Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -18 June
തൊഴിലുറപ്പ് തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: അയല്ക്കാരന് അറസ്റ്റില്‍
വയനാട്: വയനാട് മാനന്തവാടിയില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന കേസില്‍ പര്തി പിടിയില്‍. കൊല്ലപ്പെട്ട മാനന്തവാടി തവിഞ്ഞാല്‍ സ്വദേശിനി സിനിയുടെ അയല്‍ക്കാരനായ ദേവസ്യയെയാണ് തലപുഴ പോലീസ്…
Read More » - 18 June
വീണ്ടും റാഗിങ്ങ്; മലപ്പുറത്ത് വിദ്യാർത്ഥിയെ തല്ലിച്ചതച്ചു
മലപ്പുറം: പാണക്കാട് ഡിയുഎച്ച്എസ്എസിലെ പ്ലസ് വണ്‍ കോമേഴ്സ് വിദ്യാര്‍ത്ഥിയെ റാഗിംങ്ങിനിടെ തല്ലിച്ചതച്ചു. പുതിയതായി പ്ലസ് വണ്‍ പ്രവേശനം നേടിയ അനസിനാണ് മര്‍ദ്ദനമേറ്റത്. അനസിനെ +2 വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ…
Read More » - 18 June
നടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്നു ഹാക്കറുടെ ഭീഷണി : എന്നാല്‍ ഹാക്കര്‍ക്ക് മറുപടിയുമായി തന്റെ ഹോട്ട് ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ട് നടി
ന്യുയോര്‍ക്ക്: നടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്നു ഹാക്കറുടെ ഭീഷണി :. എന്നാല്‍ ഹാക്കര്‍ക്ക് മറുപടിയുമായി തന്റെ ഹോട്ട് ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ട് നടി. തന്റെ ചൂടന്‍ ദൃശ്യങ്ങള്‍…
Read More » - 18 June
പാക് ആരാധകരുടെ പ്രതിഷേധം; സാനിയ മിര്‍സ ട്വിറ്റര്‍ വിട്ടു
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന് തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ടെന്നീസ് താരവും പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കിന്റെ ഭാര്യയുമായ സാനിയ മിര്‍സയുടെ ട്വിറ്ററില്‍ പാക്…
Read More » - 18 June
പേപ്പറില്‍ എഴുതി കൈക്കൂലി ചോദിച്ചു ; അസി. എന്‍ജിനിയര്‍ പിടിയിലായി
കോട്ടയം: പേപ്പറില്‍ എഴുതി കൈക്കൂലി ചോദിച്ച അസി. എന്‍ജിനിയര്‍ വിജിലൻസിന്റെ പിടിയിലായി. കോട്ടയം നഗരസഭയിലെ വനിതാ അസി. എന്‍ജിനിയർ കൊട്ടാരക്കര പൂയപ്പള്ളി ജിജോ ഭവനില്‍ എം.പി. ഡെയ്സിയെയാണ്…
Read More » - 18 June
ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര് മരിച്ചു
കോഴിക്കോട്: കോഴിക്കോട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് രണ്ട് പേര് മരിച്ചു. ചെറുവാടി പഴംപറമ്പില്‍ ചെങ്കല്‍ ക്വാറിയിലാണ് അപകടം നടന്നത്.ചെറുവാടി സ്വദേശി അബ്ദുറഹ്മാന്, മലപ്പുറം ഓമാനൂര്‍ സ്വദേശി…
Read More » - 18 June
സോണിയ ഗാന്ധിക്കെതിരെ അഡ്വ എ.ജയശങ്കറിന്റെ ട്രോൾ വൈറൽ; ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ നഹീ.. ഹമാരീ രാഷ്ട്ര ഭാഷാ ഇറ്റാലിയൻ ഹേ…
കണ്ണൂർ: ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ 20 എം.പി മാരിൽ 19 പേരുടെ സത്യപ്രതിജ്ഞ ഇന്നലെ പാർലമെൻറിൽ നടന്നു. മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം രണ്ടാമതായി കൊടിക്കുന്നിൽ സുരേഷ് ഹിന്ദിയിലാണ്…
Read More » - 18 June
വിജയത്തില്‍ അമിതാഹ്ലാദമില്ല; പുഞ്ചിരിച്ചുകൊണ്ട് ബാറ്റുയര്‍ത്തി ഷാക്കിബിന്റെ സെഞ്ചുറി ആഘോഷം- വീഡിയോ
ബംഗ്ലാദേശ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരമാണ് ഷാക്കിബ് അല്‍ ഹസന്. കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരെയും ഷാക്കിബ് സെഞ്ചുറി സ്വന്തമാക്കി. ഈ ലോകകപ്പില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ സെഞ്ചുറിയായിരുന്നു…
