Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -11 June
മാലിയില്‍ തദ്ദേശീയര്‍ക്കു നേരെ ആക്രമണം : 100 പേരെ ജീവനോടെ ചുട്ടെരിച്ചു : 19 പേരെ കാണാതായി
മാലി : മാലിയില്‍ തദ്ദേശീയര്‍ക്കു നേരെ ആക്രമണം. 100 പേരെ ജീവനോടെ ചുട്ടെരിച്ചു. ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ തദ്ദേശീയരായ ഡോഗോണ്‍ ഗോത്രത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് നൂറിലേറെ പേര്…
Read More » - 11 June
പാകിസ്ഥാന് മുകളിലൂടെ മോദിയുടെ വിമാനം പറക്കും; തീരുമാനം ഷാങ്ങ്ഹായ് ഉച്ചകോടിക്കായി
തങ്ങളുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനം പറപ്പിക്കാന്‍ പാകിസ്ഥാന് അനുമതി നല്കി. ഈ മാസം 13, 14 തീയതികളില്‍ കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഷാങ്ങ്ഹായ് ഉച്ചകോടി…
Read More » - 11 June
വ്യാജരേഖ കേസ് ; വൈദികരുടെ മുൻകൂർ ജാമ്യത്തിൽ കോടതി തീരുമാനമിങ്ങനെ
കർദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസിൽ പ്രതിക;ളായ വൈദികർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഫാദർ പോൾ തേലക്കാട് , ബിഷപ്പ് ജേക്കബ് മാനത്തോടത്ത് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
Read More » - 11 June
ലഭിക്കുന്ന ട്രോഫി.- കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, ഉദരസംബന്ധ രോഗങ്ങള്‍, സന്ധിവേദനകള്, പകര്‍ച്ചവ്യാധികള്‍- ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ജീവിതത്തെ കുറിച്ച് ഡോ. ഷിംന
ചീറിപ്പായുന്ന ആംബുലന്‍സുകള്‍ സ്ഥിരം കാണാറുണ്ട്. അതിനുള്ളിലെ ജീവനെ കുറിച്ച് നാം ആലോചിക്കാറുണ്ട്. എന്നാല്‍ അതോടിക്കുന്നയാളെ കുറിച്ച് ആരേലും ആലോചിക്കാറുണ്ടോ? എത്ര മാത്രം അപകടമാണ് അവരെ കാത്തിരിക്കുന്നതെന്ന്. എന്നാല്‍…
Read More » - 11 June
അനസ് വീണ്ടും ഇന്ത്യൻ ടീമിലേക്ക്
മുംബൈ : അനസ് എടത്തൊടികയെ ഇന്ത്യൻ ഫുട്ബാൾ ടീമിലേക്ക് തിരികെ വിളിച്ചു. ആറ് മാസം മുമ്പാണ് മലയാളിയായ താരം വിരമിച്ചത്. ഇന്റർകോണ്ടിന്റൽ കപ്പിനുള്ള 35 അംഗ ടീമിൽ…
Read More » - 11 June
കേരളത്തില്‍ ഒരു സെന്റിന് താഴെയുള്ള ഭൂമി രണ്ട് കോടി രൂപ വിലയ്ക്ക് വിറ്റു : വിറ്റത് തന്ത്രപ്രധാനമായ ഈ സ്ഥലം : ഭൂമി കച്ചവടം നടന്നിരിക്കുന്നത് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് : ഇന്ത്യയില്‍ ഇത്തരംത്തിലുള്ള ഭൂമിക്കച്ചവടം നടന്നിട്ടില്ലെന്ന് റിയല്‍ എസ്റ്റേറ്റ് രംഗം
കൊച്ചി; കേരളത്തില്‍ ഒരു സെന്റിന് താഴെയുള്ള ഭൂമി രണ്ട് കോടി രൂപ വിലയ്ക്ക് വിറ്റു. വിറ്റത് തന്ത്രപ്രധാനമായ ഈ സ്ഥലം. കേരളത്തില്‍ ഇതുവരെ നടന്നിട്ടില്ലാത്ത ഭൂമിക്കച്ചവടമാണ് കൊച്ചിയില്‍…
Read More » - 11 June
