Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -25 June
തെരുവ് നായ ആക്രമണം വീണ്ടും : വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് കടിയേറ്റു : നാല് പേരുടെ നില ഗുരുതരം
ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. ആലപ്പുഴ കായംകുളത്താണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. \ ഇന്ന് ഉച്ചതിരിഞ്ഞാണ്…
Read More » - 25 June
രാജ്യത്തിന്റെ ആത്മാവ് ഞെരിച്ചു കളഞ്ഞ രാത്രിയാണത്; ആ കളങ്കം മായ്ച്ചുകളയാനാകില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രവും ചരിത്ര നേതാക്കളെയും കോണ്‍ഗ്രസ് പാര്‍ട്ടി മറന്നെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചക്ക് ലോക്സഭയില്‍ മറുപടി പറയുമ്പോഴാണ്…
Read More » - 25 June
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഥമ ബജറ്റ് ജൂലൈ അഞ്ചിന്; പട്ടിക തയ്യാര്‍
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഥമ ബജറ്റ് ജൂലൈ അഞ്ചിന് പാർലമെന്റിൽ അവതരിപ്പിക്കും. പൊതുമേഖല സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷം ഖജനാവിലെത്തിക്കാന്‍…
Read More » - 25 June
രാജ്യത്ത് ഇതുവരെ പിടിയിലായ ഭീകരരുടേയും അനുഭാവികളുടേയും പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു
രാജ്യത്ത് ഇതുവരെ പിടിയിലായ ഇസ്ലാമിക ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും അനുഭാവികളും ഉള്‍പ്പെടുന്ന പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. രാജ്യത്താകെ 155 പേര് ഇതുവരെ പിടിയിലായി.…
Read More » - 25 June
ഇംഗ്ലണ്ടിന് 286 റണ്‍സ് വിജയലക്ഷ്യം
ലണ്ടന്‍: ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്ക് എതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന് 286 റണ്‍സ് വിജയലക്ഷ്യം. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെയും അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും പിന്‍ബലത്തിലാണ്…
Read More » - 25 June
ഇന്ത്യന്‍ വംശജന് സര്‍പ്രീത് ബയേണിലേക്ക്
ജര്‍മനിയിലെ സൂപ്പര്‍ ക്ലബായ ബയേണ്‍ മ്യൂണിച്ചിലേക്ക് ചേക്കേറാനൊരുങ്ങുകയാണ് ഇന്ത്യന്‍ വംശജനായ സര്‍പ്രീത് സിങ്. ബയേണിന്റെ റിസര്‍വ് ടീമിലേക്കാണ് സര്‍പ്രീതിനെ ആദ്യം എത്തിക്കുക എന്നാണ് വാര്‍ത്തകള്‍. പോളണ്ടില്‍ നടന്ന…
Read More » - 25 June
ഷവോമി റെഡ്മീ കെ20 ഇന്ത്യയിലെത്താന്‍ ഇനി ഒരു മാസം
ന്യൂഡല്‍ഹി: ഷവോമി റെഡ്മീ കെ20 അടുത്ത മാസത്തോടെ ഇന്ത്യയിലെത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി ഷവോമിയുടെ സബ് ബ്രാന്റ് പോക്കോ പോക്കോ എഫ്1 ന്റെ വിലയില്‍ കുറവ്…
Read More » - 25 June
പ്രളയ ദുരിതത്തെ മറികടക്കാൻ മൂന്ന് വർഷം വേണമെന്ന് പിണറായി
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രളയ ദുരിതത്തെ മറികടന്ന് നവകേരള നിർമ്മാണം നടത്തണമെങ്കിൽ മൂന്ന് വർഷം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നവകേരള നിര്‍മാണം പരാജയമെന്നു പറയുന്നവര്‍…
Read More » - 25 June
രജനികാന്തിന്റെ ചിത്രത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ നടിയും
രജനികാന്തിന്റെ പുതിയ ചിത്രമായ ദര്‍ബാറില്‍ ട്രാന്‍സ്ജെന്‍ഡര്‍ നടി ജീവയും വേഷമിടുന്നു. എആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 27 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്ത് പോലീസ് കഥാപാത്രത്തെ…
