Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -20 June
അവിവാഹിതയുടെ കുട്ടിയെ കാണുന്നത് സാമൂഹ്യ കളങ്കമായെന്ന് ബോംബെ ഹൈക്കോടതി; ഗര്‍ഭിണിയുടെ മാനസികാവസ്ഥ തകരാറിലാകാതിരിക്കാന്‍ അബോര്ഷന് അനുമതി
മുംബൈ: അവിവാഹിതയായ അമ്മയുടെ കുട്ടിയെ സാമൂഹ്യകളങ്കമായാണ് ഇന്ത്യയില്‍ കണക്കാക്കുന്നതെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച്. 23 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ വിദ്യാര്‍ത്ഥിയെ അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.…
Read More » - 20 June
വിരാട് കോലിക്ക് പിന്തുണ നൽകാൻ അനുഷ്ക ശര്‍മ്മ ലണ്ടനിലെത്തി; ഇരുവരും ഒരുമിച്ച് ഷോപ്പിംഗ് മാളിലേക്ക്
ലണ്ടന്‍: വിരാട് കോലിയെ പിന്തുണയ്ക്കാൻ ഭാര്യ അനുഷ്ക ശര്‍മ്മ ലണ്ടനിൽ. ഇന്ത്യയുടെ അടുത്ത മത്സരം അഫ്ഗാനിസ്ഥാനെതിരെ നാളെകഴിഞ്ഞാണ് നടക്കാനിരിക്കുന്നത്. ഇതിനിടയിലുള്ള ഇടവേളയില്‍ ഇരുവരും ലണ്ടൻ നഗരത്തിന്റെ സൗന്ദര്യം…
Read More » - 20 June
ഇന്നു ലോകകപ്പിലെ നിർണായക പോരാട്ടം; ബംഗ്ലാദേശിനെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു
നോട്ടിംഗ്ഹാം: എല്ലാവരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. വെസ്റ്റ് ഇൻഡീസിനെതിരേ മിന്നുന്ന ജയം നേടിയ ബംഗ്ലാദേശ്…
Read More » - 20 June
ജൂണ്‍ 20 ലോക അഭയാര്‍ത്ഥിദിനം; ഓരോ മിനിട്ടിലും അഭയം തേടി അലയുന്നുണ്ട് 25 പേരെങ്കിലും- മനുഷ്യകുലത്തിന് മുഴുവന്‍ നാണക്കേടായി അഭയമില്ലാത്ത അഭയാര്‍ത്ഥികള്‍
ലോകമെങ്ങും മതിലുകളാണ്. സ്വന്തം വീടിന്റെ നാലതിരുകള്‍ മുതല്‍ ഗ്രാമങ്ങളായി, നഗരങ്ങളായി അത് വളര്‍ന്ന് ലോകത്തെ ചെറുതും വലുതുമായി വെട്ടിത്തിരിച്ചു. അതിര്‍ത്തി വിട്ടു പോകുന്നവന് സ്വത്വം നഷ്ടമാകും. അവനെ…
Read More » - 20 June
മാലേഗാവ് കേസ്; കോടതിയില്‍ ഹാജരാകുന്നതിന് ഇളവ് തേടി പ്രഗ്യ സിങ് ഠാക്കൂര്‍, കോടതി നിര്‍ദേശം ഇങ്ങനെ
മുംബൈ: മാലേഗാവ് സ്ഫോടന കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ ഇലവു വേണമെന്ന പ്രഗ്യ സിങ് ഠാക്കൂറിന്റെ ആവശ്യം കോടതി തള്ളി. എല്ലാ ആഴ്ചയും കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഇളവ്…
Read More » - 20 June
സാജന് സിപിഎം പകയുടെ ഇരയെന്ന് സുരേന്ദ്രന്: എം വി ഗോവിന്ദനും ഭാര്യയും പരമാവധി ദ്രോഹിച്ചു
കണ്ണൂര്‍: കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ആഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ പ്വവാസി വ്യവാസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന ബിജെപി ജനറല്‍…
Read More » - 20 June
വീണ്ടും ദളിത് പീഡനം; ക്ഷേത്രത്തില്‍ പ്രവേശിച്ച എട്ടുവയസുകാരന് നേരിട്ടത് കൊടുംക്രൂരത
വാര്‍ധ: ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് ബാലന് നേരെ ക്രൂര പീഡനം. എട്ടു വയസ്സുകാരനെ മേല്‍ജാതിയില്‍പ്പെട്ടയാള്‍ ക്രൂരമായി മര്‍ദിച്ചു. മഹാരാഷ്ട്രയിലെ വാര്‍ധയിലാണ് സംഭവം. നഗ്നനാക്കി, കത്തുന്ന അടുപ്പിന് മുകളില്‍…
Read More » - 20 June
ഏകോപന സമിതിയില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ്; പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നു
ബംഗളുരു: കര്‍ണാടക കോണ്‍ഗ്രസില്‍ വീണ്ടും അഴിച്ചുപണി. പിസിസി പരിച്ചുവിട്ടതിന് പിന്നാലെ, ഏകോപന സമിതിയിലാണ് മാറ്റങ്ങള്‍ക്കൊരുങ്ങുന്നത്. ഏകോപന സമിതി അധ്യക്ഷസ്ഥാനത്തേയ്ക്ക് സിദ്ധരാമയ്യക്ക് പകരം മല്ലികാര്‍ജുന്‍ ഖാര്‍ഗേ എത്തിയേക്കുമെന്നും സൂചനയുണ്ട്.…
