Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -26 June
ബസില്‍ യാത്രക്കാരന് അടുത്തിരുന്നു: യുവതിയുടെ പരാതിയില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തു
കായംകുളം: ബസില്‍ ഒപ്പമിരുന്നതിന് യുവാവിനെതിരെ യുവതി പരാതി നല്കി. യുവതിയുടെ പരാതിയില്‍ കായംകുളം പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ടല്ലൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. കുട്ടനാട്…
Read More » - 26 June
മൂന്നു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; വളർത്തുപിതാവ് കുറ്റം സമ്മതിച്ചു
ഹൂസ്റ്റണ്‍: മൂന്നു വയസുകാരി ഷെറിന് മാത്യൂസിനെ കൊലപ്പെടുത്തി മൃതദേഹം പാലത്തിനടിയില്‍ ഒളിപ്പിച്ച കേസില്‍ വളര്‍ത്തു പിതാവ് വെസ്ലി മാത്യൂസ് കുറ്റം സമ്മതിച്ചു. കേസില്‍ ശിക്ഷയിളവ് ലഭിക്കുന്നതിന് വേണ്ടി…
Read More » - 26 June
രണ്ട് ജില്ലകളില്‍ ജിയോളജിസ്റ്റ് തസ്തികയില്‍ ആളില്ല
മലപ്പുറം: പ്രളയത്തില്‍ വലിയ നാശനഷ്ടം സംഭവിച്ച ജില്ലകളായ മലപ്പുറത്തും കോട്ടയത്തും ജിയോളജിസ്റ്റുകളില്ല. മലപ്പുറത്ത് അഡീഷണല്‍ ജിയോളജിസ്റ്റിന് ചുമതല നല്കിയപ്പോള് ആലപ്പുഴ ജില്ലാ ജിയോളജിസ്റ്റിനാണ് കോട്ടയം ജില്ലയുടെ ചുമതല.…
Read More » - 26 June
സ്വർണ്ണക്കടത്തിനെ കുറിച്ച് ഖത്തർ പൊലീസിനു വിവരം കൈമാറിയ നഗരസഭ കൗൺസിലറെ ഭീഷണിപ്പെടുത്തി കൊടി സുനി
കോഴിക്കോട് ; സ്വർണ്ണക്കടത്തിനെ കുറിച്ച് ഖത്തർ പൊലീസിനു വിവരം കൈമാറിയ നഗരസഭ കൗൺസിലർക്ക് കൊടി സുനിയുടെ ഭീഷണി . കൊടുവള്ളി നഗരസഭ കൗൺസിലർ കോഴിശേരി മജീദിനാണ് ഭീഷണി…
Read More » - 26 June
സഹോദരനെ കൊലപ്പെടുത്തി; മൃതദേഹം ചാക്കില്‍ക്കെട്ടി മകളോടും ഭർത്താവിനോടൊപ്പം സഞ്ചരിച്ച യുവതി അറസ്റ്റിൽ
ഓച്ചിറ: മാനസികവെല്ലുവിളി നേരിടുന്ന സഹോദരന്റെ മൃതദേഹം ചാക്കില്‍ക്കെട്ടി ബൈക്കില്‍ ഭര്‍ത്താവിനൊപ്പം പോയ യുവതിയെ അറസ്റ്റ് ചെയ്തു. ശിവകാശി സ്വദേശി മൈക്കിള്‍രാജി(പുളി-21)ന്റെ മൃതദേഹവുമായി പോയ സഹോദരി കസ്തൂരി(35)യാണ് കസ്റ്റഡിയിലായത്.…
Read More » - 26 June
ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മെട്രോ; പുണ്യ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ചെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചു
മക്കയില്‍ പുണ്യ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ചെയിന്‍ സര്‍വീസുകള്‍ നടത്തുന്ന മഷാഇര്‍ മെട്രോ പരീക്ഷണയോട്ടം ആരംഭിച്ചു. ഹജ്ജിന് മുനോടിയായി അറ്റക്കുറ്റപണി പൂര്‍ത്തിയാക്കിയാണ് മഷാഇര്‍ മെട്രോ പരീക്ഷണയോട്ടം ആരംഭിച്ചത്. മൂന്നര…
Read More » - 26 June
ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി
തൃശ്ശൂര്‍: തിരുവനന്തപുരത്തു നിന്നും ബെംഗുളൂരുവിലേയ്ക്ക് പോകുന്നതിനിടെ കൊച്ചിയില്‍ വച്ച് യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന കല്ലട ബസ്സിന്റെ പെര്‍മിറ്റ് തൃശ്ശൂര്‍ ആര്.ടി.എ സമിതി റദാക്കി.…
Read More » - 26 June
തിരുവനന്തപുരത്തു യുവതികൾ ജയിൽ ചാടിയത് ദിവസങ്ങൾ നീണ്ട പദ്ധതിയൊരുക്കി, ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: അട്ടകുളങ്ങര വനിത ജയിലിലെ രണ്ട് തടവുകാരികൾ രക്ഷപ്പെട്ടത് മതിൽ ചാടി കടന്ന്. കൃഷിത്തോട്ടത്തിലെ മുരിങ്ങയിലൂടെ കയറിയാണ് മതിൽ ചാടിയത്. ശിൽപ മോൾ, സന്ധ്യ എന്നീ തടവുകാരികളാണ്…
Read More » - 26 June
സ്കൂൾ വിദ്യാർത്ഥികളെയും ബസുകാരെയും ഞെട്ടിച്ച് ജില്ലാ കളക്ടര്‍ ബസ്റ്റോപ്പില്‍
