Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -18 June
മിഠായിത്തെരുവില്‍ വാഹന നിയന്ത്രണം ; ഇളവ് വരുത്തണമെന്ന് കളക്ടറോട് വ്യാപാരികൾ
കോഴിക്കോട് : മിഠായിത്തെരുവില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തിൽ ഇളവ് വരുത്തണമെന്ന് ആവശ്യമുന്നയിച്ച വ്യാപാരികളുമായി ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തി. മിഠായിത്തെരുവില്‍ നിലവില്‍…
Read More » - 18 June
തന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തതും സൗമ്യ പുതിയ നമ്പര്‍ എടുത്തതും അജാസിനെ പ്രകോപിപ്പിച്ചു : സൗമ്യയുടെ കൊലയ്ക്ക് പിന്നിലെ കാരണങ്ങള്‍ നിരത്തി അന്വേഷണ സംഘം
കാക്കനാട് : നമ്പര്‍ ബ്ലോക്ക് ചെയ്തതും സൗമ്യ പുതിയ നമ്പര്‍ എടുത്തതും അജാസിനെ പ്രകോപിപ്പിച്ചു. ഇതാകാം സൗമ്യയുടെ കൊലയ്ക്ക് പിന്നിലെ കാരണങ്ങളെന്ന് പൊലീസ് പറയുന്നു. പോലീസ് ട്രെയിനിങ്…
Read More » - 18 June
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു: കോടിയേരിയുടെ മകനെതിരെ പരാതി
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ പീഡന പരാതിയുമായി യുവതി. കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന് ബിനോയ് കോടിയേരിക്കെതിരെയാണ് പരാതി. മുംബൈയിലെ ബാര്‍ ഡാന്‍സറായ…
Read More » - 18 June
അജാസിന്റെ നില ഗുരുതരം, വൃക്കകളുടെ പ്രവർത്തനം നിലച്ചു, ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ശരിയായ നിലയിലല്ല
ആലപ്പുഴ: പോലീസുകാരിയായ സൗമ്യയെ ജീവനോടെ തീവെച്ചു കൊലപ്പെടുത്തിയ പ്രതി അജാസിനും സംഭവ സമയത്ത് പൊള്ളലേറ്റിരുന്നു. ഗുരുതരപൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ തീവ്രപരിചരണ…
Read More » - 18 June
ഷുഹൈബ് വധക്കേസ് ഇന്ന് കോടതിയിൽ ; സർക്കാർ അപ്പീൽ പരിഗണനയ്ക്ക്
കൊച്ചി: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസ് സിബിഐയ്ക്ക് വിട്ടത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ…
Read More » - 18 June
കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാരശരിയെക്കാള്‍ നാലരശതമാനം കൂടുതൽ
കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാരശരിയെക്കാള്‍ നാലരശതമാനം കൂടി 10.67 ശതമാനമായി. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കണക്കിലാണ് തൊഴിലില്ലായ്മയുടെ കാര്യത്തില്‍ കേരളത്തിന്റെ ദയനീയചിത്രം വെളിപ്പെടുന്നത്. 2011-ലെ സെന്‍സസ്…
Read More » - 18 June
ഇന്ത്യയിലെ ഈ സ്ഥലത്ത് മദ്യത്തിനും മാംസാഹാരത്തിനും പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി
വാരാണസി: രാജ്യത്തിന്റെ ആത്മീയതലസ്ഥാനം എന്നറിയപ്പെടുന്ന വാരാണസിയില്‍ മദ്യത്തിനും മാംസാഹാരത്തിനും പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി. വാരണാസിയിലെ ക്ഷേത്രങ്ങള്‍ക്കു ചുറ്റുമുള്ള കാല്‍കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനം. വാരാണസി, വൃന്ദാവന്‍, അയോധ്യ, ചിത്രകൂട്, ദേവ്ബന്ധ്,…
Read More » - 18 June
സൗദിയുടെ പുതിയ തീരുമാനം : കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഏറെ ഗുണകരം
റിയാദ് : സൗദിയുടെ പുതിയ തീരുമാനം കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഏറെ ഗുണകരമാകുന്നു. സൗദി സ്വദേശികള്‍ക്കാണ് ഇന്ത്യയിലേക്ക് ഇ-വിസകള്‍ അനുവദിച്ചത്. കര്‍ശനമായ നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലേക്കുള്ള സൗദികളുടെ…
