Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -28 June
ഈ സ്റ്റിക്കർ വാഹനങ്ങളിൽ നിർബന്ധമാക്കി കേന്ദ്ര സർക്കാർ
അതാത് സംസ്ഥാനങ്ങളിലെ ഗതാഗത അതോറിറ്റികള്‍ക്കാണ് വാഹനങ്ങള്‍ പുതിയ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട ചുമതല
Read More » - 28 June
ജമ്മു കശ്മീരിന്റെ മൂന്നിലൊന്നു ഭാഗം വേര്പെട്ടുപോയതില് ആരാണ് തെറ്റുകാരന്‍? ജമ്മു കശ്മീര്‍ പ്രമേയങ്ങള്‍ പാസാക്കികൊണ്ടു അമിത്ഷായുടെ രൂക്ഷ വിമർശനം
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന പൗരന്മാര്ക്കും സംവരണത്തിന് അര്‍ഹത നല്കുന്ന സംവരണ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. ആഭ്യന്തരമന്ത്രി അമിത് ഷാ ആണ്…
Read More » - 28 June
നാടിനെയും വീടിനെയും നടുക്കി ഒരു ആത്മഹത്യ; ഭാര്യയ്ക്ക് കവിതയും, തനിക്കുള്ള കുഴിമാടവും, കെടാവിളക്കും സജ്ജമാക്കി സജി യാത്രയായി
കൊല്ലം : തന്റെ മരണം ആര്‍ക്കും ഒരു ഭആരമാകരുത് എന്ന മുന്കരുതലുകളണ് ആ ഗൃഹനാഥന് ചെയ്തത്. വീടിനു മുന്നില്‍ കരിങ്കൊടി കെട്ടി ആദരാഞ്ജലി ബോര്‍ഡും സ്ഥാപിച്ചു വീടിനുള്ളില്‍…
Read More » - 28 June
ജി 20 ഉച്ചകോടിയിൽ മോദി – സൽമാൻ കൂടിക്കാഴ്ച്ച, ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി ഉയർത്തി
ന്യൂഡൽഹി : ഇന്ത്യയുടെ ഹജ് ക്വാട്ട രണ്ട് ലക്ഷമായി വർദ്ധിപ്പിച്ച് സൗദി സർക്കാർ . സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചർച്ചയിലാണ്…
Read More » - 28 June
സെന്‍സെക്സും നിഫ്റ്റിയും താഴ്ന്നു : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ച്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 191 പോയിന്റ് താഴ്ന്ന് 39394ലും നിഫ്റ്റി 52 പോയിന്റ് താഴ്ന്ന് 11788ലുമാണ്…
Read More » - 28 June
കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വേണമെന്ന ആവശ്യത്തോട് കേന്ദ്രത്തിന്റെ പ്രതികരണം ഇങ്ങനെ
കേരളത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉടനില്ലെന്ന് കേന്ദ്രം
Read More » - 28 June
മൺപാത്രങ്ങൾ അല്ലെങ്കിൽ കളിമൺപാത്രങ്ങൾ വെള്ളം കുടിക്കാൻ ഉപയോഗിക്കുന്നതുവഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ
ഹിന്ദിയിൽ 'മാറ്റ്കി' അല്ലെങ്കിൽ 'മാറ്റ്ക' എന്നറിയപ്പെടുന്ന മൺപാത്രങ്ങൾ അല്ലെങ്കിൽ കളിമൺ കലങ്ങൾ വേനൽക്കാലത്ത് വെള്ളം സംഭരിക്കുന്നതിനുള്ള ഒരു ലളിതമായ മാർഗമാണ്. ആദ്യകാലത്ത് നമ്മൾ ശീതീകരണത്തിനായി മൺപാത്രങ്ങൾ വെള്ളം…
Read More » - 28 June
രാജ്യത്തെ വിഭജിച്ചത് ജവഹർലാൽ നെഹ്റു ; വിഭജനം നെഹ്റു ഏകപക്ഷീയമായി എടുത്ത തീരുമാനം : അമിത് ഷാ
കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന 370-ാം അനുച്ഛേദം ആവശ്യമില്ലെന്നാണ് നിലപാട്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങൾക്കും ഒരു പദവി മതി
Read More » - 28 June
ലീഗ് അംഗത്തിന് കൊടി സുനിയുടെ ഭീഷണി; സുരക്ഷയൊരുക്കണമെന്ന് ആവശ്യം, നഗരസഭാ യോഗത്തില്‍ ബഹളം
കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ ലീഗ് അംഗത്തെ കൊടി സുനി ഭീഷണി പെടുത്തിയ സംഭവത്തെച്ചൊല്ലി നഗരസഭാ യോഗത്തില്‍ ബഹളം. നഗരസഭാ അംഗം മജീദ് കോഴിശ്ശേരിയെയാണ് കൊടി സുനി ഭീഷണിപ്പെടുത്തിയത്.…
Read More » - 28 June
നക്സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു
വെടിവയ്പ്പിനിടയിൽ ഒരു പെൺകുട്ടിയും മരിച്ചു
Read More » - 28 June
ഭാര്യയെ കാണാനില്ലെന്ന് പരാതി; ഒടുവില്‍ പൊലീസ് യുവതിയെ കണ്ടെത്തിയത് എവിടെനിന്നെന്ന് അറിഞ്ഞ് ഞെട്ടി ഭര്‍ത്താവ്
അല്‍വാര്‍: ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി. ഒടുവില്‍ യുവതിയെ കണ്ടെത്തിയത് സ്വര്വര്ഗ പങ്കാളിക്കൊപ്പം. ഭാര്യയെ കാണാതായ അന്ന് തന്നെ ഭര്‍ത്താവ് ഗോപാല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജൂണ്‍…
Read More » - 28 June
ഏജന്റ്മാര്‍ക്ക് പൂട്ടിടാന്‍ ഓപ്പറേഷന് ഉജാല; ആര്‍ടിഒ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ആര് ടി ഒ ഓഫീസികളില്‍ വിജിലന്‍സ് പരിശോധന. ഓപ്പറേഷന് ഉജാല എന്ന പേരിലാണ് ആര്‍ടിഒ ഓഫീസുകളിലെ റെയ്ഡ് നടക്കുന്നത്. റെയ്ഡിനിടെ ചിലയിടങ്ങളില്‍ ഏജന്റുമാരെ…
Read More » - 28 June
ഓർമ്മയിൽ ലോഹി…. ജീവിതഗന്ധിയായ കഥാകാരൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേയ്ക്ക് പത്തുവർഷം
ജീവിതഗന്ധിയായ കഥകളുടെ സൃഷ്ട്ടാവ് ലോഹിതദാസ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേയ്ക്ക് പത്തുവർഷം പൂർത്തിയാകുന്നു. പച്ചയായ കഥാപാത്രസൃഷ്ടികൊണ്ട് എന്നും മലയാളികളെ അത്ഭുതപ്പെടുത്തിയ കലാകാരനായിരുന്നു തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന എ.കെ.ലോഹിതദാസ്.
Read More » - 28 June
ഫയർഫോഴ്സിന്റെ മോക് ഡ്രിൽ : പുക ശ്വസിച്ച് വിദ്യാർഥികൾക്ക് ശാരീരിക അസ്വസ്ഥത
പത്തനംതിട്ട: ഫയർഫോഴ്സിന്റെ മോക് ഡ്രില്ലിനിടെ പുക ശ്വസിച്ച് വിദ്യാർഥികൾക്ക് ശാരീരിക അസ്വസ്ഥത. പത്തനംതിട്ട ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവമുണ്ടായത്. 16 കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ട്.…
Read More » - 28 June
ഐസ്ക്രീം പാര്‍ലര്‍ കേസ്; പുനരന്വേഷണം വേണമെന്നാവശ്യപ്പെടാന്‍ എന്ത് തെളിവുണ്ടെന്ന് വിഎസിനോട് കോടതി
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വി.എസ് അച്യുതാനന്ദന് ഹൈക്കോടതിയുടെ വിമര്‍ശം. ഐസ്ക്രീം പാര്‍ലര്‍കേസ് പീഡനക്കേസ് അട്ടിമറിച്ചതിന് എന്തു തെളിവാണുള്ളതെന്ന് വി.എസ്. അച്യുതാനന്ദനോട് ഹൈക്കോടതി…
Read More » - 28 June
സൗദിയിൽ ചൂതാട്ട കേന്ദ്രങ്ങളിൽ റെയ്ഡ് : ഏഷ്യക്കാർ ഉൾപ്പെടെ 45പേർ പിടിയിൽ
ജിദ്ദ : സൗദിയിൽ ചൂതാട്ട കേന്ദ്രങ്ങളിൽ റെയ്ഡ്. അൽസലാമയിലെയും ഫൈസലിയയിലെയും ചൂതാട്ട കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലാണ് 15 ഏഷ്യൻരാജ്യക്കാർ ഉൾപ്പെടെ 45 പേർ അറസ്റ്റിലായത്. പ്രതികളെ പ്രോസിക്യൂഷന്…
Read More » - 28 June
പട്ടാപ്പകല്‍ പീഡനശ്രമം; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രതി പിടിയില്‍
നീലൂരില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ശ്രമിച്ച പ്രതി പിടിയില്‍
Read More » - 28 June
