Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -20 June
മന്ത്രി കെ.കെ ശൈലജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറല്‍ പനിയെയും ദേഹാസ്വാസ്ഥ്യത്തേയും തുടർന്നാണ് മന്ത്രിയെ ബുധനാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് മന്ത്രിയുടെ ആരോഗ്യസ്ഥിതി…
Read More » - 20 June
വേനലവധിയോടെ സജീവമാകാനൊരുങ്ങി സമ്മര്‍ക്യാമ്പുകള്‍; ഖത്തറിൽ ആഘോഷതിമിർപ്പിൽ കുട്ടികൾ
വേനലവധിയോടെ സജീവമാകാനൊരുങ്ങി സമ്മര്‍ക്യാമ്പുകള്‍, ഖത്തറില്‍ വേനല്കാലത്തിന് തുടക്കമായതോടെ വേനല്‍കാല ക്യാമ്പുകളും ഒരുങ്ങി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കുട്ടികള്‍ക്കായി വിവിധ തരത്തിലുള്ള വേനല്‍ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വിവിധ പ്രായങ്ങളിലുള്ള കുട്ടികള്‍ക്കൊപ്പം…
Read More » - 20 June
കേന്ദ്ര സർക്കാരിനു പിന്നാലെ അഴിമതിക്കാർക്കെതിരെ നിർബന്ധിത വിരമിക്കൽ പദ്ധതിയുമായി യോഗി സർക്കാർ
ലക്നൗ ; അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇതിനായി…
Read More » - 20 June
ഫസ്റ്റ് അബൂദബി ബാങ്ക് ഖത്തറിലെ ശാഖ അടക്കുന്നു; ഉപഭോക്താക്കളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുമെന്ന് അധികൃതർ
അബുദബി ഫസ്റ്റ് അബൂദബി ബാങ്ക് ഖത്തറിലെ ശാഖ അടക്കാൻ തീരുമാനിച്ചു. ഖത്തർ ഫൈനാൻഷ്യൽ സെൻറർ ലൈസൻസ് ബാങ്ക് ഉപേക്ഷിക്കുകയും ചെയ്യും. പക്ഷേ ഈ നടപടി ഖത്തറിന് പുറത്തുള്ള…
Read More » - 20 June
പൊലീസ് സ്റ്റേഷനില്‍ നിന്ന് 486 പെട്ടി മദ്യം കാണാതായി
മുസാഫിര്‍നഗര്‍: പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികള്‍ മോഷണം പോയി. 486 പെട്ടി മദ്യമാണ് മോഷണം പോയത്. ഉത്തര്‍പ്രദേശിലെ തിത്താവി പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ സ്ട്രോങ് റൂമിലായിരുന്നു…
Read More » - 20 June
വേനൽകാലത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി യുഎഇ
അബുദാബി: വേനൽകാലത്ത് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ 18 വയസ്സിന് താഴെയുള്ളവർക്ക് സൗജന്യ വീസ നൽകാനൊരുങ്ങി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയാണ് ഇക്കാര്യം…
Read More » - 20 June
രാജ്യസഭയിൽ സർക്കാർ ഭൂരിപക്ഷം ഉറപ്പാക്കുന്നു : ടി.ഡി.പി രാജ്യസഭാ പാർട്ടി ബി.ജെപി.യിൽ ലയിച്ചു. നായിഡുവിന് കനത്ത തിരിച്ചടി- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
ഇതുപോലെ ഒരു കനത്ത തിരിച്ചടി ചന്ദ്രബാബു നായിഡു പ്രതീക്ഷിച്ചിരിക്കില്ല. ആകെയുള്ള ആറ് രാജ്യസഭാ അംഗങ്ങളിൽ നാലുപേർ ഇന്ന് ബിജെപിയിൽ ചേർന്നു. ടിഡിപി പാർലമെന്ററി പാർട്ടി യോഗം ചേർന്ന്…
Read More » - 20 June
ക്ലാസിലെത്താന്‍ വൈകി ; വിദ്യാര്‍ഥികളോട് അദ്ധ്യാപകന് ചെയ്തത് കൊടുംക്രൂരത
വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ചൈല്‍ഡ് ലൈന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Read More » - 20 June
നാല് എംപിമാർക്ക് പിന്നാലെ മറ്റൊരു എംപി കൂടി ബിജെപിയിലേക്ക് , ടി .ഡി.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയെ ബി.ജെ.പിയില്‍ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ഉപരാഷ്ട്രപതിയ്ക്ക് കൈമാറി
അമരാവതി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ തെലുങ്ക് ദേശം പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നൽകി പാര്‍ട്ടിയുടെ നാല് രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയിലേക്ക് പോയിരിക്കുകയാണ്. യുഎസിൽ…
