Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -7 June
മൊബൈൽ ചാർജർ പൊട്ടിത്തെറിച്ചു : കാറുകൾ അഗ്നിക്കിരയായി
വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന കാറിലാണ് ആദ്യം തീപിടിത്തമുണ്ടായത്.
Read More » - 7 June
ഇവര്‍ അമിതമായ അളവില്‍ മദ്യം കഴിക്കുമായിരുന്നു, ഭൗതികാവശിഷ്ടത്തില്‍ നിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇങ്ങനെ
3800 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന സ്ത്രീയുടെ ഭൗതികാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഗവേഷകര്‍
Read More » - 7 June
ദുബായിലെ ബസപകടം; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടിഎടുത്തെന്ന് വി മുരളീധരന്
തിരുവനന്തപുരം: ദുബായിലെ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ നടപടികള്‍ തുടരുകയാണെന്നും മുരളീധരന് പറഞ്ഞു.…
Read More » - 7 June
പ്രകാശന് തമ്പിയെ പിടികൂടിയപ്പോള്‍ നല്കിയ മൊഴി പുറത്ത്
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രകാശന് തമ്പി ക്രൈംബ്രാഞ്ചിന് നല്കിയ മൊഴി പുറത്ത്
Read More » - 7 June
ആന്ധ്രയ്ക്ക് അഞ്ച് ഉപമുഖ്യമന്ത്രിമാരെന്ന് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി
ആന്ധ്രയ്ക്ക് അഞ്ച് ഉപമുഖ്യമന്ത്രിമാരുണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ റെഡ്ഡി. മന്ത്രിസഭാ വികസനത്തിന് മുന്നോടിയായി വൈഎസ്ആര്‍ എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ജഗന് ഇക്കാര്യം അറിയിച്ചത്. മെയ്…
Read More » - 7 June
യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; ഭർത്താവ് അറസ്റ്റിൽ
നിലമ്ബൂര്‍: യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. സംഭവത്തില്‍ ബംഗാള്‍ സ്വദേശിയായ ജൗഹീറുല്‍ ഇസ്ലാമിനെ നിലമ്ബൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ മുഹസിമ ഹാത്തുണിനെ മഞ്ചേരി…
Read More » - 7 June
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നോട്ടയ്ക്കും താഴെ
പതിനേഴാം ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം നോട്ടയ്ക്കും താഴെ. സിപിഎം മാത്രമല്ല ഇത് കൂടാതെ പതിനാല് പാര്‍ട്ടികള്‍ കൂടി നോട്ടയ്ക്കും പിന്നിലായത്. സിപിഐയും മുസ്ലീംലീഗും ഇതില്‍പ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പില്‍…
Read More » - 7 June
കരാർ നിയമന വിവാദങ്ങൾ തള്ളി മന്ത്രി എ കെ ബാലൻ
പാലക്കാട്: കരാർ നിയമന വിവാദങ്ങൾ തള്ളി മന്ത്രി എ കെ ബാലൻ. പാലക്കാട് മെഡിക്കൽ കോളേജിലെ കരാർ നിയമനങ്ങൾ സ്ഥിരപ്പടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ മന്ത്രിക്കെതിരെ ഉയർന്നിരുന്നു. എംസിഐ…
Read More » - 7 June
ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകനെ അക്രമികള്‍ വെട്ടിക്കൊന്നു
മഹാരാഷ്ട്രയില്‍ ക്രിക്കറ്റ് പരിശീലകനെ അക്രമികള്‍ വെട്ടിക്കൊന്നു. വ്യാഴാഴ്ച്ച അര്‍ദ്ധരാത്രിയോടെ ഭണ്ഡുപിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. ക്രിക്കറ്റ് താരവും പരിശീലകനുമായ രാകേഷ് പന്‍വാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാകേഷും…
Read More » - 7 June
മഴപ്പേടിയില്‍ ലോകകപ്പ്; കാലാവസ്ഥ കനിയുമോ?