പല അഭ്യാസങ്ങളും കണ്ടിട്ടുണ്ട്, മതിലു ചാടിക്കടന്ന് വരുന്ന ജെസിബിയെ കാണാത്തവര്ക്കിതാ സുവര്‍ണാവസരം- വീഡിയോ
ജെസിബി ഒരു അത്ഭുതം തന്നെയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ജെസിബിയുടെ പ്രവൃത്തികള്‍ നോക്കി നില്‍ക്കാറുണ്ട്. ജെസിബിയുടെ പല അഭ്യാസങ്ങളും നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ മതിലു ചാടിക്കടന്ന്…
Read More » - 11 June
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ഇത്തവണ സന്ദർശിക്കുന്നത് ഈ സ്ഥലം
തിരുവനന്തപുരം: ഗുരുവായൂർ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്കെത്തുന്നു. ശിവഗിരിയില്‍ ഒക്ടോബറില്‍ നടക്കുന്ന ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ രാജ്യാന്തര സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്.രാജ്യത്തും വിദേശത്തുമുള്ള…
Read More » - 11 June
കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍ : പിരിച്ചുവിടലിന് ഉത്തരവിട്ടത് ഹൈക്കോടതി
കൊച്ചി : കെഎസ്ആര്‍ടിസി ജീവനക്കാരെ ആശങ്കയിലാഴ്ത്തി വീണ്ടും കൂട്ടപിരിച്ചുവിടല്‍. 800 എം പാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പെയിന്റര്‍ തസ്തികയില്‍ പിഎസ് സി റാങ്കിലിസ്റ്റിലുള്ളവര്‍ നല്കിയ…
Read More » - 11 June
ജവാനെ കൊല്ലാന്‍ ശ്രമിച്ച മേജര്‍ക്കും സംഘത്തിനുമെതിരെ കേസ്
പുനെ : ജവാനെ കൊല്ലാന്‍ ശ്രമിച്ച മേജര്‍ക്കും സംഘത്തിനുമെതിരെ കേസ്. മദ്യപിക്കാനുള്ള ക്ഷണം നിരസിച്ചതിനാണ് ജവാന് നേരെ ആക്രമണമുണ്ടായത്. മുംബൈയിലെ ഔന്ധ് മിലിട്ടറി സ്റ്റേഷനിൽ രമേഷ് മോഹന്‍…
Read More » - 11 June
വിഷ്ണുവിനെ കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തി ബാലഭാസ്കറിന്റെ അമ്മാവന് : അവര്‍ മൂന്ന് പേരാണ് കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് : മരിക്കുന്നതിന്റെ തലേദിവസം അവ്യക്തമായ എന്തോ പറയാന്‍ ശ്രമിച്ചു
തിരുവനന്തപുരം: ബാലഭാസ്കറിന്റെ അപകട മരണം ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിപ്പിക്കുകയാണ്. ആരെങ്കിലും അവരെ അപായപ്പെടുത്തിയതാണോ അതോ വെറും അപകടമരണമാണോ. എന്നാല്‍ ആ അപകട മരണത്തിനു പിന്നില്‍ ആരുടെയോ…
Read More » - 11 June
അന്വേഷണം കുറച്ചുപേരിൽ ഒതുക്കരുത് ; പോലീസ് ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് സിഒടി നസീർ
തലശ്ശേരി: വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും സിപിഎം വിമതനുമായ സിഒടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പോലീസ് ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് നസീർ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിൽ നസീറിന്റെ…
Read More » - 11 June
ജോലി തേടി ദുബായില്‍ എത്തിയവര്‍ കബളിപ്പിക്കപ്പെട്ടു
