Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -22 June
ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം
കൊച്ചി: കളമശേരിയില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം. പാലക്കാട് സ്വദേശി ഭൂപതിയാണ് മരിച്ചത്. കളമശേരി മുട്ടം മെട്രോ യാര്‍ഡിന് സമീപത്തെ റെയില്‍വേ ട്രാക്കിലായിരുന്നു അപകടം.മരിച്ചയാള്‍ മുട്ടത്തെ സ്വകാര്യ…
Read More » - 22 June
സാജന്റെ ആത്മഹത്യ: രാജിക്കൊരുങ്ങി ശ്യാമള
കണ്ണൂര്‍: കണ്ണൂര്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാജിക്കൊരുങ്ങി ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമള. രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ശ്യമംള സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചുവെന്നാണ്…
Read More » - 22 June
ആളൊഴിഞ്ഞ ബസില്‍ ഡ്രൈവര്‍ യുവതിയെ ബലാത്സംഗം ചെയ്തു
ദുബായ്: ബസിനുള്ളില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ തുടങ്ങി. 27-കാരനായ പാകിസ്ഥാനി യുവാവാണ് കേസിലെ പ്രതി. യാത്രക്കാരെല്ലാം ഇറങ്ങിയ സമയത്ത് ബസില്‍ ഒറ്റയ്ക്കായ താജിക്ക്…
Read More » - 22 June
ഒരു സീറ്റില്‍ ബി.ജെ.പിയെ പിന്തുണയ്ക്കും; രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെഡി
ഭുവനേശ്വര്‍ : ഒഡിഷയിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി അശ്വനി വൈഷ്ണവിനെ പിന്തുണയ്ക്കുമെന്ന് ബിജെഡി. ഐ.എ.എസ് ഓഫിസറും മുന്‍പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. മൂന്ന്…
Read More » - 22 June
രാജസ്ഥാനിലെ 79 പാക് പൗരന്മാര്ക്ക് ഇന്ത്യന്‍ പൗരത്വം
ജയ്പൂര്‍: 79 പാക് പൗരന്മാര്ക്ക് ഇന്ത്യന്‍ പൗരത്വം നല്കി രാജസ്ഥാന് സര്‍ക്കാര്‍. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെയുള്ള കണക്കാണിത്. ഇന്ത്യയില്‍ പത്ത് വര്‍ഷത്തിലേറെയായി താമസിക്കുന്നവര്‍ക്കാണ് പൗരത്വം…
Read More » - 22 June
‘ഞാനീ കസേരയില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് പെര്‍മിറ്റ് കിട്ടില്ല’; ആന്തൂര്‍ നഗരസഭാധ്യക്ഷയ്ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി സാജന്റെ ഭാര്യ
പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യ ബീനയാണ് പി…
Read More » - 22 June
പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിനെച്ചൊല്ലി സംഘർഷം
തിരുവനന്തപുരം: പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിനെച്ചൊല്ലി പോലീസുകാർ തമ്മിൽ സംഘർഷം. ഉദ്യോഗസ്ഥർ തമ്മിൽ ഉന്തും തള്ളും വെല്ലുവിളിയും ഉണ്ടായി.ഒരു വിഭാഗത്തിന് മാത്രം തിരിച്ചറിയൽ കാർഡ് നൽകുന്നുവെന്ന് ആരോപിച്ചായിരുന്നു…
Read More » - 22 June
പ്രവാസിയുടെ ആത്മഹത്യ ; ആന്തൂര്‍ വിവാദത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുമെന്ന്
കണ്ണൂർ: കൺവൻഷൻ സെന്ററിന് നഗരസഭ ഉടമസ്ഥാവകാശ രേഖ നൽകുന്നത് വൈകിച്ചതിൽ മനം നൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുമെന്ന് സി.പി.എം.…
Read More » - 22 June
