Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -25 June
ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷപെടുത്തി; രക്ഷിക്കുന്നതിനിടെ യുവാവ് അപകടത്തില്‍പ്പെട്ടു
മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവ് ഒഴുക്കില്‍പ്പെട്ടു. മണിമല കറിക്കാട്ടൂര്‍ ഏറത്തേടത്ത് മനോജ് എന്നയാളാണ് ഒഴുക്കില്‍പ്പെട്ടത്. ഇയള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.
Read More » - 25 June
അയല്‍ക്കാരനായ യുവാവ് ഏഴ് വയസുകാരിയെ മൃഗീയമായി പീഡിപ്പിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി
ന്യൂഡല്‍ഹി: അയല്‍ക്കാരനായ യുവാവ് ഏഴ് വയസുകാരിയെ മൃഗീയമായി പീഡിപ്പിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി . ‘ഫ്രൂട്ടി’ നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഏഴു വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി അയല്ക്കാരന് ബലാത്സംഗം…
Read More » - 25 June
ഖത്തർ പൊലീസിനു വിവരം കൈമാറിയ നഗരസഭ കൗൺസിലറെ കൊടി സുനി ഭീഷണിപ്പെടുത്തി
ഖത്തർ പൊലീസിനു സ്വർണ്ണക്കടത്തിനെക്കുറിച്ച് വിവരം കൈമാറിയ നഗരസഭ കൗൺസിലർക്ക് കൊടി സുനിയുടെ ഭീഷണി. കൊടുവള്ളി നഗരസഭ കൗൺസിലർ കോഴിശേരി മജീദിനാണ് ഭീഷണി. സംഭവത്തെ തുടർന്ന് ഖത്തർ ജുവലറി…
Read More » - 25 June
പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം : എസ്ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് സസ്പെന്ഷന് : ആറ് പേര്‍ക്ക് സ്ഥലം മാറ്റം
ഇടുക്കി : പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം , എസ്ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് സസ്പെന്ഷന് . ആറ് പേരെ സ്ഥലം മാറ്റി. സി.ഐ ഉള്‍പ്പെടെയുള്ളവരെയാണ് സ്ഥലം…
Read More » - 25 June
പൊതുസമൂഹത്തിൽ സ്ത്രീ വീണ്ടും വേട്ടയാടുന്നു; പ്രണയാഭ്യർത്ഥന നിരസിച്ചതിന് കുത്തി വീഴ്ത്തി
ജനക്കൂട്ടത്തിന് നടുവിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ കുത്തിവീഴ്ത്തി. പാലക്കാട് സ്വദേശിനിയായ പെൺകുട്ടിക്ക് കോയമ്പത്തൂരിൽ വെച്ചാണ് കുത്തേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ചികിത്സയിലാണ്. പെൺകുട്ടിയെ കുത്തിയ പാലക്കാട് സ്വദേശി…
Read More » - 25 June
പബ്ജി ലൈറ്റിനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു
ജനപ്രിയ ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമായ പബ്ജി ലൈറ്റിനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു. ഇന്ത്യ കൂടാതെ ഏഷ്യ, യൂറോപ്പ്, മധ്യേഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്കായി പബ്ജി ലൈറ്റ് ബീറ്റാ…
Read More » - 25 June
ബിവറേജിലേക്ക് മദ്യവുമായി പോകുകയായിരുന്ന ലോറി മറിഞ്ഞു; മദ്യക്കുപ്പികള്‍ക്ക് കാവൽ ഏർപ്പെടുത്തി
ഇടുക്കി ബിവറേജിലേക്ക് മദ്യവുമായി പോകുകയായിരുന്ന ലോറി മറിഞ്ഞു. ഇടുക്കി ജില്ലയിലെ നാടുകാണിയിലാണ് സംഭവം നടന്നത്. നാടുകാണിയിൽ അയ്യക്കാട് വളവിലാണ് അപകടം നടന്നത്.
