Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -13 June
ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് സ്വര്‍ണക്കടത്ത് : രണ്ട് പേര് അറസ്റ്റില്‍
കോഴിക്കോട് : ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് സ്വര്‍ണക്കടത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. ഷാര്‍ജയില്‍ നിന്ന് ട്രിച്ചി എയര്‍പോര്‍ട്ട് വഴിയാണ് കോഴിക്കോട്ടേക്ക് സ്വര്‍ണം കടത്തിയത്. പാലക്കാട് പുതുശേരിയില്‍…
Read More » - 13 June
അടിയന്തിര പ്രമേയ അവതരണ അനുമതി നിഷേധിച്ചു ; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം : അടിയന്തിര പ്രമേയ നോട്ടീസ് അവതരണ അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയി. ഇടതുസർക്കാർ അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
Read More » - 13 June
ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്കു മേല്‍ കൂറ്റന്‍ മരം കടപുഴകി വീണു
പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയും കാറും ഉള്‍പ്പെടെ 3 വാഹനങ്ങള്‍ക്കു മേല്‍ കൂറ്റന്‍ മരം കടപുഴകി വീണു . 3 പേര്‍ക്ക് പരുക്കേറ്റു. വൈദ്യൂതി തൂണുകളും ലൈനുകളും തകര്‍ന്നു.…
Read More » - 13 June
ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം
മലപ്പുറം : ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം. മലപ്പുറം കുറ്റിപ്പുറത്ത് പേരശ്ശേന്നൂരിലാണ് സംഭവം. പേരശ്ശേന്നൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് (53) മരിച്ചത്. അപകടമരണമോ ആത്മഹത്യയോയെന്ന് പോലീസ് അന്വേഷിക്കും
Read More » - 13 June
കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന് ധനസഹായം
കാസർഗോഡ്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന് ധനസഹായം നൽകി.കാസർഗോഡ് ജില്ലയിൽ നിന്ന് യുഡിഎഫ് നേതൃത്വം ബക്കറ്റ് പിരിവിലൂടെ സമാഹരിച്ച 64…
Read More » - 13 June
ബൈക്ക് യാത്രികന് അതിശക്തമായ മിന്നലേറ്റ് ദാരുണ മരണം : നിമിഷ നേരം കൊണ്ട് ഹെല്മെറ്റ്അടക്കം ശരീരം മുഴുവനും കത്തി : ഭീകര ദൃശ്യമെന്ന് പൊലീസ്
നോര്‍ത്ത് കരോലിന : ബൈക്ക് യാത്രികന് അതിശക്തമായ മിന്നലേറ്റ് ദാരുണ മരണം . ഹെല്‍മെറ്റ് കത്തി .ഭീകര ദൃശ്യം പുറത്തുവിട്ട് പൊലീസ്. നോര്‍ത്ത് കരോലിനയിലായിരുന്നു എല്ലാവരേയും ഞെട്ടിച്ച…
Read More » - 13 June
സ്കൂള്‍ ബസ് ക്ഷേത്രത്തിനകത്തേയ്ക്ക് ഇടിച്ചുകയറി: വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു
കൊല്ലം: സ്കൂള്‍ ബസ് ക്ഷേത്രത്തിലേയ്ക്ക് പാഞ്ഞു കയറി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കൊല്ലം കുന്നിക്കോട് വിളക്കുടിയിലാണ് സംഭവം. പുനലൂര്‍ താലൂക്ക് സമാജം സ്കൂളിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ നാലു…
Read More » - 13 June
നിര്‍ത്തിയിട്ട വാഹനം തനിയെ ഉരുണ്ടു നീങ്ങി ആംബുലന്‍സില്‍ ഇടിച്ചു
നെയ്യാറ്റിൻകര : നിര്‍ത്തിയിട്ട വാഹനം തനിയെ ഉരുണ്ടു നീങ്ങി രോഗിയുമായി പോയ ആംബുലന്‍സില്‍ ഇടിച്ചു.നെയ്യാറ്റിന്‍കര പത്താംകല്ലില് ദേശീയപതായിലാണ് സംഭവം.വാഹനം വരുന്നതു കണ്ട് ആംബുലന്‍സ് ഡ്രൈവര്‍ വേഗത കുറച്ചതിനാൽ…
Read More » - 13 June
കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവം: മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡോക്ടര്‍ക്ക് അനാവശ്യ തിടുക്കമുണ്ടായി. ആശുപത്രിയിലെ ചികിത്സ റിപ്പോര്‍ട്ടുകള്‍…
Read More » - 13 June
ആഭ്യന്തര വിപണിയില്‍ റബ്ബറിന് ക്ഷാമം; വില കുതിച്ചുയരുന്നു
റബ്ബര്‍ വില ഉയര്‍ന്നിട്ടും വില്ക്കാന് റബറില്ലാതെ കര്‍ഷകര്‍. 150 രൂപയാണ് റബ്ബറിന്റെ ഇപ്പോഴത്തെ വില. നേരത്തെ വിലത്തകര്‍ച്ചയെ തുടര്‍ന്ന് വ്യാപാരികളും കര്‍ഷകരും സംഭരണം നിര്‍ത്തിയതു കാരണമാണ് ആഭ്യന്തര…
Read More » - 13 June
സ്വകാര്യ സ്ഥാപനം വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി : പെരുവഴിയിലായത് കര്‍ഷകര്‍
നെടുങ്കണ്ടം: സ്വകാര്യ സ്ഥാപനം വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി. സ്വാശ്രയ സംഘങ്ങള്‍ക്ക് വായ്പ വാഗ്ദാനം ചെയ്താണ് സ്വകാര്യ സ്ഥാപനം ലക്ഷങ്ങള്‍ തട്ടിയെടുത്തത്. മാസങ്ങള്‍ കഴിഞ്ഞിട്ടും വായ്പ…
Read More » - 13 June
ഫുള്‍ ചാര്‍ജ് നല്‍കിയില്ല: വിദ്യാര്‍ത്ഥിനിയെ പെരുമഴയത്ത് ബസില്‍ നിന്നും ഇറക്കിവിട്ടു
തിരുവനന്തപുരം: കണ്സഷന് ചോദിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസ് ജീവനക്കാര്‍ പെരുമഴയത്ത് ബസില്‍ നിന്നും ഇറക്കി വിട്ടുവെന്ന് പരാതി. വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ്…
Read More » - 13 June
മദ്യം , പുകയില ഉത്പ്പന്നങ്ങള്‍, പന്നിയിറച്ചി എന്നിവയ്ക്ക് സെലക്ടീവ് ടാക്സ് ഏര്‍പ്പെടുത്തി ഈ രാജ്യം
മസ്ക്കറ്റ് : മദ്യം , പുകയില ഉത്പ്പന്നങ്ങള്‍, പന്നിയിറച്ചി എന്നിവയ്ക്ക് സെലക്ടീവ് ടാക്സ് ഏര്‍പ്പെടുത്തി ഒമാന്‍. ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങള്‍ക്കാണ് സെലക്ടീവ് ടാക്സ് ചുമത്തിയിരിക്കുന്നത്.ശനിയാഴ്ച മുതല്‍ ടാക്സ്…
Read More » - 13 June
സൗദി വിമാനത്താവളത്തിലെ ആക്രമണം; ചിത്രങ്ങള്‍ പുറത്ത്
ബുധനാഴ്ച സൗദി അഹബ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ യെമനിലെ ഹൂതികള്‍ നടത്തിയ മിസൈലാക്രമണത്തിന്റെ ചിത്രങ്ങള്‍ പുറത്ത്. അബഹ എയര്‍പോര്‍ട്ടിലെ അറൈവല്‍ ഹാളിലാണ് മിസൈല്‍ വീണത്. ഇറാന്റെ സഹായത്തോടെ ഹൂതികളാണ്…
Read More » - 13 June
ഉറങ്ങിക്കിടന്ന ഒരുവയസ്സുകാരനെ തട്ടിയെടുത്ത് ആഭരണങ്ങൾ കവർന്നു
പെരുമണ്ണ : തൊട്ടിലില്‍ ഉറങ്ങിക്കിടന്ന ഒരുവയസ്സുകാരനെ തട്ടിയെടുത്ത ശേഷം ആഭരണങ്ങൾ കവർന്നു. തുടർന്ന് കുട്ടിയെ വീടിന്റെ കോണിക്കൂട്ടില്‍ ഉപേക്ഷിച്ചു മോഷ്ടാവ് മുങ്ങി. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പെരുമണ്ണ…
Read More » - 13 June
സൗദിയിലെ വിമാനത്താവള ആക്രമണത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി സൗദിയും അമേരിക്കയും
റിയാദ് : സൗദിയിലെ വിമാനത്താവള ആക്രമണത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി സൗദിയും അമേരിക്കയും രംഗത്ത് വന്നു. ഹൂതികളുടെ മിസൈല്‍ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നാണ് ഇരു രാഷ്ട്രങ്ങളുടേയും ആരോപണം.…
Read More » - 13 June
‘ഇന്ത്യ അടുത്ത തവണയും മോദി ഭരിക്കും, രാഹുലിന് റോഡ് ബ്ലോക്ക് ചെയ്യാനല്ലാതെ വയനാടിന് വേണ്ടി ഒന്നും ചെയ്യാനാവില്ല’ : വെള്ളാപ്പള്ളി