തറയില്‍ കിടന്നുറങ്ങി ; ഗ്രാമീണരെ അടുത്തറിയല്‍ ലക്ഷ്യം, ജനങ്ങള്‍ക്ക് വേണ്ടി റോഡില്‍ കിടക്കാനും തയ്യാറെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: സര്‍ക്കാര്‍ സ്കൂളില്‍ നിലത്ത് കിടന്നുറങ്ങി സമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയനാവുകയാണ് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഉത്തര കര്‍ണാടകയിലെ യദ്ഗിര്‍ ജില്ലയിലെ സന്ദര്‍ശനത്തിനിടെയാണ് സംഭവം. ഗ്രാമ വാസ്തവ്യ’ പരിപാടിയുടെ…
Read More » - 22 June
പീഡന പരാതി: ഒന്നര വര്‍ഷമായി ബിനോയിയുടെ കുടുംബവുമായി സംസാരിച്ചിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍
മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ബിഹാര്‍ സ്വദേശിനിയുടെ കുടുംബം. ബിനോയ് യുവതിയേയും കുടുംബാഗങ്ങളേയും നിരന്തരം ഭീഷിപ്പെടുത്തിയിരുന്നതായാണ് പുതിയ വെളിപ്പെടുത്തല്‍.…
Read More » - 22 June
ഇന്ത്യയ്ക്കെതിരായ തോല്‍വി; പാക് ക്രിക്കറ്റ് ടീമിനെതിരെ നടപടി വേണമെന്ന് മുന്‍ താരം
ലോകകപ്പില്‍ ഇന്ത്യക്കെതിരെ പരാജയം നേരിട്ടതോടെ പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. നാട്ടില്‍ കാലുകുത്താന്‍ പറ്റാത്ത അവസ്ഥയിലാണ് പാക് ടീമംഗങ്ങള്‍. പരാജയത്തെ തുടര്‍ന്ന് വിമര്‍ശനങ്ങളുമായി നിരവധി…
Read More » - 22 June
ബലാത്സംഗ കേസില്‍ പ്രതിചേർത്തു ; പതിമൂന്നുകാരന് ജീവനൊടുക്കാൻ ശ്രമിച്ചു
ഹരിയാന: ബലാത്സംഗ കേസില്‍ പ്രതിചേർത്തതിൽ മനംനൊന്ത് പതിമൂന്നുകാരന് ജീവനൊടുക്കാൻ ശ്രമിച്ചു. ഹരിയാനയിലെ ബതിന്ദ ജില്ലയിലെ സങ്കതിലാണ് സംഭവം. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ ദബ്വാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 22 June
കാറപകടത്തില്‍ മലയാളി നഴ്സ് മരിച്ചു; കൂടെ ഉണ്ടായിരുന്നവരുടെ നില അതീവ ഗുരുതരം
വടക്കന്‍ അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ മലയാളി നഴ്സ് മരിച്ചു
Read More » - 22 June
നിങ്ങള്‍ 10 മണിക്കൂറിലധികം ജോലി ചെയ്യുന്നവരാണോ? എങ്കില്‍ ഇതറിയൂ…
ദിവസം 10 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് പക്ഷാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. സ്ട്രോക്ക് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇതിനായി 143,592…
Read More » - 22 June
നഗ്നചിത്രങ്ങൾ കാണിച്ച് ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തി പാക്കിസ്ഥാനി സുന്ദരി; ചാരക്കേസില്‍ പെട്ടത് 98 ആര്‍മി-നേവി-വ്യോമസേന ഉദ്യോഗസ്ഥര്‍
ഡൽഹി : നഗ്നചിത്രങ്ങൾ കാണിച്ച് ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തി പ്രതിരോധ രഹസ്യങ്ങൾ പാക്കിസ്ഥാനി സുന്ദരി ചോർത്തുന്നു. 2015നും 2018നുമിടയില്‍ പാക്കിസ്ഥാനി യുവതി സെജാല്‍ കപൂര്‍ ചോര്‍ത്തിയത് നിര്‍ണായക…
Read More » - 22 June
കുടിശ്ശിക പ്രശ്നം രൂക്ഷം; മെഡിക്കല്‍ കോളേജിലേക്കുള്ള മരുന്ന് നല്കുന്നതില് നിര്‍ണായക തീരുമാനവുമായി വിതരണക്കാര്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള മരുന്ന് വിതരണം നിര്‍ത്തിവെക്കാന്‍ വിതരണക്കാരുടെ തീരുമാനം. കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്നാണ് വിതരണം നിര്‍ത്തിവെക്കുന്നത്. മുപ്പത് കോടിയോളം രൂപയാണ് കോളേജ് കുടിശ്ശിക ഇനത്തില്‍…
Read More » - 22 June
കോടിയേരിയുടെ രാജി: കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രാജിയില്‍ പ്രതികരിച്ച് കേന്ദ്ര നേതാക്കള്‍. വിഷയം പാര്‍ട്ടി സംസാഥന ഘടകം പരിശോധിച്ച് നിലപാടെടുക്കുമെന്ന് നേതൃത്വം അറിയിച്ചു. കോടിയേരിയുടെ രാജിസന്നദ്ധതയെ…