Read More » - 20 June
ബസ് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: കല്ലടയുടെ ഓഫീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു
തിരുവനന്തപുരം: യാത്രക്കാരിയെ ബസിനകത്തുവച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കല്ലട ഗ്രൂപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ കല്ലടയുടെ ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ ഓഫീസ്…
Read More » - 20 June
മകന്റെയും ഭാര്യയുടെയും ക്രൂരത; മരിക്കുമ്പോള്‍ മാതാവിന് ഭാരം 29 കിലോമാത്രം, ദമ്പതികള്‍ അറസ്റ്റില്‍
മാതാവിനെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ഇന്ത്യന്‍ ദമ്പതികള്‍ ദുബായില്‍ അറസ്റ്റില്‍. ഇരുപത്തിയൊന്‍പതുകാരനായ മകനെയും ഭാര്യയെയും അല്‍ ഖുസൈസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അയല്ക്കാരന് നല്കിയ പരാതിയെ തുടര്‍ന്നാണ്…
Read More » - 20 June
സ്വർണവിലയിൽ കനത്ത വർദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത വർദ്ധനവ്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്. പവന് 25,120 രൂപയും ഗ്രാമിന് 3,140 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിക്ക് കിലോ…
Read More » - 20 June
ഓൺലൈൻ സർവേ രജിസ്ട്രേഷൻ
തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഓൺലൈൻ സർവേയിൽ പങ്കെടുക്കാൻ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 29 വരെ നീട്ടി. വിവരങ്ങൾക്ക് www.kshec.kerala.gov.in.
Read More » - 20 June
വ്യോമസേന വിമാന അപകടം; മരിച്ച മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു, പ്രതികൂല കാലാവസ്ഥ അന്വേഷണം വൈകിപ്പിച്ചു
ന്യൂഡല്‍ഹി : വ്യോമസേന വിമാനം എഎന്‍ 32 തകര്‍ന്ന് വീണിടത്ത് നിന്ന് മരിച്ച പതിമൂന്ന് സൈനീകരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രതികൂലമായ കാലാവസ്ഥ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നത് വൈകിപ്പിച്ചിരുന്നു. മരിച്ച…
Read More » - 20 June
ബിനോയ്ക്കെതിരെയുള്ള പീഡന ആരോപണം: പരാതിക്കാരി പോലീസ് സ്റ്റേഷനിലെത്തി
മുംബൈ: ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതി നല്കിയ യുവതി മംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ എത്തി. ഇവിടെയാണ് യുവതി ബിനോയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍…
Read More » - 20 June
സ്റ്റേറ്റ് കാറും 30 പഴ്സനൽ സ്റ്റാഫും നാലു പോലീസും കൂടെയുണ്ടെങ്കിൽ മന്ത്രിയാകില്ല ; ഗതാഗത മന്ത്രിയെ വിമർശിച്ച് ഗണേഷ്കുമാർ
തിരുവനന്തപുരം: നിയമസഭയിൽ ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ വിമർശിച്ച് കെ ബി ഗണേഷ്കുമാർ എംഎൽഎ. സ്റ്റേറ്റ് കാറും 30 പഴ്സനൽ സ്റ്റാഫും നാലു പോലീസും കൂടെയുണ്ടെങ്കിൽ മന്ത്രിയാകില്ല.…
Read More » - 20 June
നഴ്സിങ് പഠിക്കണോ? കുറഞ്ഞ ചിലവില്‍ ബി എസ് സിക്ക് ചേരാന്‍ അവസരം
കുറഞ്ഞ ചെലവില്‍ നഴ്സിങ് പഠിക്കാന്‍ അവസരം. ജനറല്‍ നഴ്സിങ് & മിഡ്വൈഫറി ഡിപ്ലോമ കേരളത്തിലെ സര്‍ക്കാര്‍ നഴ്സിങ് സ്കൂളുകളില്‍ പഠിക്കാം. 6 മാസത്തെ ഇന്റേണ്‍ഷിപ് ഉള്‍പ്പെടെ 3…
Read More » - 20 June
