Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -14 June
യുഎഇയില്‍ മദ്ധ്യാഹ്ന വിശ്രമസമയം പ്രഖ്യാപിച്ചു
അബുദാബി: യുഎഇയില്‍ ഉഷ്ണകാലത്തെ മദ്ധ്യാഹ്ന വിശ്രമസമയം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണി വരെയാണ് തൊഴിലാളികള്‍ക്ക് മദ്ധ്യാഹ്ന വിശ്രമം. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15…
Read More » - 14 June
ഹരിയാനയിൽ വൻ തീപിടിത്തം
ചണ്ഡീഗഢ് : ഹരിയാനയിൽ വൻ തീപിടിത്തം. കുണ്ഡലിയിലുള്ള ഒരു ഫോമ് നിർമാണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഗ്നിശമന സേന ഉടൻ…
Read More » - 14 June
മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള ഡല്‍ഹി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി ഇ ശ്രീധരന്
ഡല്‍ഹി: മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള ഡല്‍ഹി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇ ശ്രീധരന് പ്രധാനമന്ത്രിക്ക് കത്തെഴുതി. വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കാനിടയുള്ള നീക്കം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഡി.എം.ആര്.സി…
Read More » - 14 June
ഇന്ത്യാ-പാക് മത്സരം കാത്തിരിക്കുന്ന ആരാധകരെ നിരാശയിലാഴ്ത്തി ഒരു വാർത്ത
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് പോരാട്ടം കാത്തിരിക്കുന്ന നിരാശയിലാഴ്ത്തി ഒരു വാർത്ത. ഞായറാഴ്ച മാഞ്ചസ്റ്ററില്‍ മഴ പെയ്യുമെന്നാണ് കാലവസ്ഥാ പ്രവചനം. രാവിലെ ഒമ്പതു മണിയോടെയും 11 മണിയോടെയും…
Read More » - 14 June
നടൻ വിനായകനെതിരെ പോലീസ് കേസെടുത്തു
കൊച്ചി: ലൈംഗികാരോപണത്തില്‍ നടന് വിനായകനെതിരെ പോലീസ് കേസെടുത്തു. ദളിത് ആക്ടിവിസ്റ്റ് മൃദുലാ ദേവി ശശിധരന് നല്കിയ പരാതിയില്‍ കല്‍പ്പറ്റ പോലീസാണ് കേസെടുത്തത്. ഐ.പി.സി 506, 294 ബി,…
Read More » - 14 June
കുവൈറ്റിൽ ലിഫ്റ്റ് തകർന്ന് ഒരാൾക്കു ദാരുണാന്ത്യം
കുവൈറ്റ് സിറ്റി : ലിഫ്റ്റ് തകർന്ന് ഒരാൾക്കു ദാരുണാന്ത്യം. കുവൈറ്റിൽ സാൽമിയയിലെ കെട്ടിടത്തിലെ എലവേറ്ററിന്റെ ഷാഫ്റ്റ് തകർന്നു വീണാണ് അപകടമുണ്ടായത്. ഇയാൾ സംഭവ സ്ഥലത്തു വെച്ച് തന്നെ…
Read More » - 14 June
ധവാന്റെ പരിക്ക്; ആരാധകർക്ക് സന്തോഷവാർത്തയുമായി താരം
ലണ്ടന്‍: ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവന് വ്യായാമം ജിമ്മിലെത്തി വ്യായാമം പുനരാരംഭിച്ചു. ഇടതുകൈയില്‍ ബാന്‍ഡേജ് ചുറ്റിയാണ് താരം ജിമ്മിലെത്തിയത്. പ്രധാനമായും അരക്കെട്ടിന് താഴെയുള്ള…
Read More » - 14 June
ഭീകരവാദത്തിന് പിന്തുണ നല്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് ഇമ്രാൻ ഖാനെ മുന്നിലിരുത്തി പ്രധാനമന്ത്രി മോദി
ബിഷ്ടെക്: ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടുമായി ഷാങ്ഹായി കോ ഓപ്പറേഷന് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന് പിന്തുണ നല്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.…
Read More » - 14 June
അടൂരിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി
ഇന്നലെ വൈകിട്ടാണ് പെൺകുട്ടികളെ കാണുന്നില്ലെന്നുള്ള പരാതി ഹോസ്റ്റൽ വാർഡൻ പൊലീസിൽ നൽകിയത്.