Read More » - 20 June
ഷാർജ എമിറേറ്റിലെ പല പ്രധാന റോഡുകളും അടച്ചിടാൻ നിർദേശം ; ഇതാണ് കാരണം
ഷാർജ എമിറേറ്റിലെ പല പ്രധാന റോഡുകളും അടച്ചിടാൻ നിർദേശം, അറ്റകുറ്റപ്പണികൾക്കായി ഷാർജ എമിറേറ്റിലെ പല പ്രധാന റോഡുകളും അടച്ചിടാൻ തീരുമാനം. 22 ദിവസങ്ങളായിരിക്കും റോഡുകൾ ഭാഗികമായി അടച്ചിടുക.…
Read More » - 20 June
കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിന് വെള്ളം നൽകാനൊരുങ്ങി കേരളം
തിരുവനന്തപുരം: കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിന് വെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്കാന് സന്നദ്ധത അറിയിച്ച് കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്നാണ്…
Read More » - 20 June
വിദേശികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിർബന്ധമാക്കി ഖത്തർ; നടപടികൾ അവസാനഘട്ടത്തിൽ
വിദേശികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് എന്ന നിർദേശം നടപ്പിലാക്കുന്നു, ഖത്തറില്‍ സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ ദിവസം ചേര്‍ന്ന…
Read More » - 20 June
ബംഗ്ലാദേശിനെതിരെ റൺമല തീർത്ത് ഓസ്ട്രേലിയ
ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറിയാണ് വാർണർ ബംഗ്ലാദേശിനെതിരെ പൊരുതി നേടിയത്
Read More » - 20 June
വിവാദമായ മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം; യു എന്‍ റിപ്പോര്‍ട്ട് ഇപ്രകാരം
ഇസ്താംബുള്‍: വിവാദമായ മാധ്യമ പ്രവർത്തകൻ ജമാൻ ഖഷോഗിയുടെ കൊലപാതകം, മാധ്യമ പ്രവർത്തകൻ ജമാൻ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകൾ…
Read More » - 20 June
കാലാവസ്ഥാ വ്യതിയാനം രൂക്ഷം; ശുചീകരണ തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: കനത്ത ചൂടിൽ വലഞ്ഞ് കുവൈത്ത്, കുവൈത്തിൽ അതിശക്തമായി താപനില ഉയർന്നതോടെ ശുചീകരണ തൊഴിലാളികളുടെ ജോലി സമയത്തിൽ സർക്കാർ മാറ്റം വരുത്തി. പുലർച്ച മൂന്ന് മുതൽ…
Read More » - 20 June
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചും , സെൽഫികളെടുത്തും രാഹുൽ ഗാന്ധി : ശാസനയോടെ നോക്കി സോണിയ
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെ മൊബൈലിൽ കുത്തിയും , സെൽഫികളെടുത്തും സമയം കളയുകയായിരുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടെ പകുതിയിലധികം നേരം മൊബൈല്‍ ഫോണില്‍…
Read More » - 20 June
ഇന്ത്യന്‍ താരങ്ങളുടെ ഹെയര്‍ സ്റ്റൈലില്‍ ക്രിക്കറ്റ് ആരാധകരോട് അഭിപ്രായം തേടി ബിസിസിഐ
ഇന്ത്യന്‍ ടീമില്‍ എത്തിയത് മുതല്‍ ക്രിക്കറ്റ് പ്രേമികള്‍ എന്നും ശ്രദ്ധിച്ചിരുന്ന ഒന്നാണ് മഹേന്ദ്രസിംഗ് ധോണിയുടെ ഹെയർസ്റ്റൈൽ. കരിയർ തുടങ്ങിയ സമയത്തുള്ള ധോണിയുടെ മുടിക്ക് ആരാധകർ ഏറെയായിരുന്നു. ഇപ്പോൾ…
Read More » - 20 June
ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര് മരിച്ചു
ഹിമാചൽ പ്രദേശ്: ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി മരണം. കുളു ജില്ലിയില്ലെ ബഞ്ചാറിലുണ്ടായ അപകടത്തിൽ 20 പേരാണ് മരിച്ചത്. ബഞ്ചാറിൽ നിന്ന് ഗഡഗുഷാനിയിലേക്ക് പോകുകയായിരുന്ന ബസ്സിൽ അമ്പതോളം…
Read More » - 20 June
ഇന്നത്തെ രാഹുൽ ഗാന്ധിയുടെ പ്രസ്താവന വ്യക്തമാക്കുന്നത് എന്ത്? അടുത്ത കോൺഗ്രസ് അധ്യക്ഷൻ ആര്?