കൊച്ചി: സ്കൂൾ വിദ്യാർത്ഥികളെയും ബസുകാരെയും ഞെട്ടിച്ച് ജില്ലാ കളക്ടര്‍ ബസ്റ്റോപ്പില്‍. എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിനെയാണ് ബസ്റ്റോപ്പില്‍ കണ്ടത്. സ്കൂള്‍ വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള…
Read More » - 26 June
അര്‍ധരാത്രിയില്‍ റെയ്ഡ്; വര്‍ഷങ്ങള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്, കാരണം ഇങ്ങനെ
ശ്രീനഗര്‍ : മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള കേസിന്റെ പേരില്‍ കശ്മീരിലെ പത്രസ്ഥാപനത്തിന്റെ പ്രസാധകനെ അര്‍ധരാത്രി റെയ്ഡ് നടത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ഉറുദു ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന ഡെയിലി…
Read More » - 26 June
വല്ലാര്‍പാടം-വൈപ്പില്‍ മേല്‍പ്പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗതാഗതം നിരോധിച്ചു
കൊച്ചി: വല്ലാര്‍പാടം-വൈപ്പില്‍ മേല്‍പ്പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. അപ്രോച്ച് റോഡില്‍ വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പാലത്തിന് ബലക്ഷയമുണ്ടാവാമെന്ന് സംശയിച്ചാണ് പൊലീസ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്. വൈപ്പില്‍ ഭാഗത്തേക്ക് പോവുമ്പോള്‍ പാലത്തിന്…
Read More » - 26 June
യുകെ പുറത്തിറക്കിയ നൂറ് കരുത്തരായ വനിതകളുടെ പട്ടികയിൽ നിർമ്മല സീതാരാമൻ
ന്യൂഡൽഹി ; യു കെ പുറത്തിറക്കിയ നൂറ് കരുത്തരായ വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമനും .‘ 100-മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ ഇൻ യു കെ-ഇന്ത്യ ;…
Read More » - 26 June
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സംയോജനം; നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ സംയോജിപ്പിക്കുന്നുവെന്ന തരത്തിലുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. ഒന്ന് മുതല്‍ 12വരെയുള്ള ക്ലാസുകളെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച് ഒറ്റ കാമ്പസാക്കി…
Read More » - 26 June
സ്റ്റെഫാനി ഗ്രിഷാം ഇനി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി
വാഷിംഗ്ടണ്‍: സ്റ്റെഫാനി ഗ്രിഷാം ഇനി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി. സാറാ സാന്‍ഡേഴ്സ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് സ്റ്റെഫാനി ഗ്രിഷാമിനെ വൈറ്റ്ഹൗസ് പ്രസ്…
Read More » - 26 June
കര്‍ഷകരുടെ വായ്പകളില്‍ ജപ്തി നടപടികൾ നിർത്തിവെക്കാൻ ധാരണ
തിരുവനന്തപുരം: കര്‍ഷകരുടെ വായ്പകളില്‍ ഡിസംബര്‍ 31 വരെ ജപ്തിനടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാരും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും തമ്മില്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി.എസ്. സുനില്‍കുമാറും…
Read More » - 26 June
ആള്‍ക്കൂട്ട ആക്രമണം; പ്രതികരണവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട ആക്രമണം മനുഷ്യത്വത്തിനേറ്റ കളങ്കമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. അക്രമസംഭവത്തില്‍ കേന്ദ്രസംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ മൗനം…
Read More » - 26 June
ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ പഴകിയ മത്സ്യം എത്തുന്നു
