Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -15 June
കാണാതായ എറണാകുളം സെൻട്രൽ സിഐ നവാസിനെ കണ്ടെത്തി
കൊച്ചി ; കാണാതായ എറണാകുളം സെൻട്രൽ സിഐ നവാസിനെ കണ്ടെത്തി . തമിഴ്നാട് കരൂരിൽ നിന്നാണ് നവാസിനെ കണ്ടെത്തിയത് . തമിഴ്നാട് റയിൽവേ പൊലീസ് സംഘമാണ് സി…
Read More » - 15 June
ഐഎസ് ആക്രമണത്തിൽ നിരവധി സൈനികർ കൊല്ലപ്പെട്ടു
മൈദുഗുരി: നൈജീരിയയിൽ ഐഎസ് ആക്രമണത്തിൽ 20 സൈനികർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്കയാണ് ആക്രമണം നടത്തിയത്. സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ് ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 15 June
ഇമ്രാന് ഖാന്റെ സാന്നിധ്യത്തിൽ ഭീകരവാദത്തിനെതിരേ ലോകം ഒറ്റക്കെട്ടാകണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
ബിഷ്കെക്: ഭീകരവാദത്തിനെതിരേ ലോകം ഒറ്റക്കെട്ടാകണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കെക്കില്‍ ഷാങ്ഹായ് സഹകരണ ഓര്ഗനൈസേഷന് (എസ്.സി.ഒ) ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി…
Read More » - 15 June
അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ജഗന്മോഹന് റെഡ്ഡി
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗന്മോഹന് റെഡ്ഡി. ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ പാലിക്കണമെന്ന് ജഗന്മോഹന് റെഡ്ഡി…
Read More » - 15 June
സഹ പരിശീലകനെ പുറത്താക്കി ബ്ലാസ്റ്റേഴ്സ്
കൊച്ചി: കേരളാ ബ്ലാസേ്റ്റഴ്സ് സഹ പരിശീലകനായിരുന്ന തങ്ബോയ് സിംഗ്ടോയെ സഹപരിശീലക സ്ഥാനത്തു നിന്ന് മാറ്റി. ഇഷ്ഫാഖ് അഹമ്മദ് ക്ലബിലേക്ക് തിരികെ എത്തിയതോടെയാണ് സിംഗ്ടോ ക്ലബില്‍ നിന്ന് പുറത്തായത്.…
Read More » - 15 June
അലക്സ, ഗൂഗിള്‍ അസിസ്റ്റ് എന്നിവയുള്ള ബൾബ് വിപണിയിൽ; ആയുസ് 11 വർഷം
ഷവോമിയുടെ സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ് ഇന്ത്യന്‍ വിപണിയിൽ ആമസോണ്‍ അലക്സ, ഗൂഗിള്‍ അസിസ്റ്റ് എന്നിവ ബള്‍ബിലുണ്ടാകും. എംഐ ഹോം ആപ്പ് ഉപയോഗിച്ച് ബൾബ് നിയന്ത്രിക്കാം. ഒട്ടേറെ നിറങ്ങളില്‍…
Read More » - 15 June
ഗായത്രീ മന്ത്രം ശരിയായ രീതിയില്‍ എങ്ങനെ ചൊല്ലണം
സൂര്യദേവനെ ഉപാസിച്ചു കൊണ്ടുള്ള മന്ത്രമാണ് ഗായത്രീമന്ത്രം. ഏറെ ശക്തിയുള്ള മന്ത്രമാണിതെന്നാണ് വിശ്വാസം. യഥാര്‍ത്ഥ വേദത്തില്‍ എഴുതപ്പെട്ട ഇത് ശരീരത്തിനും മനസിനും ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ഈശ്വരകടാക്ഷം,…
Read More » - 15 June
എല്‍ഡി ക്ലാര്‍ക്ക് തസ്തികയിൽ അവസരം
അപേക്ഷകൾ ജൂലൈ 15 നകം ഡയറക്ടർ, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം 695581 എന്ന…
Read More » - 14 June
- 14 June
പ്രവാസി മലയാളി ദുബായിൽ മരിച്ചു
ഫോറൻസിക് ലാബിലേക്ക് മാറ്റിയ മൃതദേഹം നടപടികൾക്കുശേഷം നാട്ടിലെത്തിക്കും
Read More » - 14 June
- 14 June
- 14 June
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോർച്ച
തിരുവനന്തപുരം : റോഡ് മുഴുവൻ വലിയ കുഴികൾ കൊണ്ട് നിറഞ്ഞ നെയ്യാറ്റിൻകര – കാട്ടാക്കട റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പെരുംപഴുതൂർ ഏരിയ കമ്മിറ്റിയുടെ പ്രതിഷേധം.…
Read More » - 14 June
19കാരി ഷോക്കേറ്റ് മരിച്ചു
കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. കോട്ടുക്കൽ നെടുപുറം സ്വദേശി ശ്യാം കുമാർ (19 ) ആണ് മരിച്ചത്. വീട്ടിലെ പമ്പ് സെറ്റിൽ…
Read More » - 14 June
വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം
ഈ മത്സരത്തിലെ ജയത്തോടെ ആറു പോയിന്റുമായി പട്ടികയിലെ രണ്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. മത്സരങ്ങളുടെ തുടക്കത്തിൽ ഒന്നാം സ്ഥാനത്താനയിരുന്ന വെസ്റ്റ് ഇൻഡീസ് ഇപ്പോൾ ആറാം സ്ഥാനത്താണ്.