ഇംഗ്ലണ്ടിലെ ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷം ലോകകപ്പ് മത്സരങ്ങളെയും ബാധിക്കാന്‍ സാധ്യത. ഈ ആഴ്ച മുഴുവനും ഇംഗ്ലണ്ടില്‍ കാര്‍മേഘങ്ങള്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. പാക്കിസ്ഥാന്- ശ്രീലങ്ക മത്സരം…
Read More » - 7 June
ധോണിയുടെ ഗ്ലൗസില്‍ സൈനിക മുദ്ര; ബിസിസിഐയുടെ നിലപാട് ഇങ്ങനെ
ലണ്ടന്‍: കീപ്പിംഗ് ഗ്ലൗസില്‍ സൈനിക മുദ്ര ആലേഖനം ചെയ്ത സംഭവത്തില്‍ മഹേന്ദ്രസിംഗ് ധോണിയ്ക്ക് ബിസിസിഐയുടെ പിന്തുണ. സൈനിക മുദ്ര നീക്കണമെന്ന ഐസിസിയുടെ നിര്‍ദേശം പുനപരിശോധിക്കണമെന്നും ധോണി ചട്ടം…
Read More » - 7 June
മുഖ്യമന്ത്രിയുടെ വിദേശയാത്ര; അഭിഭാഷകനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുള്ള ഹര്‍ജിയില്‍ ഹര്‍ജിക്കാരനും അഭിഭാഷകനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പൊതു ആവശ്യത്തിനല്ലാതെ വിദേശ യാത്ര നടത്തിയ…
Read More » - 7 June
താടാസനത്തിന് ശേഷം മൂന്നാമത്തെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വൃക്ഷാസനം എന്ന യോഗയുടെ ആനിമേറ്റഡ് വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി മൂന്നാമത്തെ വീഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്യുന്നത്. വൃക്ഷാസനം എങ്ങനെയാണ്…
Read More » - 7 June
അമ്മയുടെ ഫോട്ടോയ്ക്ക് മുന്നില്‍ കണ്ണടച്ച് പ്രാര്‍ത്ഥിച്ച് ഇറങ്ങി; അക്ഷര മധുരം നുണഞ്ഞ് ലിനിയുടെ മകനും
കോഴിക്കോട്: അമ്മയില്ലാതെ അച്ഛന്റെ കൈയും പിടിച്ച് ഋതുല്‍ അക്ഷരലോകത്തേക്ക്….നിപ്പ ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ മൂത്ത മകന് ഋതുല്‍ സജീഷ് ഇന്നലെ ഒന്നാംക്ലാസില്‍ ചേര്‍ന്നു. ചെമ്പനോട റെയ്മണ്ട്…
Read More » - 7 June
ബാലഭാസ്കറിന്റെ മരണം ; ദൃശ്യങ്ങൾ കൊണ്ടുപോയത് പോലീസെന്ന് ജ്യൂസ് കടയുടമ
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൊല്ലത്തെ ജ്യൂസ് കടയുടമ ഷംനാദ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി. പ്രകാശൻ തമ്പി കടയിലെ സിസിടിവി ദൃശ്യങ്ങൾ കൊണ്ടുപോയിയെന്ന് ക്രൈംബ്രാഞ്ചിന്…
Read More » - 7 June
നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുമോ? നിലപാട് വ്യക്തമാക്കി മമത
കൊല്‍ക്കത്ത: നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നിലപാട് വ്യക്തമാക്കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അടുത്താഴ്ച ദില്ലിയില്‍ ചേരാനിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കാണിച്ച് മമതാ ബാനര്‍ജി പ്രധാനമന്ത്രി…
Read More » - 7 June
ചുംബനത്തിന്റെ ഗുണങ്ങൾ
പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചുംബനത്തിന്റെ പങ്ക് വളരെ വലുതാണ്. ആദ്യത്തെ ആവട്ടെ നൂറാമത്തെ ആവട്ടെ ചുംബനം രസകരം മാത്രമല്ല അത്ഭുതകരം കൂടിയാകുന്നത് ആരോഗ്യത്തിനും ഗുണകരമാണ്. ഒരു ചുംബനത്തിന്…
Read More » - 7 June