Read More » - 22 June
മാനസിക സമ്മര്‍ദ്ദം; ഫേസ്ബുക്ക് കണ്ടന്റ് മോഡറേറ്റര്‍ ജോലിക്കിടെ മരിച്ചു
അമിത ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും മൂലം ഫേസ്ബുക്ക് മോഡറേറ്ററായ ഉദ്യോഗസ്ഥന് ജോലിക്കിടെ മരിച്ചു. പ്രൊഫഷണല്‍ സര്‍വീസ് വെണ്ടര്‍ കോഗ്നിസന്റ് നടത്തുന്ന യുഎസ് സൈറ്റിന്റെ ഫേസ്ബുക്ക് കണ്ടന്റ് മോഡറേറ്ററായ…
Read More » - 22 June
ദേഷ്യം, പക, അഹങ്കാരം ഇതൊക്കെ അടക്കി വയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി ലേബല്‍ മാറ്റി വ്യക്തി മാത്രം ആയി തുടരുക- പോരാളി ഷാജിയും ശ്യാമളയെ കൈവിട്ടു
കണ്ണൂര്‍: സിപിഎമ്മിന്റെ ഏതു വിഷയത്തിലും ന്യായീകരണ പോസ്റ്റുമായാണ് സോഷ്യല്‍ മീഡിയയില്‍ സി.പി.എമ്മിന്റെ പോര്‍മുഖമായ പോരാളി ഷാജി എത്താറ്. എന്നാല്‍ ഇത്തവണ എത്തിയിരിക്കുന്നത് വ്യത്യസ്തമായ ഒരു പോസ്റ്റുമായാണ്. ആന്തൂരില്‍…
Read More » - 22 June
ആർടി ഓഫിസിൽ വിജിലൻസ് റെയ്ഡ്; കയ്യിൽ കിട്ടിയ പണം വഴിയിൽ ഉപേക്ഷിച്ചു
കോട്ടയം : ആർടി ഓഫിസിൽ അപ്രതീക്ഷിതമായി വിജിലൻസ് നടത്തിയ റെയ്ഡിൽ പണം പിടികൂടി. കളക്ടറേറ്റിലെ ഓഫിസിലെ അലമാരയിൽ ഫയലുകൾക്ക് ഇടയിലും സമീപത്തെ കൃഷി ഓഫിസ് ഇടനാഴിയിലെ അലമാരയുടെ…
Read More » - 22 June
എളുപ്പമാര്‍ഗമായി കാല്‍നടയാത്രയ്ക്ക് ഉപയോഗിക്കുന്നത് റെയില്‍വേ പാലം; വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടെ പൊലിഞ്ഞത് നിരവധി ജീവനുകള്‍
കോട്ടയം : കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ നീലിമംഗലം പാലത്തില്‍ പൊലിഞ്ഞത് 7 പേരുടെ ജീവന്. 007 , 2014 വര്‍ഷങ്ങളിലാണ് സമാന രീതിയില്‍ അപകടമരണം ഉണ്ടായത്. 2007…
Read More » - 22 June
യുവാവ് വെടിയേറ്റ് മരിച്ചു ; സംഭവം എറണാകുളത്ത്
എറണാകുളം : യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം പോത്താനിക്കാടാണ് സംഭവം നടന്നത്.പുളിന്താനം കുഴിപ്പിള്ളിൽ പ്രസാദ് ആണ് മരിച്ചത്. പോത്താനിക്കാട് കക്കൂച്ചിറ സജീവന്റെ വീടിന്റെ ടെറസിന് മുകളിലാണ്…
Read More » - 22 June
കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടകപ്രവാഹം ; മോദിയുടെ ധ്യാനം വൈറലായതോടെ ഗുഹയിലേക്കെത്തുന്നത് നിരവധിപേര്‍
ന്യൂഡല്‍ഹി : നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടകപ്രവാഹം. മോദിയുടെ ധ്യാനത്തിന് പിന്നാലെ കേദാര്‍നാഥ് ഗുഹയും തീര്‍ത്ഥാടനവും പ്രശസ്തമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത പത്ത് ദിവസം…
Read More » - 22 June
ഇത് കാലം കരുതിവെച്ച പ്രതിഫലം; ലോകവേദിയില്‍ റിഷഭ് പന്തിന്റെ അരങ്ങേറ്റം കാത്ത് ആരാധകര്‍
ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ട് ഇന്ത്യയിലിരുന്ന താരം ഇന്ന് സതാംടണില്‍ 15 അംഗ ഇന്ത്യന്‍ സംഘത്തിലൊരാളായ ത് നിയോഗമെന്ന് വേണം പറയാന്‍. റിഷഭ പന്തിനൊപ്പമുള്ളത് വെറും ഭാഗ്യം…
Read More » - 22 June
സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കോടിയേരി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥനം ഒഴിയാന്‍ തയ്യാറെന്നറിയിച്ച് കോടിയേരി ബാലകൃഷ്ണന്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. ബിനോയ്ക്കെതിരെ…
Read More »