Read More » - 25 June
ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി ഉയര്ത്തെന്നേല്ക്കുന്നു : അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീക്കങ്ങള്‍ സജീവമാക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി ഉയര്ത്തെന്നേല്ക്കുന്നു : അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീക്കങ്ങള്‍ സജീവമാക്കാന്‍ തീരുമാനം. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു…
Read More » - 25 June
ടാറ്റ അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച ഹാരിയര്‍ എസ്യുവിക്ക് ഇരട്ട നിറങ്ങള്‍ ഉള്‍പ്പെടുത്തി
ടാറ്റായുടെ ഏറ്റവും പുതിയ എസ്യുവിയായ ഹാരിയറിന് ഇരട്ട നിറങ്ങള്‍ ഉള്‍പ്പെടുത്തി കമ്പനി. ഹാരിയറിന്റെ ഓര്‍ക്കസ് വൈറ്റ്, കാലിസ്റ്റോ കോപ്പര്‍ എന്നീ നിറപ്പതിപ്പുകളിലാണ് ഇരട്ട നിറങ്ങള്‍ ലഭ്യമാവുക. ഇതല്ലാതെ…
Read More » - 25 June
തോരാമഴ പെയ്തുപോകും, അപ്പോഴും തീരില്ല ജലദൗര്‍ലഭ്യം; വേണ്ടത് യുക്തിപൂര്‍വ്വമായ മാനുഷിക ഇടപെടലുകള്‍
കഴിഞ്ഞ വര്‍ഷം അതിവൃഷ്ടി കാരണം കേരളം നേരിട്ട പ്രളയമായിരുന്നു മനുഷ്യനൈ അമ്പരിപ്പിച്ചതെങ്കില് ഇത്തവണ മഴിയില്ലായ്മ മൂലം തമിഴ്നാട് നേരിട്ട ജലദൗര്‍ലഭ്യമായിരുന്നു ആശങ്കയുണര്‍ത്തിയ കാഴ്ച്ച. കുടിവെള്ളമില്ലാതെ ജനംവലയുന്ന കാഴ്ച്ച…
Read More » - 25 June
200 കോടി ചെലവിട്ട് കല്യാണം പൊടി പൊടിച്ചു; മാലിന്യം നീക്കാൻ ഒരു ലക്ഷം പോലും ചെലവാക്കാതെ ശതകോടീശ്വരൻ
കഴിഞ്ഞ ആഴ്ച ഉത്തരാഖണ്ഡിലെ ആൗലി ഹിൽസ്റ്റേഷൻ ഇതുവരെ കാണാത്ത ആഢംബര പൂർണ്ണമായ വിവാഹത്തിനാണ് സാക്ഷ്യംവഹിച്ചത്. ആഡംബരത്തിന്റെ പരകോടിയിൽ നടത്തിയ വിവാഹം ആൗലിയിൽ ബാക്കിയാക്കിയത് 4000 കിലോയുടെ മാലിന്യമാണ്.…
Read More » - 25 June
നിറതോക്കുമായി അമേരിക്കന്‍ പൗരന് നെടുമ്പാശ്ശേരിയില്‍ പിടിയിൽ
കൊച്ചി: വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍ പൗരന് പിടിയില്‍. പെരെസ് ടാസെ പോള്‍ എന്നയാളെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാള്‍ അമേരിക്കയിലെ ടെക്സാസ് സ്വദേശിയാണ്.…
Read More » - 25 June
39 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍
ലണ്ടന്‍: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 39ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് എന്ന…
Read More » - 25 June
പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചയാള്‍ക്ക് 25,500 രൂപ പിഴ : സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം : പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചയാള്‍ക്ക് 25,500 രൂപ പിഴ . സംഭവം തിരുവനന്തപുരത്ത് . നഗരസഭയിലെ നന്തന്‍കോട് ഹെല്‍ത്ത് സര്‍ക്കിള്‍ പരിധിയിലെ വെള്ളയമ്പലം മന്മോഹന് ബംഗ്ലാവിന്…
Read More » - 25 June
അടിയന്തരാവസ്ഥയെ തീവ്രമായും ധീരമായും നേരിട്ടവരെ അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയെ തീവ്രമായും ധീരമായും നേരിട്ടവരെ അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂട്ടത്തില്‍ അടിയന്തരവാസ്ഥയെക്കുറിച്ചുള്ള വിവരണങ്ങളടങ്ങിയ വീഡിയോയും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അടിയന്തരാവസ്ഥയുടെ 44-ാം വാര്‍ഷികം…
Read More » - 25 June
