Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -8 June
കാലവര്‍ഷം ഇന്ന് കേരളത്തിൽ; ചിലയിടങ്ങളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: ഇന്നു കേരളത്തിലെത്തുന്ന കാലവര്‍ഷം നാളെ മുതല്‍ ശക്തമാകുമെന്ന് റിപ്പോർട്ട്. അറബിക്കടലില്‍ കേരള-കര്‍ണാടക തീരത്തോടു ചേര്‍ന്ന് വരുംദിവസങ്ങളില്‍ രൂപംകൊളളുന്ന ന്യൂനമര്‍ദം മൂലമാണ് കാലവർഷം ശക്തമാകുന്നത്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി…
Read More » - 8 June
അണക്കെട്ടിന്റെ ഷട്ടർ തുറക്കാൻ സാധ്യത; ജാഗ്രതാ നിർദേശം
കൊച്ചി: മഴ ശക്തമായാൽ ഭൂതത്താന്‍കെട്ട് ജലസംഭരണിയുടെ ഷട്ടറുകള്‍ ഏതവസരത്തിലും തുറക്കുമെന്ന് അറിയിപ്പ്. പിവിഐപി സബ് ഡിവിഷന് 1 അസി. എഞ്ചിനീയറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍…
Read More » - 8 June
പ്രധാനമന്ത്രി ഇന്ന് ഗുരുവായൂരിൽ
തൃശൂര്‍: കേരളത്തിലെത്തിയ പ്രധാനമന്ത്രി ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. രാവിലെ 8.55-ന് അദ്ദേഹം ഗസ്റ്റ്ഹൗസില്‍നിന്ന് നാവിക വിമാനത്താവളത്തിലേക്ക് പോകും. അവിടെനിന്ന് 9.15-ന് ഹെലികോപ്റ്ററിലാണ് ഗുരുവായൂരിലേക്ക് പോകുന്നത്.…
Read More » - 8 June
വടക്കാഞ്ചേരിക്കും വാക്സിന് വേണമെന്ന് തോന്നുന്നു; പരിഹാസവുമായി കെകെ ശൈലജ
വ്യാജവൈദ്യന്മാർക്കെതിരെ പരിഹാസവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജേക്കബ് വടക്കാഞ്ചേരി, മോഹനന് എന്നിവർക്കെതിരെയാണ് അവർ വിമർശനം ഉന്നയിച്ചത്. ജേക്കബ് വടക്കാഞ്ചേരിക്ക് വാക്സിന് കൊടുക്കണം…
Read More » - 8 June
പുതിയ മൂന്ന് നിറപ്പതിപ്പുകള്‍ MT-15 വിപണിയിലെത്തിച്ച് യമഹ
തുടക്കത്തില്‍ രണ്ടു നിറപ്പതിപ്പുകളില്‍ മാത്രമാണ് ഈ ബൈക്ക് വിപണിയിൽ എത്തിയിരുന്നത്.
Read More » - 8 June
ട്രെയിന്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പുതിയ സംവിധാനം
പാലക്കാട് : ട്രെയിന്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പുതിയ സംവിധാനം കൊണ്ടുവരാന്‍ റെയില്‍വേ. അപകടങ്ങള്‍ ഒഴിവാക്കാനും നടപടി വേഗത്തിലാക്കാനും ലെവല്‍ക്രോസിങ്ങുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് റെയില്‍വേ പരിഗണിക്കുന്നു. പദ്ധതി…
Read More » - 8 June
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ. കൊച്ചി നാവികസേന വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം കാര്‍ മാര്‍ഗ്ഗം എറണാകുളം ഗസ്റ്റ് ഹൗസ്സിൽ എത്തിച്ചേർന്നു. ഇന്ന് അവിടെ താമസിച്ച ശേഷം…
Read More » - 7 June
കാര്‍ ആറ്റില്‍ താഴ്ന്ന നിലയില്‍ കണ്ടെത്തി : പരിഭ്രാന്തിയിലായി നാട്ടുകാർ
പോലീസും, ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ ഉയര്‍ത്തി കരയ്ക്കെത്തിച്ചു.
