Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -7 June
ബാലഭാസ്കറിന്റെ അപകടമരണം : പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാൻ അനുമതി
നിലവിൽ സ്വർണ്ണകടത്തു കേസിൽ കാക്കനാട് ജയിലിലാണ് പ്രകാശ് തമ്പി.
Read More » - 7 June
വിപണി കീഴടക്കാൻ പുതിയ മോഡൽ ഇക്കോസ്പോര്‍ടുമായി ഫോര്‍ഡ്
ടൈറ്റാനിയം വകഭേദത്തിലെ സൗകര്യങ്ങളും സംവിധാനങ്ങളും ഈ മോഡലിലും ലഭ്യമാക്കിയിട്ടുണ്ട്.
Read More » - 7 June
ദുബായ് രാജകുമാരന്മാരുടെ വിവാഹം : വിവാഹ ചടങ്ങുകളില്‍ പങ്കുകൊണ്ട് മലയാളികളായ വ്യവസായികളും
ദുബായ്: ദുബായ് രാജകുമാരന്മാരുടെ വിവാഹ ചടങ്ങുകളില്‍ പങ്കുകൊണ്ട് മലയാളികളായ വ്യവസായികളും . ഈദിന് പിന്നാലെ ആഘോഷമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്…
Read More » - 7 June
കനത്ത മഴ : ഇന്നത്തെ ലോകകപ്പ് മത്സരം വൈകുന്നു
ശക്തമായി പെയ്യുന്ന മഴ കാരണം ടോസിടാന്‍ പോലും സാധിച്ചിട്ടില്ല.
Read More » - 7 June
ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്പെട്ട് മലയാളി വിദ്യാർത്ഥി മരിച്ചു
ഹൊസൂര്‍: ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ പ്ലാറ്റ്ഫോമിനുമിടയില്പെട്ട്വിദ്യാര്ഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചിറയില്‍ മുക്കൂട്സ്വദേശി കുന്നുമ്മല്‍ പുളിക്കത്തൊടി ഹമീദിന്റെമകന്‍ മുഹമ്മദ് ഇര്‍ഷാദ്(19) ആണ്മരിച്ചത്. തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയിലെ ഹൊസൂര്‍ റെയില്‍വെ…
Read More » - 7 June
എണീറ്റ് നിന്ന് ബഹുമാനിച്ചില്ല: യുവാവിനെ മുന്‍ മന്ത്രിയുടെ സഹോദരന് മര്‍ദ്ദനത്തിനിരയാക്കി
പട്ന: ബഹുമാനം നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവിനെ ബിഹാര്‍ മുന്‍ മന്ത്രിയുടെ സഹോദരന് മര്‍ദ്ദനത്തിനിരയാക്കി. ബിഹാറില്‍ ബെട്ടിയ നഗരത്തിലാണ് സംഭവം നടന്നത്. മെഡിക്കല്‍ ഷോപ്പിലെത്തിയ മുന്‍ മന്ത്രിയുടെ സഹോദരന്…
Read More » - 7 June
ട്രാവന്‍കൂര്‍ ഹൗസ് അവകാശവാദം ഉന്നയിച്ച രാജകുടുംബത്തിനെതിരെ കടകംപള്ളി
തിരുവനന്തപുരം: ദില്ലിയിലെ 12 ഏക്കറോളം ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി തിരുവിതാംകൂര്‍ രാജകുടുംബം നിയമപോരാട്ടത്തിനൊരുങ്ങവെ പ്രതികരണവുമായി മന്ത്രി കടകംപള്ളി രംഗത്ത്. ട്രാവന്‍കൂര്‍ ഹൗസ് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതതയിലാണെന്ന് മന്ത്രി പറഞ്ഞു.…
Read More » - 7 June
പഞ്ചാബിലെയും രാജസ്ഥാനിലെയും കോൺഗ്രസ് ഭിന്നതയ്ക്ക് പിന്നാലെ ഹരിയാനയിലും കോൺഗ്രസിന് തമ്മിലടി
ഛണ്ഡീഗഢ്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഹരിയാന കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി. തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തില്‍, പരാജയത്തിന്റെ പേരില്‍ പിസിസി പ്രസിഡന്റിന്റെ…
Read More » - 7 June
ബാലഭാസ്കറിന്റെ ദുരൂഹ മരണം : ജ്യൂസ് കടയുടമ മൊഴി മാറ്റി : അന്വേഷണം പുരോഗമിയ്ക്കുന്തോറും ബാലഭാസ്കറിന്റെത് വെറുമൊരു അപകടമരണമല്ലെന്ന് തെളിയുന്നതായി പൊലീസ്