Read More » - 25 June
വിവാദ കാര്‍ട്ടൂണില്‍ അക്കാദമി നിലപാട് മാറ്റിഎന്ന് സൂചന ;പുനഃപരിശോധിക്കാമെന്ന് കത്ത് നല്‍കിയെന്ന് മന്ത്രി
തിരുവനന്തപുരം: വിവാദ കാര്‍ട്ടൂണിന് പുരസ്കാരം പ്രഖ്യാപിച്ച നടപടിയില്‍ സര്‍ക്കാര്‍ നിലപാടിന് വഴങ്ങി ലളിതകലാ അക്കാദമി. അവാര്‍ഡ് പുനഃപരിശോധിക്കാമെന്ന് അക്കാദമി കത്ത് നല്‍കിയതായി സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ…
Read More » - 25 June
ദുബായിൽ ഡ്രൈവിങ് ലൈസൻസ് കിട്ടാനുള്ള യാർഡ് ടെസ്റ്റ് ഇനി പൂർണമായും സ്മാർട്
ദുബായ്: ദുബായിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള യാർഡ് ടെസ്റ്റ് ഇനി പൂർണമായും സ്മാർട് ആകും. ഇനിമുതൽ ആർടിഎ ഉദ്യോഗസ്ഥന് പകരം ക്യാമറകളും, സെൻസറുകളുമായിരിക്കും ഇനി ഉണ്ടാകുക. പരിശോധകനുണ്ടാകാവുന്ന…
Read More » - 25 June
വിനോദസഞ്ചാരികള്‍ക്ക് ചില നിര്‍ദേശങ്ങളുമായി ഒമാന്‍
മസ്കറ്റ്: രാജ്യം സന്ദര്‍ശിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ചില നിര്‍ദേശങ്ങളുമായി ഒമാന്‍. ഒമാനില്‍ സന്ദര്‍ശനത്തിനെത്തുന്ന വിനോദസഞ്ചാരികള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നും പ്രാദേശിക സംസ്കാരങ്ങളെ മാനിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.ദോഫാര്‍ ഗവര്‍ണറേറ്റിലെ ഖരീഫ്…
Read More » - 25 June
ജീൻ കരോൾ തനിക്കു താൽപര്യം തോന്നുന്ന ടൈപ്പല്ല; അതു കൊണ്ടു തന്നെ ഈ പീഡനം ഒരിക്കലും നടന്നിട്ടില്ലെന്ന് ട്രംപ്
വാഷിങ്ടൻ: തനിക്കെതിരെ വന്ന ലൈംഗികാരോപണത്തില്‍ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് നൽകിയ മറുപടി വിവാദമാകുന്നു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ‘എൽ’ മാസികയുടെ ലേഖിക ജീൻ കരോൾ തനിക്കു…
Read More » - 25 June
നെഹ്റു കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചില്ല; അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ തടവറയാക്കി: രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോക്സഭയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗാന്ധി-നെഹ്റു കുടുംബത്തിന് മാത്രമാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കിയതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. മറ്റ് നേതാക്കളെ കോണ്‍ഗ്രസ് അവഗണിച്ചു. നെഹ്റു…
Read More » - 25 June
നെഞ്ചുവേദനയെ തുടർന്ന് ബ്രയാന്‍ ലാറയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയെ നെഞ്ചുവേദനയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോടു കൂടിയാണ് പാരെലിലെ സ്വകാര്യ ആശുപത്രിയില്‍ ലാറയെ…
Read More » - 25 June
ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് ചുവട് പിഴയ്ക്കുന്നു
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് ചുവടുപിഴയ്ക്കുന്നു. 15 ഓവറിന് മുന്‍പ് തന്നെ നാല് വിക്കറ്റുകളാണ് നഷ്ടമായത്. പതിനാലാം ഓവറില്‍…
Read More » - 25 June
ദുബായിയില്‍ കോടികള്‍ക്ക് അര്‍ഹനായി ഒരാള്‍, പക്ഷേ…
ദുബായ്: ദുബായിൽ കെനിയൻ പൗരന് ദുബായ് ഡ്യൂട്ടി ഫീ റാഫിളിള് സമ്മാനത്തുകയായി ഒരു മില്യൺ ഡോളർ (ഏകദേശം 6.93 കോടി ഇന്ത്യന്‍ രൂപ) ലഭിച്ചു. ദുബായിൽവെച്ച് വലിയ…
Read More » - 25 June
‘അമേരിക്കന്‍ ചാര സംഘത്തിന്റെ രഹസ്യ നീക്കങ്ങള്‍ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം പൊളിച്ചടുക്കി
ടെഹ്റാന് : ചാരപ്രവര്‍ത്തനത്തിലും ഇറാന് തങ്ങളുടെ കഴിവും നൈപുണ്യവും ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ തെളിയിച്ചു. അമേരിക്കന്‍ ചാര സംഘത്തിന്റെ രഹസ്യ നീക്കങ്ങള്‍ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം പൊളിച്ചടുക്കി. അമേരിക്കന്‍…
