Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -20 June
വൃക്കരോഗത്തോട് പടപൊരുതിയ ജോബിൻ വിടവാങ്ങി, നിരവധി സുമനസുകൾ സഹായിച്ചെങ്കിലും വിധി തുണച്ചില്ല
കോട്ടയം: ജോബിനെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ നിരവധി സുമനസുകൾ സഹായിച്ചെങ്കിലും മരണത്തെ തടഞ്ഞുനിർത്താനായില്ല.ഒടുവിൽ മരണത്തിന് കീഴടങ്ങി. മേയ് 20ന് പുലർച്ചെ വേദനകളില്ലാത്തെ ലോകത്തേയ്ക്ക് ജോബിൻ യാത്രയായി. കുറുപ്പന്തറ കൊച്ചുകുടിയിൽ…
Read More » - 20 June
വീണ്ടും തൃണമുല്‍-ബി.ജെ.പി സംഘര്‍ഷം; പോലീസ് വെടിവയ്പ്പില്‍ രണ്ട് മരണം
കൊല്‍ക്കത്ത: പശ്ചിബ ബംഗാളില്‍ വീണ്ടും തൃണമുല്‍-ബി.ജെ.പി സംഘര്‍ഷം. രണ്ട് പേര് വെടിയേറ്റ് മരിച്ചു, നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബംഗാളിലെ ബട്പുരയിലാണ് സംഘര്‍ഷമുണ്ടായത്. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ…
Read More » - 20 June
ജമ്മുകശ്മീരിലെ തടാകത്തില്‍ വീണ അമ്മയ്ക്കും മകള്‍ക്കും രക്ഷകരായി ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥർ
ബന്ദിപ്പൊര: ജമ്മുകശ്മീരിലെ ബന്ദിപ്പൊര ജില്ലയില്‍ വൂളാര്‍ തടാകത്തില്‍ വീണ അമ്മയേയും മകനേയും ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥര്‍ രക്ഷിച്ചു. സാധനങ്ങള്‍ കയറ്റിയ ബോട്ട് അമിത ഭാരത്താല്‍ കീഴ്മേല്‍ മറിഞ്ഞാണ്…
Read More » - 20 June
കല്ലട ബസിലെ യാത്രക്കാരിക്ക് നേരെ പീഡനശ്രമം : സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ
യാത്രക്കിടെ ബസ് ജീവനക്കാരൻ തന്നെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് ഗൗരവമായാണ് കാണുന്നതെന്നു കമ്മീഷൻ
Read More » - 20 June
പിക് അപ് വാന്‍ കനാലില്‍ മറിഞ്ഞ് ഏഴ് കുട്ടികളെ കാണാതായി; അപകടത്തില്‍പ്പെട്ടത് പത്ത് വയസിന് താഴെയുള്ളവര്‍
ലക്നൗവില്‍ പിക്ക് അപ് വാന്‍ കാനലില്‍ മറിഞ്ഞ് കാണാതായവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു. വിവാഹ ചടങ്ങില്‍ നിന്ന് മടങ്ങുകയായിരുന്ന പിക്കപ്പ് വാന്‍ വെളുപ്പിനെയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ദിര കനാലില്‍…
Read More » - 20 June
‘ഓറഞ്ച്’ എവേ ജഴ്സി അണിഞ്ഞ് കളിക്കളത്തിൽ; ജൂൺ 30ന് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യ തിളങ്ങും
സതാംപ്ടൺ: ജൂൺ 30ന് ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ എവേ ജഴ്സിയണിഞ്ഞ് ഇന്ത്യ കളത്തിലിറങ്ങും. ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ടീം ഓറഞ്ച് ജഴ്സി ധരിച്ചിറങ്ങുന്ന മത്സരം ആരാധകർ…
Read More » - 20 June
ആന്ധ്രയിൽ വൻ രാഷ്ട്രീയ അട്ടിമറി : ടിഡിപി എംപിമാർ ബിജെപിയിൽ : ടിഡിപി ബിജെപിയിൽ ലയിക്കുമെന്നു സൂചന
ആന്ധ്രപ്രദേശ് രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ്. നാല് ടിഡിപി എംപിമാർ ബിജെപിയിൽ ചേർന്നു . കൂടാതെ ടിഡിപിയിലെ എംപിമാരും മുതിർന്ന നേതാക്കളും ബിജെപിയിൽ ചേരുകയും ടിഡിപിയും ബിജെപിയും ലയിക്കുമെന്നുമാണ്…
Read More » - 20 June
ഗുജറാത്തില്‍ ഒഴിഞ്ഞുകിടക്കുന്ന എന്‍ജീനീയറിംഗ് സീറ്റുകള്‍ മുപ്പത്തിയാറായിരം
ഗുജറാത്തില്‍ എന്‍ജീനിയറിംഗ് കോഴ്സിന് ഡിമാന്ഡില്ലാതെയാകുന്നു. ആദ്യഘട്ട പ്രവേശനം പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്നത് 36,342 സീറ്റുകള്‍. പ്രൊഫഷണല്‍ കോഴ്സുകള്‍ക്കായുള്ള പ്രവേശന സമിതി (എസിപിസി) ബുധനാഴ്ചയാണ് ഡിഗ്രി എഞ്ചിനീയറിംഗ്…
