Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -25 June
നരേന്ദ്ര മോദിയുടെ തന്ത്രങ്ങൾ വിജയത്തിലേക്ക്; ‘മെഹുല്‍ ചോക്സിയെ ഇന്ത്യയിലേക്ക് മടക്കി അയക്കുമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി
വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ ബിസിനസ്സുകാരൻ മെഹുൽ ചോക്സിയുടെ പൗരത്വം തിരിച്ചെടുക്കാൻ ആന്റിഗ്വ തയ്യാറായെന്ന് റിപ്പോർട്ട്. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സമ്മർദ്ദത്തിന് ആന്റിഗ്വ പ്രധാനമന്ത്രി…
Read More » - 25 June
പ്രേമചന്ദ്രന് തിരിച്ചടി; ആചാരലംഘനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ബില്‍ ലോക്സഭ ചര്‍ച്ച ചെയ്യില്ല
ന്യൂഡല്‍ഹി: ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കാനായി സമര്‍പ്പിച്ച സ്വകാര്യ ബില്‍ ലോക്സഭയില്‍ ചര്‍ച്ച ചെയ്യില്ല. ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന് സമര്‍പ്പിച്ച ബില്ലാണ് ചര്‍ച്ച ചെയ്യാത്തത്. ചര്‍ച്ചയ്ക്കെടുക്കേണ്ട സ്വകാര്യ…
Read More » - 25 June
കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്രോത്സവത്തില്‍ ‘വിവേക്’ പ്രദർശിപ്പിക്കാൻ അനുമതി
തിരുവനന്തപുരത്ത് നടക്കുന്ന കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്രോത്സവത്തില്‍ 'വിവേക്' പ്രദർശിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി ലഭിച്ചു. അനുമതിലഭിക്കുമെന്ന പ്രതീക്ഷയിൽ വിവേക് പ്രദര്‍ശിപ്പിക്കുന്നത് അവസാനദിവസമായ ശനിയാഴ്ചത്തേയ്ക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു.
Read More » - 25 June
വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ച് അപകടം : ബൈക്ക് യാത്രക്കാരന് മരിച്ചു
കൊല്ലം : വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൊല്ലത്താണ് സംഭവം. ചെങ്ങന്നൂര്‍ കോളേജിലെ നാലു വിദ്യാര്‍ത്ഥികള്‍ അമിത വേഗതയില്‍ സഞ്ചരിച്ച കാറിടിച്ചാണ്…
Read More » - 25 June
ജിഎസ്ടിയുമില്ല, നികുതിയുമില്ല; തെരുവോരത്തെ കച്ചവടക്കാരന്റെ വരുമാനം കാണിച്ച് ആദായ വകുപ്പ്; ഞെട്ടലോടെ നാട്ടുകാര്‍
അലിഗഡ്: തെരുവോരത്തെ ചെറിയകടയില്‍ സമൂസയും കചോരിയും വില്‍ക്കുന്ന വ്യക്തിയുടെ വരുമാനം കേട്ട് ഞെട്ടി ആദായ വകുപ്പും നാട്ടുകാരും. ഈ വ്യക്തിക്ക 1 കോടിയുടെ വരുമാനമുണ്ടെന്ന് ആദായ നികുതി…
Read More » - 25 June
ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: കവര്‍ച്ച ചെയ്തതെന്ന് കരുതുന്ന ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആവിക്കര എ എല്‍ പി സ്കൂളിനു പടിഞ്ഞാറു ഭാഗത്താണ് ഭണ്ഡാരം കണ്ടെത്തിയത്. പണം കൈക്കലാക്കിയ ശേഷം…
Read More » - 25 June
ഭാവഗായക മധുരിമയില്‍ പിറന്ന ചില ന്യൂജെന്നാട്ടു വിശേഷങ്ങളിലെ വീഡിയോ ഗാനം പുറത്തിറങ്ങുന്നു
ഒട്ടേറെ മധുരതരമായ ഗാനങ്ങളിലൂടെ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ് ഗായകന് പി ജയചന്ദ്രന്. ഭാവാര്‍ദ്രമായ ആലാപനംകൊണ്ട് പ്രേക്ഷക ഹൃദയം കവരുന്നതില്‍ പ്രത്യേക വൈദഗധ്യം ഈ ഗാനയകനുണ്ട്. അദ്ദേഹത്തിന്റെ സ്വരമാധുരിയില്‍…
Read More » - 25 June
സ്ത്രീ സൗഹൃദ നിലപാടുകളുമായി അടിമുടി മാറാൻ തീരുമാനിച്ച് താരസംഘടനയായ എഎംഎംഎ
താര സംഘടനയായ എഎംഎംഎ നിയമാവലി പൊളിച്ചെഴുതുന്നു. നിയമാവലിയിലെ ഭേദഗതി അടുത്ത ജനറൽ ബോഡി യോഗത്തിൽ ചർച്ച ചെയ്യും. കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ ഉണ്ടായ പൊട്ടിത്തെറികൾക്ക് പിന്നാലെ…
Read More » - 25 June
