Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -28 June
വെള്ളം വറ്റിയപ്പോള്‍ മാട്ടുപ്പെട്ടി ഡാമിൽ കണ്ടത് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കല്ലുകൊണ്ട് നിര്‍മിച്ച തൊഴിലാളി ലയങ്ങളുടെയും ബ്രിട്ടീഷ് നിർമാണങ്ങളുടെ ശേഷിപ്പുകൾ
മാട്ടുപ്പെട്ടി ഡാമിൽ വെള്ളം വറ്റിയപ്പോൾ കണ്ടത് അത്ഭുതങ്ങളുടെ കലവറ. ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് ഡാമിനുള്ളിൽ കണ്ട കാഴ്ചകളിൽ എടുത്തു പറയേണ്ടത് . ഇവിടെയുണ്ടായിരുന്ന മാരിയമ്മന്റെ വിഗ്രഹം മാട്ടുപ്പെട്ടിക്കു…
Read More » - 28 June
മദ്യപിച്ചു വാഹനമോടിച്ചുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ച കേസിൽ 21 കാരിയ്ക്ക് ശിക്ഷ വിധിച്ചു
ഇവര്‍ക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരുന്നത്. ജൂണ്‍ 26 ബുധനാഴ്ച കേസ് കോടതിയിലെത്തിയപ്പോള്‍ പ്രതികുറ്റം സമ്മതിക്കുകയായിരുന്നു.
Read More » - 28 June
എറണാകുളം – അങ്കമാലി അതിരൂപത സഹായമെത്രാന്മരെ സ്ഥാനത്തു നിന്നും നീക്കി : സഹായ മെത്രാന്മാരുടെ കാര്യത്തില്‍ വത്തിയ്ക്കാനും പോപ്പും നേരിട്ട് ഇടപെട്ടു
കൊച്ചി : എറണാകുളം – അങ്കമാലി അതിരൂപത സഹായമെത്രാന്മാര്ക്ക് സസ്പെന്ഷന്. സഹായമെത്രാന്മരെ സ്ഥാനത്തു നിന്നും നീക്കി . സഹായ മെത്രാന്മാരുടെ കാര്യത്തില്‍ വത്തിയ്ക്കാനും പോപ്പും നേരിട്ട് ഇടപെട്ടു…
Read More » - 28 June
പ്രളയ പുനർനിർമാണം : കേരളത്തിന് ലോകബാങ്ക് വായ്പ അനുവദിച്ചു
വാഷിങ്ടണില്‍ കഴിഞ്ഞമാസം ചേര്‍ന്ന ലോകബാങ്കിന്റെ ബോര്‍ഡ് യോഗത്തിൽ കേരളത്തിന് സഹായം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.
Read More » - 28 June
ഗള്‍ഫില്‍ ഒന്നരമാസം മുമ്പ് കാണാതായ മലയാളി യുവാവിന്റെ മൃതേേദ്ദഹം മരുഭൂമിയില്‍ നിന്ന് കണ്ടെത്തി : പൊലീസ് അന്വേഷണം ആരംഭിച്ചു
അജ്മാന്: ഗള്‍ഫില്‍ ഒന്നരമാസം മുമ്പ് കാണാതായ മലയാളി യുവാവിന്റെ മൃേേതദ്ദഹം മരുഭൂമിയില്‍ നിന്ന് കണ്ടെത്തി . സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു അല്‍ തല്ലഹ് മരുഭൂമിയിലാണ്…
Read More » - 28 June
കെ.എസ്.ആര്.ടി.സി ബസിനുള്ളില്‍ സദാചാരം പഠിപ്പിക്കാനെത്തിയ വ്യക്തി അകത്തായി
സദാചാരം പഠിപ്പിക്കാന്‍ കെ.എസ്.ആര്.ടി.സി ബസിനുള്ളില്ലെത്തിയ വ്യക്തിയെ ഒടുവില്‍ പോലീസ് പിടിച്ചു. മദ്യലഹരിയില്‍ ബസ്സിനുള്ളില്‍ സദാചാര ഗുണ്ടായിസം കാട്ടിയതിനാണ് മധ്യവയ്സകനെ പോലീസ് പിടിച്ചത്. ആണും പെണ്ണും കെ.എസ്.ആര്.ടി.സി ബസിനുള്ളില്‍…
Read More » - 28 June
സംസ്ഥാനത്ത് അടുത്ത മാസം മുതല്‍ ട്രെയിനുകളുടെ സമയം മാറുന്നു : എല്ലാ ട്രെയിനുകളുടേയും പുതിയ സമയക്രമത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മാസം മുതല്‍ ട്രെയിനുകളുടെ സമയം മാറുന്നു . എല്ലാ ട്രെയിനുകളുടേയും പുതിയ സമയക്രമത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ ജൂലൈ ഒന്നിനു നിലവില്‍ വരുന്ന…
Read More » - 28 June