Read More » - 7 June
ദുബായിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി
ദുബായ് : ദുബായ് ബസ് അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി. ഇവരില്‍ കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ ഉപ്പയും മകനും ഉള്‍പ്പെടും. 12 ഇന്ത്യക്കാരാണ് അപകടത്തില്‍ മരിച്ചത്.…
Read More » - 7 June
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി താൽക്കാലികം : ശക്തമായി തിരിച്ചു വരുമെന്ന് സിപിഎം
കോൺഗ്രസുമായി സഖ്യമുണ്ടായിരുന്നെങ്കിൽ തകർച്ച ഒഴിവാക്കാമായിരുന്നു എന്ന സംസ്ഥാന നേതൃത്വത്തിന്റെ അവലോകനത്തിൽ പിബിയിൽ ഒരു വിഭാഗം വിയോജിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Read More » - 7 June
ബിജെപിയ്ക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിംഗ്വി
ന്യൂഡല്‍ഹി : ബിജെപിയ്ക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിംഗ്വി. ബി.ജെ.പിയുടെ പണക്കൊഴുപ്പ് സുതാര്യമായ തെരഞ്ഞെടുപ്പിനെ ബാധിച്ചെന്നാണ് കോണ്‍ഗ്രസ് വക്താവ്…
Read More » - 7 June
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനം വിവാദമാക്കാൻ ദേവസ്വം ബോർഡ് ഗൂഡാലോചന: തന്ത്രി സമൂഹം എതിർത്തു
പ്രധാനമന്ത്രിയുടെ സന്ദർശനം കാരണം ക്ഷേത്രത്തിലെ യാതൊരു ചടങ്ങും തടസ്സപ്പെടരുതെന്നു പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രത്യേകം നിർദ്ദേശം കൊടുത്തിട്ടുണ്ട്.
Read More » - 7 June
ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടതിനെ കുറിച്ച് നിര്‍ണായക തെളിവ് : കാര്‍ അമിത വേഗതയില്‍ 231 കിലോമീറ്റര്‍ പിന്നിട്ടത് 2.37 മണിക്കൂറില്‍
തിരുവനന്തപുരം : ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടതിനെ കുറിച്ച് നിര്‍ണായക തെളിവ് . അപകടദിവസം ബാലഭാസ്കറിന്റെ വാഹനം ഓടിച്ചത് അമിതവേഗത്തിലാണെന്ന് കണ്ടെത്തല്‍. ചാലക്കുടിയില്‍ 1.08ന് കാര്‍ സ്പീഡ് ക്യാമറയില്‍…
Read More » - 7 June
ധോണിക്കെതിരെ കടുത്ത നിലപാടുമായി ഐസിസി
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലാണ് ധോണി പാരാ റെജിമെന്റിന്റെ മുദ്ര പതിപ്പിച്ച ഗ്ലൗസ് ഉപയോഗിച്ചത്.
Read More » - 7 June
എന്നും, എവിടെയും മാറ്റങ്ങളുടെ സഹയാത്രികനും കൂട്ടുകാരനുമാണ് ശ്രീ. ഈസ്റ്റ് കോസ്റ്റ് വിജയൻ.. ന്യൂജെന്‍ നാട്ടുവിശേഷങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ച് അസിം കോട്ടൂര്‍
തിരശ്ശീലകളിൽ മാത്രം കണ്ടു കയ്യടിച്ച, ആരാധിച്ച സിനിമാ സൂപ്പർ താരങ്ങളെ ജനമധ്യത്തിലൂടെ വേദിയിലെത്തിച്ച് വമ്പൻ താര ഷോകൾ സംഘടിപ്പിച്ചാണ് ശ്രീ. വിജയൻ ആദ്യമായി പ്രവാസലോകത്തെ ഞെട്ടിക്കുന്നത്.. സ്ക്രീനിൽ…
Read More » - 7 June
- 7 June
മമതാ ബാനർജിക്കെതിരെ ജയ് ശ്രീറാം ക്യാമ്പയിനുമായി യുവമോർച്ച
മണ്ഡലത്തിലെ ക്യാമ്പയിനു തുടക്കമായി.