Read More » - 25 June
വെസ്റ്റിന്‍ഡീസിനെതിരേയുള്ള മത്സരത്തിൽ ഭുവനേശ്വർ കളിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ
ഓള്‍ഡ് ട്രാഫോഡ്: പരിക്കിനെ തുടര്‍ന്ന് ലോകകപ്പിലെ കഴിഞ്ഞ മത്സരത്തിൽ നിന്നും വിട്ടുനിന്ന ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പരിശീലനത്തിനിറങ്ങി. വ്യാഴാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ഭുവനേശ്വര്‍ കളിക്കാനുണ്ടാകുമെന്ന പ്രതീക്ഷയിലാണ്…
Read More » - 25 June
ആം ആദ്മി എംഎല്‍എക്ക് തടവും പിഴയും വിധിച്ച് ഡല്‍ഹിയിലെ അതിവേഗ കോടതി
ന്യൂ ഡല്‍ഹി: 2013ല്‍ നടന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് തടസപ്പെടുത്തിയ കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ മനോജ് കുമാറിന് 3 മാസം തടവും 10,000 രൂപ…
Read More » - 25 June
തിരുവനന്തപുരത്ത് വനിത ജയിലില്‍ നിന്ന് തടവുകാരെ കാണാതായി
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിത ജയിലിലെ രണ്ട് തടവുകാരെ കാണാതായി. നാലര മണിക്ക് ശേഷം ഇവരെ കാണാനില്ലെന്ന് സഹതടവുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ജയില്‍ മേധാവി ഋഷിരാജ്…
Read More » - 25 June
ആഫ്രിക്കന്‍-അമേരിക്കന്‍ പൗരനുമായി മകളുടെ വിവാഹം ഉറപ്പിച്ച ഗായികയ്ക്കെതിരെ സൈബര്‍ ആക്രമണം
മകളുടെ വിവാഹത്തെ ചൊല്ലി പ്രശസ്ത കര്‍ണാടക സംഗീതഞ്ജയും പിന്നണി ഗായികയുമായ സുധാ രഘുനാഥനെതിരെ സൈബര്‍ ആക്രമണം. ജൂലൈ 24 ന് ചെന്നൈയില്‍ വെച്ചാണ് ഇവരുടെ വിവാഹം. വിവാഹ…
Read More » - 25 June
മലപ്പുറം ജില്ലാ വിഭജനമെന്ന ലീഗിന്റെ ആവശ്യത്തെ എതിര്‍ത്ത് ഇ.പി ജയരാജന്
തിരുവനന്തപുരം: മലപ്പുറം ജില്ലാ വഭജയമെന്ന ആവശ്യവുമായി വീണ്ടും എത്തിയ മുസ്ലീം ലീഗിനെ എതിര്‍ത്ത് ഇ. പി ജയരാജന്. ജനസംഖ്യക്ക് ആനുപാതികമായ വികസനം മലപ്പുറത്തിന് ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ആവശ്യം.…
Read More » - 25 June
കൊച്ചുകുട്ടികൾ മധുരപ്രിയരാണ്; പോഷകങ്ങളില്ലാത്ത മധുരം ശീലിപ്പിക്കരുത്.
കുഞ്ഞുങ്ങൾക്ക് പഞ്ചസാര കൊടുത്തു ശീലിപ്പിക്കാതിരിക്കുന്നതാണു നല്ലത്. പാലിൽ പഞ്ചസാര ഇടാതെ കൊടുത്തു ശീലിപ്പിക്കണമെന്ന് വിദഗ്ദ്ധ ഡോക്ടർമാർ പറയുന്നു. മൂന്നു നാലു വയസാകുന്പോഴേക്കും പാലിൽ നിന്നു കിട്ടുന്നതിലുമധികം മധുരം,…
Read More » - 25 June
തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ് നാളെ: ജനവിധി തേടുന്നത് 130 പേർ
തിരുവനന്തപുരം•സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ നാളെ (27-ന്) നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ 130 പേർ ജനവിധി തേടും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
Read More » - 25 June
കടൽത്തീരങ്ങളിൽ മനുഷ്യമാംസം ഭക്ഷിക്കുന്ന ബാക്ടീരിയ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
ന്യൂജേഴ്സി: മനുഷ്യ മാംസം ഭക്ഷിക്കുന്ന മാരക ബാക്ടീരിയ കടല്‍ത്തീരങ്ങളില്‍ സജീവമാകുന്നു. മനുഷ്യവാസമുള്ള മേഖലയിൽ വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് വർധിക്കുന്നത്. അമേരിക്കയില്‍ ഇവയുടെ ആക്രമണത്തില്‍ അംഗവൈകല്യം…
Read More » - 25 June
ഉജ്വലയോജന വഴി കേരളത്തിൽ വിതരണം ചെയ്തത് ദശലക്ഷക്കണക്കിന് പാചകവാതക കണക്ഷനുകള്‍
ന്യൂഡൽഹി: ഉജ്വല യോജന വഴി രാജ്യത്ത് ഈ മാസം 19 വരെ വിതരണം ചെയ്തത് 7.23 കോടി പാചകവാതക കണക്ഷനുകൾ. 2018-19 വര്‍ഷത്തില്‍ രാജ്യത്ത് മൊത്തം 3.62…
Read More »