പൊതുസ്ഥലത്ത് സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: പൊതുസ്ഥലത്ത് സ്ത്രീയോട് സഭ്യേതരമായരീതിയിൽ പെരുമാറിയ തിരുവനന്തപുരം ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം സസ്പെൻഡ് ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഒരു പ്രമുഖ ചാനൽ പുറത്തുവിട്ടിരുന്നു. ഇതിനെ തുടർന്നാണ്…
Read More » - 28 June
പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവം : മക്കളുടെ മൊഴി നിര്‍ണായകമാകും
കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി ജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മക്കളുടെ മൊഴി നിര്‍ണായകമാകും . കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ്…
Read More » - 28 June
ടീച്ചര്‍ക്ക് രാജിക്കത്ത് എഴുതി ക്ലാസ് ലീഡര്‍: സോഷ്യല്‍ മീഡിയയില്‍ വൈറലായ കത്തിന്റെ ഉടമയെ ഒടുവിൽ കണ്ടെത്തി
സ്വന്തം ക്ലാസ് ടീച്ചര്‍ക്ക് രാജി കത്ത് എഴുതിയ ശ്രേയ എസാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച വിഷയം. ക്ലാസ് ലീഡര്‍ സ്ഥാനത്ത് നിന്നും രാജിവക്കുന്നുവെന്ന് ടീച്ചര്‍ക്ക് കത്ത്…
Read More » - 28 June
കഞ്ചിക്കോട് വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിയ്ക്കാൻ കിന്‍ഫ്രയെ ചുമതലപ്പെടുത്തി : ഇപി ജയരാജന്
മേഖലയെ സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ആയി മാറ്റുന്നതടക്കമുളള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുളളതായും
Read More » - 28 June
ഉറങ്ങുകയായിരുന്ന ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു
തൃശൂർ: ഉറങ്ങുകയായിരുന്ന ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു. തൃശൂർ മാള പഴൂക്കര സ്വദേശി പരമേശ്വരനാണ് മരിച്ചത്. ഭാര്യ രമണി ഇരുമ്പുവടി കൊണ്ട് ഭർത്താവിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ…
Read More » - 28 June
ന്യുനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി ഡൈനിംഗ് ഹാള്‍ നിര്‍മ്മിക്കാന്‍ മമത ഉത്തരവിട്ടതിനെതിരെ ബിജെപി, പഴയ സര്‍ക്കുലറെന്ന് മമത
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാരും ബി.ജെ.പിയും തമ്മില്‍ വീണ്ടും രാഷ്ട്രീയ ഏറ്റുമുട്ടൽ. 70 ശതമാനത്തിലധികം ന്യുനപക്ഷ വിദ്യാര്‍ത്ഥികളുള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ ഡൈനിംഗ് ഹാളുകള്‍ നിര്‍മ്മിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍…
Read More » - 28 June
ഉയര്‍ന്ന ശമ്പളത്തോടെ റെയില്‍വേയില്‍ ജോലി വാഗ്ദാനം : 53കാരന് അറസ്റ്റില്‍
തിരുവനന്തപുരം: ഉയര്‍ന്ന ശമ്പളത്തോടെ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ 53കാരന് അറസ്റ്റില്‍. തിരുവനന്തപുരം മലയിന്‍കീഴ് കുളത്തില്‍കര കൃഷ്ണകൃപയില്‍ ഇഞ്ചയ്ക്കല്‍ പ്രകാശിനെയാണ് (53) തിരുവനന്തപുരത്തു…
Read More » - 28 June
- 28 June
ഏറ്റുമുട്ടൽ; നക്സലുകളുടെ താവളം തകര്‍ത്തു, ആയുധങ്ങള്‍ പിടിച്ചെടുത്തു
ജില്ലാ പോലീസ്, സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്, ഐടിബിപി ഉദ്യോഗസ്ഥ സംഘം എന്നിവര്‍ സംയുക്തമായാണ് മേഖലയില്‍ തെരച്ചില്‍ നടത്തിയത്.