മോദിക്കെതിരായ പരാമര്‍ശം; ശശി തരൂരിന്റെ ജാമ്യത്തില്‍ കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ശശി തരൂരിന് ജാമ്യം. 20000 രൂപയുടെ ബോണ്ടിന്മേല് ദില്ലി റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. ശിവലിംഗത്തില്‍…
Read More » - 7 June
യുഎസുമായുള്ള ആണവായുധ കരാർ; നിലപാട് വ്യക്തമാക്കി പുടിൻ
സെന്റ് പീറ്റേഴ്സ്ബെര്‍ഗ്: ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള അധികാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള കരാറിൽ നിന്ന് പിൻവാങ്ങുന്നുവെന്ന് വ്യക്തമാക്കി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്. 2021ല്‍ കാലാവധി തീരുന്ന ആണവായുധ…
Read More » - 7 June
നിപ ; തലസ്ഥാനത്ത് നിരീക്ഷണത്തിലുള്ള യുവാവിന്റെ പരിശോധന റിപ്പോർട്ട് പുറത്തുവന്നു
തിരുവനന്തപുരം : നിപ ബാധിച്ചുവെന്ന സംശയത്തിൽ തിരുവന്തപുരത്ത് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവിന്റെ രിശോധന റിപ്പോർട്ട് പുറത്തുവന്നു. യുവാവിന് നിപയില്ലെന്ന് സ്ഥിരീകരിച്ചു. ഐസൊലേഷൻ വാർഡിൽ കഴിയുന്ന…
Read More » - 7 June
താന്‍ പുറത്താകാന്‍ കാരണമായ ക്യാച്ച് കണ്ട് അമ്പരന്ന് സ്മിത്ത്
നോട്ടിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസും ഓസ്ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിനിടയിൽ സ്റ്റീവ് സ്മിത്ത് ഔട്ടാകുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റുന്നത്. ഓഷാനെ തോമസിന്റെ പന്തില്‍ മനോഹരമായൊരു ഷോട്ടിലൂടെ…
Read More » - 7 June
വിശ്വാസം മുറുകെ പിടിച്ച് ഹര്‍പ്രീതിന്ദര്‍; വ്യോമ സേനയില്‍ ചരിത്ര തീരുമാനം
വാഷിങ്ടണ്‍: യു.എസ് എയര്‍ഫോഴ് കൈകൊണ്ടിരിക്കുന്നത് ചരിത്ര തീരുമാനം. സിഖ് മതവിശ്വാസിയെ തലപ്പാവും താടിയും വച്ച് ജോലി ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഹര്‍പ്രീതിന്ദര്‍ സിങ് ബജ്വയ്ക്കാണ് വിശ്വാസത്തിന്റെ ഭാഗമായുള്ള…
Read More » - 7 June
ബാലഭാസ്കറിന്റെ മരണം ; ജ്യൂസ് കടയുടമയുടെ നിർണായകമൊഴി പുറത്ത്
കൊല്ലം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ കൊല്ലത്തെ ജ്യൂസ് കടയുടമ പോലീസിന് നിർണായക മൊഴി നൽകി . യാത്രയ്ക്കിടയിൽ ബാലുവും കുടുംബവും കയറിയ ജ്യൂസ് കടയിലെ സിസിടിവി…
Read More » - 7 June
യുഎഇ യാത്രയ്ക്കായ് മുഖ്യമന്ത്രി ചെലവിട്ടത് ലക്ഷങ്ങള്‍; സംഭാവന കിട്ടിയ തുകയോ? മറുപടിയുമായി പിണറായി
തിരുവനന്തപുരം : സംസ്ഥാന പുനര്‍നിര്‍മാണത്തിനുള്ള ധനസമാഹരണം ലക്ഷ്യമിട്ടു മുഖ്യമന്ത്രി പിണറായി വിജയനും നോര്‍ക്ക സെക്രട്ടറി കെ. ഇളങ്കോവനും നടത്തിയ യുഎഇ യാത്രയ്ക്കായി വിമാനക്കൂലിയിനത്തില്‍ സര്‍ക്കാരിനു ചെലവായത് 3.72…
Read More » - 7 June
ഹിറ്റ്ലറെക്കുറിച്ചുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്ത അധ്യാപകർക്കെതിരെ യൂട്യൂബിന്റെ നടപടി
ലണ്ടന്‍: അഡോള്‍ഫ് ഹിറ്റ്ലറെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്ത രണ്ട് അധ്യാപകർക്ക് യൂ ട്യൂബില്‍ വിലക്ക്. വിദ്വേഷം പരത്തുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് ഇവർക്കെതിരെ നടപടി. റൊമാനിയയിലെ…
Read More »