Read More » - 14 June
നാളെ വൈദ്യുതി മുടങ്ങും
കണ്ണൂര്‍: മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പേരൂല്‍ റോഡ്, കടവനാട്, മൂലവയല്‍, നെല്ലിയാട്ട് ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 15) രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ…
Read More » - 14 June
ഷാങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇമ്രാൻ ഖാനും സംസാരിച്ചു
രാഷ്ട്രത്തലവന്മാര് ഒത്തുചേരുന്ന ലോഞ്ചില്‍ വച്ചാണ് ഇരുരാഷ്ട്രത്തലവന്മാരും അല്പനേരം സംസാരിച്ചതെന്നു വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
Read More » - 14 June
ട്രെയിനുകള്‍ക്ക് നിയന്ത്രണം ; വിവരങ്ങളിങ്ങനെ
കൊച്ചി: ജൂണ്‍ 15 മുതല്‍ ജൂണ്‍ 23 വരെ ചില ട്രെയിനുകള്‍ റദ്ദാക്കാനും മറ്റ് ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്പ്പെടുത്താനുമൊരുങ്ങി റെയില്‍വേ. എറണാകുളം-കുമ്ബളം ജംങ്ഷനിടയ്ക്ക് പാളത്തില്‍ അറ്റകുറ്റപ്പണി…
Read More » - 14 June
വാഹന പണിമുടക്ക് മാറ്റിവച്ചു
തൃശൂര്‍: കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ജൂണ്‍ 18ന് നടത്താനിരുന്ന വാഹന പണിമുടക്ക് മാറ്റിവച്ചു. പണിമുടക്കിന് ആധാരമായ കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്…
Read More » - 14 June
സ്വകാര്യലാബ് റിപ്പോര്‍ട്ടുകള്‍ ആശ്രയിച്ച് ചികിത്സ മതിയാക്കി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍
കോട്ടയം: സ്വകാര്യലാബുകളില് നിന്നുള്ള തെറ്റായ റിപ്പോര്‍ട്ടുകള്‍ തങ്ങളുടെ ജോലിക്ക് തന്നെ പ്രതിസന്ധി തീര്‍ക്കുന്ന സാഹചര്യത്തില്‍ പുറത്തെ റിപ്പോര്‍ട്ടുകള്‍ ആശ്രയിച്ച് ചികിത്സിക്കേണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ…
Read More » - 14 June
മാവോയിസ്റ്റ് ആക്രമണം : അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു
പോലീസുകാരുടെ തോക്കും മാവോയിസ്റ്റുകള്‍ കവര്‍ന്നു
Read More » - 14 June
കഞ്ചാവ് സംഘത്തിന്റെ കുത്തേറ്റ് തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം
കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ സംഭവം നടന്നുവെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറയുന്നു.
Read More » - 14 June
ഈ ദിവസം മുതല്‍ നാലു മാസത്തേക്ക് കൊച്ചിയില്‍നിന്ന് പകല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാവില്ല
കൊച്ചി: നവംബര്‍ 20 മുതല്‍ നാലു മാസത്തേക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പകല്‍ സമയത്ത് വിമാന സര്‍വീസുകള്‍ ഉണ്ടാവില്ല. റണ്‍വേ പുനര്‍നിര്‍മാണം നടത്തേണ്ടതിനാലാണ് ഇതെന്ന് സിയാല്‍ അധികൃതരെ…
Read More » - 14 June
ഇടതു വലതു മുന്നണികൾ ആവിഷ്കാര സ്വാതന്ത്ര്യം ഹൈന്ദവ ആരാധനകളേയും ദൈവങ്ങളേയും അവഹേളിച്ചാൽ മാത്രമേ അംഗീകരിക്കൂ: കാർട്ടൂൺ വിവാദത്തിൽ ശ്രീധരൻപിള്ള
തിരുവനന്തപുരം: കാർട്ടൂൺ വിവാദത്തിൽ സർക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. ആവിഷ്കാരസ്വാതന്ത്ര്യവും ആത്മീയ ചിഹ്നങ്ങളോടുള്ള ബഹുമാനവും ഒരേപോലെ നിലനിർത്തണമെന്നുള്ളതാണ് ബിജെപി…
Read More » - 14 June
യുഎഇയില്‍ മദ്ധ്യാഹ്ന വിശ്രമസമയം പ്രഖ്യാപിച്ചു
അബുദാബി: യുഎഇയില്‍ ഉഷ്ണകാലത്തെ മദ്ധ്യാഹ്ന വിശ്രമസമയം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണി വരെയാണ് തൊഴിലാളികള്‍ക്ക് മദ്ധ്യാഹ്ന വിശ്രമം. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15…
Read More »