Read More » - 14 June
ബംഗാളില്‍ താമസിക്കുന്നവര്‍ ബംഗാളി ഭാഷ പഠിച്ചിരിക്കണമെന്ന് വ്യക്തമാക്കി മമത ബാനർജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ താമസിക്കുന്നവര്‍ ബംഗാളി ഭാഷ പഠിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡോക്ടര്‍മാരുടെ സമരത്തെയും ബി.ജെ.പിയെയും വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവർ. പുറത്തുനിന്നുള്ളവരാണ് ഡോക്ടര്‍മാരെ ഇളക്കിവിടുന്നത്. സമരം…
Read More » - 14 June
‘പുൽവാമ മറക്കില്ല.. പൊറുക്കില്ല’, ഇമ്രാന്റെ മുഖത്ത് പോലും നോക്കാതെ ഇന്ത്യൻ പ്രധാനമന്ത്രി : വിരുന്നിനിടെ രാജ്യാന്തര മര്യാദ ലംഘിച്ച് നാണം കെട്ട് ഇമ്രാൻ
ബിഷ്കെക്ക്: കിര്‍ഗിസ്ഥാനിലെ ബിഷ്കെക്കില്‍ നടക്കുന്ന ഷാങ്ഹായി ഉച്ചകോടിക്കിടയിലും നിറയുന്നത് ഇന്ത്യ-പാക്കിസ്ഥാന് വൈരം തന്നെ. ഇന്ത്യന്‍ മണ്ണില്‍ ഭീകരവാദം കയറ്റി അയക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടിലാണ് ഇന്ത്യ.…
Read More » - 14 June
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതി; വിജിലന്‍സ് റെയ്ഡ് നടത്തുന്നു
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് റെയ്ഡ് നടത്തുന്നു. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ ഭാഗമായി കരാറുകാരായ ആര്‍ഡിഎസ് പ്രൊജക്റ്റ് ലിമിറ്റഡിന്റെ എറണാകുളം…
Read More » - 14 June
നാസിക്കിൽ മലയാളി യൂവാവിനെ കവർച്ച സംഘം വെടിവെച്ചു കൊന്നു
ജീവനക്കാർ മോഷണശ്രമം തടയാൻ ശ്രമിച്ചെങ്കിലും കവർച്ച സംഘം തോക്കുചൂണ്ടി എല്ലാവരെയും വരുതിയിലാക്കി
Read More » - 14 June
നിലത്ത് മുട്ടുകുത്തിയിരുന്ന് വീരമൃത്യുവരിച്ച സൈനികന്റെ സഹോദരിയുടെ പാദങ്ങള്‍ കൈകളിലേറ്റുവാങ്ങി സൈനികര്‍
ജമ്മു കാശ്മീരില്‍ തീവ്രവാദികളുമായുളള ഏറ്റുമുട്ടലിനിടയില്‍ ജീവന് നഷ്ടപ്പെട്ട ജ്യോതിപ്രകാശ് നിരാലയുടെ സഹോദരിയുടെ വിവാഹം നടത്തിക്കൊടുത്ത് സൈനികർ. നാലു സഹോദരിമാര്‍ അടങ്ങുന്ന കുടുംബത്തിലെ ഏക അത്താണിയായിരുന്നു ജ്യോതി. അദ്ദേഹത്തിന്റെ…
Read More » - 14 June
മണ്ണിടിച്ചില്‍ : അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും
Read More » - 14 June
രാജ്യത്ത് ആദ്യമായി ട്രാന്സ്മെന്നിനായി വീടൊരുങ്ങി
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ട്രാന്സ്മെന്നിനായി വീട് ഒരുങ്ങി. തിരുവനന്തപുരത്ത് പാളയത്തിന് സമീപമുള്ള കുന്നുകുഴിയിലാണ് ട്രാന്സ്മെന്നിനായി വീട് ഒരുങ്ങുന്നത്. സാമൂഹ്യനീതി വകുപ്പാണ് ഈ കെയര്‍ ഹോം ആരംഭിച്ചിരിക്കുന്നത്. തയ്യാറായിക്കൊണ്ടിരിക്കുന്ന…
Read More » - 14 June
‘മേലുദ്യോഗസ്ഥന് മാനസികമായി പീഡിപ്പിച്ചു, കള്ളക്കേസുകള്‍ എടുക്കാന്‍ നിര്‍ബന്ധിച്ചു’ കാണാതായ സിഐ നവാസിന്റെ ഭാര്യയുടെ പരാതിയിൽ ഗുരുതര ആരോപണങ്ങൾ
കൊച്ചി: കൊച്ചി സെന്‍ട്രല്‍ സി.ഐ നവാസിനെ കാണാതായ സംഭവത്തില്‍ മേലുദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ. മേലുദ്യോഗസ്ഥന് നവാസിനെ മാനസികമായി പീഡിപ്പിച്ചിരുന്നു. വ്യക്തിപരമായി ആക്ഷേപിച്ചിരുന്നു. കള്ളക്കേസുകള്‍ എടുക്കാന്‍ നിര്‍ബന്ധിച്ചു.…