Read More » - 18 June
ലോക പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമായി വൃന്ദ സുഭാഷ്
ഹെസൻബെർഗ്: ഇന്റർനാഷണൽ പവർലിഫ്റ്റിംഗ് ഫെഡറേഷൻ (ഐ.പി.എഫ്) നടത്തിയ മത്സരത്തിലെ സബ് ജൂനിയർ വിഭാഗത്തിൽ ഇന്ത്യൻ വംശജയായ വൃന്ദ വെങ്കലമെഡൽ കരസ്ഥമാക്കി. ഇതോടെ ലോക പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വൃന്ദ…
Read More » - 18 June
ഭര്‍ത്താവിന്റെ ശരീരഘടനയെ അപമാനിച്ച് ഭാര്യ: വിവാഹ മോചനത്തിനിത് ധാരാളമെന്ന് കോടതി
ന്യൂഡല്‍ഹി: ഭാര്യ തന്റെ ശരീരഘടനയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് നല്കിയ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച് കോടതി. ഡല്‍ഹി ഹൈക്കോടതിയാണ് ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ഗുരുതരമെന്ന് കണ്ടെത്തി വിവാഹ…
Read More » - 18 June
വ്യവസായപ്രമുഖന് കുഴിക്കൂറ് ചമയം അടക്കം ഇതും ഏറ്റെടുക്കാം- ബിനോയിക്കെതിരെ കെ സുരേന്ദ്രന്
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയി കോടിയേരി ലൈംഗികമായി പീഡിപ്പിച്ചു എന്ന ബീഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്.…
Read More » - 18 June
ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസുകാരന്റെ മകനെ തോളിലേറ്റ് കണ്ണീരൊഴുക്കുന്ന മേലുദ്യോഗസ്ഥൻ
ശ്രീനഗര്‍: ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസുകാരന്റെ മകനെ തോളിലേറ്റ് കണ്ണീരൊഴുക്കുന്ന മേലുദ്യോഗസ്ഥൻ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശ്രീനഗര്‍ എസ് എസ് പി ഹസീബ് മുഗളാണ് സബ്…
Read More » - 18 June
പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം സംബന്ധിച്ച് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം ഇങ്ങനെ
പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ അന്വേഷണം ക്രൈംബ്രാഞ്ച് തന്നെ തുടരട്ടെയെന്ന് ഹൈക്കോടതി നിര്‍ദേശം
Read More » - 18 June
കുപ്പിവെള്ളത്തിന് വില കുറയും; ഇനി റേഷന്‍കട വഴിയും മിനറല്‍ വാട്ടര്‍
ആവശ്യസാധന നിയമത്തില്‍ ഭേദഗതി വരുത്തി കേരളത്തില്‍ കുപ്പിവെള്ളം 11 രൂപ നിരക്കില്‍ വില്ക്കാന് നടപടിയെടുക്കുമെന്ന് പി. തിലോത്തമന്. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു…
Read More » - 18 June
ലൈംഗിക പീഡന പരാതി: ബിനോയ്ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍; കുടുംബാംഗങ്ങളും ഭീഷണിപ്പെടുത്തി, പരാതിയുടെ പൂര്‍ണ രൂപം പുറത്ത്
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനിയും ബാര്‍ ഡാന്‍സര്‍ ജീവനക്കാരിയുമായിരുന്ന യുവതി നല്കിയ പരാതിയുടെ പൂര്‍ണരൂപം പുറത്ത്. വിവാഹ…
Read More » - 18 June
മിഷേല്‍ ഷാജിയുടെ ദുരൂഹസാചര്യത്തിലുള്ള മരണം : അന്വേഷണം സിസിടിവി ദൃശ്യത്തില്‍ കണ്ട രണ്ട് യുവാക്കളെ കേന്ദ്രീകരിച്ച് : ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു
കൊച്ചി: കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹസാചര്യത്തിലുള്ള മരണം, :രണ്ട് യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം വീണ്ടും ആരംഭിച്ചു. സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെയാണ് ഒന്നര വര്‍ഷം മുമ്പ് കായലില്‍…
Read More » - 18 June
പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു ; സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥർ മരിച്ചു