ജോലി തേടി ദുബായിലെത്തിയ യുവാക്കള്‍ തൊഴില്‍ തട്ടിപ്പിനിരയായി. കേരളത്തില്‍ നിന്നെത്തിയ അഞ്ച് യുവാക്കളാണ് തൊഴില്‍ തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയോട് സഹായം അഭ്യര്‍ത്ഥിച്ചത്. കൊല്ലം സ്വദേശികളായ മൂന്നുപേരും…
Read More » - 11 June
പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതി; മന്ത്രിക്കും സെക്രട്ടറിമാര്‍ക്കും വേണ്ടി പണപ്പിരിവ് നടന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പില്‍ അഴിമതി നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കി. മന്ത്രിക്കും സെക്രട്ടറിമാര്‍ക്കും വേണ്ടി ഉദ്യോഗസ്ഥർ ഡിവിഷനുകളില്‍ പണപ്പിരിവ് നടത്തിയെന്ന് 2015 ലെ…
Read More » - 11 June
പശ്ചിമ ബംഗാളില്‍ ബോംബ് സ്ഫോടനം : രണ്ട് പേര് കൊല്ലപ്പെട്ടു ; വ്യാപക അക്രമം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബോംബ് സ്ഫോടനം . രണ്ട് പേര് കൊല്ലപ്പെട്ടു . ബംഗാളിലെ കന്കിനാരയിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്. തിങ്കളാഴ്ച രാത്രി ഉണ്ടായ ആക്രമണത്തില്‍ നാല്…
Read More » - 11 June
രാജധാനി ചുട്ടുപൊള്ളുന്നു : ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹി ചുട്ടുപൊള്ളുന്നു. തിങ്കളാഴ്ച 48 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയില്‍ വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം…
Read More » - 11 June
ട്രോളിങ് നിരോധനം; മത്സ്യക്ഷാമം മുതലെടുത്ത് തമിഴ്നാട്
ട്രോളിങ് നിരോധിച്ചതോടെ കേരളത്തിലെ മത്സ്യക്ഷാമം മുതലെടുത്ത് തമിഴ്നാട്. തമിഴ്നാട്ടില്‍ നിന്നും വന്‍തോതില്‍ മത്സ്യങ്ങള്‍ കേരളത്തിലെത്തിക്കുന്നുണ്ട്. തമിഴ്നാട്ടിലെ കടലൂര്‍, നാഗപട്ടണം, രാമേശ്വരം പ്രദേശങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് മീന്‍ വണ്ടികള്‍ എത്തുന്നത്.
Read More » - 11 June
എംഎൽഎ ഷംസീറിനെതിരെയുള്ള പരാതി പോലീസ് അന്വേഷിക്കുന്നില്ലെന്ന് ചെന്നിത്തല ; നിയമസഭയിൽ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ പി.ജയരാജനെതിരെ സ്വതന്ത്രനായി മൽസരിച്ച സിപിഎം മുൻ നേതാവ് സി.ഒ.ടി. നസീറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ എംഎൽഎ ഷംസീറിനെതിരെയുള്ള പരാതി പോലീസ്…
Read More » - 11 June
ജി 7 ഉച്ചകോടി : വികസിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലേയ്ക്ക് ഇന്ത്യയ്്ക്ക് ഫ്രാന്‍സിന്റെ ക്ഷണം : ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും : വിദേശരാജ്യങ്ങള്‍ ഇന്ത്യയെ വന്‍ശക്തിയായി അംഗീകരിച്ചുവെന്നതിന് പ്രധാന തെളിവ്
ന്യൂഡല്‍ഹി: വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയ്ക്ക് ഫ്രാന്‍സിന്റെ ക്ഷണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍…