Read More » - 28 June
ഇനി ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും റേഷന്വാങ്ങാം… ജനോപകാരപ്രദമായ പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ഇനി ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും റേഷന്വാങ്ങാം… ജനോപകാരപ്രദമായ പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കാനുളള തയ്യാറെടുപ്പിലാണ്…
Read More » - 28 June
ഡിആര്‍എസ് പരിശോധിച്ച മൈക്കല്‍ ഗഫ് വ്യക്തമായ തെളിവുകളില്ലാതെ ഔട്ട് വിധിക്കുകയായിരുന്നു; രോഹിത് ശര്‍മ
'ഡിആര്‍എസ് പരിശോധിച്ച മൈക്കല്‍ ഗഫ് വ്യക്തമായ തെളിവുകളില്ലാതെ ഔട്ട് വിധിക്കുകയായിരുന്നു', വിവാദ പുറത്താകലില്‍ രോഹിത് ശർമയുടെ ആദ്യ പ്രതികരണമാണിത്. ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ അമ്പയറുടെ…
Read More » - 28 June
- 28 June
സ്പോണ്‍സറുടെ വീടിനുള്ളില്‍ പ്രവാസി യുവതി തീകൊളുത്തി മരിച്ചു
കുവൈറ്റ് : കുവൈറ്റില്‍ സ്പോണ്‍സറുടെ വീടിനുള്ളില്‍ പ്രവാസി യുവതി തീകൊളുത്തി മരിച്ചു . യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശ്രീലങ്കന്‍ യുവതിയാണ് സാദ് അല്‍…
Read More » - 28 June
നക്സലുകളുമായുള്ള ഏറ്റുമുട്ടൽ : കൊല്ലപ്പെട്ട ജവാന്മാരിൽ മലയാളിയും
വെടിവയ്പിൽ പ്രദേശവാസിയായ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് റിപ്പോർട്ട്.
Read More » - 28 June
കോൺഗ്രസിന്റെ ഡൽഹിയിലെ 280 ബ്ലോക് കമ്മറ്റികളും പിരിച്ചു വിട്ടു
ഡൽഹിയിലെ കോണ്‍ഗ്രസ് ബ്ലോക് കമ്മറ്റികള്‍ പിരിച്ചുവിട്ടു. സംസ്ഥാന അധ്യക്ഷ ഷീല ദീക്ഷിതാണ് ദില്ലിയിലെ 280 ബ്ലോക് കമ്മറ്റികളും പിരിച്ചു വിട്ടത്. ഷീല ദീക്ഷിത്, പിസി ചാക്കോ, അജയ്മാക്കന്,…
Read More » - 28 June
സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ നിക്ഷേപത്തെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്
സൂറിച്ച്: സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ നിക്ഷേപത്തെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്. രാജ്യത്തെ കോടീശ്വരന്മാരും വമ്പന്‍ കമ്പനികളും സ്വിസ് ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന പണം കുറഞ്ഞു. 2018ലെ കണക്കുപ്രകാരം ആറ്…
Read More » - 28 June
നെഹ്റു കുടുംബത്തിന് വേണ്ടി നരസിംഹ റാവുവിനെ ഒതുക്കിയെന്ന് ചെറുമകന് : ‘സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മാപ്പ് പറയണം’
ഹൈദരാബാദ്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ കുടുംബം. നെഹ്റു കുടുംബത്തിന് പ്രാധാന്യം നഷ്ടപ്പെടാതിരിക്കാന്‍ നരസിംഹ റാവുവിനെ കോണ്‍ഗ്രസ് പാര്‍ട്ടി ഒതുക്കിയെന്ന് നരസിംഹ…
Read More » - 28 June
ഉടമ ഉപേക്ഷിച്ച ബസ് ലേലത്തിൽ വിറ്റപ്പോൾ പഞ്ചായത്തിന് കിട്ടിയത് റെക്കോര്‍ഡ് തുക
ബസ് നീക്കം ചെയ്യാന്‍ പലതവണ പത്ര പരസ്യം നല്കി. പക്ഷേ ആരും തിരിഞ്ഞു നോക്കിയില്ല. അങ്ങനെയാണ് ഏറെക്കാലം യാത്രികരെ സേവിച്ച ബസ് ശിഷ്ടകാലത്ത് പഞ്ചായത്തിന് മുതല്കൂട്ടായത്
Read More »