ന്യൂഡൽഹി: അധ്യക്ഷ സ്ഥാനത്തു നിന്ന് മാറുന്നു എന്നതിന്റെ വ്യക്തമായ സൂചന നൽകി രാഹുൽ ഗാന്ധിയുടെ പ്രസ്താവന പുറത്തു വന്നു. അടുത്ത കോൺഗ്രസ് അധ്യക്ഷനെ താൻ തീരുമാനിക്കില്ലെന്ന് രാഹുൽ…
Read More » - 20 June
വൃക്കരോഗത്തോട് പടപൊരുതിയ ജോബിൻ വിടവാങ്ങി, നിരവധി സുമനസുകൾ സഹായിച്ചെങ്കിലും വിധി തുണച്ചില്ല
കോട്ടയം: ജോബിനെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ നിരവധി സുമനസുകൾ സഹായിച്ചെങ്കിലും മരണത്തെ തടഞ്ഞുനിർത്താനായില്ല.ഒടുവിൽ മരണത്തിന് കീഴടങ്ങി. മേയ് 20ന് പുലർച്ചെ വേദനകളില്ലാത്തെ ലോകത്തേയ്ക്ക് ജോബിൻ യാത്രയായി. കുറുപ്പന്തറ കൊച്ചുകുടിയിൽ…
Read More » - 20 June
വീണ്ടും തൃണമുല്‍-ബി.ജെ.പി സംഘര്‍ഷം; പോലീസ് വെടിവയ്പ്പില്‍ രണ്ട് മരണം
കൊല്‍ക്കത്ത: പശ്ചിബ ബംഗാളില്‍ വീണ്ടും തൃണമുല്‍-ബി.ജെ.പി സംഘര്‍ഷം. രണ്ട് പേര് വെടിയേറ്റ് മരിച്ചു, നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബംഗാളിലെ ബട്പുരയിലാണ് സംഘര്‍ഷമുണ്ടായത്. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ…
Read More » - 20 June
ജമ്മുകശ്മീരിലെ തടാകത്തില്‍ വീണ അമ്മയ്ക്കും മകള്‍ക്കും രക്ഷകരായി ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥർ
ബന്ദിപ്പൊര: ജമ്മുകശ്മീരിലെ ബന്ദിപ്പൊര ജില്ലയില്‍ വൂളാര്‍ തടാകത്തില്‍ വീണ അമ്മയേയും മകനേയും ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥര്‍ രക്ഷിച്ചു. സാധനങ്ങള്‍ കയറ്റിയ ബോട്ട് അമിത ഭാരത്താല്‍ കീഴ്മേല്‍ മറിഞ്ഞാണ്…
Read More » - 20 June
കല്ലട ബസിലെ യാത്രക്കാരിക്ക് നേരെ പീഡനശ്രമം : സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ
യാത്രക്കിടെ ബസ് ജീവനക്കാരൻ തന്നെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് ഗൗരവമായാണ് കാണുന്നതെന്നു കമ്മീഷൻ
Read More » - 20 June
പിക് അപ് വാന്‍ കനാലില്‍ മറിഞ്ഞ് ഏഴ് കുട്ടികളെ കാണാതായി; അപകടത്തില്‍പ്പെട്ടത് പത്ത് വയസിന് താഴെയുള്ളവര്‍
ലക്നൗവില്‍ പിക്ക് അപ് വാന്‍ കാനലില്‍ മറിഞ്ഞ് കാണാതായവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു. വിവാഹ ചടങ്ങില്‍ നിന്ന് മടങ്ങുകയായിരുന്ന പിക്കപ്പ് വാന്‍ വെളുപ്പിനെയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ദിര കനാലില്‍…
Read More » - 20 June
‘ഓറഞ്ച്’ എവേ ജഴ്സി അണിഞ്ഞ് കളിക്കളത്തിൽ; ജൂൺ 30ന് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യ തിളങ്ങും
സതാംപ്ടൺ: ജൂൺ 30ന് ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ എവേ ജഴ്സിയണിഞ്ഞ് ഇന്ത്യ കളത്തിലിറങ്ങും. ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ടീം ഓറഞ്ച് ജഴ്സി ധരിച്ചിറങ്ങുന്ന മത്സരം ആരാധകർ…
Read More »