തിരുവനന്തപുരം : ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്. അന്വേഷണം പുരോഗമിയ്ക്കുന്തോറും ബാലഭാസ്കറിന്റെത് വെറുമൊരു അപകടമരണമല്ലെന്ന് തെളിയുന്നതായി പൊലീസ്. ഇതിനിടെ ജ്യൂസ് കടയുടമ വീണ്ടും മൊഴി മാറ്റി. കൊല്ലത്തിനടുത്ത്…
Read More » - 7 June
കോടികളുടെ വെട്ടിപ്പു നടത്തിയ കേസില്‍ പ്രശസ്ത ഗായിക കോടതിയില്‍ ഹാജരായി
നികുതി വെട്ടിപ്പ് കേസില്‍ ഗായിക ഷാക്കിറ സ്പാനിഷ് കോടതിയില്‍ ഹാജരായി. കേസില്‍ മൊഴി നല്‍കാനാണ് ഷാക്കിറ എത്തിയത്. നികുതിയിനത്തില്‍ നൂറു കോടിയിലേറെ രൂപ വെട്ടിച്ചെന്നാണ് ഷാക്കിറക്കെതിരായ കേസ്.…
Read More » - 7 June
നഷ്ടത്തിൽ നിന്നും കരകയറി : നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി
മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ നഷ്ടത്തിൽ നിന്നും കരകയറിയ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 86 പോയിന്റ് ഉയർന്നു 39615ലും നിഫ്റ്റി 26…
Read More » - 7 June
നടിയുടെ കാറിനു മുകളില്‍ കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളി വീണ സംഭവം; കെ.എം.ആര്.എല്‍ തീരുമാനം ഇങ്ങനെ
കൊച്ചി: കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ സംഭവത്തില്‍ കെഎംആര്‍എല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആലുവ മുതല്‍ മഹാരാജസ് വരെ പരിശോധന നടത്തണമെന്നാണ് നിര്‍ദ്ദേശം. ഒരാഴ്ചക്കകം റിപ്പോര്‍ട്ട്…
Read More » - 7 June
ദുബായില്‍ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കും: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്
തിരുവനന്തപുരം: ദുബായില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. മന്ത്രിയായ ശേഷം ആദ്യമായി സംസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു…
Read More » - 7 June
സൈനിക നടപടിയില്‍ പ്രതിഷേധം; കടുത്ത തീരുമാനമെടുത്ത് ആഫ്രിക്കന്‍ യൂണിയന്
ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സുഡാനെ സസ്പെന്‍ഡ് ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരായ സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് യൂണിയന്റെ നടപടി. രാജ്യത്തെ സൈനിക ഭരണത്തിനെതിരെ പ്രതിഷേധിച്ചവരെ ക്രൂരമായാണ് സൈന്യം നേരിട്ടത്. തിങ്കളാഴ്ചയാണ്…
Read More » - 7 June
നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യ നില : പുതിയ വിവരങ്ങൾ ഇങ്ങനെ
തുടർ ചികിത്സയേക്കുറിച്ച് തീരുമാനിക്കുന്നതിന് ഡോക്ടർമാരുടെ സംഘം യോഗം ചേർന്നിരുന്നു
Read More » - 7 June
മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ച് 12 വയസുകാരന് ദാരുണാന്ത്യം
ഇന്‍ഡോര്‍: മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് 12 വയസുകാരന് മരിച്ചു. മധ്യപ്രദേശിലെ ധര് ജില്ലയിൽ ബുധനാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ലഖന്‍ സിംഗര്‍ എന്ന കുട്ടിയാണ് മരിച്ചത്.…
Read More » - 7 June
അതിശക്തമായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്
2 അഞ്ചു നില കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു.