ആലപ്പുഴ: ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ പഴകിയ മത്സ്യം എത്തുന്നു. രാസവസ്തുക്കള്‍ ചേര്‍ത്ത ആറു മാസം വരെ പഴക്കമുള്ള മത്സ്യം സുലഭമാണെന്നാണ് റിപ്പോർട്ട്. ചെക്ക്…
Read More » - 26 June
അമ്മയെ വിഷം കൊടുത്ത് കൊന്ന ശേഷം മലയാളി എഞ്ചിനീയര്‍ ജീവനൊടുക്കി
മുംബൈ: അമ്മയെ വിഷം കൊടുത്ത് കൊന്ന ശേഷം മലയാളി എഞ്ചിനീയര്‍ ജീവനൊടുക്കി. മുംബൈയിലെ മീരാ റോഡില്‍ താമസിക്കുന്ന വെങ്കിടേശ്വര അയ്യര്‍ (42), അമ്മ മീനാക്ഷി (75) എന്നിവരാണ്…
Read More » - 26 June
ആറ് മാസം മുമ്പ് ഗതാഗതത്തിന് തുറന്നു കൊടുത്ത വല്ലാര്‍പ്പാടം -വൈപ്പിന്‍ മേല്‍പ്പാലത്തില്‍ വിള്ളല്‍ : ഗതാഗതം തടഞ്ഞ് പൊലീസ്
കൊച്ചി: ആറ് മാസം മുമ്പ് ഗതാഗതത്തിന് തുറന്നു കൊടുത്ത വല്ലാര്‍പ്പാടം -വൈപ്പിന്‍ മേല്‍പ്പാലത്തില്‍ വിള്ളല്‍ . വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വഴിയ്ക്കുള്ള ഗതാഗതം പൊലീസ് തടഞ്ഞു.…
Read More » - 25 June
പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് മലയാളി യുവതിയെ വയറില്‍ കുത്തി : പ്രതി അറസ്റ്റില്‍
കോയമ്പത്തൂര്‍ : പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് മലയാളി യുവതിയെ വയറില്‍ കുത്തി . സംഭവത്തെ തുടര്‍ന്ന് പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ ആര് എസ്…
Read More » - 25 June
പൂര്‍ണമായും കാഴ്ച തിരിച്ചു കിട്ടി: സ്കൂളില്‍ പോകുന്നതിന് മുമ്പ് സോനമോള്‍ ടീച്ചറെ കാണാനെത്തി
തിരുവനന്തപുരം: സര്‍ക്കാരിന്റെ കൃത്യ സമയത്തുള്ള ഇടപെടലിലൂടെ തൃശൂര്‍ സ്വദേശിനി സോനമോളുടെ കാഴ്ച പൂര്‍ണമായും തിരിച്ചു കിട്ടി. കഴിഞ്ഞ ദിവസത്തോടുകൂടി ചികിത്സ പൂര്‍ത്തിയായിരുന്നു. ഹൈദരാബാദിലെ എല്‍.വി പ്രസാദ് ആശുപത്രിയിലെ…
Read More » - 25 June
ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് : ഇംഗ്ലണ്ടിനെ വീഴ്ത്തി കംഗാരുപ്പട സെമിയില്‍
ലണ്ടന്‍: ഐസിസി ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയ സെമിയില്‍. 64 റണ്‍സിനാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തറപ്പറ്റിച്ചത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 44.4…
Read More » - 25 June
പുതിയ കളറുമായി ടിവിഎസ് എന്‍ടോര്‍ക്ക് 125
ഹൊസൂര്‍: പ്രമുഖ ഇരുചക്ര-മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് അവരുടെ 125 സിസി സ്കൂട്ടര്‍ വിഭാഗത്തിലെ എന്‍ടോര്‍ക്ക് 125 എന്ന മോഡല്‍ പുതിയൊരു നിറത്തില്‍ കൂടി ലഭ്യമാക്കുന്നു. ഇനി…
Read More » - 25 June
തീവണ്ടികള്‍ കൂട്ടിയിടിച്ച് തീപിടിച്ചു : മൂന്ന് മരണം
ഭുവനേശ്വര്‍: തീവണ്ടികള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. ഒഡീഷയിലാണ് സംഭവം. അപകടത്തില്‍ മൂന്ന് റെയില്‍വേ ജീവനക്കാര്‍ മരിച്ചു. ഹൗറ-ജഗ്ദല്പുര് സമലേശ്വരി എക്സ്പ്രസിനാണ് തീപിടിച്ചത്. സംഭവത്തില്‍ നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റെയില്‍വേ…
Read More » - 25 June
ജോസ്.കെ.മാണിയുടേത് ഇരട്ടത്താപ്പ് : ചെയര്മാന് സ്ഥാനം വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലാതെ പി.ജെ.ജോസഫും ജോസ്.കെ.മാണിയും
കോട്ടയം: കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഒരുതരത്തിലും ഒത്തുതീര്പ്പാകില്ലെന്ന വന്നതോടെ യുജിഎഫിന്റെ നീക്കം പാളി. ചെയര്മാന് സ്ഥാനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ജോസ് കെ. മാണിയും പി.ജെ ജോസഫും ആവര്‍ത്തിച്ച്…
Read More »