സൗദി യുവാവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ
റിയാദ് : തായിഫിൽ സൗദി യുവാവിനെ കൊലപാതകം. പ്രതി പിടിയിൽ. മഹ്ദുദ്ദഹബിലെ മരുഭൂമിയില്‍ മൃതദേഹം ഒളിപ്പിച്ച സ്ഥലവും പ്രതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന്…
Read More » - 28 June
വിള്ളല്‍ കണ്ടെത്തിയ റോഡിന് പരിഹാരം കാണാതെ അധികൃതര്‍; റീത്തും ശയനപ്രദക്ഷിണവുമായി ബിജെപി പ്രതിഷേധം
കൊച്ചി: അപ്രോച്ച് റോഡില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ച വല്ലാര്‍പാടം വൈപ്പിന്‍ മേല്പാലത്തില് ബിജെപിയുടെ പ്രതിഷേധം. റീത്ത് വച്ച നേതാക്കള്‍ പാലത്തില്‍ ശയന പ്രദക്ഷിണവും നടത്തി. തകരാര്‍…
Read More » - 28 June
ശവക്കല്ലറയില്‍ നിന്നും എഴുന്നേറ്റുവന്നതല്ല; നാളുകള്‍ നീണ്ട നരകയാതന, അലക്സാണ്ടര്‍ ഒടുവില്‍ ജീവിതത്തിലേക്ക്- വീഡിയോ
മോസ്കോ : ശവക്കോട്ടയില്‍ നിന്നും മനുഷ്യന് എഴുന്നേറ്റു വന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കണ്ടാല്‍ പേടിപ്പെടുത്തുന്ന, എല്ലും തോലുമായ, ഉണങ്ങാത്ത മുറിവുകളോടു കൂടിയ ദേഹമുള്ള…
Read More » - 28 June
ഓടുന്നതിനിടയിൽ ബ്രേക്ക് പൊട്ടി ; സ്കൂൾ ബസ് മണൽക്കൂനയിൽ ഇടിച്ചു നിർത്തി
കോവളം : ഓടുന്നതിനിടയിൽ ബ്രേക്ക് പൊട്ടിയ സ്കൂൾ ബസ് മണൽക്കൂനയിൽ ഇടിച്ചു നിർത്തി. നിറയെ കുട്ടികളുമായി വന്ന ബസ് ഡ്രൈവർ സമയോചിതമായ ഇടിച്ചുനിരത്തിയതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.…
Read More » - 28 June
സഹായ മെത്രാന്‍ന്മാരെ പുറത്താക്കിയ സംഭവം: വത്തിക്കാന്റെ നടപടി തള്ളി വൈദികര്‍
കൊച്ചി: അങ്കമാലി അതിരൂപതാ സഹായ മെത്രന്മാരെ പുറത്താക്കിയ നടപടി അപലപനീയമെന്ന് വൈദികര്‍. കര്‍ദ്ദിനാള്‍ രാത്രി ചുമതല ഏറ്റെടുത്തത് പരിഹാസ്യമാണെന്നും വൈദികര്‍ പറഞ്ഞു.അഗ്നി ശുദ്ധി വരുത്തിയ ശേഷം മാത്രമേ…
Read More » - 28 June
തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 22 ഇടവും പിടിച്ച് എല്‍ഡിഎഫിന് മേല്‍ക്കൈ, പാലക്കാട് സീറ്റ് നിലനിര്‍ത്തി ബിജെപി
തിരുവനന്തപുരം: സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണവാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. 22 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 17 ഇടത്ത് യുഡിഎഫും അഞ്ചിടത്ത് ബിജെപിയും ജയം നേടി.…
Read More » - 28 June
സംസ്ഥാനത്ത് ഹൈവേ കൊള്ളക്കാർ വീണ്ടും; മോഷണ വിദ്യകൾ പലതും ഉപയോഗിക്കുന്നു
വയനാട് : സംസ്ഥാനത്ത് ഹൈവേ കൊള്ളക്കാർ വീണ്ടുമെത്തി. രാത്രികാലങ്ങളിൽ മാത്രം എത്തുന്ന മോഷ്ടാക്കൾ നിരവധി വിദ്യകൾ ഉപയോഗിച്ചാണ് മോഷണം നടത്തിവരുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിനും മൈസുരൂവിനും ഇടയിൽ…
Read More » - 28 June
നിലവിലെ സാഹചര്യത്തില്‍ കശ്മീരില്‍ എപ്പോള്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടത്തമെന്നു വ്യക്തമാക്കി അമിത് ഷാ
ന്യൂഡല്‍ഹി: 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നീട്ടി വച്ച കശ്മീരിലെ സ്ഥിതിഗതികള്‍ വിശദീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിലെ ക്രമസമാധാന…
Read More »