Read More » - 14 June
ചരിത്രനേട്ടം സ്വന്തമാക്കി ക്രിസ് ഗെയ്ല്
ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കി വെസ്റ്റിന്‍ഡീസ് ബാറ്റ്സ്മാന് ക്രിസ് ഗെയ്ല്. സൗത്താപ്ടനില് നടന്ന മത്സരത്തിലാണ് ക്രിസ് ഗെയ്ല് ഈ നേട്ടം…
Read More » - 14 June
ഇന്ത്യന്‍ ടീമിന് ഉപദേശവുമായി സച്ചിന്; പാകിസ്താന് പേസര്‍മാരായ മുഹമ്മദ് ആമിറും വഹാബ് റിയാസും ലക്ഷ്യമിടുന്നത് ഇവരെയായിരിക്കും
ലണ്ടന്‍: ഇന്ത്യന്‍ ടീമിന് വിലപ്പെട്ട ഉപദേശം നല്കി ക്രിക്കറ്റിന്റെ ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. പാകിസ്താന് പേസര്‍മാരായ മുഹമ്മദ് ആമിറും വഹാബ് റിയാസും വിരാട് കോലിയെയും രോഹിത് ശര്‍മയെയും…
Read More » - 14 June
നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് : ഓഹരി വിപണി അവസാനിച്ചു
മുംബൈ : നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക്. വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 289 പോയിന്റ് താഴ്ന്ന് 39452ലും നിഫ്റ്റി 90…
Read More » - 14 June
മേലുദ്യോഗസ്ഥരുടെ മാനസികപീഡനത്തില്‍ മനംനൊന്ത് സിവില്‍ പൊലീസ് ഓഫീസര്‍ രാജിവെച്ചു
കണ്ണൂര്‍: മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം സഹിക്കാനാവാതെ പോലീസുകാരന് രാജിവെച്ചു. കണ്ണൂരിലാണ് സംഭവം. സിവില്‍ പൊലീസ് ഓഫീസറാണ് രാജിക്കത്ത് നല്‍കിയത്. പീഡനവും ഭീഷണിയും സഹിച്ച് ഇനി തുടരാനാകില്ലെന്ന് രാജിക്ക്…
Read More » - 14 June
ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം രാജ്യം മുഴുവൻ ഏറ്റെടുത്തു ; തിങ്കളാഴ്ച ഡോക്ടര്‍മാരുടെ അഖിലേന്ത്യാ പണിമുടക്ക്
ന്യൂഡല്‍ഹി: ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം രാജ്യവ്യാപകമാകുന്നു. തിങ്കളാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപക പണിമുടക്ക് നടത്തും. ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് രാജ്യവ്യാപക സമരം. ബംഗാളിലെ ഡോക്ടര്‍മാരുടെ…
Read More » - 14 June
കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം മലയത്ത് അപ്പുണ്ണിക്ക്
ന്യൂഡല്‍ഹി: സമഗ്ര സംഭാവന പരിഗണിച്ച് കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം മലയത്ത് അപ്പുണ്ണിക്കും കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം അനൂജ അകത്തൂട്ടിന്റെ ‘അമ്മ…
Read More » - 14 June
ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് തട്ടിപ്പ്; നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിനെതിരെ നടപടിയെടുക്കണമെന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഇത് സംബന്ധിച്ച് ടീച്ചര്‍ മുഖ്യമന്ത്രിക്ക് കത്ത്…
Read More » - 14 June
ബുദ്ധമതകേന്ദ്രങ്ങളെ ഒരുമിപ്പിക്കാൻ വിമാന സർവീസുമായി ഇൻഡിഗോ
ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് പദ്ധതി വഴി തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
Read More »