Read More » - 18 June
പ്രവർത്തകരിൽ ക്വട്ടേഷന്‍ ബന്ധമുള്ളവരെ സംരക്ഷിക്കില്ലെന്ന കർശന നിലപാടുമായി സിപിഎം
കണ്ണൂര്‍: എതിരാളികളെ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും മുന്നില്‍നിന്നു പ്രവര്‍ത്തിച്ച ചിലര്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ഭാഗമാകുന്നതില്‍ ആശങ്കയുമായി സി.പി.എം. പാര്‍ട്ടിക്കുവേണ്ടി എന്ത് ത്യാഗം ചെയ്തവരായാലും അക്രമം, സാമ്പത്തിക കുറ്റകൃത്യം…
Read More » - 18 June
എന്റെ ഭാര്യയുടെ ബലിതര്‍പ്പണം ചെയ്തത് കീഴ്ജാതിക്കാരാണെന്ന് വിശേഷിപ്പിക്കുന്നവരിൽ ഒരാളാണ് ; എന്റെ ചിതാഭസ്മം ഒഴുക്കുക മുസല്‍മാനാണെന്ന് ടി പത്മനാഭന്
ആലപ്പുഴ : എനിക്ക് മക്കളില്ല, അതുകൊണ്ട് എന്റെ ഭാര്യയുടെ ബലിതര്‍പ്പണം ചെയ്തത് കീഴ്ജാതിക്കാരാണെന്ന് വിശേഷിപ്പിക്കുന്നവരിൽ ഒരാളാണ്.ഞാന്‍ മരിച്ചാല്‍ ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കാനും കര്‍മങ്ങള്‍ ചെയ്യാനുമൊക്കെ ഒരു മുസല്‍മാനോടാണ്…
Read More » - 18 June
സ്വദേശിവത്കരണം; ഒമാനില്‍ പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുന്നു
മസ്ക്കറ്റ് : ഒമാനില്‍ സ്വദേശിവത്ക്കരണം നിലവില്‍ വന്നതോടെ പ്രവാസികളടക്കമുള്ള നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടമായി. വിദേശ ജീവനക്കാരെ തൊഴില്‍ മേഖലയില്‍ നിയമിക്കുന്നതിന് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ നിരവധി…
Read More » - 18 June
മുൻ പ്രസിഡന്റ് മുഹമ്മദ് മുര്‍സി വിചാരണയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു
കയ്റോ: വിചാരണയ്ക്കിടെ കോടതിമുറിയില്‍ കുഴഞ്ഞുവീണ ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി (67) ആശുപത്രിയില്‍ മരിച്ചു. നിരോധിത സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിന്റെ മുന്‍ നേതാവായ അദ്ദേഹം ചാരവൃത്തിക്കേസിലാണ്…
Read More » - 18 June
ആര് ശ്രീലേഖയുടെ സര്‍ക്കുലര്‍ തിരുത്തി ഡിജിപി ഋഷിരാജ് സിങ്
കോഴിക്കോട്: മുന്‍ ജയില്‍ മേധാവിയായിരുന്ന ആര് ശ്രീലേഖയുടെ സര്‍ക്കുലര്‍ ഡിജിപി ഋഷിരാജ് സിങ് തിരുത്തി. തടവുകാരുടെ ചെറിയ പ്രശ്നങ്ങൾ പറയാൻ പോലും ജയില്‍ ഉദ്യോഗസ്ഥര്‍ ഡിജിപിയെ സമയം…
Read More » - 18 June
ടാങ്കറും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് മരണം
സിതാപുര്‍: ടാങ്കര്‍ ലോറിയും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു മരണം. ഉത്തര്‍പ്രദേശിലെ സിതാപുരില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. അതേസമയം സംഭവത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടഉണ്ട്. ഇവരില്‍…
Read More » - 18 June
വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ച് കുഞ്ഞിനെ ഉപേക്ഷിച്ച് ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിച്ചു : താലികെട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവ് യുവതിയെ ഉപേക്ഷിച്ചു : സിനിമയെ വെല്ലുന്ന കാര്യങ്ങള്‍ നടന്നത് ചാവക്കാട്
ചാവക്കാട്: വിവാഹിതയും കൊച്ചുകുഞ്ഞിന്റെ അമ്മയുമായ യുവതി ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ച് ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലാകുകയും കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനെ വിവാഹം കഴിയ്ക്കുകയം ചെയ്തു. എന്നാല്‍…
Read More » - 18 June
കെവിന് എന്ന യുവാവിന്റെ ഗതി തന്റെ മകനുണ്ടാകരുതെന്ന അപേക്ഷയുമായി ഒരു അമ്മ രംഗത്ത്