മുന്‍നിര ടെലികോം കമ്പനികള്‍ നഷ്ടത്തില്‍ : എല്ലാവരും ജിയോയിലേയ്ക്ക് : ഉപഭോക്താക്കള്‍ ഐഡിയ-വൊഡാഫോണ്‍, എയര്‍ടെല്‍ നെറ്റുവര്‍ക്കുകളെ ഉപേക്ഷിക്കുന്നതിനു പിന്നില്‍ ഈ കാരണം
മുംബൈ : മുന്‍നിര ടെലികോം കമ്പനികള്‍ നഷ്ടത്തില്‍, എല്ലാവരും ജിയോയിലേയ്ക്ക് : ഉപഭോക്താക്കള്‍ ഐഡിയ-വൊഡാഫോണ്‍, എയര്‍ടെല്‍ നെറ്റുവര്‍ക്കുകളെ ഉപേക്ഷിക്കുന്നതിനു പിന്നില്‍ ഈ കാരണം.. രാജ്യത്തെ ടെലികോം മേഖലയില്‍…
Read More » - 25 June
ഇന്ന് ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടം നടന്നിട്ട് 36 വർഷം; ഇന്ത്യയുടെ അഭിമാനമുയർത്തി കപിൽ ദേവ് കപ്പ് ഉയർത്തി
മുപ്പത്തിയാറു വർഷം മുമ്പാണ് ലോർഡ്സിൽ ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടം നടന്നത്. ഇന്ത്യയുടെ അഭിമാനമുയർത്തി നായകൻ കപിൽദേവ് ലോകകപ്പ് ഏറ്റുവാങ്ങി. വിൻഡീസിനെ 52 ഓവറിൽ 140 ന് പുറത്താക്കിയ…
Read More » - 25 June
സംസ്ഥാനത്ത് മത്സ്യത്തിന് കടുത്ത ക്ഷാമം : 1500 കിലോ പഴകിയ മത്സ്യം പിടികൂടി
ആലപ്പുഴ : സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തോടെ കടുത്ത മത്സ്യക്ഷാമമാണ് അനുഭവപ്പെടുന്നത്. മറുനാട്ടില്‍ നിന്നും വരുന്ന മത്സ്യങ്ങളാണ് ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്നത്. പഴകിയ മത്സ്യമാണ് ഇപ്പോള്‍ പലയിടത്തു ന്നിനും…
Read More » - 25 June
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് : സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹാക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി കോടതി നാളെ പരിഗണിക്കും. ഖാദര്‍…
Read More » - 25 June
അടിയന്തരാവസ്ഥയ്ക്ക് 44 വയസ്സ്; ഇന്ത്യക്ക് ജനാധിപത്യം തിരികെ നല്‍കിയവരെ ആദരിക്കേണ്ട ദിനം- ജനാധിപത്യ കശാപ്പിനെതിരെ സമരം ചെയ്തവരെ മറക്കരുത്
ഇന്ത്യ കണ്ട ഏറ്റവും ഭയാനകമായ ഏകധിപത്യ ഭരണത്തിന്, അടിയന്തരാവസ്ഥക്ക്, 44 വയസാവുകയാണ്. 1975 ജൂണ്‍ 25 ന് അര്‍ത്ഥരാത്രിയിലാണ് രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്. അലഹബാദ് ഹൈക്കോടതി…
Read More » - 25 June
ബാലഭാസ്കറിന്റെ മരണത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം
കൊച്ചി: അന്തരിച്ച സംഗീതജ്ഞന് ബാലഭാസ്കറിന്റെ അപകട മരണത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ക്രൈം ബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്തു…
Read More » - 25 June
ആശങ്കകള്‍ ഉയരുന്നു; വെടിയുണ്ട നിറച്ച പിസ്റ്റളുമായി വിദേശി പിടിയില്‍
കൊച്ചി: വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍ പൗരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ പേരെസ് ടാസെ പോള്‍ എന്നയാളെയാണ് സുരക്ഷാഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ പിടികൂടിയിരിക്കുന്നത്. കൊച്ചി…
Read More » - 25 June
കര്‍ഷക ആത്മഹത്യയില്‍ ഉന്നതതല അന്വേഷണം: കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍
ജയ്പൂര്‍: രാജസ്ഥാനിലെ കര്‍ഷകന്റെ ആത്മഹത്യയില്‍ ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. കര്ഷകന് സോഹന്‍ ലാല്‍ മേഘ്വാള് (45) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അന്വേഷണം. തന്റെ മരണത്തിന് ഉത്തരവാദികള്‍…
Read More » - 25 June
ഇനി പോരാട്ടത്തിന്റെ നാളുകള്‍; കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ലൈനപ്പായി
ഇനി ഫുഡ്ബോള്‍ കോപ്പയില്‍ തരംഗമാണ്. കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ലൈനപ്പായി. ആദ്യ ക്വാര്‍ട്ടറില്‍ ആതിഥേയരായ ബ്രസീല്‍ പരാഗ്വെയെ നേരിടും. അര്‍ജന്റീനക്ക് വെനസ്വെലയും യുറുഗ്വായ്ക്ക് പെറുവുമാണ് എതിരാളികള്‍. നിലവിലെ…
