Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -24 June
‘ശ്യാമപ്രസാദ് മുഖര്‍ജിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ നെഹ്റു വിസമ്മതിച്ചു’- ജെ. പി. നദ്ദ
ന്യൂഡല്‍ഹി: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ നെഹ്റു വിസമ്മതിച്ചുവെന്നും നദ്ദ ആരോപിച്ചു.…
Read More » - 24 June
ആള്‍ക്കൂട്ടാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
റാഞ്ചി: ആള്‍ക്കൂട്ടാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലാണ് സംഭവം . 22-കാരനായ തബ്രേസാണ് കൊല്ലപ്പെട്ടത്. ബൈക്ക് മോഷിടിച്ചുവെന്ന് ആരോപിച്ചാണ് മരിച്ചത്. ഇന്നലെ പകലാണ് സംഭവം നടന്നത്. മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന…
Read More » - 24 June
നിങ്ങള്‍ക്ക് ചുവപ്പ് നിറം ഇഷ്ടമാണോ? എങ്കില്‍ ഇതറിയൂ…
ചുവപ്പുനിറം ശക്തമായ ആഗ്രഹത്തിന്റെയും ഉത്സാഹത്തിന്റെയും നിറമാണ്. ഈ നിറം ഇഷ്ടപ്പെടുന്നവര്‍ കാര്യങ്ങള്‍ ഏറ്റെടുത്തു നടത്തുന്നവരും ധൈര്യശാലികളും ഉത്സാഹശീലമുള്ളവരായിരിക്കുമെന്നാണ് പഠനം. ചുവപ്പും നീലയും വസ്ത്രം ധരിച്ചവര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ്…
Read More » - 24 June
സൗദിയില്‍ വിമാനത്താവളത്തിനു നേരെ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു : നിരവധിപേര്‍ക്ക് പരിക്ക്
റിയാദ് : പശ്ചിമേഷ്യ വീണ്ടും അശാന്തിയുടെ പിടിയില്‍. ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ വീണ്ടും സൗദിയ്ക്കു നേരെ ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴ്പേര്‍ക്ക് പരിക്കേറ്റു.…
Read More » - 24 June
ലോകത്തെ കരുത്തനായ നേതാവായി ബ്രിട്ടിഷ് ഹെറള്‍ഡ് തെരഞ്ഞെടുത്തത് മോദിയെ; നേട്ടത്തിന്റെ കഥ പറഞ്ഞത് മലയാളി സംരംഭകന്
ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് 'ബ്രിട്ടിഷ് ഹെറള്‍ഡ്' മാസിക
Read More » - 24 June
പിഴ ഉയര്‍ത്തിയതിനുശേഷം വാഹനാപകടങ്ങള്‍ കുറഞ്ഞതായി റിപ്പോർട്ട്
റിയാദ്: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ട്രാഫിക് പിഴ ഉയര്‍ത്തിയതിനുശേഷം സൗദി അറേബ്യയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു വാഹനാപകടങ്ങളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. 2017ല്‍ 3,65,000…
Read More » - 24 June
ഷാങ്ഹായ് ഫിലിം ഫെസ്റ്റിവല്ലില്‍ പുരസ്കാരത്തിളക്കവുമായി ‘വെയില്‍മരങ്ങള്‍’
ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവല്ലില്‍ പുരസ്കാരത്തിളക്കവുമായി മലയാള സിനിമ. ഇന്ദ്രന്‍സിനെ നായകനാക്കി ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രമാണ് ഔട്ട്സ്റ്റാന്റിങ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്മെന്റ് പുരസ്കാരം സ്വന്തമാക്കിയത്.…
Read More » - 24 June
മേയര്‍ തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട്; രണ്ടാം തെരഞ്ഞെടുപ്പില്‍ തോറ്റപാര്ട്ടിയുടെ ഫലം മാറിമറിഞ്ഞു
ഇസ്താംബൂള്‍ : തുര്‍ക്കിയിലെ ഇസ്താംബൂള്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ രണ്ടാം വോട്ടെടുപ്പില്‍ ഫലം മാറിമറിഞ്ഞു. ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ഭരണകകക്ഷിയായ ജസ്റ്റിസ്…
Read More » - 24 June