കൊച്ചി: അതിദാരുണമായി കൊല്ലപ്പെട്ട കെവിന് എന്ന യുവാവിന്റെ ഗതി തന്റെ മകനുണ്ടാകരുതെന്ന അപേക്ഷയുമായി ഒരു അമ്മ. മാനന്തവാടി തുറുവേലി കുന്നേല്‍ ജോര്‍ജിന്റെ ഭാര്യ ഷേര്‍ളിയാണ് തന്റെ മകന്…
Read More » - 18 June
മാജിക് ചെയ്യുന്നതിനിടെ നദിയില്‍ കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഹൂബ്ലിയില്‍ വാനിഷിംഗ് മാജിക് അവതരിപ്പിക്കുന്നതിനിടെ കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി. മാന്‍ഡ്രേക്ക് എന്നറിയപ്പെടുന്ന ചഞ്ചല്‍ ലാഹിരി(41) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്ന്…
Read More » - 18 June
‘വാനിഷിംഗ് മാജിക് അവതരിപ്പിക്കുന്നതിനിടെ മാൻഡ്രേക്കിനെ കാണാതായി
കൊല്‍ക്കത്ത: ഹൂഗ്ലി നദിയില്‍ വാനിഷിംഗ് മാജിക് അവതരിപ്പിക്കുന്നതിനിടെ മായാജാലക്കാരന് അപ്രത്യക്ഷനായി. അദ്ദേഹം മുങ്ങിമരിച്ചതായി സംശയം. മാന്‍ഡ്രേക്ക് എന്നറിയപ്പെടുന്ന ചഞ്ചല്‍ ലാഹിരി(41)യെയാണു കാണാതായത്. 100 വര്‍ഷം മുമ്പ് ഹാരി…
Read More » - 18 June
പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുലി ചോക്സി രാജ്യം വിട്ടതിന്റെ കാരണം വ്യക്തമാക്കി രംഗത്ത്
മുംബൈ: പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി രാജ്യം വിട്ടതിന്റെ കാരണം വ്യക്തമാക്കി രംഗത്ത്. മെഹുല്‍ ചോക്സിയാണ് ഇന്ത്യവിട്ടതിന്റെ പിന്നിലെ കാരണം വ്യക്തമാക്കിയത്. രാജ്യംവിട്ടത് ചികിത്സയുടെ…
Read More » - 18 June
കോടതി ഉത്തരവ് തനിയ്ക്ക് ബാധകമല്ലെന്ന് തെളിയിച്ച് ജോസ്.കെ.മാണി
കോട്ടയം: കോടതി ഉത്തരവ് തനിയ്ക്ക് ബാധകമല്ലെന്ന് തെളിയിച്ച് ജോസ്.കെ.മാണി. കേരള കോണ്‍ഗ്രസ് ചെയര്‍മാനെ തിരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്ത കോടതി ഉത്തരവ് ജോസ്.കെ.മാണി ലംഘിച്ചു. കോട്ടയത്തെ പാര്‍ട്ടി…
Read More » - 18 June
ഉഷ്ണതരംഗം: 31 മരണം : നിരോധനാജ്ഞ പ്രഖ്യാപിച്ച് അധികൃതര്‍
പാറ്റ്ന : ഉഷ്ണതരംഗത്തെ തുടര്‍ന്ന് 31 പേര് മരിയ്ക്കാനിടയായ സാഹചര്യത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് അധികൃതര്‍. ഉഷ്ണതരംഗത്തെ തുടര്‍ന്ന് ബീഹാറിലെ ഗയയില്‍ 31 പേര് മരിക്കാനിയായ സാഹചര്യത്തിലാണ് ഗയയിലെ…
Read More » - 17 June
അർധസർക്കാർ സ്ഥാപനത്തിൽ ഒഴിവ്
നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 22 നകം ഹാജരാകണം
Read More » - 17 June
വന്ധ്യത ചികിത്സാ രംഗത്ത് വന്‍ മുന്നേറ്റവുമായി കേരളം : ഇന്ത്യയിലാദ്യമായി സര്‍ക്കാര്‍ മേഖലയില്‍ റീ പ്രൊഡക്ടീവ് മെഡിസിനില്‍ പുതിയ കോഴ്സ്
കോര്‍പറേറ്റ് ആശുപത്രികളെപ്പോലെ മികച്ച സംവിധാനങ്ങളാണ് റീപ്രൊഡക്ടീവ് മെഡിസിന് വിഭാഗത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. 2012ലാണ് ഈ കേന്ദ്രം ഇവിടെ തുടങ്ങിയത്.
Read More » - 17 June
പുരുഷന്മാർക്ക് ശമ്പളത്തോട് കൂടി പറ്റേര്‍ണിറ്റി ലീവ് നല്കി സൊമാറ്റോ
പുരുഷന്മാർക്ക് ശമ്പളത്തോട് കൂടി പറ്റേര്‍ണിറ്റി ലീവ് പ്രഖ്യാപിച്ച് സൊമാറ്റോ. പുരുഷന്മാര്ക്ക് പരമാവധി ഒരു ആഴ്ചത്തെ ലീവാണ് നൽകുന്നത്. സൊമാറ്റോയിലെ മികച്ച 10 ജീവനക്കാരില്‍ എട്ട് പേര് പുരുഷന്മാരാണ്.…
Read More » - 17 June
ആവേശപ്പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ചരിത്ര ജയം നേടി ബംഗ്ലാദേശ്
ഈ ജയത്തോടെ അഞ്ചു പോയിന്റുമായി ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തെത്തി. 3പോയിന്റുമായി 7ആം സ്ഥാനത്താണ് വെസ്റ്റ് ഇൻഡീസ്.
Read More »