ബീഹാറിലും ബി.ജെ.പി വിരുദ്ധ മഹാസഖ്യം പൊളിയുന്നു
പാറ്റ്ന: യു.പിക്ക് പിന്നാലെ ബീഹാറിലും ബി.ജെ.പി വിരുദ്ധ സഖ്യം പൊളിഞ്ഞു. ബി.ജെ.പിക്കെതിരെ രാഷ്ട്രീയ ലോക്ദളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കോണ്‍ഗ്രസും ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയും ആര്.എസ്.എസ്.പിയും ഉള്‍പ്പെടുന്ന സഖ്യം…
Read More » - 25 June
വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നവര്‍ക്ക് ഗുണങ്ങളേറെ…
ശരീരത്തില്‍ വെള്ളം കുറയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാണ്. അതുകൊണ്ടാണ് ദിവസവും 12 ഗ്ലാസ് വെള്ളം കുടിക്കാന്‍ വിദഗ്ധര്‍ പറയുന്നത്. നമ്മുടെ ശരീരത്തിലെ മിക്ക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതില്‍ വെള്ളം…
Read More » - 25 June
കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി നിലയങ്ങള്‍ക്ക് നല്‍കിവരുന്ന സബ്സിഡികൾ മൂന്നിരട്ടിയാക്കി ജി-20 രാജ്യങ്ങൾ
ജി-20 രാജ്യങ്ങൾ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി നിലയങ്ങള്‍ക്ക് നല്‍കിവരുന്ന സബ്സിഡികൾ ഏകദേശം മൂന്നിരട്ടിയാക്കി വർധിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന കാർബൺ ഉദ്വമനം വെട്ടിക്കുറയ്ക്കേണ്ടതിന്റെ ആവശ്യകത കൂടുതല്‍ ചര്‍ച്ചയാകുന്ന…
Read More » - 25 June
സ്വപ്നത്തില്‍ സര്‍പ്പരാജാവ്; പെണ്‍കുട്ടി പാമ്പിനെ വിവാഹം കഴിച്ചു
പലതരത്തിലുള്ള വിചിത്ര വിവാഹങ്ങള്‍ വാര്‍ത്തയാകാറുണ്ട്. എന്നാല്‍ യുപിയില്‍ പ്രായപൂര്‍ത്തിപോലുമാകാത്ത ഒരു ചെറിയ പെണ്‍കുട്ടിയുടെ വിവാഹത്തെക്കുറിച്ച് കേട്ടാല്‍ ഞെട്ടും. യുപിയിലെ ബാല്‍രാംപുര്‍ ജില്ലയിലെ കനക്പൂര്‍ ഗ്രാമത്തിലെ ദുര്‍ഗാവതി എന്ന…
Read More » - 25 June
ബിനോയ് കോടിയേരിയെ തല്ക്കാലം അറസ്റ്റ് ചെയ്യില്ല; യുവതിയുടെ മൊഴിയെടുക്കും
മുംബൈ: ബിനോയ് കോടിയേരിയെ തല്ക്കാലം അറസ്റ്റ് ചെയ്യുന്നില്ലെന്ന് മുംബൈ പോലീസ്. എന്നാല്‍ അതേസമയം യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന പരാതിയിലാണ് മജിസ്ട്രേറ്റിന് മുമ്പാകെ…
Read More » - 25 June
കീപ്പിംഗില്‍ പിഴച്ച് പുതിയ ധോണി; ഖവാജയെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി ബട്ലര്
പുതിയ ധോണിയെന്ന് അറിയപ്പെട്ടുവെങ്കിലും കീപ്പിംഗില്‍ ധോണിയുടെ അടുത്തെത്തുവാന് ഇനിയും ഏറെ മുന്നോട്ട് വരണമെന്നത് വെളിപ്പെടുത്തി ജോസ് ബട്ലര്. ഇന്ന് നിര്‍ണ്ണായകമായ ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തില്‍ എതിര് ടീമിനെതിരെയുള്ള ഒരവസരമാണ്…
Read More » - 25 June
രാഷ്ട്രീയ മുതലെടുപ്പുകാരോട് ചിലതെങ്കിലും പറയാതെ വയ്യ, ഓര്‍മ്മപ്പെടുത്താതെ വയ്യ
തബ്രീസ് അന്‍സാരിയെന്ന 24 കാരന്റെ ദയനീയ ചിത്രം ഉളവാക്കുന്ന നോവും വേദനയും ഭയവും തന്നെയായിരുന്നു മധുവെന്ന നിഷ്കളങ്കമുഖത്തിലെ ദൈനൃതയാര്‍ന്ന നോട്ടവും എനിക്ക് സമ്മാനിച്ചത്.ഇതൊരു താരതമ്യപ്പെടുത്തലല്ല.മറിച്ചൊരു ഓര്‍മ്മപ്പെടുത്തലാണ്.കൊല്ലം ജില്ലയിലെ…
Read More » - 25 June
ആരോഗ്യരംഗത്ത് കേരളത്തിന് വീണ്ടും കൈയടി : കേന്ദ്രസര്‍ക്കാറിന്റെ നീതി ആയോഗ് റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: ആരോഗ്യരംഗത്ത് കേരളത്തിന് വീണ്ടും കൈയടി . കേന്ദ്രസര്‍ക്കാറിന്റെ നീതി ആയോഗ് റിപ്പോര്‍ട്ട് പുറത്ത് . രാജ്യത്തെ ആരോഗ്യ മേഖലയിലെ സമഗ്ര പ്രകടനം വിലയിരുത്തിയ നിതി ആയോഗിന്റെ…
Read More »