30 ലക്ഷം രൂപ ശേഖരമുണ്ടായിരുന്ന എടിഎം കാറില്‍ കെട്ടിവലിച്ച് കള്ളന്മാര് കടത്തി
പൂനെ: 30 ലക്ഷം രൂപ ശേഖരമുണ്ടായിരുന്ന എടിഎം പട്ടാപ്പകൽ കള്ളന്മാർ കടത്തി. പൂനെയിലെ യെവത്തിലാണ് സംഭവം. കാറിൽ കെട്ടിവലിച്ചാണ് എടിഎം കടത്തിയത്. ഹെല്‍മെറ്റ് ധരിച്ചത്തിയ നാലുപേരാണ് ഉച്ചയ്ക്ക്…
Read More » - 24 June
പ്രതിക്ക് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം; നട്ടെല്ലിന് ക്ഷതമേറ്റ് പ്രതി ആശുപത്രിയില്‍
ദേവികുളം : മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതിയുടെ നട്ടെല്ലിന് ക്ഷതം. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ സതീശനാണ് പോലീസിന്റെ ക്രൂര മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം…
Read More » - 24 June
കോടിയേരിയുടെ വാദം പൊളിയുന്നു: യുവതിയുമായി ചര്‍ച്ച നടത്തിയിരുന്നു, ബിനോയ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്. ബിനോയിയും ബിഹാര്‍ സ്വദേശിനിയുമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയ അഭിഭാഷകനായ കെ.പി ശ്രീജിത്താണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 24 June
ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂചലനം
ടോക്കിയോ: ജനങ്ങളെ ഭീതിയിലാഴ്ത്തി ജപ്പാനിൽ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭുചലനമുണ്ടായത്. ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശിക സമയം രാവിലെ 9.11നാണ് ഭൂചലമുണ്ടായത്.…
Read More » - 24 June
റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ചിന് ദാരുണ മരണം
പൂച്ചാക്കല്‍: റന്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒമ്പത് മാസമുള്ള കുഞ്ഞിന് ദാരുണ മരണം. പാണാവള്ളി പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ആനന്ദശേരി വീട്ടില്‍ വിപിന്‍ലാലിന്റെയും(വിഷ്ണു) കൃഷ്ണമോളുടെയും മകന് ആഷ്മീന്‍…
Read More » - 24 June
അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം ഇന്നു മുതല്‍
കല്ലട സംഭവത്തിന്റെ പേരില്‍ സര്‍ക്കാര്‍ സ്വകാര്യബസ് ഉടമകളെയും ജീവനക്കാരെയും മനപൂര്‍വം ദ്രോഹിക്കുന്നെന്നാരോപിച്ചാണ് നാനൂറോളം അന്തര്‍സംസ്ഥാന ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തുന്നത്. ഇതിനിടെ അന്തര്‍ സംസ്ഥാന സ്വകാര്യ…
Read More » - 24 June
ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസ്; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതിയുടെ വിധി ഇന്ന്
Read More » - 24 June
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ചെയ്യാനുള്ള സമയം വര്‍ദ്ധിപ്പിച്ചു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ചെയ്യാനുള്ള സമയം വര്‍ദ്ധിപ്പിച്ചു. യാത്രക്കാരുടെ തിരക്കേറിയത് മൂലമാണ് ഇത്തരത്തിലൊരു സൗകര്യം. 25 മുതല്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന്…
Read More » - 24 June
യോഗ ദിനത്തെയും സൈന്യത്തെയും അപമാനിച്ച വയനാട് എംപിക്കെതിരെ പൊലീസില്‍ പരാതി
ന്യൂദല്‍ഹി: ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ അന്താരാഷ്ട്ര യോഗാ ദിനത്തില്‍ സൈന്യത്തെ അപമാനിച്ച് രാഹുല്‍ ഗാന്ധി പങ്കുവച്ച ട്വീറ്റിനെതിരെ പൊലീസിന് പരാതി. ഇന്ത്യന്‍ സൈന്യത്തിലെ ഡോഗ് യൂണിറ്റും അവയുടെ…