പുൽവാമ : പുല്‍വാമയില്‍ ഇന്നലെ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സൈനികര്‍ മരിച്ചു. ജമ്മുകശ്മീരിലെ അനന്ത് നഗറിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടർന്നു…
Read More » - 18 June
പോലീസ് കമ്മീഷണറേറ്റ് ഉടനില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസ് കമ്മീഷണറേറ്റ് ഉടന്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പോലീസ് കമ്മീഷണറേറ്റ് ധൃതി പിടിച്ച് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭ അംഗീകാരം നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ അന്തിമ…
Read More » - 18 June
പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരം മ്യുസിയമാക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍; സുപ്രീംകോടതിയുടെ അനുമതി തേടും
തിരുവനന്തപുരം: സുപ്രീംകോടതിയുടെ അനുമതി ലഭിച്ചാലുടൻ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കുന്നത്തിനുള്ള പദ്ധതി തയ്യാറാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിശ്വാസങ്ങള്‍ ഹനിക്കാത്ത വിധം പത്മനാഭ സ്വാമിക്ഷേത്രത്തിലെ…
Read More » - 18 June
നിയന്ത്രണമില്ലാതെ റോഡുകള്‍ കുത്തിപ്പൊളിക്കുന്നു; മൂന്ന് വര്‍ഷം കൊണ്ട് സംഭവിച്ചത് കോടികളുടെ നഷ്ടം, ജല അതോറിറ്റിയെ വിമര്‍ശിച്ച് മന്ത്രി
മഴക്കാലത്ത് റോഡ് കുത്തിപ്പൊളിക്കുന്ന ജല അതോറിറ്റിയുടെ നടപടിക്കെതിരെ കനത്ത വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി
Read More » - 18 June
കനത്ത മൂടൽമഞ്ഞ് ; യുഎഇ റോഡുകളിലെ ദൃശ്യങ്ങൾ അവ്യക്തം
ദുബായ് : കനത്ത മൂടൽമഞ്ഞിനെ തുടർന്ന് യുഎഇ റോഡുകളിൽ ഗതാഗതം തടസ്സപ്പെടുന്നു. അതുകൊണ്ടുതന്നെ റോഡുകളിൽ എല്ലാ മുൻകരുതലുകളും എടുക്കണമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും വാഹനം ഓടിക്കുന്നവർക്ക് അധികൃതർ…
Read More » - 18 June
എന്‍ജിനീയറിങ് കോളേജ് അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി : മരണത്തില്‍ ദുരൂഹത
വയനാട് : എന്‍ജിനീയറിങ് കോളേജ് അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി . മരണത്തില്‍ ദുരൂഹത. ഗവ. എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം അസോ. പ്രൊഫസറെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത് .…
Read More » - 18 June
തൊണ്ടയിലെ ക്യാന്‍സര്‍; ഈ ലക്ഷണങ്ങള്‍ തിരിച്ചറിയാം
മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് തൊണ്ടയിലെ അര്‍ബുദത്തിന് പ്രധാന കാരണം. കടുത്ത ചുമ, ഭക്ഷണം ഇറക്കുവാനുള്ള പ്രയാസം, ശബ്ദമാറ്റം, വായിലെ മുറിവുകള്‍, ചെവിവേദന എന്നിവയെല്ലാം ക്യാന്‍സറിന്റെ…
Read More » - 18 June
സഞ്ജയ് ദത്ത് കേന്ദ്രസര്‍ക്കാരിന്റെ ക്യാമ്പയിൻ അംബാസിഡറായേക്കും
ന്യൂഡല്‍ഹി : ബോളിവുഡ് നടൻ സഞ്ജയ് ദത്ത് കേന്ദ്രസര്‍ക്കാർ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ അംബാസിഡറായേക്കും. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിനാണ് ലഹരിവിരുദ്ധ പദ്ധതികളുടെ നടത്തിപ്പ് ചുമതല. രാജ്യത്ത്…
Read More » - 18 June
പീഡനാരോപണം: ബിനോയിയുടെ പരാതി സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ
കണ്ണൂര്‍: വിവാഹ വാഗ്ദാനം ബിനോയ് കോടിയേരി പീഡിപ്പിച്ചെന്ന കേസ് നല്കിയ യുവതിക്കെതിരെ ബിനോയ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് പോലീസിന്റെ വിശദീകരണം. യുവതിക്കെതിരെ ബിനോയ് പരാതി നല്‍കിയിരുന്നെന്നും ഇതൊടൊപ്പം…
Read More »