Read More » - 7 June
ബാലഭാസ്കറിന്റെ മരണം കൂടുതല്‍ ദുരൂഹതയിലേയ്ക്ക് പ്രകാശന് തമ്പിയുടെ മൊഴികളില്‍ വൈരുദ്ധ്യം
തിരുവനന്തപുരം : ബാലഭാസ്കറിന്റെ മരണം കൂടുതല്‍ ദുരൂഹതയിലേയ്ക്ക്. . പ്രകാശന് തമ്പിയുടെ മൊഴികളില്‍ വൈരുദ്ധ്യം. ബാലഭാസ്കറുടെ മരണത്തില്‍ പ്രകാശന് തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി. അന്വേഷണ…
Read More » - 7 June
മോദി വീണ്ടും അധികാരത്തിലേറിയത് നേരായ വഴിയിലൂടെയല്ല – രാഹുല്‍ ഗാന്ധി
എടവണ്ണ: മോദിയുടേത് നേരിന്റെ വഴിയിലൂടെയുള്ള വിജയമല്ല, അധികാരവും സമ്പത്തും ഉപയോഗിച്ചാണ് മോദി രണ്ടാമതും അധികാരത്തിലേറിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. . ജനങ്ങളില്‍ പകയും വിദ്വേഷവും അദ്ദേഹം…
Read More » - 7 June
മഴ വില്ലനായി : ലോകകപ്പ് പോരാട്ടത്തിലെ ഇന്നത്തെ മത്സരം ഉപേക്ഷിച്ചു
ആദ്യമായാണ് ലോകകപ്പില്‍ ശ്രീലങ്ക പാക്കിസ്ഥാനെതിരെ പോയിന്റ് സ്വന്തമാക്കുന്നത്.
Read More » - 7 June
രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്ന സംഭവം; രാജ്യമെങ്ങും പ്രതിഷേധം
അലിഗഢ്: രണ്ടര വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം കത്തുന്നു. കൊല്ലപ്പെട്ട പെണ്കുട്ടിയുടെമുത്തശ്ശനുമായി പ്രതികൾക്ക് ഉണ്ടായിരുന്ന വെറും തുശ്ചമായ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ക്രൂരമായാണ്…
Read More » - 7 June
എല്ലാ വിഭാഗക്കാര്‍ക്കും മന്ത്രിസഭയില്‍ അംഗത്വം നല്കി യുവ മുഖ്യമന്ത്രി
ഹൈദ്രാബാദ് : എല്ലാ വിഭാഗക്കാര്‍ക്കും മന്ത്രിസഭയില്‍ അംഗത്വം നല്കി യുവ മുഖ്യമന്ത്രി. ദളിത്, ആദിവാസി ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും ഉപമുഖ്യമന്ത്രിമാരെ നിയമിച്ചാണ് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും…
Read More » - 7 June
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ഭക്തര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി
കിഴക്കേ നടയിൽ ബാരിക്കേഡ് വരെ പ്രവേശനം ഉണ്ടാവുമെങ്കിലും രാവിലെ ഏഴ് മണി മുതൽ ഇതിലൂടെ അകത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കും.
Read More » - 7 June
ചോദിച്ചത് മൂവായിരം കോടി: കേരളത്തിന് കേന്ദ്രം നൽകിയത് നാലായിരം കോടി, മന്ത്രിമാരുടെ ഉല്ലാസയാത്രയ്ക്ക് കേന്ദ്രം തടയിട്ടു: ശ്രീധരൻ പിള്ള
തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ചു കൊണ്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള രംഗത്ത്. പ്രളയം മുക്കിയ കേരളത്തിന് സഹായമായി കേന്ദ്രത്തിനോട് കേരളം…
Read More » - 7 June
സ്വകാര്യ ബസ് ആംബുലന്‍സിന് സൈഡ് നല്‍കിയില്ല : രോഗി വഴി മധ്യെ മരിച്ചു
തൃശൂര്‍ : സ്വകാര്യ ബസ് ആംബുലന്‍സിന് സൈഡ് നല്‍കിയില്ല. രോഗി വഴി മധ്യെ മരിച്ചു. ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍ കുടുങ്ങിയാണ് രോഗി മരിച്ചത്. ഇടശ്ശേരി കിഴക്ക് പുഴങ്കര ഇല്ലത്ത്…
Read More »