Read More » - 25 June
കോടികളുടെ പുകയില ഉല്പന്നങ്ങള് പിടികൂടി; അഗ്രോ നഴ്സറിയുടെ മറവില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍
കൊല്ലം : ഓച്ചിറയില്‍ ഒരു കോടിയില്‍പരം രൂപ വിലവരുന്ന നിരോധിത പുകയില ഉല്പന്നങ്ങള് പൊലീസ് പിടികൂടി. വവ്വാക്കാവ് കരിശേരില്‍ നഴ്സറി ആന്‍ഡ് അഗ്രോബസാര്‍ എന്ന സ്ഥാപനത്തില്‍ നിന്നാണ്…
Read More » - 25 June
റിമാന്‍ഡ് പ്രതിയുടെ മരണം: പോലീസുകാര്‍ക്ക് കൂട്ട സ്ഥലം മാറ്റം
ഇടുക്കി: പീരുമേട്ടില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ പോലീസുകാര്‍ക്ക് കൂട്ട സ്ഥലം മാറ്റം. സി.ഐ ഉള്‍പ്പെടെ എട്ട് ഉദ്യാഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. നെടുങ്കണ്ടം സി.ഐയെ മുല്ലപ്പെരിയാര്‍ സ്റ്റേഷനിലേയ്ക്ക്…
Read More » - 25 June
ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഇനി കടുത്ത പിഴ : കേന്ദ്രസര്‍ക്കാറിന്റെ പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഉടന്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: ഇനി റോഡിലേയ്ക്ക് വഹനങ്ങള്‍ ഇറക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഇനി കടുത്ത പിഴ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. ഇതിനായി കേന്ദ്രം…
Read More » - 25 June
സോനാമോള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു; സര്‍ക്കാരിന്റെ ഇടപെടല്‍ കുരുന്നിന്റെ ജീവിതത്തിന് വെളിച്ചമേകി, സന്തോഷം പങ്കുവെച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഒടുവില്‍ സോനാമോള്‍ ജീവിത്തതിലേക്ക് തിരിച്ചു വരുന്നു. അപൂര്‍വ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സോനാമോള്‍ക്ക് കാഴ്ച തിരിച്ചുകിട്ടി. സര്‍ക്കാര്‍ സഹായത്തോടെ ചികിത്സയിലായിരുന്ന സോനാ മോളോടൊപ്പം നില്ക്കുന്ന ചിത്രം…
Read More » - 25 June
കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ്
ബെംഗുളൂരു: കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ്. കര്‍ണാകയിലെ പുത്തൂരിലെ നവിട്ല വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ബസിന്റെ ചില്ലുകള്‍ തകരുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പുത്തൂരിലെ വിട്ലയിലാണ്…
Read More » - 25 June
അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഉടമകളുടെ സമരം : പ്രതികരണവുമായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്
തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഉടമകളുടെ സമരത്തില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. സമരത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന് വ്യക്തമാക്കി. സര്‍ക്കാര്‍ ഭയക്കുന്നത് ജനങ്ങളെയാണെന്നും…
Read More » - 25 June
ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം
റാഞ്ചി : ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര് മരിച്ചു. ജാര്‍ഖണ്ഡില്‍ യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. 43 പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ഗര്‍ഹ്വയിലാണ്…
Read More » - 25 June
വീഡിയോ വൈറലായതിനു പിന്നാലെ പോലീസുകാരന് സസ്പെന്ഷന്
കറാച്ചി: വായുവില്‍ വെടിയുതിര്‍ത്ത് അയല്‍വാസിയുടെ വീടിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്്പെന്‍ഡ് ചെയ്തു. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. പോലീസ് കോണ്‍സ്റ്റബിള്‍ അംജദിനെയാണ് സസ്പെന്‍ഡ് ചെയ്തത്.…
Read More »