വയനാട്ടില്‍ യാത്രതടസ്സമുണ്ടാക്കാന് അല്ലാതെ മറ്റൊന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിയില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിലും മോദി തന്നെയാകും ഇന്ത്യ ഭരിക്കുക എന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി…
Read More » - 13 June
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടതിൽ ശബരിമലയും പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും പിന്നെ കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളും
കൊച്ചി: ശബരിമലയും പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളുമടക്കം കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രധാന ആരാധനാ കേന്ദ്രങ്ങളെല്ലാം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണ ഭീഷണിയില്‍. ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ…
Read More » - 13 June
വായു ചുഴലിക്കാറ്റിന്റെ ഗതി മാറുന്നു
അഹമ്മദാബാദ്: വായു ചുഴലിക്കാറ്റിന്റെ ഗതിയില്‍ നേരിയ മാറ്റം. വായു ഗുജറാത്ത് തീരം തൊടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്ത് തീരത്തെത്തുമെങ്കിലും കരയിലേയ്ക്ക് ആഞ്ഞടിക്കില്ല. ചുഴലിക്കാറ്റ് തീരത്തിന്റെ…
Read More » - 13 June
ഇന്ത്യയ്ക്കെതിരെ പയറ്റാന്‍ പുതിയ റഡാര്‍ സംവിധാനവുമായി ചൈന
ബീജിംഗ് : അമേരിക്കയുടെ അഞ്ചാം തലമുറ പോര്‍വിമാനങ്ങളെ വരെ നേരിടാന്‍ ശേഷിയുള്ള ശത്രു വിമാനങ്ങളെ ആക്രമിയ്ക്കാന്‍ പുതിയ റഡാര്‍ സംവിധാനം ചൈന വികസിപ്പിച്ചെടുത്തു. അമേരിക്കയുടെ അഞ്ചാം തലമുറ…
Read More » - 13 June
സംസ്ഥാനത്ത് മത്സ്യവില ഉയര്‍ന്നു; മത്തിക്കും അയലക്കും തീവില
സാധാരണക്കാരന്റെ ഇഷ്ടവിഭവമായിരുന്ന മത്തിക്കും അയലയ്ക്കും വില കുതിച്ചുയരുന്നു. ബുധനാഴ്ച പാലക്കാട്ട് ഒരു കിലോ മത്തിക്ക് വില 300 രൂപയായിരുന്നു. വില ഉയര്‍ന്നതോെട ഇരുചക്രവാഹനങ്ങളില്‍ മത്തി വില്പനയ്ക്കെത്തിയില്ല.
Read More » - 13 June
ബാലഭാസ്കറിന്റെ മരണം: ക്രൈംബ്രാഞ്ച് ഡിആര്ഐയില്നിന്നു വിവരങ്ങള്‍ ശേഖരിച്ചു
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഐ ഓഫീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. സ്വര്‍ണക്കടത്തു കേസില്‍ ബലാഭാസ്കറിന്റെ സുഹൃത്തുക്കളായ പകാശന് തമ്പി, വിഷ്ണു…
Read More » - 13 June
ഖത്തറില്‍ 80 ഡിഗ്രി ചൂട് : വിശദീകരണവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: ഖത്തറില്‍ 80 ഡിഗ്രി ചൂട് , വിശദീകരണവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് അസാധാരണമായ രീതിയില്‍ ചൂട് വര്‍ധിക്കുന്നുവെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം…
Read More » - 13 June
യാത്രയ്ക്കായി റൺവേയിലേക്ക് കടന്ന തിരുവനന്തപുരം-മാലിദ്വീപ് വിമാനം റദ്ദാക്കി
തിരുവനന്തപുരം: എന്‍ജന്‍ തകരാറിലായതിനെ തുടര്‍ന്ന് തിരുവനന്തപുരം മാലിദ്വീപ് വിമാനം റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് മാലിദ്വീപിലേക്ക് ഉച്ചയ്ക്ക് 2.45 ന് പുറപ്പെടേണ്ടയിരുന്ന മാല എയര്‍വേയ്സ് വിമാനമാണ് റദ്ദാക്കിയത്. വിമാനം…
Read More » - 13 June
ഗാനരചയ്താവ് പഴവിള രമേശൻ അന്തരിച്ചു
തിരുവനന്തപുരം : ഗാനരചയ്താവും കവിയുമായ പഴവിള രമേശൻ അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. മാളൂട്ടി, അങ്കിൾ ബൺ,വസുധ തുടങ്ങിയ ചിത്രങ്ങളിൽ ഇദ്ദേഹം പാട്ടുകൾ എഴുതിയിരുന്നു.കവി,…
Read More »