Read More » - 11 June
നസീറിനെതിരെ നടന്നത് ഒറ്റപ്പെട്ട ആക്രമണം ;രാഷ്ട്രീയ മുതലെടുപ്പിന് ആരും ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി
ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ പി.ജയരാജനെതിരെ സ്വതന്ത്രനായി മൽസരിച്ച സിപിഎം മുൻ നേതാവ് സി.ഒ.ടി. നസീറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ഒറ്റപ്പെട്ട ആക്രമണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നസീറിന്റെ മൊഴി…
Read More » - 11 June
തോക്കുകാട്ടി ഭീഷണി: ഇന്ത്യന്‍ വംശജന് അറസ്റ്റില്‍
വാഷിങ്ടന്‍ : തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയതിന് ഇന്ത്യന്‍ വംശജന് അറസ്റ്റിലായി. അമേരിക്കയിലാണ് സംഭവം. സ്വവര്‍ഗാനുരാഗികളുടെ സമ്മേളനത്തിനിടയില്‍ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയതിനാണ് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരന് അഫ്താബ്ജിത് സിങ്…
Read More » - 11 June
മധ്യാഹ്ന വിശ്രമ നിയമം നടപ്പിലാക്കാനൊരുങ്ങി ഈ രാജ്യം
സൗദിയില്‍ മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തില്‍ വരുന്നു. ശനിയാഴ്ച മുതലാണ് ഈ നിയമം നടപ്പിലാകുന്നത്. ഇതനുസരിച്ച് ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവില്‍ തൊഴിലാളികളെകൊണ്ട്…
Read More » - 11 June
കോട്ടയം മെഡിക്കൽ കോളേജിൽ സുവിശേഷത്തിനെത്തിയ ആളെ അറസ്റ്റ് ചെയ്ത സംഭവം, വീണ്ടും പോകും ,തടയാൻ വെല്ലുവിളിച്ചു യുവതി : പോലീസിൽ പരാതിയുമായി ബിജെപി
ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കല്‍ കോളേജില്‍ സുവിശേഷത്തിനെത്തിയ മതപരിവര്‍ത്തനസംഘത്തെ രോഗികൾ തടഞ്ഞ സംഭവത്തിൽ വെല്ലുവിളിയുമായി യുവതി രംഗത്ത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി കിടക്കുന്ന രോഗികള്‍ക്കിടയില്‍ ആണ് സംഘം…
Read More » - 11 June
പാലാരിവട്ടം പാലം തികഞ്ഞ അഴിമതി; കിറ്റ്കോയ്ക്ക് വീഴ്ച പറ്റിയെന്ന് ജി.സുധാകരൻ
മേൽനോട്ട ചുമതല ഉണ്ടായിരുന്ന കിറ്റ്കോ അത് വേണ്ടവിധം ചെയ്തില്ല. ഡിസൈനിലും നിർമാണത്തിലും മേൽനോട്ടത്തിലും അപാകതയുണ്ടായി.കിറ്റ്കോയുടെ മേൽനോട്ടത്തിൽ നടന്ന എല്ലാ നിർമാണങ്ങളും അന്വേഷിക്കും.മുൻ പി.ഡബ്ള്യു.ഡി മന്ത്രിയുടെ ഓഫീസ് മറയാക്കി…
Read More » - 11 June
സംസ്ഥാനത്ത് മറ്റൊരു ട്രാന്‍സ് ജെൻഡർ വിവാഹം കൂടി
കൊച്ചി: സംസ്ഥാനത്ത് മറ്റൊരു ട്രാന്‍സ് ജെൻഡർ വിവാഹം കൂടി.തൃപ്തിയും ഹൃതിക്കുമാണ് പുതുജീവിതം ആരംഭിച്ചിരിക്കുന്നത്. കേരളത്തില്‍ രണ്ടാമത്തെ ട്രാന്‍സ് ജെൻഡർ വിവാഹമാണ് തൃപ്തി-ഹൃതിക് ദമ്പതികളുടേത്.സംസ്ഥാനത്ത് ആദ്യമായി നടന്ന വിവാഹമായിരുന്നു…
Read More »