗ്ലാദേശ് ഭീകര സംഘടനയായ ജമാഅത്ത് ഉല് മുജാഹിദ്ദീന്‍ തീവ്രവാദിയെ ദോഡ്ഡബെല്ലാപ്പൂരില്‍ നിന്നും എന്‍ ഐ എ അറസ്റ്റു ചെയ്തു. ബാംഗളൂരിന് വടക്ക് നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള…
Read More » - 27 June
സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 33 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
Read More » - 27 June
അജ്മാനിൽ രണ്ടിടങ്ങളിൽ തീപിടിത്തം
അജ്മാന്: അജ്മാനില്‍ രണ്ടിടങ്ങളില്‍ തീപിടിത്തം. അജ്മാന് നുഐമിയയിലാണ് അപകടങ്ങള്‍ നടന്നത്. താമസ കെട്ടിടത്തിനും, കഫ്തീരിയക്കുമാണ് തീ പിടിച്ചത്. അടുക്കളയില്‍ നിന്നാണ് കെട്ടിടത്തിന് തീപിടിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.…
Read More » - 27 June
നടിയും സംവിധായികയുമായ വിജയ നിര്‍മല അന്തരിച്ചു
ചലച്ചിത്ര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സിനിമാപ്രവര്‍ത്തകയാണ് വിജയ നിര്‍മല. നടി എന്നതിലുപരി വ്യത്യസ്ത ഭാഷകളിലായി 47 ചിത്രങ്ങളാണ് ഇവര്‍ സംവിധാനം ചെയ്തത്. മലയാള സിനിമയിലെ…
Read More » - 27 June
മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം ആദ്യമായി ആക്രമണങ്ങളില്ലാതെ കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് സ്വാഗതമോതി കശ്മീർ, ഹർത്താലും ,സമരങ്ങളും ഇല്ല
ശ്രീനഗര്‍: തുടര്‍ച്ചയായി സംഘര്‍ഷം തുടരുന്ന കശ്മീരില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കേന്ദ്ര ആഭ്യ ന്തരമന്ത്രി അമിത് ഷാ എത്തി. വരാനിരിക്കുന്ന അമര്‍നാഥ് തീര്‍ത്ഥയാത്ര അടക്കമുള്ളതിന് സുരക്ഷ ഒരുക്കുന്നതിന്…
Read More » - 27 June
ആ ചിത്രം ഞാൻ വെറുക്കുന്നു ; പിതാവിനെയും കുട്ടിയേയും കുറിച്ച് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറുന്നതിനിടെ നദിയിൽ മുങ്ങിമരിച്ച പിതാവിന്റെയും മകളുടെയും ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. ആ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.രണ്ടുവയസുകാരിയുടെയും പിതാവിന്റെയും ചിത്രം…
Read More » - 27 June
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി
ഒസാക്ക: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നേരേന്ദ്ര മോദി ജപ്പാനിലെത്തി. ജപ്പാനിലെ ഒസാക്കയാണ് ഉച്ചകോടിയുടെ വേദി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കളുമായി ഉച്ചകോടിക്കിടെ നരേന്ദ്ര…
Read More » - 27 June
അഞ്ചലില്‍ ആത്മഹത്യ ചെയ്ത പ്ലസ് വൺ വിദ്യാർത്ഥിനി പല തവണ പീഡനത്തിനിരയായി
കൊല്ലം ; അഞ്ചലില്‍ ആത്മഹത്യ ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പലതവണ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പീഡനത്തെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.…
Read More » - 27 June
സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് മാത്രം കേട്ടാല്‍ മതിയെന്ന ഉത്തരവില്‍ മാറ്റം
ഇനി മുതല്‍ അഞ്ച് മുതിര്‍ന്ന ജസ്റ്റിസുമാര്‍ പൊതുതാത്പര്യ ഹര്‍ജികള്‍ കേള്‍ക്കും. ഇനിയുള്ള പൊതുതാത്പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റീസുമാരായ എസ്എ ബോബ്ഡെ, എന്‍ വി…
Read More » - 27 June
രാജ്യത്ത് കൂടുതല്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ ലഭിക്കുന്നത് കേരളത്തില്‍ നിന്ന്
ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ ലഭിക്കുന്നത് കേരളത്തില്‍ നിന്നാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ലോക്സഭയില്‍ അടൂര്‍ പ്രകാശിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 27 June
രാവിലെ തയ്യാറാക്കാം രുചികരമായ സ്വീറ്റ് കോണ്‍ ദോശ
മലയാളികളുടെ പ്രിയ ഭക്ഷണമാണ് ദോശ. പലവിധത്തിലുള്ള ദോശകൾ ഇന്ന് മലയാളികൾ ഉണ്ടാക്കാറുണ്ട്. ഇത്തരം ദോശയ്ക്കൊപ്പം തേങ്ങാ ചട്നിയോ, ഉള്ളിയോ തക്കാളിയോ കൊണ്ടുണ്ടാക്കിയ ചമ്മന്തിയോ ഒക്കെ ഉണ്ടെങ്കില്‍ പിന്നെ…
Read More » - 27 June
കോണ്‍ഗ്രസ് ജയിച്ചില്ലെങ്കില്‍ ഇന്ത്യ ജയിക്കില്ലെന്ന് തോന്നുന്നുണ്ടോ; ഇന്ത്യയും കോണ്‍ഗ്രസും ഒന്നാണോയെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയും ബി.ജെ.പി.യുടെ വന്‍വിജയവും ചോദ്യം ചെയ്യുന്നതിലൂടെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി.യും സഖ്യകക്ഷികളും ജയിച്ചപ്പോള്‍…
Read More » - 27 June
തടവുകാർക്ക് വിഐപി പരിഗണന ലഭിക്കുന്നത് തടയാൻ സിങ്കം: ഫോണ്‍ പിടിച്ചാല്‍ പാരിതോഷികം
കണ്ണൂര്‍: ജയിലുകളിലെ ഗുരുതര ക്രമക്കേടുകള്‍ ഇല്ലാതാക്കാനും ചില തടവുകാര്‍ക്ക് വി.െഎ.പി പരിഗണന നല്‍കുന്നത് അവസാനിപ്പിക്കാനുമായി ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങിെന്റ പുതിയ സര്‍ക്കുലര്‍. തടവുകാരില്‍നിന്ന് പിടിച്ചെടുക്കുന്ന സാധനങ്ങള്‍ക്ക്…
Read More » - 27 June
പീഡനക്കേസില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്
മുംബൈ: യുവതി നല്കിയ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം ഇന്ന്. മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്.…
Read More » - 27 June
പുകവലി പുരുഷന്മാരേക്കാള് ബാധിക്കുന്നത് സ്ത്രീകളിലോ? പഠനങ്ങള്‍ പറയുന്നത്
പുകവലി ശീലം സ്ത്രീകളില്‍ കൂടി വരുന്നു എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പുകവലി ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കും. എന്നാല്‍ ഇതിന്റെ പരിണിത ഫലങ്ങള്‍…
Read More » - 27 June
കസ്റ്റഡിമരണം ; ക്രൈംബ്രാഞ്ച് ഇന്ന് തെളിവെടുപ്പ് നടത്തും
ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ദൂരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് തുടങ്ങും. എറണാകുളം ക്രൈംബ്രാഞ്ച്…
Read More » - 27 June
കൊടും വരൾച്ചയ്ക്ക് ആശ്വാസമായി ചെന്നൈ നഗരത്തിൽ കനത്ത മഴ
ചെന്നൈ: കൊടും വരൾച്ചയ്ക്ക് ആശ്വാസമായി ചെന്നൈ നഗരത്തിൽ കനത്ത മഴ. ആമ്പത്തൂർ, വില്ലിവാക്കം, അശോക് നഗര്‍, താമ്പരം, ടി നഗര്‍, തൈനാപേട്ട്, നന്ദനം വടപളനി, റോയപ്പേട്ട ഉള്‍പ്പടെയുള്ള…
Read More » - 27 June
മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം ; വളർത്തച്ഛന് അമേരിക്കൻ കോടതി ശിക്ഷ വിധിച്ചു
വാഷിംഗ്ടൺ : മൂന്ന് വയസുകാരി ഷെറിൻ മാത്യുസിനെ കൊലപ്പെടുത്തിയ വളർത്തച്ഛൻ വെസ്ലി മാത്യുസിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം സ്വദേശി വെസ്ലിക്ക് അമേരിക്കൻ കോടതിയാണ് ശിക്ഷ വിധിച്ചത്.…
Read More » - 27 June
കോതമംഗലത്ത് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവാവിന് നിപ ബാധയെന്ന് സംശയം
കോതമംഗലം: താലൂക്ക് ആശുപത്രിയില്‍ പനിയുമായെത്തിയ യുവാവിന് നിപ ബാധയെന്ന് സംശയം. തുടർന്ന് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രണ്ട് ദിവസം മുൻപാണ് യുവാവ്…
Read More »