Read More » - 7 June
സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചതിനു പിന്നില്‍ ഇപ്പോഴത്തെ ഭക്ഷണശീലങ്ങളെന്ന് നടി ഷീല : അതിനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തി നടി
കൊച്ചി : സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചതിനു പിന്നില്‍ ഇപ്പോഴത്തെ ഭക്ഷണശീലങ്ങളെന്ന് നടി ഷീല . അതിനുള്ള കാരണങ്ങളും നടി വെളിപ്പെടുത്തി. ആദ്യ കാലത്ത് സ്ത്രീകള്‍ക്കെതിരായി ഇത്തരം ആക്രമണങ്ങള്‍…
Read More » - 7 June
കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രത്തില്‍ നിന്ന് പൂര്‍ണ സഹകരണം; ശൈലജ ടീച്ചര്‍
ആരോഗ്യമന്ത്രി കെ.കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനുമായി കൂടിക്കാഴ്ച നടത്തി
Read More » - 7 June
ഉത്തര്‍പ്രദേശിൽ ശക്തമായ പൊടിക്കാറ്റും മിന്നലും; 19 മരണം
ലഖ്നോ: ഉത്തര്‍പ്രദേശിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റും ഇടിമിന്നലും. ഇതുവരെ 19 പേര് മരിച്ചതായാണ് വിവരം. 50ഓളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മെയിന്‍പുരിയില്‍ ആറുപേര്‍, എത്ത, കാസ്ഗഞ്ച് എന്നിവിടങ്ങളില്‍…
Read More » - 7 June
കെവിന് വധക്കേസ്; മുഖ്യ സാക്ഷിയെ രക്ഷിച്ചതെങ്ങനെ, മുന്‍ എ എസ് ഐയുടെ മൊഴി
കോട്ടയം: തന്റെ ഇടപെടലാണ് കെവിന് കേസിലെ മുഖ്യസാക്ഷിയുടെ ജീവന് രക്ഷിച്ചതെന്ന് ഗാന്ധി നഗര്‍ മുന്‍എ എസ് ഐ ബിജു. വാഹന പരിശോധനക്കിടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പ്രതികളെ കണ്ടിരുന്നു.…
Read More » - 7 June
തന്റെ വോട്ടര്‍മാരെ കാണാന്‍ കനത്ത മഴ വകവെയ്ക്കാതെ രാഹുല്‍ ഗാന്ധി എത്തി
കോഴിക്കോട്: തന്റെ വോട്ടര്‍മാരെ കാണാന്‍ കനത്ത മഴ വകവെയ്ക്കാതെ രാഹുല്‍ ഗാന്ധി എത്തി. തന്നെ വന്‍ ഭൂരിപക്ഷത്തോടെ ജയിപ്പിച്ച മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ഒരുവട്ടംകൂടി നന്ദിപറയാനാണ് രാഹുല്‍ എത്തിയത്.…
Read More » - 7 June
- 7 June
പ്രവാസികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രവ്യോമയാന മന്ത്രിയ്ക്ക് കത്ത് അയച്ചതിന് കേന്ദ്രത്തില്‍ നിന്നും ശുഭകരമായ മറുപടി
തിരുവനന്തപുരം: പ്രവാസികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രവ്യോമയാന മന്ത്രിയ്ക്ക് കത്ത് അയച്ചതിന് കേന്ദ്രത്തില്‍ നിന്നും ശുഭകരമായ മറുപടി. ഉത്സവകാലഘട്ടങ്ങളിലെ വിമാനക്കൂലി വര്‍ധനവിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന…
Read More » - 7 June
ബാന്ഡേജിനൊപ്പം നഴ്സ് പിഞ്ചുകുഞ്ഞിന്റെ വിരലും മുറിച്ചെന്ന് രക്ഷിതാക്കള്‍
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള അവഗണന കാരണം അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് വിരല്‍ നഷ്ടമായെന്ന പരാതിയുമായി രക്ഷിതാക്കള്‍. ആശുപത്രിയിലെ നഴ്സിന്റെ അവഗണന കാരണമാണ് കുഞ്ഞിന് വിരല്‍ നഷ്ടമായതെന്നാണ്…
Read More »