Read More » - 24 June
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മിന്നൽ പരിശോധന ; മൊബൈല്‍ ഫോണുകളും , കഞ്ചാവും പിടികൂടി
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടു ദിവസം മുന്നേ നടന്ന മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ഇന്നലെയും റെയ്ഡ്. ജയില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയില്‍ 4 മൊബൈല്‍ ഫോണുകള്‍ ,…
Read More » - 24 June
ട്രാക്ക് നവീകരണം; ട്രെയിനുകൾ റദ്ദാക്കി
കൊച്ചി: ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. എറണാകുളം-കുമ്പളം റെയില്‍പാതയിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ജൂലൈ എട്ടു വരെയാണ് ഇതുവഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം…
Read More » - 24 June
പാര്‍ലമെന്റില്‍ ഇന്ന് സുപ്രധാനമായ രണ്ട് ബില്ലുകള്‍ അവതരിപ്പിക്കും; നയപ്രഖ്യാപനത്തിനുമേലുള്ള നന്ദിപ്രമേയവും ചര്‍ച്ചയ്ക്ക്
ന്യൂഡല്‍ഹി : പാര്‍ലമെന്റില്‍ സുപ്രധാനമായ ജമ്മുകശ്മീര്‍ സാമ്പത്തിക സംവരണ ബില്ലും ആധാര്‍ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മുകശ്മീര്‍ സാമ്പത്തിക സംവരണബില്‍…
Read More » - 24 June
പോത്താനിക്കാട് കൊലപാതകം; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
എറണാകുളം പോത്താനിക്കാട് വീട്ടുജോലിക്കാരനെ തോക്കുകൊണ്ട് അടിച്ചുകൊന്ന സംഭവത്തില്‍ പ്രതി സജീവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോതമംഗലം ജുഡിഷ്യല്‍ സെക്കന്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് സജീവനെ ഹാജരാക്കുക.
Read More » - 24 June
റമ്മിനെ കൈവിട്ട് മലയാളികൾ; പ്രിയം ഈ ബ്രാൻഡിനോട്
തിരുവനന്തപുരം: പതിറ്റാണ്ടുകളായി താത്പര്യമുള്ള റമ്മിനെ കൈവിട്ട് മലയാളികൾ. കഴിഞ്ഞ 5 വർഷമായി താരതമ്യേന വിലകൂടിയ ബ്രാൻഡിയാണ് ഇപ്പോൾ മലയാളികൾക്ക് ഏറെയിഷ്ടം. വിൽപനയുടെ 51 ശതമാനവും ബ്രാൻഡിയാണ്. റമ്മിന്റെ…
Read More » - 24 June
23-കാരന്റെ കത്തിയാക്രമണത്തില്‍ രണ്ട് സുരക്ഷ ജീവനക്കാര്‍ക്ക് പരിക്ക്: അക്രമിയെ വെടിവെച്ചു കൊന്നു
ഗ്രോസ്നി: ചെചെന്‍ റിപ്പബ്ലിക്ക് തലസ്ഥാനമായ ഗ്രോസ്നിയില്‍ കത്തിയാക്രമണം. സംഭവത്തില്‍ രണ്ട് സുരക്ഷ ഉദ്യാഗസ്ഥര്‍ക്ക് പരിക്കേറ്റു. 23-കാരനാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ചെച്നിയന്‍ ഭരണാധികാരി…
Read More » - 24 June
പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി.കെ ശ്യാമളയെ ഉടന്‍ ചോദ്യം ചെയ്തേക്കും
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി കെ ശ്യാമളയ്ക്ക് അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും. സാജന്റെ ഭാര്യയുടേതടക്കം നിലവില്‍ ലഭിച്ച നാല് മൊഴികളുടെ അടിസ്ഥാനത്തിലാണ് ആരോപണ വിധേയരുടെ…
Read More » - 24 June
കൊടും ഭീകരൻ മസൂദ് അസർ ചികിത്സയിൽ കഴിഞ്ഞ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ സ്ഫോടനം : മസൂദിനെ കുറിച്ചു വിവരമില്ല
റാവല്‍പിണ്ടി: പാകിസ്ഥാനില്‍ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ സ്ഫോടനം. പരിക്കേറ്റ 10 പേരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഗ്യാസ് ലീക്കിനെ തുടര്‍ന്നാണ് അപകടമെന്നാണ് സൂചന. എന്നാല്‍ അപകട കാരണം…
Read More »