Read More » - 20 June
പ്രിയതമയ്ക്കൊരു പ്രണയ സമ്മാനം; ഭാര്യയ്ക്ക് അഞ്ച് കോടിയുടെ ലംബോര്‍ഗിനി സമ്മാനിച്ച് മലയാളി
അത്തരത്തിലൊരു സന്തോഷത്തിന്റെ കഥണ് ഡോ. നിലൂഫര്‍ ഷെരിഫിന് പറയാനുള്ളത്. ലാഫെമേ സിഇഒയും മലയാളിയുമായ നിലൂഫറിന് ഏറെക്കാലത്തെ സ്വപ്നമായിരുന്ന ലംബോര്‍ഗിനി സമ്മാനിച്ചത് മറ്റാരുമല്ല, ഭര്‍ത്താവ് റോഹിത് തന്നെയാണ്. ഏറെക്കാലത്തെ…
Read More » - 20 June
പശ്ചിമബംഗാളില്‍ വീണ്ടും സംഘര്‍ഷം; ഭട്ട്പാറ, ജഗത്ദാല്‍ പ്രദേശങ്ങളില്‍ 144
കൊല്‍ക്കത്ത: നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭട്ട്പാറ, ജഗത്ദാല്‍ പ്രദേശങ്ങളില്‍ 144 പ്രഖ്യാപിച്ചു. രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും…
Read More » - 20 June
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം ; പോലീസ് കേസെടുത്തതോടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒളിവില്‍
പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പഞ്ചായത്തംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ യുവാവിനെതിരെ പോലീസ് കേസ് എടുത്തു. ഏഴിക്കര പഞ്ചായത്തിലെ സിപിഎം അംഗവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി…
Read More » - 20 June
ജനവികാരം മനസിലാക്കിയിട്ടാണ് ഹൈക്കോടതിയുടെ സ്റ്റേ, ഖാദർ കമ്മീഷൻ റിപ്പോർട്ടിന്റെ സ്ഥാനം അറബിക്കടലിൽ; -രമേശ് ചെന്നിത്തല
തിരുവനന്തപുരം: ജനങ്ങളുടെ വികാരം മനസ്സിലാക്കിയിട്ടാണ് ഖാദർ കമ്മീഷൻ റിപ്പോർട്ടിനുമേൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. അതിനാൽതന്നെ ഖാദർ കമ്മീഷൻ റിപ്പോർട്ടിന്റെ സ്ഥാനം അറബിക്കടലിലാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
Read More » - 20 June
ദുരിതമൊഴിയുന്നു; മാസങ്ങള്‍ക്കു ശേഷം ചെന്നൈയില്‍ മഴ പെയ്തു, വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത
196 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെന്നൈ നഗരത്തില്‍ മഴയെത്തുന്നത്. കടുത്ത ജലക്ഷാമത്തെ തുടര്‍ന്ന് ചെന്നൈ നഗരത്തിന്റെ താളം തെറ്റിയിരുന്നു. നഗരത്തിലെ പല വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും…
Read More » - 20 June
നേരിയ നേട്ടത്തിൽ നിന്നും വമ്പൻ കുതിപ്പുമായി ഓഹരി വിപണി : ഇന്നത്തെ വ്യാപാരം അവസാനിച്ചു
മുംബൈ: നേരിയ നേട്ടത്തിൽ നിന്നും വമ്പൻ കുതിപ്പുമായി ഇന്നത്തെ ഓഹരി വിപണി അവസാനിച്ചു. സെന്‍സെക്സ് 489 പോയിന്റ് ഉയര്‍ന്ന് 39601ലും നിഫ്റ്റി 140 പോയിന്റ് ഉയർന്നു 11831…
Read More » - 20 June
പാകിസ്ഥാന്റെ അനുനയ ശ്രമങ്ങളോട് പ്രതികരിച്ച് ഇന്ത്യ; മോദിയും എസ് ജയശങ്കറും പാകിസ്ഥാന് നല്കിയ മറുപടി ഇങ്ങനെ
അനുരഞ്ജനത്തിനായി പാക് പ്രധാനമന്തിയും വിദേശകാര്യമന്ത്രിയും അയച്ച കത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും മറുപടി നല്കി. ഭീകരത, അക്രമം, ശത്രുത എന്നിവയില്ലാത്ത ഒരു അന്തരീക്ഷം…
Read More » - 20 June
വിവാഹിതരാകുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തു; ലെസ്ബിയന്‍ ദമ്പതികള്‍ പോലീസ് സംരക്ഷണം തേടി
വിവാഹിതരാകുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തതോടെ സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ പോലീസ് സംരക്ഷണം തേടി. ഉത്തര്‍പ്രദേശിലാണ് കേസിനാസ്പദമായ സംഭവം. പ്രണയത്തിലായിരുന്ന ഈ യുവതികള്‍ രണ്ടുപേരും വിവാഹിതരാകാന്‍ തീരുമാനിച്ചതോടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. വിവാഹിതരായാല്‍…