വ്യാജ വാർത്തയാണെന്ന് രൂപത സ്ഥിരീകരിച്ചു; ഫാ. ഡോമിനിക് വാളന്മനാലിനെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ല
കോട്ടയം: ഫാ. ഡോമിനിക് വാളന്മനാലിനെ തട്ടിക്കൊണ്ടുപോയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് രൂപത സ്ഥിരീകരിച്ചു. നിലവിൽ അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ അയി പ്രവർത്തിക്കുകയാണ് ഫാ. ഡോമിനിക്…
Read More » - 20 June
കല്ലട ബസിലെ പീഡനശ്രമം ; സഹയാത്രികന്റെ മൊഴി പുറത്ത്
മലപ്പുറം: കല്ലട ബസിൽ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ഡ്രൈവർ ശ്രമിച്ച സംഭവത്തിൽ സഹയാത്രികന്റെ മൊഴി പുറത്ത്. ബർത്തിൽ കിടന്നുറങ്ങിയപ്പോൾ പ്രതി ഇടുപ്പിൽ കയറിപിടിച്ചുവെന്ന് യുവതി പറഞ്ഞു. ഇരുവരും…
Read More » - 20 June
ഗ്ലാസ് ശേഖരം മറഞ്ഞുവീണു ഒരാൾക്ക് ദാരുണാന്ത്യം
കുറ്റ്യാടി: ഗ്ലാസ് ശേഖരം മറഞ്ഞുവീണു ഒരാൾക്ക് ദാരുണാന്ത്യം . ഗ്ലാസ് കടയുടമ ചെറിയ കുമ്പളം വടക്കത്താഴ വി.ടി. ജമാലാണ് (49) മരിച്ചത്. ഇന്ന് രവിലെ വയനാട് റോഡില്‍…
Read More » - 20 June
കൊച്ചിയിലെ ഷോപ്പിങ് മാളുകളിൽ അമേരിക്കൻ ഐഎസ് ഭീകരര്‍ ആക്രമണത്തിന് ഒരുങ്ങുന്നു; ഇന്റലിജിൻസ് വിവരം കൈമാറി
തിരുവനന്തപുരം: കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെ പ്രധാന സ്ഥാപനങ്ങള്‍ ആക്രമിക്കാന്‍ ഐഎസ് ഭീകരര്‍ ആസൂത്രണം നടത്തുന്നതായി ഇന്റലിജന്‍സ് വിവരം കൈമാറി. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ്…
Read More » - 20 June
ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തെ വ്യക്തിപരമായി കാണുന്നില്ല, ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയമാണ്; മുല്ലപ്പള്ളി
കൊച്ചി: ഒരു കാരണവശാലും ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തെ വ്യക്തിപരമായി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകൻ ഡാൻസ് ബാറിൽ പോകുന്നത് പാർട്ടിയുടെ അപചയമാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി…
Read More » - 20 June
വാഹനം ഇലക്ട്രിക് ആണോ? രജിസ്ട്രേഷന് ഫീസും റോഡ് ടാക്സും വേണ്ട; കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി: റോഡ് ടാക്സും, രജിസ്ട്രേഷന് ഫീസും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുന്നു. ഇത് സംബന്ധിച്ചുള്ള കരട് ഗസറ്റ് വിജ്ഞാപനം ഗതാഗത വകുപ്പ് പുറപ്പെടുവിച്ചു. രാജ്യത്ത് നിലവില്‍…
Read More » - 20 June
കസ്റ്റഡിമരണം ; സഞ്ജീവ് ഭട്ടിന് കോടതി ശിക്ഷ വിധിച്ചു
ഡൽഹി : ഗുജറാത്ത് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 1990 കസ്റ്റഡിയിലുള്ള ഒരാൾ മരിച്ച കേസിലാണ് ജാംനഗർ കോടതി സഞ്ജീവ്…
Read More » - 20 June
ബിനോയ്ക്കെതിരെയുള്ള പീഡന പരാതി: അവെയ്ലബിള് പി.ബി ചര്‍ച്ച ചെയ്തു
ന്യൂ ഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡന കേസ് സിപിഎം അവെയ്ലബിള് പി.ബി ചര്‍ച്ച ചെയ്തു. വിഷയത്തില്‍ കേന്ദ്ര…
Read More » - 20 June
പതിനേഴുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 45കാരിക്കെതിരെ കേസ്
തിരുവനന്തപുരം: പതിനേഴുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 45കാരിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.തിരുവനന്തപുരം പൊഴിയൂരിലാണ് സംഭവം. ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ജില്ലാ ചൈല്‍ഡ്…
Read More »