Read More » - 20 June
പ്രവാസി വ്യവസായിയുടെ ആത്മഹത്യ : ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
കണ്ണൂർ : പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ നടപടിയെടുത്തു. നഗരസഭ സെക്രട്ടറി ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സെക്രട്ടറി ഗിരീഷ് ,…
Read More » - 20 June
65 ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുമതി; കാരണം ഇതാണ്
ശ്രീലങ്കന്‍ തമിഴ് വംശജരായ 65 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുമതി ലഭിച്ചു. പൗരത്വത്തിന് വേണ്ടി പുതിയ അപേക്ഷ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതിയാണ് ഇവര്‍ക്ക്…
Read More » - 20 June
ഗര്‍ഭിണികള്‍ ഈ ഭക്ഷണങ്ങള്‍ കഴിച്ചോളൂ… ക്ഷീണം പമ്പ കടക്കും
ശാരീരികവും മാനസികവുമായ ഏറെ സങ്കീര്‍ണതകളിലൂടെ കടന്നുപോകുന്ന സമയമാണ് ഗര്‍ഭകാലം. ഭക്ഷണത്തിന്റെ കാര്യത്തിലും വ്യായാമത്തിലും എല്ലാം കൃത്യമായ ചിട്ടയും കരുതലും വേണ്ട സമയം കൂടിയാണിത്. ഗര്‍ഭാവസ്ഥയില്‍ ക്ഷീണം…
Read More » - 20 June
കഴിഞ്ഞ വർഷം ആണ്‍കുട്ടികള്‍ക്ക് മാര്‍ക്ക് തിരുത്തി നല്കി, ഇത്തവണ പെണ്‍കുട്ടികള്‍ നേട്ടംകൊയ്തു; ജപ്പാൻ യൂനിവേഴ്സിറ്റിയുടെ വിജയം
ജപ്പാൻ: ജപ്പാനിലെ മെഡിക്കൽ കോളേജിലേക്കുള്ള പ്രവേശന പരീക്ഷയിൽ പെണ്‍കുട്ടികള്‍ ആൺകുട്ടികളെ പിന്നിലാക്കി വിജയം കരസ്ഥമാക്കി. ടോക്കിയോയിലെ ജുന്റെൻഡോ സർവകലാശാലയിൽ കഴിഞ്ഞ വർഷം ആണ്‍കുട്ടികള്‍ വിജയം നേടിയത് മാർക്ക്…
Read More » - 20 June
അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യത: ഈ 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ…
Read More » - 20 June
മന്മോഹന് സിംഗിനെ തമിഴ്നാട് രാജ്യസഭയിലെത്തിച്ചേക്കും; കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് ഡിഎംകെ പിന്തുണ
ജൂണ്‍ പതിനഞ്ചിന് രാജ്യസഭാ കാലാവധി അവസാനിച്ച് പാര്‍ലമെന്റിന്റെ പടികളിറങ്ങിയ മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്മോഹന് സിംഗ് പാര്‍ലമെന്റിലേക്ക് തിരിച്ചെത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യമൊട്ടാകെ തിരിച്ചടി…
Read More » - 20 June
ഭാരത ജനത ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ ജീവിതത്തിൽ പകർത്തണം; രാം നാഥ് കോവിന്ദ്
ന്യൂഡൽഹി: ഭാരത ജനത ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ ജീവിതത്തിൽ പകർത്തണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനത്തിൽ പറഞ്ഞു. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’…
Read More » - 20 June
ജയ് ശ്രീറാം വിളിക്കേണ്ടത് ലോക്സഭയിലല്ല, മതപരമായ മുദ്രാവാക്യങ്ങള്‍ അനുവദിക്കില്ലെന്നും സ്പീക്കര്‍ ഓം ബിര്‍ള
പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ലോക്സഭയില്‍ ബിജെപി എംപിമാര്‍ ജയ് ശ്രീറാം എന്ന് മുദ്രാവാക്യം വിളിച്ചത് അനുചിതമാണെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായമുയര്‍ന്നിരുന്നു. പാര്‍ലമെന്റിന്റെ അന്തസിന് നിരയ്ക്കുന്നതല്ല…
Read More » - 20 June
ഖത്തറിൽ കള്ളരേഖകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ വിദേശികൾ പിടിയിൽ
തട്ടിപ്പ് നടത്തുന്നതിനിടെയാണു ഇവർ പിടിയിലായത്.
Read More »